?നിബുണൻ -2?[അമൻ ജിബ്രാൻ ] 135

പഠിക്കുന്നത്.. അതിന്റെതായ കുറുമ്പുകളും

ഉണ്ട് അവൾക്……

അവൻ അലാറം ക്ലോക്കിലേക് നോക്കി.

സമയം പത്തുമണി ആയി. കിച്ചൂന് നേരത്തെ

whatspp ചെയ്തിരുന്നു വരാൻ വൈകും

കിടന്നോ എന്ന് പറഞ്ഞു. അവൻ പയ്യെ

നാളെത്തെ കാര്യം ആലോചിച്ചു. നാളെ

ഉറപ്പായും. തന്റെ ഇഷ്ടം അവളെ

അറിയിക്കണം. എന്ന്. അവൻ തീരുമാനിച്ചു.

അവന്റെ ശിവകുട്ടിയെ……..

പയ്യെ അവൻ. ഉറക്കത്തിലേക്ക് ആഴ്ന്നു.

((((തുടരും……)))))

കഥയെ പറ്റി എന്തെകിലും ????????മറക്കലെ

12 Comments

  1. Muhammed suhail n c

    Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????

    1. അമൻ ജിബ്രാൻ

      Taanku dude??

  2. അമൻ ജിബ്രാൻ ?

    ???

  3. ജെയ്മി ലാനിസ്റ്റർ

    കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..

    ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!

    പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???

    1. അമൻ ജിബ്രാൻ ?

      ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?

      1. ജെയ്മി ലാനിസ്റ്റർ

        അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
        ??

  4. ♥♥♥♥♥

  5. Adipoli aayittund bro waiting for next part ??

    1. അമൻ ജിബ്രാൻ ?

      താങ്ക്സ് ബ്രോ ?

Comments are closed.