മഴയുടെ ശബ്ദത്തെയും എന്റെ ഏങ്ങലടിയെയും വകഞ്ഞുമാറ്റികൊണ്ട് സ്നേഹത്തോടെയുള്ള ആ ഒരു വിളി മതിയായിരുന്നു എനിക്ക് പകുതി ആശ്വാസം കിട്ടാൻ…………….
“എണീക്കെടാ…………”വീണ്ടും അതെ സ്വരത്തിൽ പറഞ്ഞതോടെ ഞാൻ കെട്ടിപ്പിടുത്തം അയച്ചു ആ തോളിൽ നിന്നും മുഖമുയർത്തി ഏടത്തിയുടെ മുഖത്തേക് നോക്കി……………
സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അല്ലെങ്കിൽ മറ്റെന്തെങ്കിലും കൊണ്ടാണോ എന്നൊന്നും അറിയില്ല ആ കണ്ണുകളും നിറഞ്ഞിരുന്നു………..
എന്റെ പുറത്തുനിന്നും ഊർന്നിറങ്ങിയ ആ കൈകളിൽ ഒന്ന് വീണ്ടും ഉയർന്നു വന്നു എന്റെ കവിളിൽ തലോടി……..
“ആരും ഒന്നും അറിഞ്ഞിട്ടില്ല……………ആരും ഒന്നും അറിയുകയും വേണ്ട……………..ഒരിക്കൽ കൂടി ആ കുടുംബത്തിൽ ഒരു വിള്ളലുണ്ടാക്കാൻ എനിക്ക് താല്പര്യമില്ല അതിനു ഞാൻ സമ്മതിക്കുകയുമില്ല……………”
അത് കേട്ട് നില്ക്കാൻ പോലും ഉള്ള ത്രാണി എനിക്കില്ലായിരുന്നു……….അത്രയ്ക്കും അധഃപതിച്ചു പോയിരുന്നു ഞാൻ…………തലകുനിച്ചു തയേക്ക് നോക്കി നിൽക്കുന്ന എന്റെ കീയ് താടിയിൽ പിടിച്ചുയർത്തിക്കൊണ്ട് എന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് അവൾ തുടർന്നു………..
“നീയായിട്ട്………..അന്ന് രാത്രി നടന്ന കാര്യം ഒരാളോടും പറയില്ലെന്ന് സത്യം ചെയ്യ്………..”കീയ്ത്താടിയിൽ പിടിച്ച കൈ എനിക്ക് നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞതും ഞാൻ വീണ്ടും ഒരു ഞെട്ടലോടെ അവളുടെ മുഖത്തേക്ക് നോക്കി……………
“നോക്കണ്ട……………..നിന്നെ ഇതേ നിസ്സഹായാ അവസ്ഥയിൽ ഞാൻ അവസാനമായിട്ട് കണ്ടത് രണ്ടര വര്ഷം മുൻപ് എന്റെ സ്വന്തം വീട്ടുമുറ്റത്തു വെച്ചിട്ടാ………………അതിനു ശേഷം ഒരുപാട് ദുരവസ്ഥ അനുഭവിച്ചിട്ടുണ്ട് നമ്മൾ രണ്ടാളും………….ഇനി അത് പാടില്ല……………..സത്യം ചെയ്യ്…………..”
ഇതൊക്കെ സത്യമാണോ മിഥ്യയാണോ എന്നൊന്നും മനസിലാവാതെ ഒരു ശിലപോലെ ഞാൻ ആ ദുർഗാ ദേവിയുടെ മുൻപിൽ നിന്നു………….
Ellarum dance kalikk
Nammude machaan thirichu vanne???
???
???? macha thanks for coming
മൊയലാളി ചങ്ങാ ചഗാ ചഗാ………
Upcoming ലിസ്റ്റിൽ വന്നു കണ്ടു സന്തോഷമായി മൊയലാളി സന്തോഷമായി ❤?
But month..
July aa ?? koduthekkunne..ath kandaarunnoo?
July enkil july
july……maari chilappo septembaro octobaro okke aavum……….
അപകമിങ്ങിൽ കണ്ടു വന്നതാണോ ?എന്നാൽ ഇതിനു തായേ ഒരു ഹാജർ പറഞ്ഞോളൂ….
എന്റെ വാക്ക് ചില നേരങ്ങളിൽ ഞാൻ തന്നെ വിശ്വസിക്കില്ല….അങ്ങനെയുള്ള ഞാൻ പറയുന്നത് വിശ്വസിക്കാനും മാത്രം നിഷ്കളങ്കരാണോ പ്രിയ വായനക്കാരെ നിങ്ങൾ ??
അങ്ങനെ ഈ കഥയെ ഇട്ടേച് പോവാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നുണ്ടോ നിങ്ങൾക്ക്…എന്റെ ചേട്ടത്തിയമ്മയെയും വിട്ടു ഞാൻ എങ്ങോട്ടും പോകത്തില്ല…
ഇനി അതും ചോദിച്ചുകൊണ്ടാരും pl ഇൽ മെസ്സേജ് ഇടേണ്ട… തുടരുന്നതാണ്…. അല്ല തുടർന്നുകൊണ്ടിരിക്കുകയാണ് ആൾറെഡി 30പേജസ് കംപ്ലീറ്റഡ്….ടാർഗറ്റ് 150+പേജസ് ആണ്… എപ്പോ തീരുമെന്ന് ഒരു പിടിയും ഇല്ല
സൊ,,അപകമിങ്ങിൽ കൊടുത്ത ഡേറ്റ് അങ്ങോട്ടോ ഇങ്ങോട്ടോ മാറാം… മാറാതിരിക്കാം… ഇനി അതും ചോദിച്ചിട്ടാരും pl ഇൽ മെസ്സേജ് അയക്കണ്ട… ???
