“എല്ലാം മറന്നു തിരിച്ചു വന്നൂടെ അഭീ……………….അമ്മയ്ക്കൊന്നും വയ്യാതായി തുടങ്ങി……………എത്രയാണ് വെച്ചിട്ടാ,,,,,,,,,,,,,ആ പെണ്ണാണെൽ എപ്പോഴും നീയെന്നുള്ള ചിന്തയും വെച്ച് നടക്കുവാ…..,”
അതെനിക്ക് ശ്രീ മൂലം അറിയാവുന്ന കാര്യമയിരുന്നു അമ്മയ്ക്ക് ചെറിയ ചെറിയ അസുഖങ്ങളൊക്കെ വന്നത്…ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയപ്പോൾ ആരും കാണാതെ ഞാൻ ഒന്ന് പോയി കണ്ടിരുന്നു
“ഏട്ടനും,സൂര്യേച്ചിയും തമ്മിലെന്താ പ്രെശ്നം………..ചേച്ചിയെന്തിനാ അവിടെ വന്നു നിൽക്കുന്നത്………..ചേട്ടന് വന്നു വിളിച്ചോണ്ട് പൊയ്ക്കൂടേ…………..എന്താ ശെരിക്കും നിങ്ങൾ തമ്മിലുള്ള പ്രെശ്നം….”
അതിനു മറുപടിയില്ലാതെ കുറച്ചുനേരം എട്ടണെന്റെ മുഖത്തു തന്നെ നോക്കി നിന്ന്………..
“ഞങൾ തമ്മിലുള്ള പ്രെശ്നം പരിഹരിക്കാൻ നിനക്ക് പറ്റില്ലഭീ…………..അതുകൊണ്ട് നീ അതിനു ശ്രമിക്കേണ്ട…….പിന്നെ അവളോട് പറഞ്ഞേക്ക് ഞാൻ തന്ന പേപ്പറു………..” ബാക്കി പറയാതെ ഏട്ടൻ അവിടെ വെച്ച് വാക്കുകൾ മുറിച്ചു…………..
അത് കേട്ടതും പെട്ടെന്നെനിക്കൊന്നും കത്തിയില്ല…………..അപ്പോയെക്കും ഏട്ടന്റെ കൂട്ടുകാർ വന്നു ഏട്ടനെ വിളിച്ചു…….പോകുന്നതിനു മുൻപ് ഏട്ടനെന്നെ ഒന്ന് കെട്ടിപ്പിടിച്ചു……മറിച്ചു കെട്ടിപ്പിടിക്കണമെന്ന് അതിയായ ആഗ്രഹം ഉണ്ടെങ്കിലും കൈകൾ അനങ്ങിയില്ല……….ഒരുമിനുട്ട് അങ്ങനെ തന്നെ നിന്ന ശേഷം ഏട്ടൻ പിടിവിട്ടകന്നു………….
“പോട്ടെടാ………..”എന്റെ കവിളിൽ ഒരിക്കൽ കൂടി തലോടിക്കൊണ്ട് ഏട്ടൻ മെല്ലെ ആ കൂട്ടത്തിലേക്ക് നടന്നകന്നു………….
ഞാൻ തിരിച്ചു കൗണ്ടറിൽ വന്നപ്പോഴും മനസ്സ് വേറെ എവിടെയോ ആയിരുന്നു…………ചിക്കൻ ചോദിക്കുന്നവർക്ക് മട്ടൻ വിളമ്പിയും മട്ടൻ ചോദിക്കുന്നവർക്ക് തോരൻ വിളമ്പും വിധം പരിതാപകരം ആയിരുന്നു എന്റെ അവസ്ഥ………….
Ellarum dance kalikk
Nammude machaan thirichu vanne???
???
???? macha thanks for coming
മൊയലാളി ചങ്ങാ ചഗാ ചഗാ………
Upcoming ലിസ്റ്റിൽ വന്നു കണ്ടു സന്തോഷമായി മൊയലാളി സന്തോഷമായി ❤?
But month..
July aa ?? koduthekkunne..ath kandaarunnoo?
July enkil july
july……maari chilappo septembaro octobaro okke aavum……….
അപകമിങ്ങിൽ കണ്ടു വന്നതാണോ ?എന്നാൽ ഇതിനു തായേ ഒരു ഹാജർ പറഞ്ഞോളൂ….
എന്റെ വാക്ക് ചില നേരങ്ങളിൽ ഞാൻ തന്നെ വിശ്വസിക്കില്ല….അങ്ങനെയുള്ള ഞാൻ പറയുന്നത് വിശ്വസിക്കാനും മാത്രം നിഷ്കളങ്കരാണോ പ്രിയ വായനക്കാരെ നിങ്ങൾ ??
അങ്ങനെ ഈ കഥയെ ഇട്ടേച് പോവാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്…എന്റെ ചേട്ടത്തിയമ്മയെയും വിട്ടു ഞാൻ എങ്ങോട്ടും പോകത്തില്ല…
ഇനി അതും ചോദിച്ചുകൊണ്ടാരും pl ഇൽ മെസ്സേജ് ഇടേണ്ട… തുടരുന്നതാണ്…. അല്ല തുടർന്നുകൊണ്ടിരിക്കുകയാണ് ആൾറെഡി 30പേജസ് കംപ്ലീറ്റഡ്….ടാർഗറ്റ് 150+പേജസ് ആണ്… എപ്പോ തീരുമെന്ന് ഒരു പിടിയും ഇല്ല
സൊ,,അപകമിങ്ങിൽ കൊടുത്ത ഡേറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറാം… മാറാതിരിക്കാം… ഇനി അതും ചോദിച്ചിട്ടാരും pl ഇൽ മെസ്സേജ് അയക്കണ്ട… ???
