?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ ? [ADM] 1024

പറഞ്ഞിട്ട് കാര്യമില്ല പറ്റിപ്പോയി ………വിശദമായിട്ട് പിന്നീട് പറയാം ……..

അവർ എല്ലാവരും കൂടി വന്നു ഒരു റോയിൽ ഇരുന്നു ……….

അപ്പോയെക്കും കലവറയിലെ തിരക്ക് ഏകദെശം കുറഞ്ഞിരുന്നു ……….വിരലിൽ എണ്ണാവുന്ന ആളുകളെ ബാക്കി ഉണ്ടായിരുന്നുള്ളു ………..

അങ്ങനെ വീട്ടുകാർക്കും വിളമ്പാൻ തുടങ്ങി …….സൈഡ് വിളംബുന്നവരും വെള്ളം കൊടുക്കുന്നവരും ആദ്യം പോയി ……..പിന്നാലെ ഞങ്ങളും ഞാൻ സാംബാർ ആണ് വിളമ്പുന്നത് വിളംബി തുടങ്ങിയതും ആര്യ എന്നെ നോക്കി ” ഡ്രസ്സ് നന്നായിട്ടുണ്ടെന്ന്” കണ്ണ് കൊണ്ട് കാണിച്ചു ….

ഞാൻ മറുത്തൊന്നും കാണിക്കാൻ പോയില്ല,വേറെ ഒന്നും കൊണ്ടല്ല ഞങ്ങളുടെ ബന്ധം ഏട്ടത്തിക്കും,കുടുംബക്കാർക്കും ഒന്നും അറിയില്ല……..അവർക്ക് മനസിലാക്കാനുള്ള ഒരു അവസരവും ഞങ്ങൾ കൊടുത്തിട്ടില്ല എന്ന് പറയുന്നതായിരിക്കും ബെറ്റർ …….വിളമ്പാൻ തുടങ്ങിയപ്പോൾ ചേട്ടത്തിയുടെ അച്ഛനും അമ്മയും കുടുംബക്കാരും ഒക്കെ എന്നോട് സൗഹൃദ സംഭാഷണം നടത്തുന്നുണ്ട്……എല്ലാവർക്കും എന്നെ വലിയ കാര്യമാണ്……..അങ്ങനെ ഒരു ഇമേജ് ഞാൻ ഉണ്ടാക്കി എടുത്തതാണ് ,കാരണം ഭാവി വധുവിന്റെ വീട്ടുകാരല്ലേ ……..

വിളമ്പി വിളമ്പി ഏടത്തിയുടെ അടുത്ത എത്തിയതും അതുവരെ വെള്ളം കുടിക്കുന്ന പോലെ ഇരുന്ന ഏട്ടത്തി പെട്ടെന്ന് വെള്ളം തരിമ്പിയ പോലെ അഭിനയിച്ചു കൊണ്ട് വായിലുണ്ടായിരുന്ന വെള്ളം എന്റെ മെത്തേക്ക് തുപ്പി………..

” അയ്യോ……..” എന്നും പറഞ്ഞു കൊണ്ട് ചേട്ടത്തി എഴുന്നേറ്റ് വായ പൊത്തി ………

അതുകണ്ട എല്ലാവരും ഒന്ന് ഞെട്ടി……

“എന്താ സൂര്യ ഇത് ……………….ഇങ്ങനെ ആണോ ഭക്ഷണം കഴിക്കുന്നത്” പറഞ്ഞത് എന്റെ ഭാവി അമ്മായിയമ്മ ആയിരുന്നു………..

എല്ലാവരും ഒരു നിമിഷം ചേട്ടത്തിയെ അവഗണയുടെ മുനമ്പിൽ ആക്കി ……ചേട്ടനുൾപ്പെടെ ………

“അത് സാരമില്ല ,അറിയാതെ പറ്റിയതല്ലേ ……..കുഴപ്പമില്ല ..ഞാൻ ഇത് കഴുകിയിട്ട് വരാം ” എന്നും പറഞ്ഞു ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന പത്രം മറ്റൊരാളെ ഏൽപ്പിച്ചു ……..”

