ആക്‌സിഡന്റ് ആയിരുന്നു. അന്ന് തളർന്ന
രാധികയെ വീഴാതെ പിടിച്ചു നിർത്തിയത്
തന്റെ മക്കൾ ആയിരുന്നു. മക്കൾക്ക് വേണ്ടി
താൻ ജീവിക്കണം എന്ന വാശി ആയിരുന്നു
അവളെ ജീവിതത്തിൽ തോൽക്കാതെ ഇവിടം
വരെ എത്തിച്ചത്. കൂടെ അവളുടെ ഇച്ചായന്റെ
ഓർമകളും. അന്ന് മുതൽക്കേ അവര്ക് ഒരു
താങ്ങു ആണ്. വിക്കിയുടെ അച്ചൻ ആയ
സതീഷനും അമ്മ
സരോജിനിയും…..സന്തുഷ്ടം ആയ
ക
ുടുമ്പം….. കിച്ചു ഇപ്പോ 11ഇൽ ആണ്
Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????
Taanku dude??
??
???
കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..
ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!
പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???
ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?
അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
??
♥♥♥♥♥
Adipoli aayittund bro waiting for next part ??
താങ്ക്സ് ബ്രോ ?
???
✨?