?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 8?[ADM] 1527

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 8?

Author : ADM

PREVIOUS PARTS

മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.‌..അഭിപ്രായങ്ങൾ പങ്കുവെക്കുക

 

നീ അനുഭവിച്ചതൊന്നും പോരാ എന്ന് തോന്നിയത് കൊണ്ടാവണം ബസ്സിൽ കയറി വന്ന കാലൻ സൈഡ് സീറ്റിലിരുന്ന് എനിക്ക് ടാറ്റാ കാണിച്ചു കൊണ്ട് എന്നെ മൈൻഡ് ചെയ്യാതെ കടന്നുപോയി………….

 

ദൈവം വന്നു പിടിച്ചു തിരിച്ച പോലെ ഞാൻ ഇടത്തോട്ടും ബസ് വലത്തോട്ടും വെട്ടിച്ചു തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോയി……..പേടിച്ചിട്ടാവണം എന്റെ തോളിൽ പിടിച്ചിരുന്ന സൂര്യേച്ചിയുടെ കൈ തോളത്തു ഇറുക്കി പിടിച്ചു………..

 

വണ്ടി കയറി തീരാനുള്ള ജീവൻ തിരിച്ചുകിട്ടിയ മാത്രയിൽ ഞാൻ വണ്ടി പതിയെ സൈഡ് ആക്കി………ഹെൽമെറ്റ് ഊരി തിരിഞ്ഞു സൂര്യേച്ചിയുടെ മുഖത്തേക്ക് നോക്കി…………

 

എന്താടാ ഫിയർ ആയോ എന്നെ ഭാവത്തിൽ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ് പുള്ളിക്കാരി……നുരഞ്ഞു പൊങ്ങിയ ദേഷ്യം എന്റെ നാവിലൂടെ പുറത്തേക്ക് വന്നു………….എന്തൊക്കെയോ ഞാൻ വിളിച്ചു……….എന്തൊക്കെയോ പറഞ്ഞു………..അപ്പോഴും എന്റെ മുഖത്തേക്ക് നോക്കി അളിഞ്ഞ മുഖവും വീർപ്പിച്ചിരിക്കുന്നുണ്ട് പുള്ളിക്കാരി……..അവസാനം

 

“മേലാൽ ഇനി ഇമ്മാതിരി പണി കാണിച്ചാൽ റോഡിൽ ഞാൻ ഇറക്കിവിടും……….പറഞ്ഞില്ലാന്നു വേണ്ട……”ദേഷ്യത്തോടെ ഹെൽമെറ്റ് തിരിച്ചു വെച്ച് ഞാൻ വണ്ടി സ്റ്റാർട്ട് ആക്കാൻ നോക്കിയതും

 

“സോറി”…………പതിഞ്ഞ സ്വരത്തിൽ എന്റെ ചെവിക്കടുത്തേക്ക് ചുണ്ടുകൾ ചേർത്തുകൊണ്ട് അവൾ പറഞ്ഞു……

 

“കോറി………….അവൾടെ……………….”ബാക്കി ഞാൻ മുഴുവിപ്പിച്ചില്ല പകുതിക്ക് വെച്ച് വിഴുങ്ങി

 

തെറ്റ് അവളുടെ ഭാഗത്താണെന്ന് മനസിലാക്കിയത് കൊണ്ടാവണം പിന്നെ ഒന്നും പറയാനും ഒന്നും നിന്നില്ല…..വണ്ടി ഞാൻ വീണ്ടും കോളജിലേക്ക് വിട്ടു………

 

പത്തിരുപത് മിനുട് കൊണ്ട് കോളേജിൽ എത്തി…………അവളെയും ഇറക്കി ഞാൻ പാർക്കിങ്ങിൽ നിർത്തി…..അവിടെ വെയിറ്റ് ചെയ്തു……..

Updated: May 14, 2022 — 3:26 pm

204 Comments

  1. Upcoming story listil കണ്ടപ്പോൾ മുതൽ waiting ആയിരുന്നു ഇന്ന് വരും എന്ന് ഒട്ട്ടും പ്രദിക്ഷിച്ചില്ല. കഥയെ കുറിച്ച് എന്താ പറയ അസദ്യ ഫീൽ ഈ ഫീൽ തന്നെ maintain ചെയ്ത മതി.ലൗ സോറി വയികുമ്പോൾ ട്വിസ്റ്റ്um സസ്പെൻസ്ഇനേകൾ ഉപരി കിട്ടുന്ന ഫീൽ ആണ് X factor എന്ന് ഞാൻ വിശ്വസിക്കുന്നു.
    കഥ ഇങ്ങനെ തന്നെ തുടരുക ഈ കഥക്ക് വേണ്ടി wait ചെയുന്ന എന്ന് പോലെ കുറെ അധികം ആളുകൾ ഇവിടെ ഉണ്ട്♥️.ഞാൻ happy ending ഇഷ്ട പെടുന്ന ആളാണെ സോ Happy ending ആവൻ ആഗ്രഹിക്കുന്നു ?.എത്രയും പെട്ടെന്ന് അടുത്ത part idane

