“”എടാ നീ അത് ഇതുവരെ വിട്ടില്ലേ…””വിക്കി
ഇടറുന്ന ശബ്ദത്തിൽ ആദത്തെ
നോക്കികൊണ്ട് ചോദിച്ചു.
“അങ്ങനെ അത് വിട്ടകളയാൻ
പറ്റുമോ…””നിറഞ്ഞു തുടങ്ങിയ കണ്ണുകളോടെ
അവൻ വിക്കിയേ നോക്കി. അവന്റെ നിറഞ്ഞ
കണ്ണുകൾ കണ്ടപ്പോ അവനു പഴയ
കാര്യങ്ങൾ ഓർത്തു.
ചെറുപ്പം മുതൽക്കേ ഉള്ള കൂട്ടുകെട്ടാണ്
വിക്കിയുടെയും ആദത്തിന്റെയും
റിനോയുടെയും… ഇവർ എലാം ഒരുമിച്ച് കളിച്
വളർന്നവർ ആണ്. വിക്കിയും ആദവും ഒരേ
പ്രായം ആയതിനാൽ 1ആം ക്ലാസ്സ് മുതൽക്കേ
ഒരുമിച്ചാണ് പഠിച്ചത്. ഡിഗ്രിക്ക് കേറിയപ്പോൾ
മുതൽ ആണ് റിനോ പയ്യെ ഇവരിൽ നിന്നിം
ഒരു അകലം പാലിക്കുന്നത് ഇവർ ശ്രദ്ധിച്ചത്.
അത് അവർക്കിടയിലെ വിടവ് ആകാതെ
ഇരിക്കാൻ മാക്സിമം അവർ ശ്രദ്ധിച്ചിരുന്നു.
ഡിഗ്രി അവസാന വർഷം ആയപ്പോൾ ആണ്
വിക്കിയിൽ ആദ്യമായി പ്രണയത്തിന്റെ
നാമ്പുകൾ മോട്ടിട്ട് തുടങ്ങിയത്. സഹപാടിയും
കോളജിലെ SFI യുടെ തീപ്പൊരി നേതാവും
ആയ സഖാവ് അസിനെ അവൻ ശ്രദ്ധിച്ചു
തുടങ്ങിയത്. തട്ടമിട്ട് വരുന്ന ഒരു തീപ്പൊരി
പെൺകുട്ടി.മൂർച്ചയെറിയ വാക്കുകളും
പ്രവർത്തികളും.. അവളുടെ തീപ്പൊരി
പ്രസംഗം കേട്ട് ആണ് അവൻ അവളിൽ
ആകൃഷ്ടനായത്. ഒത്തിരി കഷ്ടപ്പെട്ട് ആണ്
അവൻ അസിനെ ഇഷ്ടത്തിൽ ആക്കിയത്.
വൈകാതെ അവളും അവർക്കിടയിലെ ഒരു
അംഗത്തെ പോലെയായി.
ആയിടക്ക് എക്സാം സമയം ആയപ്പോൾ
ആണ് അസിനും റിനോയ്യും ചേർന്നുള്ള
ഒത്തിരി ചിത്രങ്ങൾ കോളജിൽ പ്രചരിച്ചത്…
അത് കോളജിൽ പല പ്രശ്നങ്ങളും ഉണ്ടാക്കി.
എന്നാൽ അവൾ ഇതൊന്നും കൂസാത നടന്നു.
കാര്യം അറിഞ്ഞ ആദവും വിക്കിയും
അവളോട് അതിന്റെ സത്യാവസ്ഥ
അന്വേശിച്ചു. അന്ന് അവൾ വിക്കിയോട് ഒരു
കാര്യം മാത്രമേ പറഞ്ഞുള്ളു.
“”ഇത്രേം കാലം ആയിട്ടും നിനക്ക് എന്നേ
വിശ്വാസം ഇല്ലെങ്കിൽ ഈ ബന്ധം ഇവിടെ
നിർത്താം””
Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????
Taanku dude??
??
???
കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..
ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!
പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???
ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?
അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
??
♥♥♥♥♥
Adipoli aayittund bro waiting for next part ??
താങ്ക്സ് ബ്രോ ?
???
✨?