കൈ ചൂണ്ടി… ആദത്തിന്റെ നോട്ടം വിക്കി
കൈചൂണ്ടിയ സ്ഥലത്തേക്ക് നോക്കി
അവിടെ കണ്ട കാഴ്ച അവന്റെ മുഖത്ത്
അത്ഭുതം വിരിയിച്ചു. അവിടെ 3 റോയൽ
എൻഫിൽഡ് ബുള്ളറ്റുകൾ സെൻട്രൽ
സ്റ്റാൻഡിൽ കേറ്റിവച്ചിട്ടുണ്ട്….. അതിന്റെ
മൂന്നിന്റെയും ഹാൻഡ് റെസ്റ്റിൽ വലിയ
ബാഗുകളും..
ആകാംഷ മാറാതെതന്നെ ആദം വിക്കിയേ
നോക്കി പറഞ്ഞു “””എടാ…. ത്രിമൂർത്തികൾ
ട്രിപ്പ് കഴിഞ്ഞു ലാൻഡ് ആയോ “””
“””ആമണ്ടാ ചെല്ലോ…..ബുഹഹഹ…നാളേ
മുതൽക്കേ കൊണ്ടാട്ടം താണ്ട….”””” വിക്കി
തമിഴിൽ കത്തികേറുകയാണ്…
“”എന്റെ പൊന്ന് മൈ** നിനക്ക് മലയാളം
പറഞ്ഞൂടെ…..”” ആദം കലിപ്പായി
“”ഈ…”” വിക്കി ചിരിച്ചുകൊടുത്തു…
“”വാടാ…. അവര് ടാങ്കിന്റെ മൊകളിൽ
ഉണ്ടാകും… “”പറയുന്നതിന് ഒപ്പം തന്നെ ആദം
ടാങ്കിൻറെ മുകളിലേക്കുള്ള
ചുരുളിപോലെയുള്ള സ്റെപ്സ് ഓടിക്കയറി.
Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????
Taanku dude??
??
???
കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..
ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!
പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???
ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?
അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
??
♥♥♥♥♥
Adipoli aayittund bro waiting for next part ??
താങ്ക്സ് ബ്രോ ?
???
✨?