ചെഞ്ചായത്താൽ ചുവന്നിരിപ്പുണ്ട്. ആദം
ചുറ്റിനും നോക്കി. ഗ്രൗണ്ടിന്റെ എൻട്രൻസിൽ
ഉള്ള മത്തായി ചേട്ടന്റെ പ്രതിമ അവനെ
നോക്കി ചിരിക്കും പോലെ അവനു തോന്നി.
അതെ അവർ ഇപ്പോൾ നിൽക്കുന്നത്
ജോർജ്ട്ടൻസ് പൂരം എന്ന ദിലീപേട്ടന്റെ
സിനിമ ചിത്രീകരിച്ച ആ സ്പോർട്സ് ഗ്രൗണ്ട്
ആയ മത്തായി പറമ്പിൽ ആണ്…..
ആ സിനിമ ഇറങ്ങുന്നതിനു മുൻപേ ആ വട്ടർ
ടാങ്ക്കും കളിസ്ഥലവും അവരുടെ കളിതട്ട്
ആയിരുന്നു.. ശെരിക്കും പറഞ്ഞാൽ
അവിടുത്തെ ജോർജ്ഏട്ടനും കൂട്ടരും ആണ്
ആദവും ഫ്രെണ്ട്സും.. പൂരത്തിന്
മുൻപന്തിയിൽ കാണും വിളമ്പാനും
മറ്റുമായി… പെരുന്നാളിനും ക്രിസ്മസിനും
ഓണത്തിനും മുഹറത്തിനും എന്തിനും
മുൻപന്തിയിൽ കാണും… ഇവർ മാത്രമല്ല
കൂടെ കുറച്ചു പേരും ഉണ്ട് അവരെ പറ്റി
വഴിയേ പറയാം…
Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????
Taanku dude??
??
???
കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..
ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!
പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???
ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?
അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
??
♥♥♥♥♥
Adipoli aayittund bro waiting for next part ??
താങ്ക്സ് ബ്രോ ?
???
✨?