?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 8?[ADM] 1527

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 8?

Author : ADM

PREVIOUS PARTS

മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.‌..അഭിപ്രായങ്ങൾ പങ്കുവെക്കുക

 

നീ അനുഭവിച്ചതൊന്നും പോരാ എന്ന് തോന്നിയത് കൊണ്ടാവണം ബസ്സിൽ കയറി വന്ന കാലൻ സൈഡ് സീറ്റിലിരുന്ന് എനിക്ക് ടാറ്റാ കാണിച്ചു കൊണ്ട് എന്നെ മൈൻഡ് ചെയ്യാതെ കടന്നുപോയി………….

 

ദൈവം വന്നു പിടിച്ചു തിരിച്ച പോലെ ഞാൻ ഇടത്തോട്ടും ബസ് വലത്തോട്ടും വെട്ടിച്ചു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി……..പേടിച്ചിട്ടാവണം എന്റെ തോളിൽ പിടിച്ചിരുന്ന സൂര്യേച്ചിയുടെ കൈ തോളത്തു ഇറുക്കി പിടിച്ചു………..

 

വണ്ടി കയറി തീരാനുള്ള ജീവൻ തിരിച്ചുകിട്ടിയ മാത്രയിൽ ഞാൻ വണ്ടി പതിയെ സൈഡ് ആക്കി………ഹെൽമെറ്റ് ഊരി തിരിഞ്ഞു സൂര്യേച്ചിയുടെ മുഖത്തേക്ക് നോക്കി…………

 

എന്താടാ ഫിയർ ആയോ എന്നെ ഭാവത്തിൽ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ് പുള്ളിക്കാരി……നുരഞ്ഞു പൊങ്ങിയ ദേഷ്യം എന്റെ നാവിലൂടെ പുറത്തേക്ക് വന്നു………….എന്തൊക്കെയോ ഞാൻ വിളിച്ചു……….എന്തൊക്കെയോ പറഞ്ഞു………..അപ്പോഴും എന്റെ മുഖത്തേക്ക് നോക്കി അളിഞ്ഞ മുഖവും വീർപ്പിച്ചിരിക്കുന്നുണ്ട് പുള്ളിക്കാരി……..അവസാനം

 

“മേലാൽ ഇനി ഇമ്മാതിരി പണി കാണിച്ചാൽ റോഡിൽ ഞാൻ ഇറക്കിവിടും……….പറഞ്ഞില്ലാന്നു വേണ്ട……”ദേഷ്യത്തോടെ ഹെൽമെറ്റ് തിരിച്ചു വെച്ച് ഞാൻ വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കിയതും

 

“സോറി”…………പതിഞ്ഞ സ്വരത്തിൽ എന്റെ ചെവിക്കടുത്തേക്ക് ചുണ്ടുകൾ ചേർത്തുകൊണ്ട് അവൾ പറഞ്ഞു……

 

“കോറി………….അവൾടെ……………….”ബാക്കി ഞാൻ മുഴുവിപ്പിച്ചില്ല പകുതിക്ക് വെച്ച് വിഴുങ്ങി

 

തെറ്റ് അവളുടെ ഭാഗത്താണെന്ന് മനസിലാക്കിയത് കൊണ്ടാവണം പിന്നെ ഒന്നും പറയാനും ഒന്നും നിന്നില്ല…..വണ്ടി ഞാൻ വീണ്ടും കോളജിലേക്ക് വിട്ടു………

 

പത്തിരുപത് മിനുട് കൊണ്ട് കോളേജിൽ എത്തി…………അവളെയും ഇറക്കി ഞാൻ പാർക്കിങ്ങിൽ നിർത്തി…..അവിടെ വെയിറ്റ് ചെയ്തു……..

Updated: May 14, 2022 — 3:26 pm

204 Comments

  1. ADM bro Please continue ?

  2. മനസ്സുകൊണ്ട് ഒരുപാട് സ്നേഹിക്കുന്നു….
    ഈ കഥ ഇവിടെ അവസാനിക്കുകയാണെങ്കിൽ എങ്കിൽ ഇനി ഇതിൻറെ ബാക്കി കാത്തിരിക്കുന്ന എന്ന എന്നെപ്പോലെയുള്ള ഒരുപാട് വായനക്കാരൻ വിഡ്ഢികളാക്കി എന്നത് ആണ് സത്യം.ADM ഈ കഥക്ക് ഇടുന്ന കമൻ്റും( WRITING എന്ന കമൻ്റ്) കഥയുടെ തുടർ ഭാഗവും കാത്ത് ഇപ്പൊൾ ഉള്ള വായകരം ഇനി വരാനുള്ള വയനരകനും ഉണ്ടാകും….

    “”””””””””””””””Shamss”””””””””””””
    നീ ഒരിക്കലും വിജയിച്ചു എന്ന് കരുതരുത്. ഇട്ട കമൻ്റ് നിന്നെ ഒരുപാട് വേദന സമ്മാനിക്കും എന്നത് നീ മറക്കരുത്…. അത് നിന്നെ കാത്ത് ഉണ്ടാകും. പേന (എഴുത്ത്) എന്നത് ഒരു ലോകം ആണ് അത് നീ മറന്നു…

    “””ADM”””
    # എഴുത്തിനുള്ള ശക്തി വേറെ ഒന്നിനും ഇല്ല….
    # ഭീരു ആകരുത്.
    # സന്തോഷമായി ജീവിക്കുക…

    Thanks ഇതു പോലെ ഒരു കഥക്ക് ജന്മം നൽകിയതിന്
    കഥയുടെ അവസാന ഭാഗം എത്തിയ ഈ കഥയെ ഉപേക്ഷിക്കരുത് കാരണം …… ഒരുപാട് ഇഷ്ടമാണ് ഈ കഥയും ഈ എഴുത്തുകാരനെയും…

    1. ഡോ, ഇയാള് വല്ല്യ ഡയലോഗ് അടിച്ചേക്കുന്ന കണ്ട് ദേഷ്യം വന്നിട്ടാ ഈ കമൻ്റ്.
      ഒരെഴുത്തുകാരൻ്റെ സ്വാതന്ത്ര്യം ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല എന്ന് ആദ്യം മനസ്സിലാക്കുക.
      വായനക്കാരൻ്റെ സ്വാതന്ത്ര്യമാണ് അതിൻ്റെ വിമർശനം. ആരോഗ്യപരമായ വിമർശനങ്ങൾ ഉൾക്കൊള്ളുക, അനാരോഗ്യകരമായ വിമർശനങ്ങൾ ഒഴിവാക്കുക. ആരേലും എന്തേലും പറഞ്ഞൂന്ന് വച്ച് ഇയാള് ഈ കഥ ഇടക്ക് വച്ച് നിർത്തിയാൽ കാലം അല്ല ഞങ്ങൾ നല്ല ആസ്വാദകർ വിളിക്കും ഇയാളെ”ഭീരു” എന്ന്. എഴുത്തുകാർ തൂലികയിലൂടെ വിപ്ലവം സൃഷ്ടിച്ച ധീരൻമാരാണ്. മറ്റവന്മാരോട് പോയി പണി നോക്കാൻ പറയൂ….
      ധീരൻമാർക്ക് മരണം ഒന്നേയുളളൂ……
      അതു കൊണ്ട് ധൈര്യമായി മുന്നോട്ട് പോവുക.
      ഉദ്വേകജനകമായ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

      1. ഭീരു എന്നു വിളിക്കും ല്ലേ… അല്ലാതെ എങ്ങനെയെങ്കിലും ഞാൻ എഴുതി തീർക്കണം… എന്നിട്ട് അത് കുത്തിയിരുന്ന് വായിക്കണം…. അയിനാണ് ?