  2. Bro prthesha athu matharam parayallu nigal oru samba am anu manasilullathu athu pole poratte negative nokkanda please pattumegil next pettannu edumo apeksha anu

  3. ഒരു നെഗറ്റീവും പറയാനില്ല bro ഈ പാർട്ട് ശെരിക്കും നന്നായിരുന്നു… ഇതുപോലെ തന്നെ മുന്പോട്ടു പോയാൽ മതി ???

  4. Kadha powli aayittund bro keep going happy ending thanne tharan nokkane bro…???

  5. അറക്കളം പീലി

    നന്നായിട്ടുണ്ട് മുത്തേ

  6. Vayanapriyan❤️

    Arya kalyanam kaich pootte nne namuk suryeechi matheedo ..enthaayalaum e part polich ??

  7. Oo&$#$$ para a my#$##du. Kallukudichittu chettatharam kanichathum pora odukkathae ‘ego’yum. Surya sathyam ellarodum parayanam.ivanae ellarum onnumkoodi thalli oodikkanam.

  8. നൈസ് പാർട്ട്‌ ആയിരുന്നു..

    ആര്യയെ എനിക്ക് ഇഷ്ട്ടം അല്ലെങ്കിൽ കൂടി ആ അവസാനം അവളുടെ കല്യാണം ഉറപ്പിച്ചു എന്ന് സൂര്യ പറഞ്ഞപ്പോ എന്തോ ഒരു കൊളുത് വീണു മനസ്സിൽ മാങ്ങാത്തൊലി.. അല്ലേലും ഈ ഫസ്റ്റ് ലവ്, അതൊരു വല്ലാത്ത സാദനം തന്നെയാ, അതിപ്പോ കഥയിൽ ആണേലും ജീവിതത്തിൽ ആണേലും.. ??

    1. ♨♨ അർജുനൻ പിള്ള ♨♨

      നീ അല്ലേ ലവൻ ???. ഇവിടെയും വന്നോ ?

  9. കാർത്തിക

    Happy ending mathitta വേണേൽ രണ്ട് പെറിം കെട്ടിക്കൊട്ടെ

  10. ❤️❤️❤️

  11. കോഴിക്കള്ളൻ

    എന്ത് ഫീലാണെടോ♥️ഒഴുകി ഒഴുകി അങ്ങ് പോവുകയാ കഥയോടൊപ്പം ഉഫ്ഫ്ഫ്

    സാഡ് എൻഡിങ് ആക്കല്ലേടാ പൊന്നുമോനെ
    ആര്യ ഒരു നിമിഷം എങ്കിൽ ഒരു നിമിഷം പേടിപ്പിച്ചു

  12. Sooper continue bro

  13. ADM..

    കഴിഞ്ഞ പാർട്ടിനേക്കാൾ ഈ പാർട്ട് നന്നായി.. അടിപൊളി.. ഇതേ സ്റ്റൈലിൽ പോട്ടെ ❤❤??????

  14. കഥ പഴയ ട്രാക്കിലേക്ക് തിരിച്ചെത്തി. പല കാര്യങ്ങൾക്കും വ്യക്തത വന്നുതുടങ്ങി.
    കഴിഞ്ഞ പാർട്ട്‌ വായിച്ചതോടുകൂടി കഥയോടുള്ള താല്പര്യം കുറഞ്ഞിരുന്നു പക്ഷെ ഇന്ന് ഒരു പ്രതീക്ഷയും ഇല്ലാതെ വായിച്ചപ്പോൾ ഒരു തൃപ്തി തോന്നി.
    ഹാപ്പി എൻഡിങ് തരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤

  15. നീലത്താമര

    നന്നായിട്ടുണ്ട്?❤️

    അമിത പ്രതീക്ഷ ഇല്ലെങ്കിലും പ്രതീക്ഷ ഉണ്ട്. എവിടെയോ ചെറുതായിട്ട് ഒന്ന് പാളി പോയി എങ്കിലും പാർട്ട് 4 വരെ എഴുതിയ ആൾ തന്നെയല്ലേ ബാക്കിയും എഴുതുന്നത്.❣️

    കഥയ്ക്ക് ഇപ്പൊ നല്ലൊരു ഒഴുക്ക് ഉണ്ട് ഒരു സമാധാനത്തിന്റെ ഫീൽ ഉള്ള ഒഴുക്ക്. അത് എനിക്ക് ഇഷ്ട്ടപ്പെട്ടു? തുടർന്നും അങ്ങനെ തന്നെ പോകട്ടെ.

