?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 7?
Author : ADM
PREVIOUS PARTS
മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ………….കഴിഞ്ഞ പാർട്ടിനേക്കാൾ പേജ് കൂടുതൽ ആണെങ്കിലും സ്‌ലോലി ആണ് കഥ നീങ്ങുന്നത്….ഇനിയും കുറച്ചൂടെ എഴുതിയിട്ട് ഇടാമെന്നു വിചാരിച്ചത് ആണ്…പിന്നെ വേണ്ടാന്നു വെച്ചു…………….ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക...അഭിപ്രായങ്ങൾ പങ്കുവെക്കുക……പങ്കുവെച്ചില്ലെങ്കിൽ അടുത്ത പാർട്ട് അടുത്തൊന്നും പ്രതീക്ഷിക്കണ്ട??………
ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ട സ്വബോധം വീണ്ടെടുത്തപ്പോൾ ആണ് എന്റെ മുകളിൽ എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന ഒരു റെഡ് കളർ ക്യാരിബാഗ് കണ്ണിൽ പെടുന്നത്…………അതിന്റെ അടിയിലുള്ള പ്ലാസ്റ്റിക് സ്റ്റാൻഡ് ആണ് നെഞ്ചത്തിടിച്ചത്…..നല്ല വേദന ഉണ്ട്…..നെഞ്ചും തടവി ബാഗും മാറ്റി എഴുനേറ്റ എന്നെ തള്ളി മാറ്റിക്കൊണ്ട് ഒരാൾ അകത്തേക്ക് കയറി…….
കയറിയ ആളെക്കണ്ട ഞാൻ അംപരന്നു എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും……വേറെ ആരും അല്ല ഏട്ടത്തി….തോളിൽ കുഞ്ഞും ഉണ്ട് ,……….
വാ പൊളിച്ചു ഏട്ടത്തിയെ തന്നെ നോക്കി നിൽക്കുന്ന എന്നെ ഒന്ന് നോക്കി പുള്ളിക്കാരി വീടു മുഴുവൻ ഒന്ന് കണ്ണോടിച്ചു………..കൂടെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയ ഞാൻ കാണുന്നത്….വേറെ ഒരു ബാഗും പിടിച്ചു എന്നെ തന്നെ നോക്കി നീ പെട്ടു മോനെ എന്ന ഭാവത്തിൽ നിൽക്കുന്ന ആദി…………
രണ്ടാളേം മാറി മാറി നോക്കുന്ന എനിക്ക് സംഭവത്തെ വളരെ ചുരുക്കി കൊണ്ട് തലച്ചോർ എനിക്കൊരു മെയിൽ അയച്ചു …..”കെട്ടും പെട്ടിയും ഒക്കെയെടുത്തു ഏട്ടത്തി ഇവിടേക്ക് വന്നിരിക്കുന്നു……”
വീടിനെ കണ്ണുകൊണ്ട് അളക്കുന്ന സൂര്യേച്ചി പെട്ടെന്ന് തുറന്നിട്ട റൂം കണ്ടതും………..
“ഇതാണോ ബെഡ്‌റൂം…………”
“ഏഹ്………ആഹ്….ഏ…………”വാക്കുകളൊന്നും കിട്ടുന്നില്ല….ഇപ്പോഴും ആ ഷോക്കിലാണ്………..എങ്കിലും നിമിഷ നേരം കൊണ്ട് ഞാൻ മനഃസാന്നിധ്യം വീണ്ടെടുത്തുകൊണ്ട് ചോദിച്ചു…………
“ഹെലോ……….ഹെലോ …….ഇതെങ്ങോട്ടാ ഈ കേറി പോകുന്നെ……………….”എന്നും പറഞ്ഞു ഞാൻ ഏടത്തിയുടെ മുന്നിലേക്ക് കയറി ബ്ലോക്ക് നിന്നു
“എന്തോന്നാ അപ്പൂസേ ഇത്……………മാറിക്കെ ……… എനിക്കൊന്നു കുളിക്കണം…………എന്നിട്ട് ബാക്കി സംസാരിക്കാം”
“അപ്പൂസോ…………ഏത് അപ്പൂസ്…………. ആരുടെ അപ്പൂസ്…..എന്നെ അപ്പൂസേന്നൊന്നും വിളിക്കണ്ട……….”