    2. ഓ… എഴുതുകാരംനേം ഇഷ്ടാണോ…. നിക്ക് വയ്യ…

      # എഴുത്തിനുള്ള ശക്തി വേറെ ഒന്നിനും ഇല്ല….
      # ഭീരു ആകരുത്.
      # സന്തോഷമായി ജീവിക്കുക…

      ഒരൊറ്റ കീച്ചു ഞാൻ കീച്ചി തന്നാലുണ്ടല്ലോ…. ബാബുവേട്ടനേക്കാളും വലിയ തല്ലാണല്ലോ ???

      1. Appo sherikkum than kadha nirthiyo?

      2. മനുഷ്യനല്ലേ പിള്ളേ…..

  3. ജനുവരി മാസത്തിൽ ഞാൻ തുടങ്ങി വെച്ച ഈ കഥ ഞാൻ ഇതാ ഈ നിമിഷത്തോടുകൂടി ഇവിടെ ഒരു ഫുൾ സ്റ്റോപ്പ്‌ ഇടുകയാണ്…ഇവിടെ ഒരു വായനക്കാരനായി ഞാൻ വായന തുടങ്ങിയിട്ട് ഒരുപാട് നാളുകളായിട്ടുണ്ടെങ്കിലും ഏതോ ഒരു ദുർബല നിമിഷം ഒരു കഥ എഴുതിയാലോ എന്ന ഒരു ചിന്ത മനസിലേക്ക് കടന്നു വന്നു… ആദ്യത്തെ കഥ ഇതല്ലെങ്കിൽ കൂടി ഒരു പുതിയ എഴുതുകാരന് കിട്ടുന്നതിൽ കൂടുതൽ സപ്പോർട്ട് ഇവിടെ നിന്ന് എനിക്ക് കിട്ടിയിരുന്നു… പതിയെ പതിയെ അത് ഞാൻ ആസ്വദിക്കാൻ തുടങ്ങി… തിരക്ക് പിടിച്ച പ്രവാസലോകത്തിനിടയിൽ എനിക്കേറ്റവും സന്തോഷം തരുന്ന ഒരു ഹോബ്ബിയായി ഇത് മാറിക്കൊണ്ടിരുന്നു… നിങ്ങൾ അതിലിടുന്ന കമെന്റുകൾ ഞാൻ ആസ്വദിക്കാൻ തുടങ്ങി അതിനു മറുപടി കമന്റ്‌ ഇടുന്നതൊക്കെ എനിക്ക് വളരെ സന്തോഷമുള്ള ഒരു കാര്യമായി മാറി…അതുകൊണ്ടാണ്എ ഒരു ഉളുപ്പും ഇല്ലാതെ ഞാൻ നിങ്ങളോടൊക്കെ കമന്റ്റിനും ലൈകിനും ഒക്കെ ചോദിച്ചുകൊണ്ടിരുന്നത്ന്തൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും ഏതെങ്കിലും ഒരു ഒഴിവ് ഒക്കെ കിട്ടിയാൽ ഇവിടെ ഇടാൻ വേണ്ടി കഥ ഇരുന്നേയുതാൻ തുടങ്ങി…

    പക്ഷെ പകുതിക്ക് വെച്ചു തന്നെ ചിലർക്ക് എന്തൊക്കെയോ അസ്വസ്ഥത ഉണ്ടെന്നെനിക്ക് മനസിലായിരുന്നു… മൂന്നാമത്തെ പാർട്ട്‌ മുതൽ അത് കമ്മെന്റുകളിലൂടെ അത് തെറിയായും മറ്റും പുറത്തു വരാൻ തുടങ്ങി… കുടുംബത്തിലുള്ളവരും സുഹൃത്തുക്കളും ഫാമിലി മെംബേർസ് തുടങ്ങി എനിക്കറിയാവുന്ന ഒരുപാട് ആളുകൾ ഇത് വായിക്കുന്നുണ്ടെന്നറിയാവുന്നത് കൊണ്ട് തന്നെ ഞാൻ ആ തരത്തിലുള്ള കമെന്റുകൾ ഡിലീറ്റ് ചെയ്യാൻ തുടങ്ങി… എനിക്ക് കുഴപ്പമുണ്ടായിട്ടല്ല… വേണ്ടപ്പെട്ട പലരും അത് കണ്ടാൽ മോശമല്ലേ എന്ന ചിന്ത കാരണം… പക്ഷെ 5ആമത്തെ പാർട്ടിൽ അത് രൂക്ഷമായി(അതെന്റെ മിസ്റ്റേക്ക് കൊണ്ടാണെങ്കിൽ കൂടി)… എങ്കിലും വീണ്ടും എഴുതുക തന്നെ ചെയ്തു… ഇന്നിതാ അത് 8ആമത്തെ പാർട്ടിൽ എത്തി നിൽക്കുന്നു…

    ഒരു ഗുണവും ഇല്ലാതിരുന്നിട്ടും എനിക്കും എനിക്കറിയാവുന്ന പലർക്കും എനിക്കറിയാത്ത ഈ സൈറ്റിലെ ഒരുപാട് വായനക്കാർക്കും വേണ്ടി പെട്ടെന്ന് തന്നെ പാർട്ടുകൾ ഇടാറുണ്ട്… കൂടുതൽ വൈകിപ്പിച്ചിട്ടില്ലെന്നാണ് എന്റെ നിഗമനം…ആരെയും ഇതുവരെ അങ്ങോട്ട് പോയി വെറുപ്പിച്ചിട്ടും ഇല്ല… ആർക്കെതിരെയും ഒരു വെറുപ്പും സ്പ്രെഡ് ചെയ്തിട്ടില്ല

    പക്ഷെ ഇന്നലെ വൈകീട്ട് തായേ വന്ന ഒരു കമന്റ്‌ നിങ്ങളെല്ലാവരും കണ്ടുക്കാനുമല്ലോ…. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരാളാണ് എന്നെ ഫോണിലൂടെ ഇന്ന്വി രാവിലെ വിളിക്കുന്നത്… ആളുടെ ടെൻഷൻ എനിക്കെയെന്തെങ്കിലും പറ്റിയോ എന്നായിരുന്നു….. ഉറക്കത്തിലായിരുന്ന ഞാൻ ആളുടെ ടെൻഷൻ കാരണം ചെറുതായിട്ടൊന്നു ഞെട്ടി… പിന്നെ ചോദിച്ചപ്പോഴാണ് സംഭവം അറിയുന്നത്…

    ലാസ്റ്റ് പാർട്ട്‌ സബ്‌മിറ് ചെയ്തു എനിക്ക് കമെന്റുകൾ ഇടുന്ന പല മെയിൽ ഐഡി കൾക്കും ഒരു ഹാപ്പി വിഷുവും അയച്ചു കൊണ്ടാണ് അവസാനമായി ഞാൻ ഈ സൈറ്റിൽ കയറിയത്… പിന്നീഡിങ്ങോട്ട് വന്നു നോക്കാൻ സമയം കിട്ടിയില്ല എന്നു പറയുന്നതാവും ശെരി…

