?നിബുണൻ -2?[അമൻ ജിബ്രാൻ ] 135

അവളിൽ നിന്നുള്ള വാക്കുകൾ കേട്ട് ഹൃദയം

നുറുങ്ങിയത് വിക്കിയുടെ ആയിരുന്നു.

അപ്പോൾ തന്നെ അവളെ എല്ലാരുടേം മുന്നിൽ

വെച്ചു തെറിയും വിളിച്ചു ആദം അവനെയും

കൂട്ടി പോയി. അന്ന് , തന്നെ ദേഷ്യത്തോടെയും

അതിലുപരി നിസ്സഹായായി നോക്കി

നിൽക്കുന്ന അസിന്റെ ചിത്രം ഇപ്പോഴും

അവന്റെ മനസ്സിൽ ഉണ്ട്. അന്ന് ആ

സംഭവത്തിന്‌ ശേഷം അവൻ വിക്കിയേ

കാണുന്നത് മദ്യപിച്ചു ലക്കുക്കെട്ട് റോട്ടിൽ

ഇരുന്നു കരയുന്നതാണ്.. എല്ലാം കൂടെ

ആയപ്പോൾ അത് റിനോ യോടും ഉള്ള ദേഷ്യം

കൂട്ടി. സംഭവം അറിഞ്ഞപ്പോൾ മുതൽ

ആദത്തിനോട് സംസാരിക്കാൻ റിനോ

ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതുവരെയും

അവൻ നിന്ന് കൊടുത്തിട്ടില്ല…..

?????

വിക്കിയുടെ ഫോൺ ബെല്ലടിച്ചു. അവൻ

ഫോൺ എടുത്തു ആരാണെന്നു നോക്കി

“”ആസിഫ് കാളിങ് “”

അവൻ കാൾ കട്ട്‌ ആക്കി.

“”ആരാ….”” ആദം തിരിഞ്ഞു നോക്കാതെ

ചോദിച്ചു

“”വീട്ടിൽ നിന്നും ആണെടാ…”” വിക്കികൊണ്ട്

അവൻ പെട്ടന്ന് വായിൽ വന്ന കള്ളം

പറഞ്ഞൊപ്പിച്ചു.

“”മ്മ്മ് “”” ആദം മൂളി

“””വാ ഇവിടെ നിന്നാൽ ശെരി

ആകില്ല….””ആദത്തിന്റെ കൈ പിടിച്ചു വിക്കി

അവിടുന്ന് ഇറങ്ങി. അവിടുന്നു അവർ തിരിച്ചു

വീട്ടിലേക് യാത്ര തിരിച്ചു.

12 Comments

  1. Muhammed suhail n c

    Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????

    1. അമൻ ജിബ്രാൻ

      Taanku dude??

  2. അമൻ ജിബ്രാൻ ?

    ???

  3. ജെയ്മി ലാനിസ്റ്റർ

    കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..

    ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!

    പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???

    1. അമൻ ജിബ്രാൻ ?

      ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?

      1. ജെയ്മി ലാനിസ്റ്റർ

        അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
        ??

  4. ♥♥♥♥♥

  5. Adipoli aayittund bro waiting for next part ??

    1. അമൻ ജിബ്രാൻ ?

      താങ്ക്സ് ബ്രോ ?

Comments are closed.