?PP സുമേഷും❤MK സുപ്രിയയും?[Demon king-DK ] 1612

ഒരു കൗതുകത്തിന് എഴുതിയതാണ്…. നന്നാവോ ഇല്ലയോ എന്നൊന്നും എനക്ക് തെരിയാത് ????

എന്തായാകും വായിച്ച് അഭിപ്രായം പറഞ്ഞിട്ട് പോ….. ഇവിടെ ഉള്ള കൊറേ എണ്ണത്തെ പല രീതിയിൽ കഥയിൽ ഇട്ടിട്ടുണ്ട്…..? എല്ലാം ഭ്രുഗു മയം…..?


?PP സുമേഷും

MK സുപ്രിയയും?

 

എഴുതിയത് : demon king

എഡിറ്റ്‌ ചെയ്യാൻ തരാത്തതിന് pv ആശാനോട് dk മോൻ മാപ്പ് ചോദിച്ചിരിക്കുന്നു…..

 

എന്ന്…..

പേര്

ഒപ്പ്


,,,,, ടാ…… ടാ…….
എഴുന്നേക്കട നാറി……..?

,,,,,, ഏത് *%%&#& ആണെടാ അത്……..?

,,,,,, നിന്റെ തന്ത ശങ്കരൻ പോറ്റി…..?

,,,,, നട്ടപ്പാതിരക്ക് എന്റെ തന്തക്ക് വിളിക്കാൻ നീ ആരാടാ &%&&****?

,,,,, കണ്ണ് തുറന്ന് നോക്ക് മൈ ****

നല്ല ചീത്തവിളി കേട്ടാണ് ഞാൻ എന്റെ കൺപീലിയോട് കൂടിയ കണ്ണ് തുറന്നത്…..
അപ്പൊ ദേ എന്റെ മുന്നിൽ കലി തുള്ളി നിൽക്കുന്ന എന്റെ കട്ട ചങ്ക് അജു…..(അജയ്
?)

അപ്പൊ നിങ്ങടെ ചോദ്യം ഞാൻ ആരാണെന്നല്ലേ…..
ഞാനാണ് സുമേഷ്…… pp സുമേഷ്……
അപ്പൻ pp ശങ്കരൻ പോറ്റി…..?

You know……
Am middle a class boy……?

ദാരിദ്രനായി ജനിക്കുന്നത് എന്റെ കുറ്റമല്ല ശശിയെ……
അങ്ങനെ ജീവിക്കുന്നതാണ് തെറ്റ്…..

Am bron in a poor family…..
But…..
But….. I die as a legend……

അതിന് അധ്വാനിക്കാൻ ഒന്നും എനിക്ക് വയ്യ…..
പറഞ്ഞേക്കാം…..

,,,, എന്താ മൈ ***** സ്വപ്നം കണ്ടോണ്ട് ഇരിക്കുന്നെ……'””

വീണ്ടും അജുവിന്റെ ശബ്ദം……

,,,,, ഓഹ്…..
ഈ നട്ടപ്പാതിരക്ക് നിനക്ക് എന്തിന്റെ ക *****
എന്റെ അഞ്ചു………'””????

,,,,, അഞ്ജുവോ……..
അതാര്……??

,,,,,, ഓഹ്….. Sorry man……
Key ബോർഡ് പണി തന്നതാ……'””

,,,,, അന്റെ കീബോർഡ്…….?
എടാ ഹമുക്കേ……
അനക്ക് വല്ല ബോധവും ഉണ്ടോ……'””

 

,,,,, yes, afcourse……..

,,,,,, തേങ്ങ……
നമ്മൾ എവിടെ ആണെന്നെങ്കിലും അറിയുമോ……?

 

ഓൻ ചോയ്ച്ചു……
ഞാനെന്റെ തല ഇട്ട് വട്ടം കറക്കി…..

,,,,, ഇത് റോഡല്ലേ……
നമ്മൾ ഇരിക്കുന്നത് കാറിലും……?