    പക്ഷെ ഇന്ന്കയറിനോക്കിയപ്പോൾ ദേ കിടക്കുന്നു….. വലിയ വിഷമം ഒന്നും ഇല്ല….. എന്നാലും എന്ത് കാരണം കൊണ്ടാണ് ഈ shamss എന്നു പറയുന്ന ആൾ ukurbans@gmail.com എന്ന മെയിൽ ഐഡി യിൽ നിന്നും ഈ തരത്തിലുള്ള ഒരു കമന്റ്‌ ഇട്ടതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല… ഇങ്ങനെയൊരു പേരുപോലും എന്റെ ലിസ്റ്റിൽ ഇല്ല…

    എന്ത് കാരണം കൊണ്ട് തന്നെ ആയാലും അദ്ദേഹത്തെ തെറിവിളിക്കാനോ അല്ലെങ്കിൽ ആ കമന്റ്‌ ഡിലീറ്റ് ചെയ്യാനോ ഞാൻ ശ്രമിക്കില്ല…. അത് അങ്ങനെ തന്നെ അവിടെ കിടക്കട്ടെ അതിനു മുകളിൽ ഈ കമന്റും…. ഭാവിയിൽ ആരെങ്കിലും ഒക്കെ ഈ കഥ വന്നു വായിച്ചു നോക്കിയാൽ ഈ ഡാഷിന്റെ മോൻ പകുതിക്ക് ഇട്ടേച് പൊയ്ക്കളഞ്ഞു എന്നു പറയില്ലലോ….

    ഇനി ഇതിനൊരു തുടർച്ച എഴുതാൻ ഞാൻ ഉദ്ദേശിക്കുന്നില്ല….മുൻപത്തെ പാർട്ടുകളിൽ ആരോ പറഞ്ഞിരുന്നു ഒരു “.” ന് ഒരുപാട് അർത്ഥങ്ങളുണ്ടെന്ന്… അത് ശെരിയാണെന്നിപ്പോ മനസിലായി….. അദ്ദേഹം ഉൾപ്പെടെ പലരും ആഗ്രഹിച്ചപോലെ ദാ ഈ കഥയ്ക്ക് ഇവിടെ ഫുൾ സ്റ്റോപ്പ്‌ ഇടുകയാണ്.(കഥയ്ക്ക് മാത്രം എന്റെ ജീവിതത്തിനു ഫുൾ സ്റ്റോപ്പ് ഇടണമെങ്കിൽ ഞാൻ മരിക്കണം… അത് ഈ നിമിഷം വരെ സംഭവിച്ചിട്ടില്ല)

    ആരൊക്കെയോ ഇതിനു വേണ്ടി വെയിറ്റ് ചെയ്യുന്നുണ്ടാവാം… അവരോടൊക്കെ സോറി…എന്നെങ്കിലും വീണ്ടും എഴുതി ഇടണം എന്നു തോന്നുകയാണെങ്കിൽ ഞാൻ എഴുതും… അത് വരേയ്ക്കും വിട ??????

    ഒരു വായനക്കാരനായി ഇവിടെ മറഞ്ഞിരിക്കുന്ന ആയിരക്കണക്കിന് ആളുകളുടെ കൂട്ടത്തിൽ ഞാനും ഒരു വായനക്കാരനായിട്ട് ഉണ്ടാവും…

    With love ADM♥️♥️♥️

    1. തെറി paranjavarum താഴെ ആ comment itta ആളും വിജയിച്ചു… അഭിനന്ദനങ്ങള്‍….
      ഈ kathayeyum kathakrithineyum support cheythavar പരാജയപ്പെട്ടിരിക്കുന്നു.. അനുശോചനം ??

      1. കഥ എഴുതാൻ മടി ആയ എഴുത്തുകാരൻ കൂടി വിജയിച്ചിരിക്കുന്നു ?

        1. Avan mukalil paranjath arthavathaakkunna varikal

          Eyuthaan madi aayittaano maximum 20 daysinullil partukal avan thannu kondirunnath

          Enthelum vilichu parayalle bhai

    2. മണവാളൻ

      Da aliyaa , oru pithaavinu munne poojaathanaayavan angane oru message vannappol enth vishwasikkanm vishwasikkaruth enn ariyaathe aake tension adich nadakkuvaayirunnu. Inn njan haappy aanu….♥️

    3. എന്തോന ഇത് ആരേലും എന്തേലും പറഞ്ഞെന്നു വെച്ച്?….. support തരാനും കാത്തിരിക്കാനും ഒത്തിരി പേരില്ലേ പിന്നെ എന്താ?….

    4. നിർത്തേടാ ……..?

    5. മീശ മാധവൻ

      ചേട്ടാ ഇപ്പോഴ ഞാൻ ഈ സൈറ്റി വന്നേ .. എല്ലാ ദിവസവും ഇതി കേറുമ്പോ എപ്പോഴും വന്ന് കമന്റ് ബോക്സി നോക്കും .. എന്റെ കംമെന്റിനു റിപ്ലൈ ഇട്ടിട്ടുണ്ടോ പിന്നെ അടുത്ത അപ്ഡേറ്റും ഇറ്റിറ്റുണ്ട്ഒ എന്നും .. പക്ഷെ ഇന്ന് ഇതി നോക്കിയപ്പോ സങ്കടം തോന്നി , അത്യം തന്നെ മട്ടവന്ടെ കമന്റ് ആണ് വായിച്ച . അത് വായിച്ചപ്പോ തലക്കും വയറിലും ഒരു കൊളുത്തു വീഴണ പോലെയാ തോണിയെ .. പിന്നെ ചേട്ടന്റെ കമന്റ് കണ്ടു . ഒന്നും പറ്റിയില്ലല്ലോ എന്ന അറിഞ്ഞപോ ആശ്വാസം തോന്നി . പിന്നെ കഥ നിർത്തി എന്ന കേട്ടപ്പോ ……

      “എന്നെങ്കിലും വീണ്ടും എഴുതി ഇടണം എന്നു തോന്നുകയാണെങ്കിൽ ഞാൻ എഴുതും”
      ഇതു മതി .. എപ്പോ തോന്നുന്നുവോ അപ്പോ മതി ….

      പിന്നെ ഞാൻ ബഹ്രൈനിന്നു പോവാ . ജൂണിൽ കോളേജ് അഡ്മിഷൻ എടുക്കാനൊക്കെ …

      വീണ്ടും വരിക ..??

      സ്നേഹത്തോടെ
      മീശ മാധവൻ

    6. നല്ലവനായ ഉണ്ണി

      മനസുകൊണ്ട് ഇഷ്ടമില്ലാതെ എന്ത് ചെയ്താലും അതൊന്നും ശെരിയാകില്ല.. ഇപ്പോൾ നിർത്താൻ തോന്നുന്നെങ്കിൽ നിർത്തണം അത് നിങ്ങളുടെ മാത്രം സ്വാതന്ത്ര്യം ആണ്.. പക്ഷെ ആരേലും എന്തേലും പറയുന്ന കേട്ട് ഒരിക്കലും നിർത്തിപോകരുത് കാരണം ആ കമന്റ് ഇട്ടവൻ ആണ് അവിടെ വിജയ്ക്കുന്നത് അവൻ എന്താണോ ആഗ്രഹിച്ചത് അത് അവൻ നേടും….
      Take a break… But you should come back…

    7. എപ്പോഴായാലും ബാക്കി തരും എന്ന് വിശ്വസിക്കുന്നു ??
      Take care ❤️

    8. Take your time. When you feel okay come back

    9. കോഴിക്കള്ളൻ

      ഒന്നും പറയുന്നില്ല പറയാനുള്ള അർഹത ഇല്ല

      നിങ്ങളുടെ തീരുമാനം പോലെ ചെയ്യൂ… ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിച്ച കഥയാണ് താങ്കളുടേത്… അഭിയും സൂര്യയും അമ്മുവും ഒക്കെ എപ്പോഴും മനസ്സിൽ തന്നെ ഉണ്ടാവും മറക്കില്ല

      പിന്നെ അവസാനം പറഞ്ഞ വാക്ക് ഉണ്ടല്ലോ… എപ്പോയെങ്കിലും തോന്നിയാൽ എഴുതി ഇടുമെന്നു…….. കാത്തിരിക്കും ?

