മിഴികൾ രക്തവർണ്ണമായി മാറി, ദേഹം ചുവപ്പിൻ്റെ ചായ ഉൾക്കൊണ്ടു തുടങ്ങി, അങ്ങിങ്ങായി കറുത്ത പുള്ളിക്കത്തുകൾ തെളിഞ്ഞു വരുന്നു. തൻ്റെ വാൽ നിയന്ത്രണത്തിലല്ല എന്ന സത്യം അവൻ തിരിച്ചറിഞ്ഞു.
പെട്ടെന്ന് അതി ശക്തമായ പ്രഹരം കണ്ണാടി കൂടിൽ പതിച്ചു. അതിൻ്റെ പ്രകമ്പനത്തിൽ സിമോണിയയും എയ്ഞ്ചലും ഒരു പോലെ ഭയപ്പെട്ടു. അടുത്ത ക്ഷണം ആ കൂടിനു ചുറ്റുമായി ഒരു ഇരുമ്പു കൂട് തീർത്തു ഒലീവ.
കുറച്ചു സമയം അവിടെ നിശബ്ദത തളം കെട്ടി പെട്ടെന്ന്, നിശബ്ദത ബേധിച്ചു കൊണ്ട് അടുത്ത പ്രഹരം കണ്ണാടി കൂട് തകർന്ന് ചില്ലുകൾ നാലു ഭാഗത്തെക്കും തെറിച്ചു. അതിലൊരു ചില്ല് സിമോണിയയുടെ കയ്യിൽ തറച്ചിരുന്നു. പച്ച വർണ്ണത്തിലള്ള അവളുടെ രക്തം ഒഴുകി മണ്ണിൽ പതിച്ചു . മണ്ണിൽ പതിച്ച മാത്രയിൽ അതു ബാഷ്പമായി മാറി.
വന്യമായ ആസക്തിയോടെ തൻ്റെ വാലുകൾ കൊണ്ട് ശക്തമായി ആ ഇരുമ്പ് കൂട് അടിച്ചു തകർക്കാൻ ശ്രമിക്കുകയാണ് മക്സ്. അവൻ്റെ ബോധമനസ് അവനു കൈ മോശം വന്നിരുന്നു. എന്തിനെയും നശിപ്പിക്കാൻ തുനിയുന്ന അവനിലെ വന്യമൃഗമാണ് ആ ഇരുമ്പയിക്കുള്ളിൽ.
മാക്സ്…..
മോനെ ശാന്തനാവൂ…
അമ്മ പറയുന്നത് കേൾക്കൂ…
മാക്സ് ശാന്തനാവാനാണ് പറയുന്നത്.
അന്നാൽ ആ വാക്കുകൾ എല്ലാം അവനെ കൂടുതൽ പ്രകോപിപ്പിക്കുകയാണ് ചെയ്തത് അതിൻ്റെ അനന്തരഫലമായി അവൻ്റെ പ്രഹര ശക്തി പതിൻമടങ്ങ് വർദ്ധിച്ചു. അതു പതിയെ ആ കമ്പികളെ വളച്ചു തുടങ്ങി.
മാക്‌സ് ഞാൻ പറയുന്നത് കേൾക്കൂ….
നിൻ്റെ ശക്തികളെ നിയന്ത്രിക്കൂ….
മാക്സ് നിനക്കതിനാവും.
ഒലീവയുടെ വാക്കുകൾ പോലും അവൻ്റെ കാതുകൾക്ക് തിരിച്ചറിയാനായില്ല. നിർവികാരനായ ഒരു മൃഗം മാത്രമാണവൻ തനിക്കു മുന്നിലുള്ളതെല്ലാം നശിപ്പിക്കുവാനായി കച്ച കെട്ടി ഇറങ്ങിയ വേട്ട മൃഗം.
സിമോണിയ…
ഒലീവ, എനി നമ്മൾ എന്തു ചെയ്യും
അവൻ്റെ ശക്തികളെ തടയാനുള്ള മരുന്ന് ഞാൻ ഇൻജക്ട് ചെയ്യാം.
ഒലീവ അരുത് അങ്ങനെ ചെയ്താൽ അവൻ്റെ ജീവൻ തന്നെ നഷ്ടമാകും.
ചെറിയ ഡോസ് കൊടുക്കാം ജീവന് ആപത്ത് വരില്ല.
പക്ഷെ അതുചിലപ്പോ അവൻ്റെ ശരീരത്തെ എന്നന്നേക്കുമായി തളർത്താം അല്ല എങ്കിൽ മാനസിക നില തന്നെ തകരാറിലാവാം.
മറ്റു മാർഗങ്ങൾ ഒന്നുമില്ല സിമോണിയ അവനെ നിയന്ത്രിച്ചെ മതിയാകൂ…
ആ സമയം അവൻ്റെ ശക്തമായ പ്രഹരം മൂലം ഇരുമ്പു കമ്പികളിൽ വിള്ളലുകൾ രൂപപ്പെട്ടു തുടങ്ങി.
സമയം കുറവാണ് സിമോണിയ, അവൻ്റെ ജീവനെങ്കിലും രക്ഷിക്കാൻ ഇതേ മാർഗ്ഗമൊള്ളൂ…
ഓണത്തിന് ഇടാം എന്ന് പറഞ്ഞിട്ട് ഇട്ടില്ലേ ബ്രോ……ഞാൻ കൊറേ പ്രതീക്ഷിച്ചു.
Onathine idam makkale ivide keral korava ath chat kananje. ??
pranyaraj_nv ente insta aane avide vene varam, onnormippicha njan set aakande??
എന്താണ് സഹോ……. ഉരുപാടായി കാത്തിരിക്കുന്നു…..എഴുതാൻ തുടങ്ങിയോ……. എന്തെങ്കിലും ഒരു റിപ്ലൈ തരാമോ.
സൂപ്പർ ബാക്കിയെന്നു വരും
ബാക്കി എന്നു വരുഠ
എഴുതി ഏത് വരെ ആയി ബ്രോ ഒന്ന് update തന്നിരുന്നെങ്കിൽ നന്നായിരുന്നു കാത്തിരിക്കാം
With?
അടിപൊളി ആയിട്ടുണ്ട് ???
bro kamuki pdf please
Kamuki kure project athinte pirage unde bro so, ath pdf possible alla
// kure project athinte pirage unde //
Manasilayilla
Oru team aa kadha block aaki vechathane. Avark serious chaiyan
താങ്കളുടെ ഈ ശിവശക്തി എന്ന കഥയുടെ ബാക്കി ഭാഗം ഇനി എപ്പോഴെങ്കിലും ഉണ്ടാകുമോ അതോ അത് avasanippicho
അവിടെ ചോദിച്ചിട്ട് no reply അതാ ഇവിടെ ചോദിച്ചേ
Muthee aa kadha nalla pole vaigum chila prashnangal unde aa kadhayile so athonne clear aakiya sheshame continue chaiyu
Sry buddies ivide keral kuravane njan athane, ariyathe pogunnath. Onam anne idanne vecha neekki vechath.
pranayaraja_nv ente insta aane, aarelu onne idakkenne ormippicha mathi…