?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 8?[ADM] 1527

“നിന്റെ എക്സാം എന്നാ തുടങ്ങുന്നേ……………….”

“അടുത്ത മാസം ഫസ്റ്റ് വീക്…………..”

“ഞാൻ പഠിപ്പിച്ചു തരാട്ടോ……………….”

“ഓ……….ആയിക്കോട്ടെ…….സന്തോഷം……താങ്ക്യൂ”

 

“അയ്യടാ……………ആർക്ക് വേണം നിന്റെ താങ്ക്യു……….താങ്ക്സ് എന്റെ പട്ടിക്ക് വേണം………..”

 

“പിന്നെ ഞാൻ എന്തോ വേണം………….”പ്ലേറ്റ് തായേ വെച്ച് ഗ്ലാസിലെ വെള്ളം കുടിച്ചിറക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി ഞാൻ ചോദിച്ചതും

 

“ഫീസ് തരേണ്ടി വരും………………”

 

“ഫീസോ…………………ഞാനെവിടുന്നെടുത്തു തരാനാ എന്റെ കയ്യിൽ ഒന്നും ഇല്ല………”ഫീസ് തരണം എന്ന് പറഞ്ഞ അവളുടെ കുറുമ്പിനെ എതിർക്കുക പോലും ചെയ്യാതെ ഞാൻ മറുപടിപറഞ്ഞത് സത്യത്തിൽ എനിക്ക് തന്നെ അത്ഭുതം തോന്നി………..

 

അതെ സത്യം അതാണ്…….ആ പഴയ അഭിയുടെ പല രീതികളും എന്നിലേക്ക് മടങ്ങി വരുന്നു എന്നുള്ള സൂചന അല്ലെ അത്…….ഈ കഴിഞ്ഞ കുറച്ചു മണിക്കൂറുകൾക്കുള്ളിൽ തന്നെ ഞാൻ ഒരുപാട് മാറിയിരിക്കുന്നു……….

 

അല്ല………ഇവളുടെ സാമീപ്യം എന്നെ മാറ്റിയിരിക്കുന്നു

 

“ആ…അത് സാരല്ല……….കിട്ടുമ്പോ തന്നാ മതി ഞാൻ കുറിച്ച് വെച്ചോളും……..എന്നാലേ നിനക്ക് കുറച്ചു ചൂടൊക്കെ ഉണ്ടാവൂ”

 

“ആയിക്കോട്ടെ…………..”

 

പിന്നെയും എന്തൊക്കെയോ ഞങ്ങൾ സംസാരിച്ചിരുന്നു……….ഞാൻ പൂർണമായും ഇവൾക്ക്  അടിമപ്പെട്ടിരുന്നു…….അല്ലെങ്കിൽ മറ്റെന്തോ ഒരു സാധനം എന്നെ അവളിലേക്ക് അടുപ്പിച്ചുകൊണ്ടിരുന്നു…..അതും മണിക്കൂറുകൾ കൊണ്ട്

Updated: May 14, 2022 — 3:26 pm

204 Comments

  1. Ellarum dance kalikk
    Nammude machaan thirichu vanne???

      1. edward livingston

        ???? macha thanks for coming

  2. butterfly simon ?

    മൊയലാളി ചങ്ങാ ചഗാ ചഗാ………
    Upcoming ലിസ്റ്റിൽ വന്നു കണ്ടു സന്തോഷമായി മൊയലാളി സന്തോഷമായി ❤?

    1. But month..

      July aa ?? koduthekkunne..ath kandaarunnoo?

      1. July enkil july

        1. july……maari chilappo septembaro octobaro okke aavum……….

  3. അപകമിങ്ങിൽ കണ്ടു വന്നതാണോ ?എന്നാൽ ഇതിനു തായേ ഒരു ഹാജർ പറഞ്ഞോളൂ….

    എന്റെ വാക്ക് ചില നേരങ്ങളിൽ ഞാൻ തന്നെ വിശ്വസിക്കില്ല….അങ്ങനെയുള്ള ഞാൻ പറയുന്നത് വിശ്വസിക്കാനും മാത്രം നിഷ്കളങ്കരാണോ പ്രിയ വായനക്കാരെ നിങ്ങൾ ??

    അങ്ങനെ ഈ കഥയെ ഇട്ടേച് പോവാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്…എന്റെ ചേട്ടത്തിയമ്മയെയും വിട്ടു ഞാൻ എങ്ങോട്ടും പോകത്തില്ല…

    ഇനി അതും ചോദിച്ചുകൊണ്ടാരും pl ഇൽ മെസ്സേജ് ഇടേണ്ട… തുടരുന്നതാണ്…. അല്ല തുടർന്നുകൊണ്ടിരിക്കുകയാണ് ആൾറെഡി 30പേജസ് കംപ്ലീറ്റഡ്….ടാർഗറ്റ് 150+പേജസ് ആണ്… എപ്പോ തീരുമെന്ന് ഒരു പിടിയും ഇല്ല

    സൊ,,അപകമിങ്ങിൽ കൊടുത്ത ഡേറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറാം… മാറാതിരിക്കാം… ഇനി അതും ചോദിച്ചിട്ടാരും pl ഇൽ മെസ്സേജ് അയക്കണ്ട… ???