,,,,, എന്തിനാ ഇവടെ വന്നേ എന്ന് വല്ലോം ഓർമ ഒണ്ടോ എന്റെ pp സുമേ…… ”

ഓൻ ചോയ്ച്ച്……

,,,,,,hey……
Don’t call me suma…..
Am sumesh…..
S. U. M. E. S. H…….
Sumesh……. Pp sumesh……
Just remembere that……'””

 

,,,,,, ദേ….. ഒറ്റ വീക്ക് വച്ച് തന്നാ ഉണ്ടല്ലോ…..?

 

,,,,, ഇതെന്ത് കഷ്ട്ടാ……
അനക്ക് എന്തിന്റെ ക ***** മൈ****…..

,,,,, എടാ മലരേ നാളെ സുപ്രിയയുടെ കല്യാണമാണ്……'””

 

,,,,, ഏത് സുപ്രിയ…..?

 

,,,,, നിന്റെ കാമുകി സുപ്രിയ…..

220 Comments

  1. എടാ മോനേ ??????
    കൊള്ളാടാ കുട്ടാ

    ഹിഹിഹി ????

    1. ഹി ഹി ഹി…. Thanx ടാ

  2. ഒടിച്ചിട്ടു അടി. ആശാൻ മുങ്ങി

  3. പിന്നെ ആ ചുമല കോട്ട് ഇട്ട് വരുന്നതാണ് എന്നെ കെട്ടാൻ ആണെന്നും പറഞ്ഞു പിന്നാലെ നടക്കുന്ന ജിനു …. പ്രവാസി ആണ്…

    ആടാ… കൊല്ല് കൊല്ല്….

    സംഭവം ???????

    എന്നാലും ഊള DK ???

    1. Sorry മാമ…
      സുപ്രു പോയ വേറെ ആരെങ്കിലും വരും

      1. ബൈ ദി ബൈ അവൾക്ക് അനിയത്തിയോ ചേച്ചിയോ????

          1. ശ്ശേ… ഇനി വകയിൽ എങ്ങാനും…

  4. രാഹുൽ പിവി

    ഡാ നാറി ഇതേതാടാ ഞാൻ അറിയാത്ത കഥ?

    നിനക്ക് ഉള്ള ബാക്കി മറുപടി പിന്നെ തരാം.സമയം പോലെ വായിക്കട്ടെ എന്നിട്ട് പറയാം ?

    1. ???? ആശാനേ…. ഞാൻ അമുഖത്തിൽ മാപ്പ് പറഞ്ഞല്ലോ ?

      1. രാഹുൽ പിവി

        ഞാൻ നിൻ്റെ കയ്യും കാലും വെട്ടി എടുത്തിട്ട് മാപ്പ് പറഞ്ഞാ നിൻ്റെ പോയ കാലും കയ്യും തിരിച്ച് കിട്ടുമോ….?

        1. എന്റെ കഥകൾ എഡിറ്റ്‌ ചെയ്ത് നിനക്ക് പ്രാന്തായോ ?

          1. രാഹുൽ പിവി

            സൈക്കോ ആയ നിൻ്റെ കഥകളുടെ എഡിറ്റർ ആയ എനിക്ക് ഭ്രാന്ത് പിടിച്ചില്ല എങ്കിലേ അതിശയം ഉള്ളൂ

            ഇത് നിൻ്റെ ലെവലിൽ ഒരു ഉദാഹരണം പറഞ്ഞതാ.അതായത് ഉത്തമാ (ഹരിശ്രീ അശോകൻ.jpg)

  5. ഞാനും ഒരു അജയ് ആണ് ഗുയ്സ്✌️?

    1. ദൈവമേ..ഒരു അജയ് തന്നെ അധികമാണ്..അപ്പോള്‍ അതാ വേറൊരു അജയ് കൂടി

      1. AJAY VARMA PALEIKKAL❣️

        എന്നാ ഞാൻ ശരിക്കും ഉള്ള പേരിൽ വരാ

        1. ?‍♂️?‍♂️

      2. ഒരു അജയ് തന്നെ വേസ്റ്റ് ആണെന്ന് പറഞ്ഞാൽ കുറേകൂടി ?