    10. Saramilla saho. Nighalude kathakayi njyan kathirikuvarunna. Saramilla. Allelum nammude nattukar ingana. Potte. Ezhuthan ellarkum pattum but mattullavare ezhuthi santhoshippikan ellarkum pattulla. Aaa kazhivu nighalkind. Samayam eduthu ezhuthil thirichethum ennu predhishikunnu.

    11. Bro ippol bro thottukoduthal pinne jeevithathil enthokke neediyalum athinu onnum oru arthavum undakilla.. Jayichu kannanam ennanu enne pole ulla ashvadhkarkku agraham… Bro jayikkanam.. Kadha thudaranam…

      Keep waiting. ??⚡️

      Katta support ⚡️⚡️??

    12. ഇനി ഈ കഥ nokkandalle ഇന്ന് വരെ പ്രേതീക്ഷ ഉണ്ടായിരുന്നു വരും ennne ഉള്ളതിൽ ഇനി നോക്കണ്ടല്ലോ alle????

    13. ഒരു വായനക്കാരൻ മാത്രമായി മറഞ്ഞിരിക്കേണ്ടവനല്ല നീ നിരവധിപേർ നിന്റെ കഥയ്ക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്.
      മനസ്സിന് വൈകല്യം സംഭവിച്ച ഏതോ ഒരുത്തൻ വല്ലതും പറഞ്ഞതിന് തളർന്നിരിക്കുകയല്ല വേണ്ടത് നിന്റെ തളർച്ച മറ്റവന്റെ ഇത്തരം പ്രവർത്തികൾക്ക് തുടർന്നും ചെയ്യാൻ പ്രചോദനം ആവുകയേയുള്ളു.
      എത്രയും വേഗം മനസ്സിനെ ശാന്തമാക്കികൊണ്ട് പൂർവാധികം ശക്തിയോടെ തിരിച്ചുവരാൻവേണ്ടി പരിശ്രമിക്കുക.❤❤❤❤❤

    14. Bro take time njngal ividathanne kanum ❤
      Njn ee 2.3 divasam aahn thangalude kadha shradhayil pettath .appothanne full read cheyyukayum cheyth nalla interesting story ahnu ?.
      Brode manasikavasdha manassilakm.
      So Thangalude thirich varavinayi kathirikkunnu ?.

    15. Thankalodu entha pareyandannu ariyilla..aro oral entho parenjennu karuthi. Nirthan anu fhavamenkil nirthiko thankalude kadha thankalude ishtem.. predhikaram ingne cheyyanenkil ayiko..

    16. ചിമിഴ്

      ♥️♥️♥️

    17. കഥ തുടർന്നെഴുതാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ? അല്ലാതെ ഏതോ ഒരാൾ എന്തോ ഒരു കമന്റ്‌ ഇട്ടു എന്ന് വച്ച്, അത് കണ്ട് വിഷമമായതുകൊണ്ട് കഥ നിർത്തുന്നു എന്ന് പറയുന്നതൊക്കെ ഇത്തിരി ഓവറല്ലേ?
      ഈ സൈറ്റിലും മറ്റു എല്ലാം ഓൺലൈൻ പ്ലാറ്റ്ഫോർമുകളിലും കഥയിടുന്ന എല്ലാ എഴുത്തുകാരും ഫേസ് ചെയ്യുന്ന പ്രശ്നങ്ങൾ തന്നെയാണ് ഇതെല്ലാം. പ്രത്യേകിച്ച് പോപ്പുലർ ആയ കഥകൾ. ഇവിടുത്തെ അഖിൽ എന്ന എഴുത്തുകാരന്റെ ആദിത്യഹൃദയം എന്ന കഥയുടെ അവസാനഭാഗം എടുത്തുനോക്കുക. അതിൽ ഹക്കീം എന്ന ഒരുത്തന്റെ കമന്റ്‌ കാണാൻ പറ്റും. ഇവൻ തന്നെ പലപേരുകളിലും വന്ന് സ്ഥിരമായി ആ കഥയിൽ ചൊറിഞ്ഞോണ്ടിരിക്കാൻ തുടങ്ങിയിട്ട് കാലം കുറേ ആയി. കമന്റ്‌ കണ്ടാൽ അഖിൽ ബ്രോ അവന് നല്ല മറുപടിയും കൊടുക്കാറുണ്ട്.

      അപ്പുറത്ത് നെയ്യലുവ എന്ന കഥയിൽ ഒരാൾ പലതും വിളിച്ചുപറഞ്ഞപ്പോൾ ലാൽ എന്ന എഴുത്തുകാരൻ കഥ നിർത്തുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതുകണ്ട് എല്ലാവരും വളരെയേറെ വിഷമിച്ചു. പക്ഷെ അവസാനം അത് ആ കമന്റ്‌ ഇട്ടയവനെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാണെന്നും കഥ പൂർത്തിയാക്കുമെന്ന വാക്കിൽ മാറ്റമില്ലെന്നും പറഞ്ഞപ്പോളാണ് എല്ലാവരുടെയും ശ്വാസം നേരെ വീണത്. അടുത്തിടെ ആ വാക്ക് പാലിക്കപ്പെടുകയും ചെയ്തു.

      നിങ്ങളും ഞങ്ങളെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാണെന്ന് കരുതിക്കോട്ടെ?
      പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനെയൊന്നും പറയാൻ പാടില്ല, എന്നാലും അങ്ങനെയാവണം എന്ന് ആശിച്ചുപോകുന്നു. അത്രയ്ക്കും പ്രതീക്ഷയുണ്ടായിരുന്ന കഥയാണിത്.

      1. കഥ തുടർന്നെഴുതാൻ പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ പോരെ? അല്ലാതെ ഏതോ ഒരാൾ എന്തോ ഒരു കമന്റ്‌ ഇട്ടു എന്ന് വച്ച്, അത് കണ്ട് വിഷമമായതുകൊണ്ട് കഥ നിർത്തുന്നു എന്ന് പറയുന്നതൊക്കെ ഇത്തിരി ഓവറല്ലേ?

        Marichu poyi ennu paranju comment idunnathaano………
        Pinne thudarnneyuthaan pattathath kondaavum ithrayum kaalam divasangalkkakam partukal thannukondirunnath lle

        Ivan ithinu munpe kure paranjittullatha theri vilikkunnathum mattu kaaryam okke

        Appoyunnum ee parayunna aalukaleyonnum kandirunnilla

    18. നീലത്താമര

      What’s going on here☹️☹️?