    നോം ഇവിടെ എവിടെയെങ്കിലും ഒക്കെ ഉണ്ടാവും… അന്നത്തെ കമന്റ്‌ നിങ്ങളുടെ ഒക്കെ സ്നേഹം മനസിലാക്കാൻ വേണ്ടി ഇട്ടതാണുട്ടോ???

    NB- my….. Dear Shamss,, Iam waiting for ur next dogshow comment…

      1. Mjolnir is broken ?

      2. is it………ooohh myyy gooddd

    1. ❤️?

    2. Uyyooo.santhosham aayi mone
      santhoshamaayi.avasaanam nalla theerumaanam eduthallo

      Nirthiyennu paranjappo sangadappettathinu kayyum kanakkum illa

      ?????

      1. nalla theerumaanam edukkaan vikaruthennalle……..athaa pettenn eduthath…..ini mosham theerumaanam edukkan orupaad time unallo…….eath,,,???

    3. Athaan athaan power ??

    4. നീലത്താമര

      ??

      1. blue lotus???

    5. മണവാളൻ

      പിന്നല്ല…. നീ വാടാ മുത്തെ മ്മക്ക് പൊളിക്കാം.

      @shamms ഇവനുള്ള വടയും ചായയും റെഡി ആണ്.?

      1. immathiri thonnivaasam paranja avanu vadayum chaayayum………….appo enikko……enthoru dushtanaado nee

        1. മണവാളൻ

          ? നിനക്ക് എന്ത് വേണം എന്ന് പറഞ്ഞാൽ മതി.

    6. Ariyan melathond chodikuva enthanu PL
      Orupad sthalath njn comment ittituns aarum rpl thannit illa
      Onn paranj tharumo aarelum plZzzz

      1. Go to playstore avide stories enn search cheyyuka , anneram oru red icon app varum athaanu saanam

    7. I’m waiting …..????

      1. wait cheyyathee ullooo…….

    8. Samadhanamayi ??

      1. sadhamaanam okke njan matti tharaam???

    9. Enta pally ? ijjathy comback ? macha eppzhanengilum ittitt povulallo ath mathy ?

    10. Yaaa mwone pewer anello ??❤️

      1. peweroo………athenthonn

    11. ലെ shamss:ഞാൻ ഒന്ന് ആസ്വദിച്ച് വരുവായിരുന്നു ?
      മേലെപ്പറമ്പിൽ ആൺവീട് നരേന്ദ്ര പ്രസാദ് meme
      ?

      1. hahaha……..???

    12. എന്തു പറയണം എന്ന് എനിക് അറിയില്ല ❤. മുമ്പത്തെ കമന്റ് കണ്ടതിനു ശേഷം ഞാൻ ഇതിൽ കയറിയിട്ടില്ല. ഇന്ന് കയറി ഒരുപാട് സന്തോഷം ആയി ❤. സാദാരണ എനിക് എഴുതുകാർ പറയുന്ന വാക് പാലിക്കുന്നത് ആണ് ഇഷ്ടം പക്ഷെ നിങ്ങളുടെ കാര്യത്തിൽ തിരിച്ചും ?

      1. pathappichu………pathappichu soap kure theerumallo mone…..ingalenth vidalaanu baabuvettaa

    13. എങ്ങനെങ്കിലും നിർത്തി പോണം എന്ന് ഉണ്ടല്ലേ? പക്ഷേ വായനക്കാർ സമ്മതിക്കുന്നില്ല?!അപ്പോ ചേട്ടൻ നിർത്തുന്നതിനെ പറ്റി അലോചിക്കാതെ കംപ്ലീറ്റ് ആകാൻ നോക്ക്?

  4. Bro aarelum enthelum. Paranju enn karuthi ingane nirtharuth
    Ningale isteppett bakhi ath vayich support thanna orupad aalukal ivde und
    Bodham illavanmar palathum parayum ath kett nirthiyal ningal aanu avide thott pokunnath
    Athalla continue cheiyan aagrahm illel 5th part pand publish cheiythille ath kond nirthanam aarunn
    Ithrem aayit ith nirthathe poyal aa negative paranjavanum ningalum thammil enth vathyasam
    So pattumel poorvathikam shakthiyode thirich varuka
    Illenkil bye Mr ADM

    1. Ok bei… ?

      എന്നെക്കൊണ്ട് പറ്റുന്ന് തോന്നുന്നില്ല ഷാജിയേട്ടാ… ഇതേഴുതാതിരിക്കാൻ ?

  5. eyuthu nirthi povalle bro
    just eyuthunnund ennonnu paranjoode anganeyenkilum njangal kathirunnolam
    athraykkum ishtappettupoyi ee kadha.

    nirthi povaruth pleeeeeeeeeeeeeees

    1. നാക്കെടുത്താൽ ഞാൻ കള്ളമേ പറയൂ…. ഞാൻ എഴുതുല…. ?

  6. plees give an update………….

    1. Bhaki part prethishikanda bro. Eee katha ivide vechu nirthi enna thonunne.

      1. Don’t judge a book by it’s cover

      2. റിപ്പറേ….. തിലകൻ meme ?

    2. Www. Update. Com

      മതിയോ?

      1. മണവാളൻ

        ? odraa

Comments are closed.