“”നാഞ് നോ ലാ ലു…””
വിഷ്ണു റിലേ പോയ പോലെ
എന്തൊക്കെയോ പറഞ്ഞു
“”” എന്തോന്നാടെ ഇങ്ങേര് പറയുന്നേ…”””
വിക്കിയെ നോക്കിക്കൊണ്ട് ആദം ചോദിച്ചു.
“””ആാാ…..””” വിക്കി കൈ രണ്ടും മേലേക്ക്
ഉയർത്തി.
“”ന്റെ ഹീമുട്ടി……. നെല്ല ഹിമാലയൻ ആപ്പിൾ
പോലത്തെ തുടുത്ത കവിളും ചുണ്ടും…
മഞ്ഞുപോലെ വെളുത്ത മുഖം…. പി
പിന്നെ………”””
വിഷ്ണുവിന്റെ മുഖം നാണത്താൽ തുടുത്തു.
“””
പിന്നെന്താ……ബാക്കി പറ….””ഒരേ
ശബ്ദത്തിൽ വിക്കിയും ആദവും ചോയ്ച്ചു.
നിശബ്ദത………
“”” ഇപ്പ ശരിയാക്കിത്തരാം…”””
പപ്പുവിന്റെ സ്റ്റൈലിൽ പറഞ്ഞു കൊണ്ട്
വിക്കി വിഷ്ണുവിന്റെ ചെകിട്ടത്ത് മൂന്ന് നാല്
തവണ അങ്ങോട്ടും ഇങ്ങോട്ടും ടപ്പേ ടപ്പേന്ന്
ആഞ്ഞുതല്ലി….
Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????
Taanku dude??
??
???
കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..
ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!
പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???
ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?
അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
??
♥♥♥♥♥
Adipoli aayittund bro waiting for next part ??
താങ്ക്സ് ബ്രോ ?
???
✨?