      കഷ്ടപ്പെട്ട് ഒരു കഥ എഴുതി അതിന്‌ താഴെ വരുന്ന അഭിപ്രായങ്ങൾ ഭൂരിഭാഗവും നെഗറ്റീവ് ആണെങ്കിൽ അതാണ് ഒരു എഴുത്ത്കാരനെ ഏറ്റവും തളർത്തികളയുക എന്നാണ് ഞാൻ കരുതുന്നത്. അങ്ങനെ ഒരു സാഹചര്യം തരണം ചെയ്ത് വീണ്ടും 3 പാർട്ടോളം എഴുതി ഇപ്പോൾ ഏതോ ഒരുത്തൻ എന്തോ പറഞ്ഞെന്ന് കരുതി നിർത്തി പോകുവാണെന്നോ… I can’t believe it.

      മനസ് ശെരിയാവുമ്പോൾ തിരിച്ചു വരൂ ഈ കഥയ്ക്ക് ഒരു perfect end പ്രതീക്ഷിച്ചു ഞങ്ങൾ ഇവിടെ ഉണ്ടാവും…❣️❣️❣️
      ???

      1. ??Adipoli arangilum endhekilum paranju ennu vijarich full stop ittankil. Adipoli

    19. നാല്ല ബെസ്റ്റ് മറുപടി ആയിപോയി ഇതുവരെ കുത്തി ഇരുന്ന് കഥ വായിച്ച ഞങ്ങൾക്ക് ഒക്കെ മ@#വില
      ഏതേലും ഒരുത്തൻ വന്ന് ഒരു മോശം കമന്റ് ഇട്ടാൽ അപ്പോൾ അതന്നെ കഥയും നിർത്തി പോണം

      സുഹൃത്തേ എനിക്ക് കഥ എഴുതി ശീലം ഒന്നും ഇല്ല പക്ഷെ ഞൻ ഇതിൽ ഒരുപാട് കഥകൾ വായിക്കാറുണ്ട് അതിന് നല്ലതും മോശവും ആയ ഒരുപാട് കമെന്റുകൾ കാണാറും ഉണ്ട്
      ഒരു കഥ എഴുതുമ്പോൾ അത് എല്ലാവർക്കും ഇഷ്ട്ടം ആവും എന്ന് വിചാരിച്ച് എന്തിനാണ് എഴുതുന്നെ?
      എല്ലാത്തിനും 2 അതിപ്രായം ഉണ്ട് ഒന്നെകിൽ മോശമാവും അല്ലെക്കിൽ നന്നാവും positive കമെന്റ്സും negative കമന്റ്സും കേൾക്കാൻ കഥ എഴുതുന്ന എല്ലാവരും ബാധ്യസ്ഥർ ആണ് അത് ആദ്യം മനസിലാക്കുക അല്ലാതെ ഒന്നോ രണ്ടോ negative കമെന്റ് കണ്ട് അതുവരെ നിങ്ങളുടെ കഥ വായിച്ച് നിങ്ങളെ സപ്പോർട്ട് ചെയ്തവരെ എല്ലാവരെയും മാറ്റി അ ഒറ്റ നെഗറ്റീവ് കമന്റ്‌ പൊക്കി പിടിച്ച് കഥ അവസാനിപ്പിക്കുന്നത് ഒട്ടും ശെരിയല്ല ????
      എന്നെ പോലെ ഈ കഥ ഇഷ്ട്ടപെടുന്ന കുറച്ചു പേര് എക്കിലും ഇവിടെ ഉണ്ട് അതുകൊണ്ട് ഈ കഥ എഴുതി പുറത്തി ആക്കും എന്ന് വിചാരിക്കുന്നു

      അതല്ല ശെരിക്കും നിങ്ങൾ ഇനി ഇത് അവസാനിപ്പിക്കുക ആണെകിൽ നിങ്ങൾ ഇത് എഴുതേണ്ടി ഇരുന്നില്ല ??
      , Sorry to say?

      Waiting for the Ending Climax part??
      With love

    20. അയാളുടെ കമന്റ്‌ കണ്ടു വിഷമിച്ച ആളുകളിൽ ഒരാളാണ്താ ഞാനും.
      താങ്കൾ നന്നായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം ❤️.
      താങ്കളുടെ വികാരത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ ആ കമന്റ്‌ ഇട്ട ആളുടെ ഉദ്ദേശവും കഥ നിർത്തണം എന്നതായിരിക്കും….
      ഇങ്ങനെ multiple daddy syndrome ഉള്ളവരുടെ കമന്റ്‌ കണ്ടു താങ്കൾ എഴുത്തു നിർത്തരുതെന്നാണ് എന്റെ അപേക്ഷ

      ബാക്കി എഴുതണമോ വേണ്ടയോ എന്നത് താങ്കളുടെ ഇഷ്ടമാണ്…

      പക്ഷേ ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ എപ്പോഴും ഇതിന്റെ അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കും ❤️❤️❤️

    21. Bro orikalum adh cheyyaruth ningale snehikkunna orupad per ivide und avarkk vendi enkilum Please continue ?

    22. Bro nirthi povalae please ???

    23. Exame ൻ്റെ തലേ dhivasamaayirunnittu കൂടിയും ഞാൻ ഇത് കുത്തിരുന്ന് വായിച്ച് തീർത്തു. അതാണ് ഈ കഥ എന്നിൽ ചിലത്തിയ സ്വാധീനം ( അല്ലാണ്ട് കഴിയില്ല ബ്രോ അത്രക്ക് അങ് അടുത്ത് പോയി….. ) . ഇത് പോലെ ത്തന്നെ ആണ് മറ്റുള്ളവരുടെയും അവസ്ഥ എന്ന് ഞാൻ കരുതുന്നു. ഇനി ഞങ്ങൾ എന്ത് ചെയ്യും…….. എവിടെ ചെന്ന് അന്ന്വേഷിക്കും……. l

    24. കഥ മുൻപോട്ടു കൊണ്ടുപോകാനുള്ള വഴി കാണുന്നില്ലെങ്കിൽ പിന്നെ ഏറ്റവും നല്ല മാർഗ്ഗം ഏതെങ്കിലും ഒരു ഒറ്റയാൻ വിമർശകന്റെ മെക്കിട്ടു കയറി ആ പേരും പറഞ്ഞ് ഇട്ടിട്ടു പോകുകയാണ്.?