“എന്നാ പിന്നെ……….എടാ പോടാന്ന് വിളിക്കട്ടെ…………”
കിട്ടി………….. വായിലേക്ക് പുട്ടു കുത്തിക്കെറ്റിയ പോലെ ആയി എന്റെ അവസ്ഥ ,,,,,,
അപകടം പറ്റി ഇരിക്കുന്ന അഭിയേ പരിപാലിക്കുന്ന ആര്യ അവന്റ പിണക്കം മാറുന്നു എല്ലാ കഥയിലേയും പതിവ് ശൈലി പാടില്ലാട്ടോ
എന്റെ പൊന്നെടാവേ അപകടം പറ്റിയാൽ ആരേലും ഇരിക്കുവോ… കിടക്കുകയല്ലേ ചെയ്യാ…. ഏഹ്.. ഏഹ്.., ?
അവർ ഒന്നിക്കും…..
അഭി & സൂര്യ…
ആ കുഞ്ഞിന്റെ പൂച്ചകണ്ണുകളുടെ ഉടമ അഭി തന്നെ….
സൂര്യ ആത്മാർത്ഥമായി അഭിയെ സ്നേഹിക്കുന്നു പല ഭാഗത്തു ബ്രോ പറയാതെ പറയുന്നു……
പിന്നെ കഥയുടെ സൃഷ്ടി തന്നെ തീരുമാനിക്കും ബാക്കി അല്ലെ….
എല്ലാരും നായകനും, നായികയും ഒന്നിക്കുന്ന വരെ എഴുതും ബാക്കി നമ്മൾ ഊഹിച്ചോണം…
കഥയുടെ പേര് nokk bro
കഥ വായിച്ചിട്ട് ഇല്ലെ ബ്രോ കുഞ്ഞിൻ്റെ ആ കണ്ണ് operation ചെയ്ത് വെച്ചത് അല്ലെ അത് ജനിച്ചപ്പോൾ കിട്ടിയത് അല്ലല്ലോ
പിന്നെ കഥയുടെ സൃഷ്ടി തന്നെ തീരുമാനിക്കും ബാക്കി അല്ലെ….
ഏറെക്കുറെ??
?❤️
Actually ഈ കഥ ഇനി ഇഷ്ടപ്പെട്ട് വായിക്കാൻ കഴിയും എന്ന് കരുതിയതല്ല.
കാരണം ഞാൻ പറയണ്ടല്ലോ… ഒരുപാട് ആകാംക്ഷയോടെയാണ് 5th പാർട്ട് വായിച്ചു തുടങ്ങിയത്. വായിച്ചു തുടങ്ങിയപ്പോ തന്നെ totally disappointed ആയി പിന്നെ ആകെ എന്തൊക്കെയോ ആയി ഈ കഥയൊടുള്ള intrest പൂർണമായും പോയി.
ആദ്യത്തെ ആകാംക്ഷ നിലനിർത്താൻ ഈ കഥയ്ക്ക് ഇപ്പൊ കയിഴുന്നില്ലെങ്കിലും ഈ പാർട്ട് എനിക്ക് ഇഷ്ട്ടമായി…
ഉത്തരം ലഭിച്ചിട്ടില്ലാത്ത കുറെ ചോദ്യങ്ങൾ ബാക്കിയുണ്ട് എന്നറിയാം.അതിന്റെയൊന്നും ഉത്തരങ്ങൾ എനിക്ക് അറിയണമെന്നും ഇല്ല. എനിക്ക് അറിയേണ്ടത് ഇത്രമാത്രം?
അഭിയുടെ ചേട്ടനോട് എല്ലാം തുറന്ന് പറഞ്ഞ് അഭിയുടെ കൂടെ ജീവിക്കാൻ വേണ്ടി ഇറങ്ങിയതോണോ സൂര്യ… അതോ എല്ലാം അറിഞ്ഞത് കൊണ്ട് ഇനി അവളുടെ കൂടെ ജീവിക്കാൻ കഴിയാതെ തന്റെ ജീവിതത്തിൽ നിന്ന് എന്നെന്നേക്കുമായി അവൻ അവളെ ഇറക്കി വിട്ടതാണോ…?
