?നിബുണൻ -2?[അമൻ ജിബ്രാൻ ] 135

ആണ് വിക്കിയുടെയും ആദത്തിന്റേം ഒക്കെ

ഇടപെടൽ മൂലം പഴയത് പോലെ

ആയത്.അന്ന് കയ്യിൽ ഉണ്ടായിരുന്ന

ബാലൻസ് പൈസ കൊടുത്തു

വാങ്ങിയതാണ് Royal എൻഫീൽഡിന്റെ 350

ക്ലാസ്സിക്‌ പടക്കുതിര… വിഷ്ണുവിന്റെ സ്വന്തം

രാജ് മോൻ…. അവന്റെ കൂടെ ആണ് യാത്ര

ആരംഭിച്ചത്.. അങ്ങനെ ഒരു യാത്രയിൽ

ആണ് ഇരട്ടകളും സർവോപരി പരട്ടകളും

ആയ ധോലുവിനെയും ബോലുവിനെയും

പരിചയപ്പെട്ടത്.. ഒരേ മനസ്സ് ആയതിനാൽ

പെട്ടന്ന് തന്നെ അവർ കമ്പനി ആയി.. അത്

ഇന്നും തുടരുന്നു……….വരൂ നമുക്ക്

പ്രെസെന്റിലേക്ക് പോകാം……. ?

അത്രയും പറഞ്ഞുകൊണ്ട് വിഷ്ണു പതിയെ

ദോലുവിന്റെയും ബോലുവിന്റെയും

അടുത്തുപോയി മലർന്നുകിടന്നു.

ഉറക്കത്തിൽ എന്തോ

പിറുപിറുക്കുന്നുണ്ടായിരുന്നു….

12 Comments

  1. Muhammed suhail n c

    Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????

    1. അമൻ ജിബ്രാൻ

      Taanku dude??

  2. അമൻ ജിബ്രാൻ ?

    ???

  3. ജെയ്മി ലാനിസ്റ്റർ

    കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..

    ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!

    പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???

    1. അമൻ ജിബ്രാൻ ?

      ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?

      1. ജെയ്മി ലാനിസ്റ്റർ

        അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
        ??

  4. ♥♥♥♥♥

  5. Adipoli aayittund bro waiting for next part ??

    1. അമൻ ജിബ്രാൻ ?

      താങ്ക്സ് ബ്രോ ?

Comments are closed.