?നിബുണൻ -2?[അമൻ ജിബ്രാൻ ] 135

“” അയ്യോ സിംഗ് മാമ….എന്നെ തല്ലല്ലേ….

അറിയാതെ ഇഷ്ടപ്പെട്ടു പോയതാ…. “””

അടികിട്ടിയ ഫോഴ്സിൽ കണ്ണ് പോലും

തുറക്കാതെ വിഷ്ണു എന്തൊക്കെയോ

പുലമ്പിക്കൊണ്ടിരുന്നു

ഇതൊക്കെ കേട്ട് വിക്കിക്ക് ആകെ

ഹാലിളകി….. ആദത്തിന് ആകട്ടെ ചിരിയും…

ഈ സമയം കൊണ്ട് തന്നെ വിഷ്ണു ഭൂലൻ

ദേവി ആയിരുന്നു.. ഭൂമിയെ സാഷ്ടാംഗം

നമിച്ചുകൊണ്ട് വിഷ്ണു ഉറക്കത്തിലേക്ക്

ആർന്നു.

ആദം പയ്യെ അവിടെ നിന്നും എണീറ്റു. അവൻ

പതിയെ വാട്ടർ ടാങ്കിന് ഹാൻഡ് റസ്റ്റിലേക്ക്

നടന്നടുത്തു.ഹാൻഡ് റേസ്റ്റിൽ കൈവെച്ചു

കൊണ്ട് അവൻ ആകാശത്തേക്ക് നോക്കി.

അന്ന് പൗർണമി ആയിരുന്നു. ആകാശത്ത്

ചന്ദ്രൻ തെളിഞ്ഞു നിൽപ്പുണ്ട്. കൂട്ടിന് ഒത്തിരി

നക്ഷത്രങ്ങളും അവൻ കണ്ണുചിമ്മാതെ ആ

കാഴ്ച നോക്കിനിന്നു.

ണിംഗ് ണിംഗ്…..

ആദത്തിന്റെ ഫോൺ വീണ്ടും റിംഗ് ചെയ്തു.

അവൻ ഫോണിലേക്ക് പേര് പോലും

നോക്കാതെ കട്ടാക്കി..അപ്പോൾ തന്നെ ആരാ

വിളിച്ചത് എന്ന് വിക്കിക്ക് മനസ്സിലായി.

വിക്കി പതിയെ അവന്റെ അരികിലേക്ക്

നടന്നടുത്തു. തിരിഞ്ഞുനോക്കാതെ

നിൽക്കുന്ന ആദത്തിന്റെ ചുമലിലേക്ക്

അവൻ കൈകൾ വച്ചു.

“”” ഡാ റിനോ ചേട്ടൻ ആണോ വിളിച്ചത് “””

“”മ്മ്…..”” അവൻ മൂളി.

12 Comments

  1. Muhammed suhail n c

    Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????

    1. അമൻ ജിബ്രാൻ

      Taanku dude??

  2. അമൻ ജിബ്രാൻ ?

    ???

  3. ജെയ്മി ലാനിസ്റ്റർ

    കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..

    ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!

    പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???

    1. അമൻ ജിബ്രാൻ ?

      ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?

      1. ജെയ്മി ലാനിസ്റ്റർ

        അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
        ??

  4. ♥♥♥♥♥

  5. Adipoli aayittund bro waiting for next part ??

    1. അമൻ ജിബ്രാൻ ?

      താങ്ക്സ് ബ്രോ ?

Comments are closed.