    25. ജിന്ന്

      Oru dash mon എന്തെങ്കിലും പറഞ്ഞതനുസരിച്ച് താൻ എഴുത്തു നിർത്തിയാൽ താൻ തോറ്റു എന്ന് ഇതിനർത്ഥം ഉള്ളൂ അങ്ങനെ മറ്റുള്ളവരെ തെറി കേട്ടിട്ട് നിർത്താനുള്ളത് അല്ല നിൻറെ എഴുത്ത് അത് വായിക്കാനുംകമൻറ് പറയാനും ഒരുപാടുപേർ ഇവിടെയുണ്ട് പിന്നെ താൻ എന്തിനാണ് മറ്റുള്ളവരുടെ വാക്കുകേട്ട് എഴുത്തു നിർത്തുന്നത് അങ്ങനെ നിർത്തിയാൽ അവർ അവരുടെ ആവശ്യത്തിൽ വിജയിച്ചു എന്നാണ് അർത്ഥം അത് നമ്മൾ സമ്മതിച്ചു കൊടുക്കരുത് താൻ ജയിച്ചു കാണണം വീണ്ടും എഴുതണം

    26. Bro ഇത് എനിക്ക് ഇഷ്ടമുള്ള കഥകളിൽ ഒന്നാണ്.ഇത് നിർത്തുന്നതിൽ വിഷമമുണ്ട് ?

    27. പ്രകാശൻ

      ഈയൊരു സൈറ്റിൽ ഇപ്പോൾ നിലവിൽ ഏറ്റവും ജനപ്രീതിയുള്ള ഒരു കഥയാണിത്.. ഒരാളുടെ നെറികെട്ട വിമർശനത്തിന് പേരിൽ ഈ കഥയുടെ അവസാനിപ്പിച്ചു പോകരുത് എന്നാണ് എൻറെ പക്ഷം കാരണം ഈ കഥക്കു നല്ലൊരു അവസാനം പ്രതീക്ഷിച്ചു കാത്തിരിക്കുന്ന ഒരുപാട് വായനക്കാർ ഉണ്ട് അവരുടെ മനസ്സ് മനസ്സിലാക്കി മുന്നോട്ടു കൊണ്ടുപോകണം അവൻറെ ആ കമൻറ് നിങ്ങളെ വല്ലാതെ വികാര ദുർബലമാക്കി എന്ന് മനസ്സിലാക്കാൻ കഴിയും അവനെ പോലുള്ളവരെ ഒഴിച്ചുനിർത്തിയാൽ ബാക്കിവരുന്ന ഭൂരിപക്ഷംപേരും ഈ കഥ സ്നേഹിക്കുന്നവരാണ് അവരുടെ താല്പര്യത്തെ അപകീർത്തിപ്പെടുത്തരുത്.

      വിമർശനങ്ങൾ മാറ്റിനിർത്തി വികാരങ്ങളെ നിയന്ത്രിച്ച് നിങ്ങൾ ഈ കഥയ്ക്ക് വേണ്ടി മനസ്സിരുത്തി നല്ലൊരു അവസാനം കണ്ടെത്തണം

    28. butterfly simon ?

      ??

    29. ബ്രോ ആ കമൻറ്റ് വായിച്ചപ്പോൾ വളരെ വിഷമമായി.പക്ഷെ അതിലേറെ വിഷമം നിങ്ങൾ ആ ഒരൊറ്റ കമൻറ്റിന് ബാക്കിയുള്ള ഒരുപാട് വായനക്കാർ നൽകിയ സൂപ്പർ കമൻറ്റുകളും സ്നേഹവും കണ്ടില്ല എന്നുള്ളതാണ് അല്ലെങ്കിൽ ഈ സപ്പോർട്ടിന് നിങ്ങൾ ഒരു വിലയും നൽകുന്നില്ല എന്നുള്ളതാണ്…?
      പിന്നെ , ഒരു എഴുത്തിനെ അല്ലെങ്കിൽ എഴുത്തുകാരനെ ഒരിക്കലും എല്ലാ വായനക്കാരും സ്വീകരിക്കണം എന്നില്ല….എതിർക്കുന്നവർ ഉണ്ടാവുന്നത് സർവ്വസാധാരണമാണ്…?‍♂️
      ഇങ്ങനെയുള്ളവർക്ക് നിങ്ങൾ നിങ്ങടെ എഴുത്തിലൂടെ വേണം മറുപടി കൊടുക്കാൻ.അല്ലാതെ അവർ ഇട്ട കമൻറ്റിൽ തളർന്ന് എഴുത്ത് നിർത്തുകയല്ല വേണ്ടത്.
      കാരണം നിങ്ങടെ എഴുത്തിനെ കാത്തിരിക്കുന്നവർ ഒരുപാടാണ്….
      അതുകൊണ്ട് ബ്രോ തിരിച്ച് വന്ന് എഴുത്ത് തുടരണം അല്ലെങ്കിൽ തുടങ്ങും എന്നുതന്നെയാണ് എൻറ്റെ ആഗ്രഹവും വിശ്വാസവും…
      പ്രിയപ്പെട്ട വായനക്കാരെ നിരാശപ്പെടുത്തില്ല എന്ന് വിശ്വസിക്കുന്നു….
      Hoping to hear from you soon…?

      1. Are you blind???

      2. രാജീവ്‌ അണ്ണൻ….ബൈസ്റ്റാൻഡേർ… ഹനി… മണവാളൻ… ടീടോള്ളർ….little devil.. മീശമാധവൻ… നല്ലവനായ ഉണ്ണി ചേട്ടൻ… Why so serious.. രാഗേന്തു ചേച്ചി… കോഴിക്കള്ളൻ… റിയപ്പർ… അജിത്… The വിച്ചർ…. സ്കൂളിൽ.. Jon snow… പുരുഷു… പ്രജിത്… ചിമ്മിയ്.. Mrrnna…വീണ്ടും ഹനി… ബ്ലൂ താമര… Fayz… ശ്രീരാഗ്… ഭീഷമാർ… ഷാജഹാൻ… ആകാശ്… പീറ്റർ പാർക്കർ… ജിന്ന്… സിദ്ധു… Spidey… പ്രകാശൻ.. ബട്ടർഫ്‌ളൈ.. കെവിൻ….

        ഹമ്മമേ… ഒന്നര ലിറ്റർ വെള്ളം കുടിക്കണം ഇനി…. ?

        എല്ലാവർക്കും കൂടി ഉള്ള റിപ്ലൈ മുകളിൽ കൊടുത്തിട്ടുണ്ട്… ഇത്രയ്ക്കും വിശ്വാസം/ഇഷ്ടം ഒക്കെ ഉണ്ടോ നിങ്ങൾക്ക് ഈ കഥയിൽ…. ?‍♀️?‍♀️♥️♥️

  4. Ee kadhayude rachayithavum,ente suhruthum koodiyaaya ADM nammaleyokke vittu ee lokathinodu vidaparanjirikkunnu

    Ellaavarum aalkku vendi prarthikkuka

    Ee kadhaykkum avante jeevithathinum ivide oru full stope veenirikkukayaanu

    1. മണവാളൻ

      WTF….?

    2. എഹ്. എന്തുന്ന്.

    3. Holy shit.what the heck happened to him ?

    4. ??

    5. Njn viswasikillaa..

    6. Kainja…..

    7. മണവാളൻ

      നിങ്ങൾക് ആവശ്യം തെളിവുകൾ ആണ് മിസ്റ്റർ @shamss

      1. മണവാളൻ

        *ഞങ്ങൾക്ക്

    8. Proof plzz വെറുതെ ഓരോന്ന് പറയാതെ

    9. ത്രിലോക്

      ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ ?????

      1. മണവാളൻ

        ഏതോ #₹&/@ കാണിക്കുന്ന പണി ആണെന്ന് തോന്നുന്നു.

    10. Thamasakanelum ingane onnum parayalel bro kk yil adakam ellathilum njn ADM inte kadha kathirikunnu aalan

    11. ഉള്ളതാണോ?

      അതോ വെറുതെ പറയുന്നതോ?

