ണിംഗ് ണിംഗ്…….
ഈ സമയം ആദത്തിന്റെ ഫോൺ റിംഗ്
ചെയ്തു…. അവൻ ജീൻസിന്റെ പോക്കറ്റിൽ
കയ്യിട്ട് മൊബൈൽഫോൺ പുറത്തേക്ക്
എടുത്ത് അതിന്റെ ഡിസ്പ്ലേ യിലേക്ക്
നോക്കി.
റിനോ കാളിങ്
ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ട്
ആദത്തിന്റെ നെറ്റി ചുളിഞ്ഞു.അവൻ കാൾ
കട്ട് ചെയ്തു ആദത്തിന്റെ പ്രവർത്തി വിക്കി
കാണുന്നുണ്ടായിരുന്നു.
ഈ സമയം അവിടെ മലർന്നുകിടന്ന് വിഷ്ണു
വീണ്ടും പിറുപിറുത് തുടങ്ങി
“” എന്റെ ഹിമ…. അവള് പാവമാണ്
മരുമോനെ…….. ഞാൻ…. ഞാൻ അവളെ
മിസ്സ് ചെയ്യുവാ….. “””
വിഷ്ണുവിന്റെ വായിൽ നിന്നും ഉതിർന്ന
വാക്കുകൾ കേട്ട് ആദവും വിക്കിയും ഒരു
നിമിഷം സ്തബ്ധരായി പോയി. കണ്ണു
തള്ളിക്കൊണ്ട് ഒറ്റച്ചാട്ടത്തിന് അവർ
വിഷ്ണുവിന്റെ അടുത്തെത്തി. വിഷ്ണുവിനെ
കുലുക്കി വിളിച്ചു കൊണ്ട് വിക്കി ചോദിച്ചു
“”” മാമാ ആരാ ഈ ഹിമ…. “”
വിഷ്ണു ഉറങ്ങി പോകാതിരിക്കാൻ ആവതും
ശക്തിയിൽ കുലുക്കി കൊണ്ടാണ് വിക്കി
ചോദിച്ചത്.
Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????
Taanku dude??
??
???
കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..
ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!
പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???
ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?
അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
??
♥♥♥♥♥
Adipoli aayittund bro waiting for next part ??
താങ്ക്സ് ബ്രോ ?
???
✨?