നോം ഇവിടെ എവിടെയെങ്കിലും ഒക്കെ ഉണ്ടാവും… അന്നത്തെ കമന്റ് നിങ്ങളുടെ ഒക്കെ സ്നേഹം മനസിലാക്കാൻ വേണ്ടി ഇട്ടതാണുട്ടോ???
NB- my….. Dear Shamss,, Iam waiting for ur next dogshow comment…
I knew it
Mjolnir is broken ?
is it………ooohh myyy gooddd
❤️?
???
Uyyooo.santhosham aayi mone
santhoshamaayi.avasaanam nalla theerumaanam eduthallo
Nirthiyennu paranjappo sangadappettathinu kayyum kanakkum illa
?????
nalla theerumaanam edukkaan vikaruthennalle……..athaa pettenn eduthath…..ini mosham theerumaanam edukkan orupaad time unallo…….eath,,,???
Athaan athaan power ??
??
blue lotus???
പിന്നല്ല…. നീ വാടാ മുത്തെ മ്മക്ക് പൊളിക്കാം.
@shamms ഇവനുള്ള വടയും ചായയും റെഡി ആണ്.?
immathiri thonnivaasam paranja avanu vadayum chaayayum………….appo enikko……enthoru dushtanaado nee
? നിനക്ക് എന്ത് വേണം എന്ന് പറഞ്ഞാൽ മതി.
Ariyan melathond chodikuva enthanu PL
Orupad sthalath njn comment ittituns aarum rpl thannit illa
Onn paranj tharumo aarelum plZzzz
Go to playstore avide stories enn search cheyyuka , anneram oru red icon app varum athaanu saanam
I’m waiting …..????
wait cheyyathee ullooo…….
??
Samadhanamayi ??
sadhamaanam okke njan matti tharaam???
Enta pally ? ijjathy comback ? macha eppzhanengilum ittitt povulallo ath mathy ?
???
Yaaa mwone pewer anello ??❤️
peweroo………athenthonn
ലെ shamss:ഞാൻ ഒന്ന് ആസ്വദിച്ച് വരുവായിരുന്നു ?
മേലെപ്പറമ്പിൽ ആൺവീട് നരേന്ദ്ര പ്രസാദ് meme
?
hahaha……..???
എന്തു പറയണം എന്ന് എനിക് അറിയില്ല ❤. മുമ്പത്തെ കമന്റ് കണ്ടതിനു ശേഷം ഞാൻ ഇതിൽ കയറിയിട്ടില്ല. ഇന്ന് കയറി ഒരുപാട് സന്തോഷം ആയി ❤. സാദാരണ എനിക് എഴുതുകാർ പറയുന്ന വാക് പാലിക്കുന്നത് ആണ് ഇഷ്ടം പക്ഷെ നിങ്ങളുടെ കാര്യത്തിൽ തിരിച്ചും ?
pathappichu………pathappichu soap kure theerumallo mone…..ingalenth vidalaanu baabuvettaa
എങ്ങനെങ്കിലും നിർത്തി പോണം എന്ന് ഉണ്ടല്ലേ? പക്ഷേ വായനക്കാർ സമ്മതിക്കുന്നില്ല?!അപ്പോ ചേട്ടൻ നിർത്തുന്നതിനെ പറ്റി അലോചിക്കാതെ കംപ്ലീറ്റ് ആകാൻ നോക്ക്?
???
Bro aarelum enthelum. Paranju enn karuthi ingane nirtharuth
Ningale isteppett bakhi ath vayich support thanna orupad aalukal ivde und
Bodham illavanmar palathum parayum ath kett nirthiyal ningal aanu avide thott pokunnath
Athalla continue cheiyan aagrahm illel 5th part pand publish cheiythille ath kond nirthanam aarunn
Ithrem aayit ith nirthathe poyal aa negative paranjavanum ningalum thammil enth vathyasam
So pattumel poorvathikam shakthiyode thirich varuka
Illenkil bye Mr ADM
Ok bei… ?
എന്നെക്കൊണ്ട് പറ്റുന്ന് തോന്നുന്നില്ല ഷാജിയേട്ടാ… ഇതേഴുതാതിരിക്കാൻ ?
eyuthu nirthi povalle bro
just eyuthunnund ennonnu paranjoode anganeyenkilum njangal kathirunnolam
athraykkum ishtappettupoyi ee kadha.
nirthi povaruth pleeeeeeeeeeeeeees
നാക്കെടുത്താൽ ഞാൻ കള്ളമേ പറയൂ…. ഞാൻ എഴുതുല…. ?
plees give an update………….
Bhaki part prethishikanda bro. Eee katha ivide vechu nirthi enna thonunne.
Don’t judge a book by it’s cover
റിപ്പറേ….. തിലകൻ meme ?
Www. Update. Com
മതിയോ?
? odraa