? Guardian Ghost? P-6 Trailer ( ༆ കർണൻ(rahul)༆) 230

മുംബൈ നഗരത്തിന്റെ ഏതോ ഒരു കോണിൽ…..

അക്കാ നമ്മളെ കാപ്പാത്ത യാരുമെ വരാമാട്ടാങ്കളാ? ഒരു പെൺകുട്ടി പ്രതീക്ഷയോടെ മറ്റൊരു പെൺകുട്ടിയോട് ചോദിച്ചു.

നമ്മളെ ഒക്കെ രക്ഷിക്കാൻ ഈ ചെകുത്താന്മാരുടെ ഇടയിലേക്ക് ആര് വരാൻ.

നമ്മളെ ഇവന്മാർ ഒന്നുകീൽ കൊല്ലും അല്ലേൽ ആർക്കെങ്കിലുമൊക്കെ വിൽക്കും. മറ്റൊരു പെൺകുട്ടി പറഞ്ഞു.

ആ നഗരത്തിന്റെ പലഭാഗത്തു നിന്നും അവർ കടത്തികൊണ്ട് വന്ന പെൺകുട്ടികളെ പാർപ്പിച്ചിരിക്കുന്ന ഒരു ഗോഡൗൺ ആണ് അവിടം. അവർ അവിടെ നരകയാതനകൾ അനുഭവിച്ചാണ് കഴിയുന്നത്. അവിടെ കാവൽ നിൽക്കുന്നവർക്ക് മദ്യലഹരി തലയ്ക്ക് പിടിക്കുമ്പോൾ ചിലപ്പോൾ സ്ത്രീ സാമീപ്യം കൂടെ വേണമെന്ന് തോന്നിയാൽ അവിടെ തടവിൽ കഴിയുന്ന ഏതെങ്കിലുങ് ഒരു പെൺകുട്ടിക്ക് അന്ന് കൊടിയ പീഡനങ്ങൾ ഏറ്റു വാങ്ങേണ്ടി വരും.

അവർ കൊല്ലില്ല പക്ഷെ കൊല്ലാതെ കൊല്ലും. തൊട്ട് മുൻപത്തെ ദിവസം അവരുടെ കാമവെറിക്ക് ഇരയായ ഒരു പെൺകുട്ടിയുടെ ബോധം ഇതുവരെ തെളിഞ്ഞിട്ടില്ല. അവന്മാർ ആവശ്യം കഴിഞ്ഞപ്പോൾ ബീയർ ബോട്ടിൽ അവളുടെ തലയ്ക്ക് അടിച്ചു പൊട്ടിച്ചു.

അവരുടെ സംഘത്തിൽ പെട്ട ഒരു ഡോക്ടർ വന്ന് മുറിവിന് മരുന്ന് വച്ചെങ്കിലും അവൾ അർഥബോധാവസ്ഥയിൽ തന്നെയാണ് ഇപ്പോഴും. അവൾ കിടയ്ക്കിടെ വീട്ടുകാരെ കുറിച്ചും പിന്നെ മറ്റെന്തൊക്കെയോ പുലമ്പുന്നതും കേൾക്കാം.

അമ്മ അപ്പ നാൻ ഉങ്കെ പേച്ച് കേക്കലെ എന്നെ മണ്ണിചിടുങ്കെ. അവൾ അർഥബോധാവസ്ഥയിൽ പറഞ്ഞു.

മിഴി അവൾക്ക് പനി കുറവുണ്ടോ എന്ന് നോക്കിയേ. ഒരു പെൺകുട്ടി പനിച്ചു കിടക്കുന്നവളെ സിസ്രൂഷിക്കുന്നവളോട് പറഞ്ഞു.

ഇല്ല അക്കാ എന്ത കുറവും കെടയാത്.

നീ ആ തുണി വെള്ളത്തിൽ നനച്ച് പിന്നെയും തലയിൽ വച്ചു കൊടുക്ക്. അല്ലാതെ ഈ നീച്ചന്മാർ മരുന്നൊന്നും തരില്ല. അവർക്ക് എങ്ങനേലും നമ്മളെ ചാകാതെ കിട്ടിയാൽ മതി. അഥവാ ചത്താലും അവയവങ്ങൾ അവന്മാർ എടുത്ത് വിൽക്കും. ഈ നരകത്തിൽ വന്നു പെട്ട് പോയി ഇനി ഭാഗ്യം ഉണ്ടെങ്കിൽ രക്ഷപ്പെടാം.

ഭാഗ്യം… ഭാഗ്യം ഉണ്ടെങ്കിൽ നമ്മൾ ഇവിടെ വന്നു പെടുമായിരുന്നോ? ഒരുവൾ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.

പക്ഷെ അപ്പോഴും അതിൽ കുറച്ചുപേർ എങ്കിലും തങ്ങളെ ഒക്കെ രക്ഷിക്കാൻ ദൈവം അയക്കുന്ന ഏതെങ്കിലുങ് ഒരു രക്ഷകൻ വരും എന്ന പ്രതീക്ഷയിൽ തന്നെ ആയിരുന്നു.

