വിക്കി വെഗം സ്ഥിരം സ്ഥലമായ വാട്ടർറ്റങ്കിനു
നേരെ നടന്നു. ചുറ്റിനും മരങ്ങൾ ഉണ്ട് ഇപ്പോൾ
അവർ നട്ടുപിടിപ്പിച്ച ആഞ്ഞിലിയും മാവും
പേരയും ഒക്കെ… എല്ലാം വളരെ നന്നായി
വളരുന്നു.
“””ഡാ…..പെട്ടന്ന് ഒന്ന് ഇങ്ങോട്ട് വന്നേ…..””””
പ്രകൃതി ഭംഗി ആസ്വദിക്കുമ്പോൾ ആണ്
വിക്കിയുടെ അലർച്ച ആദം കേട്ടത്..
ദൈവമെ… അവനെ വല്ല പാമ്പും കടിച്ചോ…
ഇരുട്ടത് ഓടിയപ്പോഴേ ഇത് ഞാൻ
കരുതിയതാ….. ആദം മനസ്സിൽ ഓർത്തു.
അവൻ വാട്ടർ ടാങ്കിന്റെ നേരെ
ഓടിച്ചെന്നപ്പോഴ കണ്ടു തന്നെ നോക്കി
കിണിച്ചുകൊണ്ട് നിൽക്കുന്ന വിക്കിയേ..
“”ന്താടാ നാറി അലറിക്കൂവിയെ…”” കിതപ്പോടെ
ഒന്ന് കുനിഞ്ഞു നിന്ന് ആദം ചോദിച്ചു
“”കൊഞ്ചം അങ്കെ പാർ കണ്ണാ…””
രജനിക്കാന്ത് സാറിന്റെ സ്റ്റൈലിൽ
പറഞ്ഞുകൊണ്ട് വിക്കി ഇടതുവശത്തേക്ക്
Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????
Taanku dude??
??
???
കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..
ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!
പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???
ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?
അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
??
♥♥♥♥♥
Adipoli aayittund bro waiting for next part ??
താങ്ക്സ് ബ്രോ ?
???
✨?