        1. Ada ath venda?

        2. ഇതൊന്നും ഇങ്ങനെ വെട്ടി തുറന്ന് പറയല്ലേ ?

          1. നീ മിണ്ടരുത്….?

  6. കൊള്ളാലോ ?❤

    എന്നാലും ബുള്ളറ്റിന്റെ മുന്നിലേക്ക് എന്നെ പിടിച്ചു നിർതിയിട്ട് കള്ള പന്നി ചോദിക്കുന്നു

    R u ok എന്ന് ?

    1. ആരാ ചേട്ടാ ee സുമേഷ്

      1. P P സുമേഷ്

        1. അങ്ങനെ ഒരാള്‍…??

          1. അവന് മറ്റൊരു നാമം കൂടെയുണ്ട്

          2. അതാണ് അറിയാത്തത്

    2. ???
      നിനക്ക് ഒന്നും പറ്റില്ലല്ലോ

      1. നിന്നെ ഇന്ന് കൊല്ലുവേടെ പന്നി

  7. Bhayankaram thanne ???

    1. Thannte nere vanna vediyunda athi sahisikamayi chunkinta nengil kollicha aa vishala manase . Pakshe kadha kollam kore chirikkan patti

      1. എൻ നമ്പനെ പോൽ യാര് മച്ചാ….?

  8. Dk
    തുടക്കം മുതൽ അവസാനം വരെ
    ചിരിച്ചു ചിരിച്ചു ഒരു വഴിയായി
    എങ്ങനെ സാധിക്കുന്നു ഇതെല്ലാം
    ❤??

    1. ഒക്കെ എങ്ങനെയൊക്കെയോ വരുന്നു ???

  9. മൈ ഡ്രാഗൺ ബോയ്,❣️

    ഹോ ചിരിച്ചു ഊപ്പാടിളകി….. ഒന്നും പറയാൻ പറ്റുന്നില്ല….. //കാർ പഞ്ചർ ആയ സംഭവം അത് ഓർത്ത് ഓർത്ത് ചിരിച്ചു….നമിച്ചു മോനെ ?

    സ്നേഹം മാത്രം ?

    സ്നേഹത്തോടെ
    കിംഗ് ലയർ

    1. സ്നേഹം ഉണ്ട് മാമ…❤❤❤❤

  10. ഹിഹി ??? ആദ്യമായി ഒരു മരണം വായിച്ചു ചിരിച്ചു പണ്ടാരം അടങ്ങുന്നത് ?? അടിപൊളി ആയിരുന്നു ✌️

  11. ഹഹ കൊള്ളാം ?? ആളുകളെ ചിരിപ്പിക്കാൻ വേണം ഒരു കഴിവ്.

    1. നമ്മളാരാ മോൻ…??

  12. ദേവദേവൻ

    അടിപൊളി സഹോ. വായിക്കുന്നവരുടെ മുഖത്ത് അറിയാതെയെങ്കിലും ചിരി വിരിയും. അവിടെയാണ് നിങ്ങടെ വിജയം.
    ഇതിന് ബാക്കി ഭാഗം ഉണ്ടോ?

    നല്ല എഴുത്ത് ❤️❤️

    1. തീർച്ചയായും ഇല്ല ബ്രോ…??

      1. ദേവദേവൻ

        ആഹാ
        വെർതെ എഴുതിയതാണോ

  13. ബാഹുബലി

    എനിക്ക് റോൾ ഇല്ലാത്തതിനാൽ എനിക്ക് ഇഷ്ടപ്പെട്ടില്ല ????

    1. ബാഹുബലി

      പിന്നെ ഞാൻ പ്രമുഖൻ അല്ലാത്തോണ്ട് ബെറുതെ വിട്ടിരിക്കുന്നു

      Dont റിപീറ്റ് this

      1. അനക്ക് റോൾ ഉണ്ടായിരുന്നു….
        അവസാനത്തെ ആ ആകാശ നീ ബാബു ആയിരുന്നു…..
        ബട്ട്‌. Pp സുമേഷ് വേണ്ടെന്ന് പറഞ്ഞു ???