സൂര്യേച്ചിക്ക് അഭിയെ ഇഷ്ട്ടമാണ് എന്ന് അറിയാം. ആര്യ അഭി അവളോട് മിണ്ടുന്നില്ല എന്ന് പറഞ്ഞപ്പോ സൂര്യ ഞെട്ടിയത് അതുകൊണ്ടാണ് എന്ന് എനിക്ക് തോന്നുന്നു. ഒരിക്കൽ അനിയത്തിക്ക് വേണ്ടി മാറികൊടുത്തതാണ് ഇനിയും അത് ആവർത്തിക്കുമോ…? Don’t make the same mistake over and over again.
ഇനി എന്തായാലും അവരെ അങ്ങോട്ട് ഒന്നിപ്പിച്ചേക്ക്?
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു…❣️
???
അവരെ ഒരുമിപ്പിക്കാനോ…. ചെയ്തേക്കാം സൂര്യക്ക്അഭിയെ ഇഷ്ടമാണ്പക്ഷെ അഭിക്കിഷ്ടമല്ലല്ലോ.. എന്താ ചെയ്യാ….ഈ ചെക്കനാണെൽ അമ്പിനും വില്ലിനും അടുക്കുന്നില്ലലോ….
എനി ഇപ്പൊ അഭിയെ കൊണ്ട് എങ്ങനെ അവളോട് ഐ ലൈക് യൂന്ന് പറയിക്കും ??
ഈ സ്റ്റോറിയിൽ ഏട്ടത്തി അമ്മ അല്ലെ നായിക അതു കൊണ്ട് അല്ലെ ടൈറ്റിൽ തന്നെ….
അതു മതി ബ്രോ… അവർ ആണ് സെറ്റ്..
സൂര്യ & അഭി അതു മതി.. എല്ലാരും ചെക്കനെ തള്ളി പറഞ്ഞപ്പോൾ സൂര്യ മത്രമേ വിഷമിച്ചു ഉള്ളു
ഇത് അർജുൻ ദേവ് എഴുതുന്നതാണോ പുള്ളിയെ ഒരുപാടു miss ചെയ്യുന്നുണ്ട് പുള്ളിയുടെ കഥ eppo എവിടെ ആണ് വരുന്നത് എന്ന് ആർകെങ്കിലും അറിയാമോ അറിയുന്നവർ ഒന്ന് പറയണേ plz
PL
സൂര്യയാണ് നായിക… അഭിയാണ് നായകൻ?
സൂര്യ & അഭി അത് മതി ല്ലേ ?
ADM vroo ee partum adipoli aayittundeee?
Ee partil athikam ishtapedanjath, aryayude POV aanu ath avoid cheyyarnn.
Pinne suryaye kadhayude Peru pole abhiyude eattathiamma aayitt kaanana aagraham….
Climaxil maari thamasikkunna suryayeum akhiyeum abi munkai Eduth onnipikkum enn karuthunnu… And eagerly waiting for the next part???
♥️♥️
അടിപൊളി
Powlichu ❤️❤️❤️
പൊന്നുമോനെ….
ഉടനെയൊന്നും നിർത്തിയെക്കല്ലേടാ…
കഥ ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ….
ഇനിയും ഒരുപാടില്ല….. വളരെ കുറച്ചു ദൂരം കൂടിയേ നമുക്ക് സഞ്ചരിക്കാനുള്ളു ♥️♥️
രണ്ടു പേരെയും ജീവിത സഖികളായി സ്വീകരിച്ചാൽ മതി.
ഹാപ്പി എൻഡിങ്, അങ്ങനാണേൽ പൊളിക്കും ?
???
അപ്പോൾ ചേട്ടത്തി ഇനി ഭാര്യ ആകുമോ അതോ ചേട്ടത്തി തന്നെയായിരിക്കുമോ
എന്തായിരിക്കും അവർക്ക് അപകടത്തിലൂടെ സംഭവിച്ചു കാണുക ????????
Anyway waiting for the nxt part ❤️❤️❤️❤️❤️
ഭാര്യ ആകുമോ… കാത്തിരുന്നു കാണുക
“തിരിച്ചു നടക്കുന്ന ആര്യ കാണാതെ സൂര്യ തന്റെ കണ്ണുകൾ തുടച്ചു………….എന്തോ നഷ്ടപ്പെടുമോ എന്ന ഭീതി അവളുടെ മുഖത്തു നിഴലിച്ചിരുന്നു……….”
അങ്ങനെ സൂക്കിനി ഒന്നും നഷ്ടമാക്കേണ്ട സൂപ്പർ ഫാസ്റ്റിനെ അതിന്റെ വഴിക്കു വിട്ടേക്ക് അഭിയേയും സൂര്യയെയും അവരുടെ മാത്രമായ ജീവിതത്തിലേക്കും.
