“””ടാ മാമന്റെ മുത്തേ…. നീ മുത്ത് ആണെടാ
ഉമ്മ……”””കൈ കൊണ്ട് ഒരു ഫ്ലയിങ് കിസ്സ്
കൊടുത്തുകൊണ്ട് അങ്ങേര് തുടർന്നു
“””ഞാൻ എവിടാ നിർത്തിയെ…. ആാാ
ഓട്ടകാലണാ…. എന്റെ പോക്കറ്റിൽ എവിടെ
കാശ്… ഒടുക്കം കടം വാങ്ങൻ പഠിപ്പിച്ച
ഗുരുവായ അപ്പനെ മനസ്സിൽ ഓർത്തു
ഇവന്മാരുടെ കഴുത്തിലെ മാല വാങി പണയം
വെച്ച്… ആ പൈസ കൊണ്ട് എണ്ണ അടിച്ചു
ഇന്ത്യൻമൊത്തം കറങ്ങി…..”””പറച്ചിലിനോപ്പം
മാമനും കറങ്ങികൊണ്ട് തുടർന്നു
“””ആദ്യം കേരള കർണാടക ബോർഡർ ചാടി
ഹമ്പിക്ക് പോയി… അവിടിന്ന് ഗോകർണം വഴി
റൂട്ട് മാറ്റി നേരെ വെച്ച് പിടിച്ചു
ഹിമാലയത്തിലോട്ട്…. വഴിക് വെച്ചു നിന്നത്.
പോലുമില്ല എന്റെ രാജ് മോൻ (ബുള്ളറ്റ്
?)പറക്കുവാരുന്ന്…. ഒടുക്കം 1മാസത്തെ
ഹിമാലയൻ സന്യാസം… അവിടുന്ന്
അഘോരിമാരുടെ കയ്യിൽ നിന്നും വാറ്റിയ നല്ല
സ്വയമ്പൻ ചാരായവും അടിച്ചുമാറ്റി ലോഡ്
എടുക്കാൻ വന്ന മുനിയപ്പയുടെ കാലുവരി
ചാകിലിട്ടു അങ്ങേർക്കു സ്പെഷ്യൽ JD യും
ഞങ്ങക്ക് ഹിമാലയൻ കുപ്പിയും വാങി
അങ്ങേരുടെ വലിയ പിക്കപ്പിൽ ബുള്ളറ്റ്റും
കേറ്റി തിരിച്ചു യാത്ര….10 ഡേയ്‌സ് കൊണ്ട്
കേരളത്തിൽ…. ഇപ്പോ ദാ ഇബ്ടേം…..
ശുഭം……….”””””
നാക്കുഴഞ്ഞു കൊണ്ട് അങ്ങേര് ഫ്ലാറ്റ്
ആയി….. ഇത് ആരാണെന്നു മനസിലായോ….
വേറെ ആരുമല്ല നമ്മുടെ വിക്കിയുടെ സ്വന്തം
മാമൻ ആണ്… മാമൻ എന്നുവെച്ചാൽ
അമ്മയുട സ്വന്തം സഹോ… അപ്പോ
നിങ്ങൾക്ക് തോന്നാം ഈ പ്രായത്തിൽ ഉള്ള
മാമൻ ഉണ്ടാകുമോ എന്ന്… വരൂ കുട്ടുകാരെ
ഞാൻ പറഞ്ഞു തരാം…
Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????
Taanku dude??
??
???
കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..
ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!
പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???
ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?
അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
??
♥♥♥♥♥
Adipoli aayittund bro waiting for next part ??
താങ്ക്സ് ബ്രോ ?
???
✨?