മുരുകാ നീ ഇന്ത നൈറ്റ് ഇങ്കെ എന്ന പഡ്രെ ? ഒരു വൃദ്ധൻ ആലയിൽ രാത്രി ലൈറ്റ് തെളിഞ്ഞു കിടക്കുന്നത് കണ്ട് വന്നു ചോദിച്ചു.
ആയുധം തയാരിക്കിറേൻ താത്താ എൻ കുടുംബത്തെ മൊത്തമാ സാകടിച്ച അന്ത അയോഗ്യ നായെയും അവനോട് പുള്ളയേയും കൊല്ല്റതുക്ക് . അവൻ വാശിയോടെ ആ വൃദ്ധനോട് പറഞ്ഞു.
ഉന്നലെ ഒത്തയാ അവർകളെ ഒന്നുമേ സെയ്യ മുടിയാത് മുരുകാ. ആ വൃദ്ധൻ പറഞ്ഞു.
തെരിയും താത്താ ആനാ എന്നാലേ മുടിയുറത് വരേയ്ക്കും നാൻ പാപ്പേൻ. എന്നാലേ മുടിയലെന്ന അതാൻ എൻ സാവ്. ഇരുന്താലും കടവുൾ ഇരുക്കുറത് നിജമ്മ്ന്നാ നാൻ തയാരിക്കിറ വാളാലെ താൻ അന്ത അയോഗ്യ നായ് ശിവവേലും അവൻ പുള്ളയും സാകുവാൻ.
അത് ഏൻടാ ഇന്ത കത്തിയെ ഉലയിലെ പോട്ടിറുക്കെ.
താത്താ ഇന്ത കത്തി വന്ത് അന്ത ശിവവേലോടത് ഇതാലേ എൻ അപ്പമ്മാവേ തങ്കച്ചിയെ അതുമാതിരി നിറയാ അപ്പവികളെ സാകടിച്ചാൻ. അന്ത പാവം അവനെ സുമ്മ വിടാത് അന്ത അപ്പാവികളോടെ അഴുകെ എൻ വാള്ക്ക് അവനെ അഴിക്കിറ സത്തി കുടുക്കും.
അവൻ ചൂടാക്കി കൊണ്ടിരുന്ന ഉരുക്കും ആ കത്തി ഉരുകി ദ്രവകമായതും ഒരുമിച്ചു ചേർത്ത് വാള് തയാറാക്കി. അതിന്റെ പിടി നിർമിക്കാൻ ആയി അവൻ പിന്നെയും ഉരുക്കാനുള്ള ചെറിയ പാത്രം ചൂടാക്കാൻ വച്ചു.
ഡേയ് എതുക്ക് ടാ ഉൻ അമ്മാ താലിയെ അതിലെ പോടുറെ അതാണ് അവങ്കെ ന്യാപകമാ ഉങ്കിട്ടെ കടൈസിയാ ഇറുക്ക്.
ആ വൃദ്ധൻ പിന്നെയും ചോദിച്ചു.
എൻ അമ്മാ താലിയെ അറുത്ത് അവങ്കളെയും സകടിച്ച അവനെ കൊല്ല പോറ ഇന്ത വാളോട പിടി സെയ്യുമ്പോത് എൻ അമ്മാ താലി കൂടെ ഇരുക്ക ണും അപ്പോ താൻ ഇന്ത വാൾ എൻ കയ്യിലിരുന്ത് പോകാമേ ഇരുക്കും. അവൻ പറഞ്ഞു.
എന്നിട്ട് താൻ ചെയ്തുകൊണ്ടിരുന്ന പ്രവർത്തി പുനർആരംഭിച്ചു.
അമ്മയുടെ താലി ഉരുക്കി അതും ചേർത്ത് അവൻ ആ വാളിന് പിടി നിർമ്മിച്ചു. അവൻ ആ വാളിനെ വെള്ളത്തിൽ കുളിപ്പിച്ചു.
പക്ഷെ അത് വെള്ളത്തേക്കാൾ രക്തത്തിൽ കുളിക്കാനായി രക്ത ദാഹിയെ പോലെ ചുട്ട് പഴുത്ത് നിന്നു.
