?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 8?[ADM] 1527

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 8?

Author : ADM

PREVIOUS PARTS

മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.‌..അഭിപ്രായങ്ങൾ പങ്കുവെക്കുക

 

നീ അനുഭവിച്ചതൊന്നും പോരാ എന്ന് തോന്നിയത് കൊണ്ടാവണം ബസ്സിൽ കയറി വന്ന കാലൻ സൈഡ് സീറ്റിലിരുന്ന് എനിക്ക് ടാറ്റാ കാണിച്ചു കൊണ്ട് എന്നെ മൈൻഡ് ചെയ്യാതെ കടന്നുപോയി………….

 

ദൈവം വന്നു പിടിച്ചു തിരിച്ച പോലെ ഞാൻ ഇടത്തോട്ടും ബസ് വലത്തോട്ടും വെട്ടിച്ചു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി……..പേടിച്ചിട്ടാവണം എന്റെ തോളിൽ പിടിച്ചിരുന്ന സൂര്യേച്ചിയുടെ കൈ തോളത്തു ഇറുക്കി പിടിച്ചു………..

 

വണ്ടി കയറി തീരാനുള്ള ജീവൻ തിരിച്ചുകിട്ടിയ മാത്രയിൽ ഞാൻ വണ്ടി പതിയെ സൈഡ് ആക്കി………ഹെൽമെറ്റ് ഊരി തിരിഞ്ഞു സൂര്യേച്ചിയുടെ മുഖത്തേക്ക് നോക്കി…………

 

എന്താടാ ഫിയർ ആയോ എന്നെ ഭാവത്തിൽ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ് പുള്ളിക്കാരി……നുരഞ്ഞു പൊങ്ങിയ ദേഷ്യം എന്റെ നാവിലൂടെ പുറത്തേക്ക് വന്നു………….എന്തൊക്കെയോ ഞാൻ വിളിച്ചു……….എന്തൊക്കെയോ പറഞ്ഞു………..അപ്പോഴും എന്റെ മുഖത്തേക്ക് നോക്കി അളിഞ്ഞ മുഖവും വീർപ്പിച്ചിരിക്കുന്നുണ്ട് പുള്ളിക്കാരി……..അവസാനം

 

“മേലാൽ ഇനി ഇമ്മാതിരി പണി കാണിച്ചാൽ റോഡിൽ ഞാൻ ഇറക്കിവിടും……….പറഞ്ഞില്ലാന്നു വേണ്ട……”ദേഷ്യത്തോടെ ഹെൽമെറ്റ് തിരിച്ചു വെച്ച് ഞാൻ വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കിയതും

 

“സോറി”…………പതിഞ്ഞ സ്വരത്തിൽ എന്റെ ചെവിക്കടുത്തേക്ക് ചുണ്ടുകൾ ചേർത്തുകൊണ്ട് അവൾ പറഞ്ഞു……

 

“കോറി………….അവൾടെ……………….”ബാക്കി ഞാൻ മുഴുവിപ്പിച്ചില്ല പകുതിക്ക് വെച്ച് വിഴുങ്ങി

 

തെറ്റ് അവളുടെ ഭാഗത്താണെന്ന് മനസിലാക്കിയത് കൊണ്ടാവണം പിന്നെ ഒന്നും പറയാനും ഒന്നും നിന്നില്ല…..വണ്ടി ഞാൻ വീണ്ടും കോളജിലേക്ക് വിട്ടു………

 

പത്തിരുപത് മിനുട് കൊണ്ട് കോളേജിൽ എത്തി…………അവളെയും ഇറക്കി ഞാൻ പാർക്കിങ്ങിൽ നിർത്തി…..അവിടെ വെയിറ്റ് ചെയ്തു……..

Updated: May 14, 2022 — 3:26 pm

204 Comments

  1. Nice eda….❤️

  2. കിടിലം ?

    ഏച്ചിയും അഭിയും തമ്മിലുള്ള പിണക്കം മാറ്റിയത് നന്നായി..

    പിന്നെ ആ രാത്രി നടന്ന സംഭവം ഇപ്പൊഴും clear ആയിട്ടില്ല..

    Anyway continue man..?

    Happy ending പ്രതീക്ഷിക്കുന്നു!

  3. Man ഏട്ടത്തിയുമയിയുള്ള പ്രണയം കാണാൻ കാത്തിരിക്കുന്നു.. ❤❤❤❤❤❤

  4. Happy vishu ADM?

    Such a good story as usual?

  5. ബ്രോ നെഗറ്റീവ് കമന്റ്‌കളെ വലിയ വില കൊടുക്കണ്ട….