എന്നിട്ട് തിരിഞ്ഞു നടന്നു ….കണ്ണുകൾ ചെറുതായി നഞ്ഞിരുന്നോ എന്ന് എനിക്ക് സംശയം ഇല്ലാതില്ല……കാരണം ബാക്കിയുള്ളവർകൊക്കെ അറിയാതെ പറ്റിയതാണെന്ന് തോന്നിയെങ്കിലും എനിക്ക് അറിയായിരുന്നു അത് മനപ്പൂർവമാണെന്ന് ……………..

അത് കണ്ടിട്ടെന്നോണം ആര്യയുടെയും,അമ്മുവിന്റെയും മുഖത്തു മാത്രം ഒരു സങ്കടം ഞാൻ കണ്ടു ,,,,അമ്മു എഴുനേറ്റ് എന്നെ സഹായിക്കാനെന്നോണം എന്റെ കൂടെ വന്നതാണെങ്കിൽ ,,,ആര്യ അപ്പോൾ ചേച്ചി ചെയ്ത തെറ്റിനു കണ്ണുകൊണ്ട് മാപ്പു പറയുകയായിരുന്നു …………….അവൾക്ക് അറിയാം അത് മനഃപൂർവമാണെന്ന്

ഞാൻ അതൊന്നും വക വെക്കാതെ ബാത്റൂമിലേക്ക് നടന്നു ….പിന്നാലെ അമ്മുവും ഉണ്ട് ട്ടോ …..

ബാത്‌റൂമിൽ എത്തി അമ്മു തന്നെ പാട്ടയിൽ വെള്ളം എടുത്ത് എന്റെ ഷർട്ട് തുടച്ചു തന്നു……

“ചേട്ടായി ……..”

മ്മ് …എന്തെയ് ………..

“അപ്പുവേട്ടന് എന്തേലും പ്രെശ്നം ഉണ്ടോ ”

എന്ത് പ്രശ്നം…

“അല്ലെ ,ഞാൻ കുറച്ചു ദിവസായിട്ട് ശ്രെദ്ധിക്കുന്നു പഴയ പോലെ ആക്റ്റീവ് ഇല്ലല്ലോ ……..ഏട്ടന്റെ കല്യാണം ഉറപ്പിച്ചതുമുതൽ ഞാൻ ശ്രെദ്ധിക്കുകാ ………………” ഷർട്ടിലെ വെള്ളം അവളുടെ ടവൽ കൊണ്ട് തുടച്ചു കൊണ്ട് അവൾ ചോദിച്ചു…………

എന്താ പറ്റിയെ………….

ഒന്നുല്ലെടി പൊട്ടിക്കാളി……………..

അപ്പുവേട്ടാ ……..പറ പ്ലീസ് ……………

ഒന്നുല്ലെന്ന് പറഞ്ഞില്ലേ എന്റെ പച്ച തവളെ………….അതും പറഞ്ഞു ഞാൻ അവളെ തോളിലൂടെ കയ്യിട്ട് ചേർത്ത പിടിച്ചു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി……….

ദേ …അപ്പുവേട്ടാ ……വേണ്ടാട്ടോ……………ആ……………….

നീ വാടി………..പെണ്ണിന് അല്ലേലും എന്റെ അടുത്ത 100 നാവാണ് …..

അപ്പോയെക്കും അവർ ഭക്ഷണം കഴിച്ചു കഴിയാറായിരുന്നു ………..

പന്തലൊക്കെ ഏകദേശം കാലി ആയി

ന്നാ നമ്മക് അടിച്ചാലോ പുറകിന്നുള്ള ആദിലിന്റെ വിളിയിൽ ഞങ്ങൾ തിരിഞ്ഞു…….

88 Comments

  1. Nice story keep it up

  2. Nice story keep it up

    1. Ithinte 7part link undo

      1. ADM ennu search cheythal mathi… Full parts varum

  3. Nannayittund ❤️. Keep going

  4. ഡാ…എന്തായി ??

  5. The way of yur story telling is nice bro❤️..

  6. Super kick off!!!!

  7. Good start❤️

  8. Super ayittund bro
    Adutha part eppol undakum

Comments are closed.