അതിന്റെ ഉടയോന്റെ വരവിനായി കാത്തിരിക്കുന്നത് പോലെ.
******************
മു൩ത്തെ പാ൪ട്ടു൦ ഇതു തമ്മിൽ connection കാണുന്നില്ലല്ലോ.
5th part ന്റെ continuation ആണ് ഇത് കഴിഞ്ഞു വന്ന part
ഇത് ഇനി വരാൻ പോകുന്ന 3-4 പാർട്ടുകളുടെ jst ഒരു trailer.
special part ഇടാൻ ഉദ്ദേശിച്ചതാണ് but വയ്യാണ്ടായി പോയി. Viral fever ഇടയ്ക്ക് കുറഞ്ഞപ്പോഴാ ഞാൻ ഒരു part ഇട്ടത് ഇപ്പോ പിന്നേം കൂടി ???
Superrrrrrb
❤❤❤❤
Katta waiting
❤️❤️❤️❤️❤️
Hello Karna
nice pls continue. i would like to point out one mistake, JNU is in Delhi and suddenly you are talking about Mumbai. Also pls write in malayalam as much as possible as tamil is difficult to understand.
ബ്രോ അത്രേം ഭാഗം തമിഴ് ഇല്ലെങ്കിൽ ഒരു രസം കാണില്ല എന്ന് തോന്നിയത് കൊണ്ടാണ് തമിഴ് ഉൾപ്പെടുത്തിയത്. Bt വരാൻ പോകുന്ന part ൽ പലഭാഗങ്ങളിലും തമിഴ് കാണും പ്രാധാന്യം ഉള്ളത് ഞാൻ വേണേൽ
തർജ്ജിമ കൂടെ ഉൾപ്പെടുത്താം.
പിന്നെ ഒരു thanks കൂടെ പറയുന്നു.
അങ്ങനെ ഒരു തെറ്റ് ചൂണ്ടി കാണിച്ചതിനു.
അത് അവിടെ by mistake വന്നതാണ്.
കാരണം കഥയുടെ main ഭാഗം മുംബൈ ൽ ആണ് so അതിന്റെ ഒരു രീതിയിൽ എഴുതിയപ്പോ അവിടെ സ്ഥലപ്പേര് മാറിയത് ശ്രദ്ധിച്ചില്ല.
പിന്നെ രണ്ടാമത് edit ചെയ്യുന്ന ശീലം പണ്ടേ ഇല്ലാത്തതുകൊണ്ട് bro പറഞ്ഞില്ലേൽ അറിയത്തും ഇല്ല ?.
കഥ വരുമ്പോൾ mistake ഒക്കെ മാറി സെറ്റ് ആക്കാം.
❤️❤️❤️❤️❤️
Poly
adutha part pettann idane…
❤️❤️❤️❤️
❤❤❤❤❤❤
????
Good ?. Waiting for next part..
തിരക്കിൽ ആണ് ഈ sunday ക്ക് ഉള്ളിൽ ഇടാൻ ആണ് plan. ഇന്ന് ഒരു വാക്ക് പോലും എഴുതാൻ tym കിട്ടിയില്ല. 4.5k words ആയി പകുതി എഴുതി ബാക്കി കൂടെ സെറ്റ് ആക്കി post ചെയ്യും.
special part എന്നൊക്കെ buildup ഇട്ട് trailer ഒക്കെ ഇട്ടിട്ട് അതിനുള്ള കണ്ടന്റ് ഇല്ലേൽ പോയില്ലേ so അതിനുള്ള വക സെറ്റ് ചെയ്യുന്നുണ്ട്. ഈ കഥയിൽ wait ചെയ്ത് വായിക്കാൻ ഉള്ളത് വല്ലതും ഉണ്ടോ എന്നറിയില്ല എന്നാലും വായനക്കാരെ നിരാശപ്പെടുത്താതിരിക്കാൻ ഉള്ള പണി ഞാൻ ആത്മാർത്ഥമായി ചെയ്യുന്നുണ്ട്.
❤️❤️❤️❤️
??❤❤
❤️❤️❤️❤️
Superrrr ❤️❤️❤️appo waiting ??????
❤️❤️❤️❤️❤️