?നിബുണൻ -2?[അമൻ ജിബ്രാൻ ] 135

വിക്കിയുടെ അമ്മ സരോജിനി, അത്ര

പ്രശസ്തം അല്ലാത്ത കൃഷ്ണപുരിയിൽ

കുടുമ്പത്തിലെ രാഘവൻ പിള്ളയുടെയും

കൗസല്യ പിള്ളയുടെയും ഏക മകൾ

ആയിരുന്നു. കാത്തിരുന്നു കാത്തിരുന്നു

ഉരുളിയും തേങ്ങയും ചക്കയും മാങ്ങയും…

എന്തിനേറെ മച്ചിങ്ങ വരെ ഉരുട്ടിയതിനു

ശേഷം ആണ് സരോജിനി ജനിച്ചത്. വൈകി

വന്ന കണ്മണി ആയതിനാൽ താഴത് വച്ചാൽ

ഉറുമ്പരിക്കും തലേൽ വെച്ചാൽ പേനരിക്കും

എന്ന കണക്കിന് ആണ് സരോജത്തെ അവർ

വളർത്തിയത്. വൈകി വന്ന സന്താനം

ആയതിനാലും… മറ്റൊരു കുട്ടി കൂടെ ആയൽ

സരോജതിനോടുള്ള സ്നേഹം കുറയുമോ

എന്നും പേടിച്ചു രാഘവനും കൗസല്യയും

മറ്റൊരു കുട്ടിയെ വേണ്ട എന്ന് വെച്ചു.

12 Comments

  1. Muhammed suhail n c

    Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????

    1. അമൻ ജിബ്രാൻ

      Taanku dude??

  2. അമൻ ജിബ്രാൻ ?

    ???

  3. ജെയ്മി ലാനിസ്റ്റർ

    കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..

    ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!

    പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???

    1. അമൻ ജിബ്രാൻ ?

      ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?

      1. ജെയ്മി ലാനിസ്റ്റർ

        അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
        ??

  4. ♥♥♥♥♥

  5. Adipoli aayittund bro waiting for next part ??

    1. അമൻ ജിബ്രാൻ ?

      താങ്ക്സ് ബ്രോ ?

Comments are closed.