    ഈ ഭാഗവും വളരെ മനോഹരമായിട്ടുണ്ട് ❤️❤️❤️❤️

  6. ലാലാ ബായ്

    അന്നേ പെരുത്ത് ഇഷ്ടമായി നന്നായി

  7. Bhai super story ?????

  8. മണവാളൻ

    ആദി ??
    കഴിഞ്ഞ 3 പർട്ടിൽ ഉണ്ടായ കുറവ് ഇതിൽ നീ നികത്തി. പ്രതീക്ഷിച്ചതിനക്കാൾ നന്നായിരുന്നു. ഹാപ്പി എൻഡിംഗോ സാട് എൻഡിംഗോ അത് നിനക്ക് ഏതാണോ തൃപ്തി അത് തിരഞ്ഞെടുക്കുക . കുറച് കാര്യങ്ങൾക്ക് കൂടി വ്യക്തത വരാൻ ഉണ്ട് , വരും ഭാഗങ്ങളിൽ അതിനുള്ള ഉത്തരങ്ങൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും ആദി ഉംഫി ഇരിക്കുവാണ് ഇനി എന്ത് സംഭവിക്കും എന്ന് കണ്ടറിയാം .

    സ്നേഹത്തോടെ
    മണവാളൻ ❣️

    ??ഹാപ്പി വിഷു ??

    1. മണവാളൻ

      Sorry ആദിയല്ല *അഭി ഉംഫി??

  9. ചേട്ടോ
    ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഇന്ന് ഉണ്ടാകും എന്ന് ഇതിന് മുൻപ് കഴിഞ്ഞ പാർട്ടിൽ കയറി ന്നോക്കിയപ്പോൾ തിരക്കിൽ ആണ് എന്ന ഒരു കമന്റ് കണ്ടിരുന്നില്ല. അതിന് ശേഷം ഇന്ന് ആണ് കയറി നോക്കുന്നത് വല്ല വിവരവും ഉണ്ടോ എന്ന് അറിയാൻ അപ്പോൾ കഥ തന്നെ വന്നിരിക്കുന്നു. സംഭവം കലക്കി ഈ ഭാഗവും ഒരുപാട് ഇഷ്ടം ആയി അങ്ങനെ അവർക്ക് ഇടയിൽ ഉണ്ടായിരുന്ന പ്രശനം പരിഹരിച്ചു. പക്ഷെ ഇനിയും ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാലോ മത് എല്ലാം വരും ഭാഗങ്ങളിൽ ശരിയാകും എന്ന് വിശ്വസിക്കുന്നു. ഉടന്നേ വേണം എന്ന് പറയുന്നില്ല സമയത്തിന് അനുസരിച് അടുത്ത ഭാഗം നൽകുക ❤❤❤

  10. കഥ വലിച്ചു നീട്ടുന്ന പോലെ ഒരു feel ?. any way കൊറച്ചു സ്നേഹം വിളമ്പട്ടെ?.

    1. ഇല്ല. അത് നീ കഥ മുഴുവൻ വായിക്കാത്തത് കൊണ്ട് തോന്നുന്നത് ആണ്…. കറക്റ്റ് രീതിയിൽ ആണ് ഇതുവരെയും കഥ പോയികൊണ്ടിരികുന്നത്

      1. നീ നല്ല കഥകൾ വായിക്കാത്തൊണ്ട് തോന്നുന്നത.

        1. nee enthinaa unaise ivide kidannu alambundaakkunne,,,5aamathe partinte avasaanam mention cheytha aa choriyunna unais nee thanne alle

          ninakk ishtappettillenkil nee vayikkenda veruthe ellavareyum chorinjitt ninakk enth sugavaa kittunne

          nalla kadhakal eathaanennokke parayunna ninakk 5 pagulla oru kadha eyuthaanulla kayiv undoo athupolum illatha neeyokke ee kidannu alambundaakkunnath enthinte adisthaanathilaanu

          munp chatroomil preshnamundaakkiyathum nee thanne alle
          dayavu cheythu onnu vaayikkathe poyithannoode
          churukki paranjaal ellaarem veruppichittund

          1. ഒന്ന് poda മോനെ നിയെ. നിയൊക്കെ കൂടി ആണ് അവന്റെ കഥ ഈ കോലത്തിൽ ആക്കിത്. Happy ending വേണം പറഞ്ഞു ആ ചെക്കനെ വേർപിച്ചിട്ട്. എന്തോണ്ട് ഇതിന് sad ending ആക്കിക്കൂടാർന്നഹ് ഞാൻ അവനോട് പറഞ്ഞത് ഇത്രേ ഒള്ളു sad ending enki sad ending മതി ഇട്ട കഥ delete അക്കനാണേൽ പിന്നെ എന്തിനാ ഇടുന്നത് ന്നാ ചോയ്ച്ചത് അല്ലാണ്ട് നിങ്ങളെ പോലെ ഒക്കെ happy ending അല്ല ഞാൻ ചോയ്ച്ചത്. പിന്നെ ഇത് നിനക്ക് സ്ത്രീധനം കിട്ടിയ platform ഒന്നും അല്ലാലോ ഞാൻ എനിക്ക് ഇഷ്ടള്ളോടെ comment ഇടും നിനക്ക് പറ്റുമെങ്കി മതി