    12. Ninak enthintte കുത്തി kazhappa my#&#&##@@ .എത്ര നിസരമയിട്ടാ paranjathe ഈ ലോകം vit poyi enn.jeeviche ഇരിക്കുന്ന ഒരു മനുഷ്യനെ കുറിച്ച് ഒരിക്കലും ഇങ്ങനെ പറയാൻ പാടില്ല. അത് അയാളുടെ മനസ്സിനെ ഒരുപാട് നോവികും. Ingane okke paranjal ninak enth my##@##@* kittan pone..
      Ninnode onnum paranjitte kariyamilla snehathintte Vila ninak ariyilla..nalla oru ezhuthkarane novichappao ninak santhosham ayallo..
      Da panna shamss oru kadha ezhuthan kazhive venom. Kadha chumma akashath ninnum potti mulache varunnathalla.athine oru budhimutteunde …ninne pole ulla my@&#_#& paranjitte kariyamilla enn ariyan.yetha

    13. മീശ മാധവൻ

      നിനക്കു എന്ത് കിട്ടി , പറയടാ നിനക്കു എന്ത് കിട്ടിയെന്നു .. ഒരാള് മരിച്ചെന്നൊക്കെ ചുമ്മ വന്ന പറയാൻ ലേശം ബോധം ഇൻഡോ തനിക് ഏഹ് .. താനൊക്കെ മനുഷ്യനാണോ . വൃത്തികെട്ട ജേന്ദു . ഇതിൽ വല്യ തെറി ഒന്നും വിളിക്കാൻ പറ്റാത്തതു നിന്റെ ഭാഗ്യം , പിന്നെ തന്നെ തെറി വിളിക്കാൻ പോലും തനിക് ഒരു യോഗ്യതയും ഇല്ല , കാരണം അത്രയ്ക്കും വൃത്തികെട്ട പരിപാടിയാ നീ കാണിച്ചേ .. എത്ര ആൾക്കാരുടെ പ്രകാഡോ തൻ വാങ്ങിക്കുന്നെ . ചുമ്മാ വന്ന് എങനെ തന്തയിലായിമ്മ കാണിച്ച തനിക്കൊക്കെ എന്ത് സുഗാഡോ കിട്ടാൻ പോണെ

    14. ഒരുതരം മാനസിക രോഗം ആണ്. വേഗം ചികിൽസ തേടു..

    15. മണവാളൻ

      നല്ല അസ്സൽ തന്ത ഇല്ലായ്മ ആണ് ചെയ്തത്. ഇതുപോലെ ഒരവസ്ഥ നിൻ്റെ വേണ്ടപ്പെട്ടവർക്ക് വരണം അന്നേരം നിനക്ക് അതിൻ്റെ അസുഖം മനസ്സിലാകും. ukurbans@gmail. com ഇതല്ലേ നിൻ്റെ mail id. ഇതൊന്നും ആരും അറിയില്ല എന്ന് കരുതി ആണോ കളിച്ചത് ?. നിനക്ക് ഒരു മാനസിക രോഗവും അല്ല തിന്നിട് എല്ലിൻ്റെ ഇടയിൽ കേരുന്നതിൻ്റെ ****** ആണ്.
      ഉളുപ്പുണ്ടോ നാറി ….###### മോനേ

    16. Polayadi mone… Ee kadha northichappo anakk samaadhanam aayilleee….

    17. Da thayoli ninte thantha kavadi ano chathath.

    18. പ്രകാശൻ

      എത്ര തന്തക്ക് പിറന്നു എന്ന് ചോദിക്കുന്നില്ല നിൻറെ കുത്തിക്കഴപ്പ് മാറിയ ടാ മൈരേ

    19. ഈ.. പൂവൻ പയം പോലെ നിക്കുന്ന എന്നെയാണോടാ ഡാഷേ നീ തട്ടി പോയെന്ന് പറഞ്ഞത്…. നിന്നോടൊക്കെ ദൈവമല്ലെടാ… സാത്താൻ ചോദിക്കും…

      1. ആഞ്ജനേയദാസ് ✅

        കഥ നിർത്തി പോയാലും ഇല്ലെങ്കിലും…..

        എന്നും നീ ഞങ്ങടെ ഉള്ളിൽ ഉണ്ടാവും മുത്തേ ❤

        അത് നിന്റെ cmt ന് താഴെ വന്ന replay കണ്ടാൽ മനസിലാകുമല്ലോ…..

        പേർസണലി, ഞാൻ ഇത്രയും കാത്തിരുന്ന ഒരു കഥ ഈ അടുത്ത കാലത്ത് ഈ സൈറ്റിൽ വന്നിട്ടില്ലാരുന്നു…. ഇതിനും മുൻപ് ഞാൻ ഇതുപോലെ കാത്തിരുന്നത് MK ടെ “നിയോഗം” & ഹർഷാപ്പി ടെ “അപരാജിതൻ”, ഇതിനൊക്കെ വേണ്ടിയാണ്……

        ഏതോ ഒരു അവരാതിമോൻ(ഇവിടെ ഈ WORDS ഒക്കെ മോശമാണ് എന്ന് എല്ലാർക്കും അറിയാം… ഒരുപാട് ആളുകൾ കാണുന്ന reputed ആയ ഒരു site ൽ ഇതുപോലെ പറയുന്നതും തെറ്റാണെന്നും അറിയാം. പക്ഷെ ഇത്രെയെങ്കിലും പറഞ്ഞില്ലേൽ എനിക്ക് മനസിന് ഒരു വെഷമം നിൽക്കും.) Dadless വർത്താനം പറഞ്ഞപ്പോൾ, സത്യം പറഞ്ഞാ ഉള്ളു നീറി പോയി…. അങ്ങനെയൊന്നും സംഭവിച്ചിരിക്കരുതെ എന്ന് ഞാൻ പ്രാർത്ഥിച്ചിരുന്നു…

        ഇപ്പൊ site ൽ ചുമ്മ താഴേക്ക് scroll ചെയ്തു പോയപ്പോ… Rescent cmt ൽ ADM എന്ന് കണ്ടപ്പോ… സത്യം പറഞ്ഞ കണ്ണ് നിറഞ്ഞു പോയി… നിനക്ക് ഒന്നും പറ്റിയില്ലല്ലോ എന്ന് അറിഞ്ഞപ്പോളാണ് ഒരു സമാധാനം ആയത്….

        നമ്മൾ നമ്മളായിട്ട് തന്നെ ജീവിക്കുക നിന്റെ കഥക്ക് താഴെ വരുന്ന cmt ൽ 100 ൽ 95 എണ്ണവും നിന്നെ support ചെയ്തുകൊണ്ടാണ്…. ബാക്കി 5 എണ്ണമല്ലേ ഒള്ളു… അത് അങ്ങ് വിട്ടു കളയെടാ മോനെ… അതിപ്പോ എവിടെ ചെന്നാലും ഒണ്ടല്ലോ കൊറേ ചാണകത്തിൽ പുളികൾ….. 1000 കുടത്തിന്റെ വാ മൂടിക്കെട്ടാം, ഒരു മനുഷ്യന്റെ വാ മൂടികെട്ടാൻ ഒക്കില്ല.. Sometimes like that അങ്ങനൊരു ബനാന talk ഇല്ലേ, അതുപോലെ കരുതിയാൽ മതി……..

        ഈ കഥയുടെ ബാക്കി എഴുതുകയോ എഴുതാതിരിക്കുകയോ ചെയ്യുന്നത് മച്ചാന്റെ ഇഷ്ട്ടം……

        But ആരും പറഞ്ഞില്ലെങ്കിലും ആ ഒരു തിരിച്ചു വരവ് ഇവിടെ എല്ലാരും ആഗ്രഹിക്കുന്നുണ്ട്………….

