? മടക്കമില്ലാത്തെ യാത്ര ? [Farisfaaz] 37

ഈ പടികൾ ചവിട്ടി പോകരുത് എന്ന് പറഞ്ഞു അവർ പോയി അപ്പോ മുതൽ മുറിയിലെ കതക് അടച്ച് താൻ പിടിച്ച വെച്ച തന്റെ കണ്ണുനീരുകളെ സ്വതന്ത്രമാക്കി . തന്റെ കണ്ണുകളിൽ നിറഞ്ഞ കണ്ണുനീറുകൾ തന്റെ ഡയറിയിലെ ആ കടലാസിൽ പതിഞ്ഞ് കൊണ്ട് പതുക്കെ അവൻ വരികൾ അവസാനിപ്പിക്കാൻ വേണ്ടി ഒന്നു കൂടി ആ ഡയറിയിലെ പേജിലേക്ക് നോട്ടമിട്ടു എഴുതാൻ തുടങ്ങി . ഇനി ഒരിക്കലും താൻ ആർക്കും ശല്ല്യമായി വരികയില്ല . എല്ലാവരും എനിക്ക് ഒത്തിരി മറക്കാനാവാത്ത അനുഭവങ്ങൾ പകർന്നു തന്നു. ഇനി ഒരു മടക്ക യാത്രയില്ലാത്ത ഒരു യാത്ര പോവുകയാണ് . ആരോടും ഒരു പരാതിയുമില്ല . തന്റെ ഈ യാത്രയിലെ ഒരുപാട് പേർക്ക് സന്തോഷമാവുമെന്നറിയാം അത് പോലെ കാത്തിരുന്നാൽ കിട്ടും എന്നുറപ്പുള്ളത് മരണം മാത്രമേയുള്ളു അത് നമ്മളെ പറ്റികില്ല ഇന്നല്ലെങ്കിൽ നാളെ അത് നമ്മളെ തേടിവരുക തന്നെ ചെയ്യും . മറ്റുളളവർക്ക് കിട്ടി എന്ന് അസൂയപ്പെടാത്തതും അത് തന്നെയാണ് . ഇനി ഒരു യാത്ര പറച്ചിൽ ഇല്ലാതെ ആ ബ്ലേഡ് അടുത്ത് തന്റെ ഇടതെ കയ്യിലെ നിരമ്പുകൾക്ക് മുകളിലൂടെ ആഴത്തിൽ വരച്ചു . മരണ വേദന പോലുമില്ല തന്റെ സങ്കടങ്ങൾക്ക് ഒരു അന്ത്യമിട്ട് തന്റെ കയ്യിൽ നിന്ന് പോകുന്ന ചുവപ്പ നിറത്തിലുള്ള ചോരയിലേക്ക് പതിയ നോക്കി . എന്നിട്ട് മുഖത്ത് ഒരു പുഞ്ചിരി വരുത്തി. പക്ഷേ തന്റെ കണ്ണുകൾ പതിയെ അടഞ്ഞു തുടങ്ങി. പിന്ന പൂർണമായും അടഞ്ഞു .

 

?????????

 

? മടക്കമില്ലാത്തെ യാത്ര ?

 

? അവസാനിക്കുന്നു ?

 

6 Comments

  1. നിധീഷ്

    നിന്റെ എഴുത്ത് കൊള്ളാം.. നന്നായിട്ടുണ്ട്… പക്ഷെ എന്ത്കൊണ്ടാണ് എല്ലാവരും അവനെ വെറുത്തതെന്ന് നീ പറഞ്ഞില്ല… കാരണം ഇല്ലാതെ ആരും ആരെയും വെറുക്കുകയില്ലല്ലോ… ആ കാരണം എന്താണന്നറിഞ്ഞാലേ ഈ എഴുത്ത് പൂർത്തിയാവുകയുള്ളു…

  2. എഴുത്ത് രീതി കൊള്ളാം..

    ബട്ട്‌ എവിടെയൊക്കെയോ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്.. എന്തിനാണവനെ എല്ലാവരും വെറുക്കുന്നതെന്ന് എഴുത്തില്‍ നിന്ന് വ്യക്തമായില്ല.. എല്ലാവരും വെറുക്കുന്നു എന്ന് പറയുന്നു, ബട്ട്‌ എന്തുകാരണം കൊണ്ടെന്നു മനസിലായില്ലെങ്കില്‍ എന്ത് കാര്യം..!!?

    അത് പോലെ ഡയറി അല്ലെ എഴുതിയത്..? അപ്പോള്‍ ഇടയ്ക്കിടെ അവന്‍ എന്ന നരേ
    റ്റീവിലേക്ക് പോകുന്നത് കണ്ടു.. ഡയറി ആവുമ്പോള്‍ അവന്‍ എഴുതുന്നത് അല്ലെ ഉണ്ടാവുക..?

    ബട്ട്‌ നീയൊരു തുടക്കക്കാരനാണെന്ന് ഞാന്‍ മനസിലാക്കുന്നു.. അതുകൊണ്ടാണിത്രേം പറഞ്ഞത്.. സൊ അതൊരു വിഷയമുള്ള കാര്യമല്ല.. ശരിയാക്കിയെടുക്കാവുന്നതെ ഉള്ളൂ.. ഇനിയുമെഴുതുക.. തെറ്റുകള്‍ തിരുത്തിത്തിരുത്തി മുന്നേറുക.. നമ്മളുണ്ട് നിനക്കൊപ്പം..??

    hope you understand..

    1. Tnx tto ❤️

  3. യാത്ര…

    നല്ല ഫീൽ ഉണ്ട് വായിക്കാൻ…

    മരണ തെ അത്രമേൽ കൊതിച്ചു പോയത് പോലെ…

    പിന്നെ ഇടക്ക് കല്ല് കടി യായി അക്ഷര തെറ്റുകൾ ഉണ്ട്.. ശ്രദ്ധിക്കണേ ❤❤

    1. Akshara peshakk okke undavun tto cherngane enikk malayalam ezhuthan athrakk ariyillaa vakkukal thett undel kshamikka tnx ttoo ❤️

Comments are closed.