ഒരുമണിക്കൂർ യാത്രക്ക് ശേഷം അവർ
അവരുടെ വീട് ഉള്ള സ്ഥലത്ത് എത്തി.
രണ്ടുപേരുടെയും വീട് അടുത്താണ്. ഇരു
നിലകളുള്ള 20 വീടു നിറഞ്ഞ വില്ല.
ആദത്തിന്റെ വീടിന് മുന്നിൽ വിക്കി ബൈക്ക്
നിർത്തി. ആദം അതിൽ നിന്നും ഇറങ്ങി
“”അപ്പോ ശെരി ഡാ…. നാളെ കാണാം “”” ആദം
ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.
ആദത്തിന്റെ പോക്ക് കണ്ട് ഒന്നും മിണ്ടതെ
അവൻ ബൈക്ക് മുന്നോട്ട് എടുത്തു. അവന്റെ
കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ
പൊഴിയാൻ വെമ്പി………
ഗേറ്റ് തുറന്നു സിറ്റൗട്ടിലേക്ക് കേറിയ ആദം.
കളിങ് ബെൽ അടിക്കാൻ തുടങ്ങിയതും
അവനു അമ്മയെ ഓർമ്മ വന്നു… ഇഞ്ചി
കടിച്ച കൊരങ്ങനെ പോലെയായി അവന്റെ
ഭാവം.
അമ്മ എങ്ങാനും. കണ്ടാൽ എവടെ
ആയിരുന്നു ആരുടെ കൂടെ അത് ഇത് എല്ലാം
കൂടെ പറഞ്ഞു ശെരിക്കും ഇട്ട് കോടീശ്വരൻ
കളിപ്പിക്കും.. അതിന് ഇടക്കൊടുക്കാതെ
ഇരിക്കാൻ അവൻ പയ്യെ അവന്റെ റൂമിന്
Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????
Taanku dude??
??
???
കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..
ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!
പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???
ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?
അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
??
♥♥♥♥♥
Adipoli aayittund bro waiting for next part ??
താങ്ക്സ് ബ്രോ ?
???
✨?