    സൂര്യേച്ചി???

    ആര്യ എന്തെങ്കിലും കടുംകൈ കാണിക്കുമോ എന്ന് ഒരു നിമിഷം ഭയന്നു പോയി??

    എന്ത് ചെയ്തിട്ടയാലും വേണ്ടീല Happy Ending ആക്കണേ???

    Waiting for a peaceful next part❣️
    ???

  16. വായന മാത്രം ?

    ആദ്യത്തെ എൻഡിങ് സാഡ് ആയിരുന്നുവെങ്കിലും ഒത്തിരി ഇഷ്ടപ്പെട്ടിരുന്നു. കാരണം ഇത്തരം കഥകളുടെ സ്വാഭാവിക അന്ത്യം സാഡ് ആണ് എന്നതുതന്നെ.

    എന്നാൽ മറ്റൊരു ലൈനിൽ വേറൊരു ക്ലൈമാക്സിലേക്ക് കഥ നീക്കാൻ എഴുത്തുകാരൻ തീരുമാനിച്ച സ്ഥിതിക്ക് ഇനി ഇത് ശുഭപര്യവസായിയാവുന്നതാവും ഉത്തമം.

  17. നല്ല എൻഡിങ് മതി സൂര്യയും ആയി ഉള്ള ജീവിതം മതി

  18. റോക്കിഭായ്

    വേട്ടക്കാരെ വേട്ടയാടുന്ന മഹാ വേട്ടക്കാരൻ വന്നു.കെജിഫ് യുമായിട്ട് ക്ലാഷ് റിലീസ് വെക്കുന്നോടാ ബ്ലഡി ഇടിയറ്റ്?

    കഥ നിന്നെപ്പോലെ തന്നെ ഒരുപിടിയും തരുന്നില്ലലോ….

  19. Waiting for sad ending ??☮️

  20. ഒടുവിൽ വന്നു ഇല്ലേ…. ❤️❤️❤️?

  21. 3rd??

  22. വായിച്ചു. പറയാനുള്ള കാര്യം എന്താണെന്ന് വെച്ചാൽ നീ ഒരിക്കലും ഈ കഥ സന്തോഷത്തോടെ നിർത്തില്ലെന്നുറപ്പാണ് ഈ നാലുപേരിൽ ആരാണ് മരണത്തിനു കീയടങ്ങുക എന്നു മാത്രം പറഞ്ഞാൽ മതി

    സൂര്യയുടെ സ്നേഹം അഭി മനപ്പൂർവം മറച്ചു പിടിക്കുകയാണോ അല്ലെങ്കിൽ മറ്റുള്ള എല്ലാത്തിനോടും അഭിക്ക് തോന്നുന്ന വിരസത സൂര്യയോടുള്ള ഉള്ളിന്റെ ഉള്ളിൽ ഒളിപ്പിച്ച സ്നേഹം ആണോ

    കഴിഞ്ഞ പാർട്ട്‌ വരെ ആര്യയെ ഞാൻ വെറുത്തിരുന്നു പക്ഷെ ആ വെറുപ്പിനെ അവൾ മറികടന്നു ഇപ്പൊ ചെറിയൊരു അനുകമ്പ തോന്നുകയും ചെയ്യുന്നു പക്ഷെ സൂര്യയെ അവനു നഷ്ടപ്പെടുന്നത് എനിക്ക് ഇഷ്ടവുമല്ല ……. ഇപ്പൊ ശെരിക്കും രണ്ടുകാര്യം ഓർത്തിട്ടാ പേടി ഒന്ന് അഭി ആരെ സ്വീകരിക്കും, രണ്ട് ആ സ്വീകരിക്കാത്ത ആൾ മരണപ്പെടും അത് ആരൊക്കെയാണെന്ന് മാത്രം അറിഞ്ഞാൽ മതി ഇനി

    എനിക്കാകെ വട്ടുപിടിക്കുന്നു

    എടാ ADM സത്യമായിട്ടും ഈ കഥ നീ സാഡ് എൻഡിങ്ങിൽ കൊണ്ടെത്തിച്ചാൽ ഇത്രയും കാലം ഞാൻ ഇട്ട ലൈക്‌ മുഴുവൻ ഞാൻ തിരിച്ചെടുക്കും…….. പടച്ചോനാണെ സത്യം നോമ്പ് നോറ്റിട്ടാ ഞാൻ പറയുന്നത്

  23. ❤️

Comments are closed.