?നിബുണൻ -2?[അമൻ ജിബ്രാൻ ] 135

?നിബുണൻ 2?

Author : അമൻ ജിബ്രാൻ

[ Previous Part ]

 

 

 

റിയർവ്യൂമിററിലൂടെ അവൻ ആദത്തെ

നോക്കി.കരയണോ ചിരിക്കണോ എന്ന്

അറിയാത്ത ഭാവത്തിൽ ഇരിക്കുകയാണ്

അവൻ. അവന്റെ അവസ്ഥക്ക് തുല്യം

എന്നുപോലെ പ്രകൃതിയിൽ മാറ്റങ്ങൾ വന്ന്

തുടങ്ങി. ആകാശം പയ്യേ ഇരുണ്ടു കൂടി മഴ

മേഘങ്ങളാൽ. പണ്ട് ചാർളി ചാപ്ലിൻ

പറഞ്ഞത് ആദം ഓർത്തു..

“””””””മഴയത് നടക്കാൻ ആണ് എനിക്കിഷ്ടം…

കാരണം ഞാൻ അപ്പോൾ കരയുന്നത് ആരും

കാണില്ലലോ….”””””” അവന്റെ കണ്ണുകളും

പയ്യെ നിറഞ്ഞു.

ഇത് കണ്ട് വിക്കിക്ക് ഹാലിളകി..ചില

കാര്യങ്ങൾ അവൻ മനസ്സിൽ ഒറപ്പിച്ചു.

വീട്ടിലേക്ക് തിരിയണ്ട സ്ഥലം എത്തിയതും

അങ്ങോട്ട് തിരിക്കാതെ അവൻ വഴി മാറ്റി…

“”ഡാ…. നീ എങ്ങോട്ടാ പോകുന്നെ..””

വീട്ടിലേക്കുള്ള വഴി മാറി പോകുന്ന

വിക്കിയുടെ തോളിൽ തട്ടി ആദം ചോയ്ച്ചു.

12 Comments

  1. Muhammed suhail n c

    Katha anik ishttay bro ????????adutha part Pettann idane ??????appol adutha partn kanam by??????

    1. അമൻ ജിബ്രാൻ

      Taanku dude??

  2. അമൻ ജിബ്രാൻ ?

    ???

  3. ജെയ്മി ലാനിസ്റ്റർ

    കഥ ഞാൻ വായിച്ചിട്ടില്ല.. സമയം കിട്ടുമ്പോൾ വായിയ്ക്കാം..

    ഇപ്പോ വന്നത് അതിനല്ല.. നിബുണൻ എന്ന് എങ്ങനെയാണ് ഒരെഴുത്തുകാരന് തലക്കെട്ട് കൊടുക്കാൻ സാധിക്കുക..?!! “നിപുണൻ” എന്നത് സുപരിചിതം അല്ലേ..?!

    പൊള്ളയായ വിമർശനം മാത്രമായി ആക്ഷേപിക്കുകയല്ല.. “തല”ക്കെട്ട് നന്നാവട്ടെ.. കഥ ജോറാവട്ടെ.. ???

    1. അമൻ ജിബ്രാൻ ?

      ചോദ്യത്തിന്റെ ഉത്തരം ചോദ്യത്തിൽ തന്നെ ഉണ്ട് ബ്രോ.. നിങ്ങൾ കഥ വായിക്കു ആദ്യം… ഈ കഥ അവസാനിച്ചതിനു ശേഷവും ഈ അഭിപ്രായം ആണെകിൽ അതിന് ഞാൻ ഉത്തരം തരാം ?

      1. ജെയ്മി ലാനിസ്റ്റർ

        അങ്ങന്യാന്നെങ്കിൽ ഞമ്മൾ പരാതി പിൻവലിച്ചു…!!
        ??

  4. ♥♥♥♥♥

  5. Adipoli aayittund bro waiting for next part ??

    1. അമൻ ജിബ്രാൻ ?

      താങ്ക്സ് ബ്രോ ?

Comments are closed.