        Take your time ❤..

        അക്ഷരങ്ങൾ കൊണ്ട് ആൾക്കാരുടെ ഹൃദയം കീഴടക്കിയവൻ ആണ് നീ…..
        നിനക്ക് ഞങ്ങൾ ഉണ്ടെടാ മുത്തേ………… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

        അത് പോരെ നിനക്ക്…….???

  5. ത്രിലോക്

    വിമർശിക്കുകയാണെന്ന് കരുതരുത്…

    ഈ കഥയ്ക്ക് ഒരു end ഉണ്ടായിരുന്നു…

    വായനക്കാരുടെ താൽപര്യത്തിന് അനുസരിച്ചു അത് നിങ്ങൾ പൊളിച്ചെഴുതി…????

    ഇനി വലിച്ചു നീട്ടിയത് കൊണ്ട് വല്യ പ്രയോജനം ഉണ്ടോ എന്നറിയില്ല..

    Happy ending മാത്രം ആകണം എന്ന് ശഠിക്കുന്ന വായനക്കാരോട് എനിക്ക് പറയാൻ ഉള്ളത്… എന്താണ് വച്ചാൽ…

    ????

    1. നിനക്കുള്ളത് അടുത്ത ജൂലൈ 1 ന്…സലിം കുമാർ jpg

      1. ആഞ്ജനേയദാസ് ✅

        ഇവനിട്ട് കൊറച്ചു കനത്തിൽ താങ്ങിക്കോ….. ??

        ഇവന് ഒരു L കൂടുതലാ ????????????

  6. Bro nxt ♥️♥️♥️♥️♥️

  7. നല്ല move ആയിരുന്നു
    പൊളിച്ചു
    ഞാൻ ഫൈറ്റ് ഉള്ള ഭാഗമാണ് വായിക്കാർ
    പക്ഷേ ഇത് നല്ല ഇമ്പം നൽകുന്നു

  8. നിങ്ങളെന്താണോ തരുന്നത് അത് 2 കയ്യും നീട്ടി സ്വീകരിക്കും…. സ്നേഹം മാത്രം…

    ഒരപേക്ഷ, അതികം വൈകിക്കരുത്❤️❤️❤️

  9. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. ❤️❤️❤️

  10. കഥ അവസാനിപികുന്നതിന് മുൻപ് ഇതുവരെ എഴുതിയിട്ട കമൻ്റ് വായിച്ച് എല്ലാ വായനക്കാരുടെയും സംശിയവും തീർത്ത് നിനക്ക് നല്ലത് എന്ന് തോന്നിയ ഒരു ending നൽകി കഥ അവസനിപിക്കണം….

    “”ആരാണോ തെറ്റ് ചെയ്തത് അവർക്ക് അത് തിരുത്താൻ ഒരു അവസരം നൽകണം. “”
    ആര്യാക്ക് നീ ആവസരം കൊണ്ടുത് ഇനി ബാക്കി ഉള്ളവർക്കും നീ കൊടുക്കും എന്ന് ഞാൻ വിശവസിക്കുന്നു….

  11. ?✨N! gHTL?vER✨?

    Support ഇണ്ട്.. Supoort ഇണ്ട്… ഇങ്ങളു തകർക്ക് bro?❤️?… Huge support n love for u man?❤️?

  12. Keep going like this ❤️??

  13. നല്ലവനായ ഉണ്ണി

    കഥ ഇപ്പോഴും താങ്കളുടെ കൈയിൽ തന്നെ ആണ്… അത് നഷ്ടപ്പെട്ട് പോകാതെ നോക്കുക … ഒരു realistic അല്ലെങ്കിൽ logical ആയിട്ടുള്ള climax ആണ് പ്രേതീക്ഷിക്കുന്നത്…അതിനായി കാത്തിരിക്കുന്നു

  14. ബി എം ലവർ

    പൊളിച്ചു ബ്രോ ….

    ഒരു ദിവസം കൊണ്ട് വായിച്ചു തീർത്തു….

    ഒരു രക്ഷയുമില്ല..

    അടുത്ത ഭാഗത്തിൽ ഇനി എന്ത്…? Waiting

    അടുത്ത ഭാഗം വഴികാതെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു

    1. പൊളിച്ചു ഒറ്റഇരുപ്പിന് ഇരുന്ന് വായിച്ചു ❤️❤️❤️
      സന്തോഷം ബാക്കി പെട്ടന്ന് തെരാൻ നോക്കണേ

  15. ഏവൂരാൻ

    ടീച്ചർ അഭി അതു മതി ബ്രോ….

    അതു ആണ് ആഗ്രഹം… ♥️♥️♥️

  16. ithu flow + suspense — repeat angane pokuvaanallo mashe:)

  17. Bro .
    Njn otta iruppinan ee story vayiche uff entha paraya scene item ? oro kadhapathratheyum manassilott achadippikkm pole next part vazhukikkalle tto ? ❤?

  18. പഠിപ്പിക്കുമ്പോൾ ചൂരൽ കൊണ്ട് കിട്ടാത്തത് ഭാഗ്യം പഠിപ്പിക്കുന്ന സീൻ ഒന്ന് വിപുലിക്കരിക്കാരുന്നു

  19. ജിന്ന്

    നന്നായി അവസാനിപ്പിക്കു ….ഒറ്റ ഇരുപ്പിൽ എല്ലാ പാർട്ടും വായിച്ചു ഇന്ന് നല്ല കഥ നല്ല എഴുത്തും…..ഒരുപാട് ഇഷ്ടം ആയി sad എണ്ടിങ്ങിനേക്കൾ നല്ലത് സതോഷം അല്ലേ … twist കൊണ്ടുവന്നു ടീച്ചറെ അങ്ങോട്ട് കൊടുത്തേക്കാം….ചെയ്ത തെറ്റിന് അതല്ലേ നല്ലത് ….

  20. ×‿×രാവണൻ✭

    ആര്യ പോട്ടെ teacher ❤️?

  21. ഇത്രയും fire ഉള്ളില്‍ ഉണ്ടായിട്ട് ആണ് മുമ്പ്‌ ഈ കഥ കുളം ആകി അവസാനിപ്പിച്ചത്….
    ഇപ്പൊ ആണ് ശരിയായ രീതിയില്‍ കഥ വരുന്നത്…..
    അപ്പൊ പണി അറിയാമായിരുന്നു
    കൊള്ളം ഇഷ്ട്ടപ്പെട്ടു ❤️❤️❤️❤️

    1. ?????❤️❤️❤️❤️❤️?

  22. Manikuttide chettayi....

    Ni wzhuthu njan vayikkum… Ni ninte reethiyil ninte manasinu thripthi tharanapole ezhuthu ninakku seri thonnunna pole, njan vayikkum.. Ishtamanu suryaye apoosine

  23. ♥️♥️

    1. സത്യം.

  24. Adipoli
    എൻഡിങ് ഹാപ്പി ആയിക്കോട്ടെ

    1. ബ്രോ നന്നായിട്ട് ഉണ്ട് 5 പാർട്ട്‌ ഇച്ചിരി പണി ആയെങ്കിലും ബാക്കി മുന്നോട്ട് നന്നായിട്ട് പോകുന്നുണ്ട് പിന്നെ പുറത്തിയാക്കണേ അതെ പറയുന്നു ഉള്ളു

Comments are closed.