?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 2 ? 1019

?എൻ്റെ ടീച്ചർ അഥവാ എൻ്റെ ചേട്ടത്തിയമ്മ 2 ?

 

Author : ADM

previous part : PART 1

 

വിലയേറിയ വാക്കുകൾ പങ്കുവെക്കാനും ,മുകളിലെ ?കൊടുക്കാനും മറക്കല്ലെട്ടാ…ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക ഇഷ്ടപ്പെട്ടാൽ അഭിപ്രായം പങ്കുവെക്കുക 

 

 

 

 

ഇറങ്ങുന്നതിനു മുൻപായി എന്റെ ചെവിയോട് മുഖം അടുപ്പിച്ചു ഏട്ടത്തി പതിയെ പറഞ്ഞു

 

 

“ഇപ്പോയെ നിനക്ക് തലവേദന ഒക്കെ തുടങ്ങിയോ ,,,,,അപ്പൊ ബാക്കിയുള്ളതൊക്കെ നീ എങ്ങനെ സഹിക്കുമെടാ ………നീ സ്വയം ഉരുകി ഇല്ലാതാവും അല്ലെങ്കിൽ ഞാൻ നിന്നെ ഇല്ലാതാക്കും ”

 

 

 

ആ സ്വരത്തിലൊരു ഭീഷണി ഉണ്ടായിരുന്നു………….സ്നേഹത്തിന്റെ ഭാഷയിലുള്ള ഭീഷണി ……….ഏതാണ്ട് “കൊല്ലുമെന്ന് പറഞ്ഞാൽ നടേശൻ കൊല്ലും” എന്ന് പറഞ്ഞപോലെ

.

.

.

…തുടരും …………………

 

 

തുടർന്ന് വായിക്കുക………..

96 Comments

  1. ഇത് പോലെയുള്ള love stories അറിയുന്നവർ comment ചെയ്യൂ pls

    1. ഇത് പോലുള്ള സ്റ്റോറി ഇതുതന്നെ???

  2. അടുത്ത പാർട്ട് ഇനി എന്ന്…..

    1. ഇനി എന്ന് എന്നു ഞാൻ എന്നോട് തന്നെ ചോദിച്ചോണ്ടിരിക്കുവാണ്‌

  3. ❤️❤️❤️❤️

    1. ♥️♥️♥️

  4. Super story nannayittund . Avane thalliyath enthinanenn
    Ariyan katthirikkunnu . Waiting for next part ?

  5. ഉണ്ണിക്കുട്ടൻ

    നന്നായിട്ടുണ്ട് ബ്രോ… അടിപൊളി..

    1. തേങ്ക്സ്

  6. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു…..
    നല്ല പോലെ ആസ്വദിച്ചു വായിക്കുവാൻ പറ്റുന്ന എഴുത് ???

  7. നല്ലവനായ ഉണ്ണി

    Bro കൊള്ളാം നന്നായിട്ടുണ്ട്… കോളേജ് ജീവിതം ഒത്തിരി വലിച്ചുനീട്ടൽ ഇല്ലാതെ basic ആയിട്ടുള്ള കഥ മാത്രം പറഞ്ഞാൽ നന്നായിരിക്കും….. അല്ലെങ്കിൽ കുറച്ച് past കുറച്ച് present അങ്ങനെ പോയാലും മതി…. സൂര്യ എന്തിനു അപ്പുനെ തള്ളിന്ന് അറിയാൻ waiting ആണ്… ഒന്ന് ആന്റി എന്ന് വിളിച്ചതിനു തല്ലുകയോ ??…. ആഴ്ചയിൽ ഒരു part തരാൻ ശ്രെമിക്കണേ ബ്രോ

    1. ♥️♥️♥️ എല്ലാ ആഴ്ചയിലും ഓരോ പാർട്ടോ,അത്എ ന്നെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ,…… ആന്റീ എന്നു വിളിച്ചാൽ തല്ലുമോ… നോക്കാം കാരണം എന്താണെന്ന്…

  8. വായന ഭൂതം

    ഒരു കൂതിരപവൻ തന്നിക്ക് ഇരിക്കട്ടെ

    1. ഒന്നേ ഉള്ളോ ???… ഒരു രണ്ടുമൂന്നെണ്ണം എങ്കിലും താ മാഷേ ♥️♥️

  9. നല്ല feel❤️??

    1. തേങ്ക്സ് ♥️♥️♥️

  10. സൂര്യ ശിവകുമാർ അപ്പൊ അണ്ണന്റെ പേര് വച്ചാണ് കളി ????