        1. അമരേന്ദ്ര ബാഹുമോൻ

          Chathi

  14. രാജീവ് മാമന്‍

    എനിക്ക് neelayanu ishtamennu എങ്ങനെ അറിഞ്ഞു…????…
    Neela കോട്ട് തന്നെ thannallo….???

    1. ബാഹുബലി

      ദിവ്യനാ ദിവ്യൻ

    2. കാളിദാസൻ

      ബാ… രഹസ്യമായി ചെവിയിൽ പറഞ്ഞു തരാം.

  15. ❤️❤️❤️❤️❤️

  16. ആഹാ ഒരു 20-20 അങ്ങ് ഇറക്കി അല്ലെ
    പടം ഹിറ്റ് ആയാൽ ചിലവ് മാണം ?

    ♥️♥️♥️

    1. സുസ്സീലാ…….

      ന്തോ….

      ദാ വരണേ

      ?

  17. ചുപ്പർ സാധനം ഇതുപോലെ ഇനിയും പ്രതീക്ഷിക്കാല്ലോ അല്ലെ………. അടുത്ത കഥ വരണവരെ ഞാൻ ഇവിടെ എവിടേലും കാണും ok bie…….. ❤❤❤❤❤

  18. ഒരു വട്ടം എന്തായാലും വായിക്കാം ?

    1. Tnx ചേച്ചി…. സ്നേഹം ❤❤❤❤

  19. കാളിദാസൻ

    അജയന് ജെട്ടി വന്ത് അലർജി മാമ. .

    1. അത് എനക്ക് തെരിയും മാമ…?

  20. മറ്റേ കടും നീല കോട്ട് ഹർഷൻ മാമൻ ആണ്….
    ചാണക പച്ച കോട്ട് ഉള്ളതാ പാപ്പൻ ചേട്ടൻ…..\\

    paappan oru ooalan

    enne ennaalum oru maama naakki
    haa ,,,,,,,,,oru bhrugu !!!!!!!!!!!!!!!!!!!!!!!!!!

    1. അജയൻ തെണ്ടി

      haa ,,,,,,,,,oru bhrugu !!!!!!!!!!!!!!!!!!!!!!!!!!

    2. കിട്ടിയത് കിട്ടി മാമ വെടി വെക്കു മാമ ???

      1. കാളിദാസൻ

        മാമന് പണ്ടേ ഉന്നമില്ല, ?

    3. കാളിദാസൻ

      മാമാ. …

    4. Adipowli mk de mole adichondu poyi
      Pavam harshan chettan
      Chirichu chathu

      Pakshe oru preshnam und comments boxil varunnavarke mansilaku

    5. എന്തായാലും മാമ്മ അവനെ വെറുതെ വിടരുത് ..കൊല്ലു മാമ്മ അവനെ അങ്ങു …

    6. എല്ലാം bhrugu അല്ലെ ആശാനേ ???

  21. കിടു ❤❤❤

  22. ആരെയും ഒഴിവാക്കി യിട്ട് ഇല്ലല്ലോ ???

    1. ഏറെ കൊറേ. എല്ലാത്തിനെയും കേറ്റി ?

    1. എന്നാലും ഫസ്റ്റ് അടിച്ചത് ഈ കഥക്ക് ആയല്ലോ

      1. Santhoshamayille …. നിങ്ങള്‍ കല്യാണം kazhikkan ഇരുന്ന പെണ്ണിന്റെ olichottathinu first adichille

        1. ഓള് എന്നെ തേച്ച്…???? സാരല്യ… ഞാൻ ചിക്കൻ ഒക്കെ മൊത്തമായി കഴിക്കാതെ കുറച്ചു ബാക്കി വയ്ക്കാറുണ്ട്.. ഇളനക്കി പട്ടികൾജീവിച്ചപോട്ടെ..

          1. പക്ഷെ pp സുമേഷ് നക്കിയ എല്ലാണ് ഇപ്പോൾ നിങ്ങൾക്ക് കെട്ടിച്ചു തരാൻ നിന്നത് ?

Comments are closed.