END

ഫ്രണ്ട്‌സ് ഇത് വെറും trailer മാത്രമാണ്
Rise of the Ghost എന്ന special പാർട്ട് ഇന്നല്ലങ്കിൽ നാളെ തരാം എന്ന് പറഞ്ഞിരുന്നു പക്ഷെ പറ്റുമെന്ന് തോന്നുന്നില്ല 3k words (പകുതി) ആയതേ ഉള്ളു. വാക്ക് തെറ്റിക്കതിരിക്കാൻ വേണ്ടിയാണ് ഇങ്ങനൊരു trailer ഇടുന്നത് തല്കാലം ഇതുകൊണ്ട് തൃപ്തിപ്പെടുക ?.

എന്തായാലും ഒരു ക്ലാസ്സ് പാർട്ട് തന്നിരിക്കും. കുറച്ചു tym കൂടെ വേണം കൂടെ നിങ്ങളുടെ സപ്പോർട്ടും വേണം.

 

 

 

 

 

16 Comments

  1. സൂര്യൻ

    മു൩ത്തെ പാ൪ട്ടു൦ ഇതു തമ്മിൽ connection കാണുന്നില്ലല്ലോ.

    1. കർണൻ(rahul)

      5th part ന്റെ continuation ആണ് ഇത് കഴിഞ്ഞു വന്ന part

      ഇത് ഇനി വരാൻ പോകുന്ന 3-4 പാർട്ടുകളുടെ jst ഒരു trailer.

      special part ഇടാൻ ഉദ്ദേശിച്ചതാണ് but വയ്യാണ്ടായി പോയി. Viral fever ഇടയ്ക്ക് കുറഞ്ഞപ്പോഴാ ഞാൻ ഒരു part ഇട്ടത് ഇപ്പോ പിന്നേം കൂടി ???

  2. Prince of darkness

    Superrrrrrb

    ❤❤❤❤

    Katta waiting

    1. കർണൻ(rahul)

      ❤️❤️❤️❤️❤️

  3. Hello Karna
    nice pls continue. i would like to point out one mistake, JNU is in Delhi and suddenly you are talking about Mumbai. Also pls write in malayalam as much as possible as tamil is difficult to understand.

    1. കർണൻ(rahul)

      ബ്രോ അത്രേം ഭാഗം തമിഴ് ഇല്ലെങ്കിൽ ഒരു രസം കാണില്ല എന്ന് തോന്നിയത് കൊണ്ടാണ് തമിഴ് ഉൾപ്പെടുത്തിയത്. Bt വരാൻ പോകുന്ന part ൽ പലഭാഗങ്ങളിലും തമിഴ് കാണും പ്രാധാന്യം ഉള്ളത് ഞാൻ വേണേൽ
      തർജ്ജിമ കൂടെ ഉൾപ്പെടുത്താം.

      പിന്നെ ഒരു thanks കൂടെ പറയുന്നു.
      അങ്ങനെ ഒരു തെറ്റ് ചൂണ്ടി കാണിച്ചതിനു.
      അത് അവിടെ by mistake വന്നതാണ്.
      കാരണം കഥയുടെ main ഭാഗം മുംബൈ ൽ ആണ് so അതിന്റെ ഒരു രീതിയിൽ എഴുതിയപ്പോ അവിടെ സ്ഥലപ്പേര് മാറിയത് ശ്രദ്ധിച്ചില്ല.

      പിന്നെ രണ്ടാമത് edit ചെയ്യുന്ന ശീലം പണ്ടേ ഇല്ലാത്തതുകൊണ്ട് bro പറഞ്ഞില്ലേൽ അറിയത്തും ഇല്ല ?.

      കഥ വരുമ്പോൾ mistake ഒക്കെ മാറി സെറ്റ് ആക്കാം.

      ❤️❤️❤️❤️❤️

  4. Poly
    adutha part pettann idane…

    1. കർണൻ(rahul)

      ❤️❤️❤️❤️

  5. നിധീഷ്

    ❤❤❤❤❤❤

    1. കർണൻ(rahul)

      ????

  6. Good ?. Waiting for next part..

    1. കർണൻ(rahul)

      തിരക്കിൽ ആണ് ഈ sunday ക്ക് ഉള്ളിൽ ഇടാൻ ആണ് plan. ഇന്ന് ഒരു വാക്ക് പോലും എഴുതാൻ tym കിട്ടിയില്ല. 4.5k words ആയി പകുതി എഴുതി ബാക്കി കൂടെ സെറ്റ് ആക്കി post ചെയ്യും.

      special part എന്നൊക്കെ buildup ഇട്ട് trailer ഒക്കെ ഇട്ടിട്ട് അതിനുള്ള കണ്ടന്റ് ഇല്ലേൽ പോയില്ലേ so അതിനുള്ള വക സെറ്റ് ചെയ്യുന്നുണ്ട്. ഈ കഥയിൽ wait ചെയ്ത് വായിക്കാൻ ഉള്ളത് വല്ലതും ഉണ്ടോ എന്നറിയില്ല എന്നാലും വായനക്കാരെ നിരാശപ്പെടുത്താതിരിക്കാൻ ഉള്ള പണി ഞാൻ ആത്മാർത്ഥമായി ചെയ്യുന്നുണ്ട്.

      ❤️❤️❤️❤️

  7. ലക്ഷമി

    ??❤❤

    1. കർണൻ(rahul)

      ❤️❤️❤️❤️

  8. വിശാഖ്

    Superrrr ❤️❤️❤️appo waiting ??????

    1. കർണൻ(rahul)

      ❤️❤️❤️❤️❤️

Comments are closed.