നോം ഇവിടെ എവിടെയെങ്കിലും ഒക്കെ ഉണ്ടാവും… അന്നത്തെ കമന്റ് നിങ്ങളുടെ ഒക്കെ സ്നേഹം മനസിലാക്കാൻ വേണ്ടി ഇട്ടതാണുട്ടോ???
NB- my….. Dear Shamss,, Iam waiting for ur next dogshow comment…
I knew it
Mjolnir is broken ?
is it………ooohh myyy gooddd
❤️?
???
Uyyooo.santhosham aayi mone
santhoshamaayi.avasaanam nalla theerumaanam eduthallo
Nirthiyennu paranjappo sangadappettathinu kayyum kanakkum illa
?????
nalla theerumaanam edukkaan vikaruthennalle……..athaa pettenn eduthath…..ini mosham theerumaanam edukkan orupaad time unallo…….eath,,,???
Athaan athaan power ??
??
blue lotus???
പിന്നല്ല…. നീ വാടാ മുത്തെ മ്മക്ക് പൊളിക്കാം.
@shamms ഇവനുള്ള വടയും ചായയും റെഡി ആണ്.?
immathiri thonnivaasam paranja avanu vadayum chaayayum………….appo enikko……enthoru dushtanaado nee
? നിനക്ക് എന്ത് വേണം എന്ന് പറഞ്ഞാൽ മതി.
Ariyan melathond chodikuva enthanu PL
Orupad sthalath njn comment ittituns aarum rpl thannit illa
Onn paranj tharumo aarelum plZzzz
Go to playstore avide stories enn search cheyyuka , anneram oru red icon app varum athaanu saanam
I’m waiting …..????
wait cheyyathee ullooo…….
??
Samadhanamayi ??
sadhamaanam okke njan matti tharaam???
Enta pally ? ijjathy comback ? macha eppzhanengilum ittitt povulallo ath mathy ?
???
Yaaa mwone pewer anello ??❤️
peweroo………athenthonn
ലെ shamss:ഞാൻ ഒന്ന് ആസ്വദിച്ച് വരുവായിരുന്നു ?
മേലെപ്പറമ്പിൽ ആൺവീട് നരേന്ദ്ര പ്രസാദ് meme
?
hahaha……..???
എന്തു പറയണം എന്ന് എനിക് അറിയില്ല ❤. മുമ്പത്തെ കമന്റ് കണ്ടതിനു ശേഷം ഞാൻ ഇതിൽ കയറിയിട്ടില്ല. ഇന്ന് കയറി ഒരുപാട് സന്തോഷം ആയി ❤. സാദാരണ എനിക് എഴുതുകാർ പറയുന്ന വാക് പാലിക്കുന്നത് ആണ് ഇഷ്ടം പക്ഷെ നിങ്ങളുടെ കാര്യത്തിൽ തിരിച്ചും ?
pathappichu………pathappichu soap kure theerumallo mone…..ingalenth vidalaanu baabuvettaa
എങ്ങനെങ്കിലും നിർത്തി പോണം എന്ന് ഉണ്ടല്ലേ? പക്ഷേ വായനക്കാർ സമ്മതിക്കുന്നില്ല?!അപ്പോ ചേട്ടൻ നിർത്തുന്നതിനെ പറ്റി അലോചിക്കാതെ കംപ്ലീറ്റ് ആകാൻ നോക്ക്?
???
Bro aarelum enthelum. Paranju enn karuthi ingane nirtharuth
Ningale isteppett bakhi ath vayich support thanna orupad aalukal ivde und
Bodham illavanmar palathum parayum ath kett nirthiyal ningal aanu avide thott pokunnath
Athalla continue cheiyan aagrahm illel 5th part pand publish cheiythille ath kond nirthanam aarunn
Ithrem aayit ith nirthathe poyal aa negative paranjavanum ningalum thammil enth vathyasam
So pattumel poorvathikam shakthiyode thirich varuka
Illenkil bye Mr ADM
Ok bei… ?
എന്നെക്കൊണ്ട് പറ്റുന്ന് തോന്നുന്നില്ല ഷാജിയേട്ടാ… ഇതേഴുതാതിരിക്കാൻ ?
eyuthu nirthi povalle bro
just eyuthunnund ennonnu paranjoode anganeyenkilum njangal kathirunnolam
athraykkum ishtappettupoyi ee kadha.
nirthi povaruth pleeeeeeeeeeeeeees
നാക്കെടുത്താൽ ഞാൻ കള്ളമേ പറയൂ…. ഞാൻ എഴുതുല…. ?
plees give an update………….
Bhaki part prethishikanda bro. Eee katha ivide vechu nirthi enna thonunne.
Don’t judge a book by it’s cover
റിപ്പറേ….. തിലകൻ meme ?
Www. Update. Com
മതിയോ?
? odraa