            ഞാൻ അവനോട് ആണ് comment ഇട്ടത് നിങ്ങൾ ആണ് എന്റെ കംമെന്റിനു reply തന്നത് so വിട്ടേക്ക്.
            അവനെ ഈ കഥ മോശം ആയ കുറ്റം പറയാൻ പറ്റൂല നിയൊക്കെ ആണ് ഈ കഥയെ കോലം കെടുത്തിയത് അവന്റൊക്കെ happy ending മാത്രേ പിടിക്കോള്ളു പോലും.

  11. adipwli aayinde vro continue cheyuka

  12. °~?അശ്വിൻ?~°

    Adipwoli….❤️?

  13. ഈ ഓളം മതി
    നന്നായിട്ടുണ്ട് i like it

  14. ആഞ്ജനേയദാസ് ✅

    വിചാരിച്ചത്ര വന്നിട്ടുണ്ട്…..

    അതുകൊണ്ട് ❤

  15. നന്നായിട്ടുണ്ട് – ?

  16. Ente bro poli adipoli feel ❤️

  17. നന്നായിട്ടുണ്ട്. ഇത് പോലെ തന്നെ മുന്നോട്ടു പോകട്ടെ … പിന്നെ ഒരു request… Happy ending മതി…. Please,…..

  18. നന്നായിട്ടുണ്ട് ബ്രോ

  19. Eda mone ninte kadha ninte ishtam..
    Pinne vayikunnavarkoru santhosham…
    Nammal karenam matoral santhoshikunnu
    Enikil adhil kooduthal enth venam..
    Kadha nannayittund ketto baki partinayi kathirikunnu

  20. ഇത് ഇങ്ങനെ തന്നെ പോവട്ടെ ബ്രോ …. തീരുമ്പോൾ സന്തോഷത്തോടെയാവണട്ടോ

  21. ഈ ഭാഗം പോളി ആയിരുന്നൂ…
    അടുത്ത ഭാഗം എന്ന് വരും …
    “”ആര്യ ഇനി അഭിയുടെ ജീവിതത്തിൽ തിരിച്ച് വരുമോ ?””
    Answer plsss

  22. മീശമാധവൻ

    one of the best part ???

    പിന്നെ എന്നെ പേടി ഇണ്ടെന്ന് മനസിലായി , അല്ലെങ്കി ഇന്നലെ ഞാൻ പെട്ടന്നു ഇടാൻ പറഞ്ഞപ്പോ അടുത്ത ദിവസം തന്നെ ഇട്ടിലെ ? പിന്നെ ഹാപ്പി എൻഡിങ് മാത്രം മതി , കാരണം ഒരു പ്രാവിശ്യം കൂടെ ട്രാക്ക് മാറ്റിയ ദൈവത്തിനു പോലും നിന്നെ ഐറിന് ഇറക്കാൻ പറ്റീന് വരില്ല ? .

    കൂടുതൽ എഴുതണം എന്ന് ഉണ്ട് പക്ഷെ കൈ സമ്മതിക്കില്ല .. അപ്പോ അടുത്ത പാർട്ട് പതുകെ ( ഒരു മാസം ഒന്നും എടുക്കല്ലേ ) മനസ് റിലാക്സ് ആയി എഴുതി നമക് തന്നോ ?

    ?????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

    നേരത്തെ തന്നൊണ്ട് ഞാൻ ഇത് തരുവാ , ഇതേ പോലെ നേരത്തെ അടുത്ത പാർട്ട് തന്ന ഇതിന്റെ ഡബിൾ ഞാൻ അടുത്ത പാർട്ടി തരും . അത് എന്റെ വാക്ക് വാക്കാണ് ലോകത്തിലെ ഏറ്റവും വല്യ സത്യം ??

    1. മണവാളൻ

      ഡാ നീ പതപ്പിച്ചു പതപ്പിച്ചു ഇത് എങ്ങോട്ടാ?

      1. മീശ മാധവൻ

        എന്താടാ എന്റെ പതിപ്പിക്കലിന് ഒരു കുറവ് ? ഞാൻ പത്തപിച്ചിട്ടാണെങ്കിലും അടുത്ത പാർട്ട് നേരത്തെ കിട്ടുള്ളു ?? സുമ്മ

        1. മീശ മാധവൻ

          happy vishu

  23. ഉണ്ണിക്കുട്ടൻ

    ????

  24. ഉണ്ണിയേട്ടൻ

    നന്നായിട്ടുണ്ട് ബ്രോ
    Sad end ആക്കിയായുള്ള അവസ്ഥ അറിയാലോ അല്ലെ ?

Comments are closed.