    1. ഹഹഹ… അണ്ണോ ആ പേര് ഒരിക്കലും മോശം ആവില്ല ട്ടോ

  11. നന്നായിയിട്ടുണ്ട്…. ❤❤❤???? വായിക്കാൻ താൽപ്പര്യം തോന്നിക്കുന്ന കഥ ❤❤

    1. രഘു അണ്ണാ തേങ്ക്സ്.. ♥️♥️♥️

  12. കിടു ???

    1. തേങ്ക്സ് ♥️♥️♥️

  13. രുദ്ര രാവണൻ

    1. ♥️♥️♥️

  14. ചേട്ടോ ❤
    ഒരുപാട് ഇഷ്ടം ആയി ഈ ഭാഗം അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤❤❤

    1. ♥️♥️♥️

  15. കോഴിക്കള്ളൻ

    വായിക്കുന്നവന് കിട്ടേണ്ട ഫീൽ അത് കഥയിലുടനീളം പ്രതിഫലിക്കുന്നുണ്ട് ,ആദ്യത്തെ പാർട്ട് ഇന്ന് രാവിലെ ആണ് വായിച്ചത് വായിച്ചപ്പോൾ പെട്ടെന്ന് അടുത്ത പാർട്ട് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു .രാത്രി വന്നു നോക്കിയപ്പോൾ ദേ കിടക്കുന്നു …..എന്തായാലും കഴിഞ്ഞ പാർട്ടിൽ കമന്റ് ഇട്ടില്ല ,അതുകൊണ്ട് കുറച്ചു വലിയ കമന്റ് ഇവിട ഇടുന്നു …..സംഭവം കളർ ആയിട്ടുണ്ട് …അതികം വൈകാതെ അടുത്ത പാർട്ട് തരുമെന്ന് വിശ്വസിക്കുന്നു …അതിനു വേണ്ടി ഇപ്പോഴുള്ള ആ ഒഴുക്ക് കളയരുത് …..

    വാക്കുകൾക്ക് ഇടയിലുള്ള ഗാപ് ഒരുപാട് വലുതായിട്ട് ഫീൽ ചെയ്യുന്ന പോലെ ….അത് ശ്രെദ്ധയിൽ പെടുത്തുന്നു ???…..അടിപൊളി

    1. കോഴി കള്ളാ.. ♥️♥️♥️

  16. Bro,
    nalla feel undairunnu.
    Suryamaiyulla prsnamendhane ennu ariyuvan kathrikkunnu.

  17. നല്ല ഫീൽ ഉള്ള കഥ.. സൂര്യയും അഭി യുമായി എന്തോ കാര്യമായ പ്രശ്നം ഉണ്ടെന്നു മനസിലായി കൂനിന്മേൽ കുരുപോലെ വീട്ടുകാർ മുറപ്പെണ്ണുമായി കല്യാണം ആലോചിക്കുന്നു… ഇതിന്റെ ഇടയിൽ ആര്യ… ???. ആദി യുടെ കഥ… പൊളിക്കും.. അപ്പോൾ വലിയ താമസം ഇല്ലാതെ അടുത്ത പാർട്ട്‌ പോരട്ടെ….
    ഒത്തിരി ഇഷ്ടായി.. ❤❤❤❤❤❤.
    സ്നേഹം മാത്രം.

    1. ♥️♥️♥️

  18. ❤️❤️❤️

  19. അടിപൊളി മച്ചാ ….നല്ല ഫീലുണ്ട്….. തുടങ്ങിയിൽ മുഴുവനാക്കുന്നത് വരെയുള്ള എന്തോ ഒരു കാന്തശക്തി……

    ഇനി അടുത്ത പാർട്ടിനായുള്ള കാത്തിരിപ്പ് ….. അതികം വൈകിക്കല്ലേ …. ബ്രോ

    1. കാത്തിരുന്നോളൂ ♥️♥️♥️

  20. നീലകുറുക്കൻ

    അമ്മമാർ ഒരു രക്ഷേമില്ല..

    1st yr സബ്ജെക്ട് ഒക്കെ വീണ്ടും ഓര്മിപ്പിച്ചതിന് നന്ദി.☺️☺️

    1. ഓഹ്… ???ബിടെക് ആണല്ലേ

    1. തേങ്ക്സ് ♥️♥️♥️

  21. Super story

  22. സൂപ്പർ❤️❤️❤️

    1. pwoli❤️?❤️

Comments are closed.