അങ്ങനെ സൂര്യയ്ക്കിനി ഒന്നും നഷ്ടമാക്കേണ്ട സൂപ്പർ ഫാസ്റ്റിനെ അതിന്റെ വഴിക്കു വിട്ടേക്ക് അഭിയേയും സൂര്യയെയും അവരുടെ മാത്രമായ ജീവിതത്തിലേക്കും.
സൂര്യക്കിനി ഒന്നും നഷ്ടപ്പെടാനില്ല…. എല്ലാം നഷ്ടപ്പെട്ടില്ലേ… എനി തിരിച്ചു കിട്ടുമോ എന്നല്ലേ നോക്കെൻടത്
അവരെ അവരവുടെ ലോകത്തേക്ക് പറഞ്ഞയച്ചേക്കാം
കഥ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു. കഥയുടെ പേരുപോലെ അഭിയുടെ ഏട്ടത്തിയമ്മയായി തന്നെ സൂര്യയെ കാണാൻ ആഗ്രഹം. കണ്ണുനീർ track മാറ്റിപ്പിടിച്ചത് വായിക്കാനുള്ള interest കൂട്ടി. കഥ പറയുന്ന രീതി നല്ല രീതിയിൽ ഇഷ്ടപ്പെട്ടു. നിരാശപെടുത്തില്ല എന്ന് കരുതുന്നു
???
കമന്റ് ഇടണോ ? ഇടാം. ഞാൻ ഇട്ടില്ലെങ്കി നിനക്കു സങ്കടം ആയാലോ ?
കഥയിലോട്ടു വന്നാൽ , നീ പറഞ്ഞ പോലെ സ്റ്റാർട്ടിങ് മുതൽ ഒരു നാൽപതു നാല്പത്തി അഞ്ചു പേജ് വരെ കുറച്ച ലാഗ് ഇണ്ടായിരുന്നു ( കുറച്ചു , താണ്ടേ ഇത്ര?) എടക് ആ ആര്യയുടെ വ്യൂ പോയൻറ് വേണ്ടായിരുന്നു എന്ന് തോന്നി . പക്ഷെ കുഴപ്പില്ല നല്ല റസിൻഡ് വായിക്കാൻ .. നീ പറഞ്ഞത് കൊണ്ട് മാത്രാ ഞാൻ ഇത് പറഞ്ഞെ ( മാധവൻ കള്ളനെ പക്ഷെ കള്ളം പറയില്ല? )
ഇനി നീ പറഞ്ഞ ലിസ്റ് കുറച്ച കാര്യത്തിലോട്ടു വരാ :
മറിയാതിക് കുറച്ച കൂടീം പാർട്സ് എഴുതിക്കോ , അല്ലെങ്കി ???ബഹറിനിൽ തന്നെ അല്ലെ നീ അല്ലെ , കണ്ട പിടിച്ച ഞാൻ അടിക്കും ..
പിന്നെ ഞാൻ നിന്നെ കാറ്റും പ്രായത്തിൽ അഞ്ചോ ആരോ വയസ് ഇളയതാണെങ്കിലും ഞാൻ ” നീ , പോടാ ”
എന്നൊക്കെ വിളിക്കു . ഇനി എന്തെങ്കിലും പ്രെശ്നം ഇണ്ടങ്കി നീ പറഞ്ഞോ , ഞാൻ കൂടുതൽ ആയിറ്റി വിളിച്ചോള ?. മോഡൽ എക്സാം സ്റ്റാർട്ട് ആയതു കൊണ്ട കൂടുതൽ ഒന്നും എഴുതാത്തത് .. ഇന്നത്തെ ബയോ തന്നെ ഗോവിന്ദ ആയി ?.
അപ്പോ അടുത്ത പാർട്ട് പെട്ടന്നു ഇട്ട നിനക്കു കൊള്ള ??????????????????????
പോടാ പോടാ പോയി തരത്തിൽ പോയി കളിക്കെടാ…. ചെള്ള് ചെക്കാ?
❤ഇത് അല്ലാതെ വേറൊന്നും പറയാനില്ല….
അടുത്ത ഭാഗം വേഗം തന്നെ വരണം….
കട്ടയ്ക്ക് waiting…❤❤
ലൈക്ക് കൂടിയാൽ പെട്ടന്ന് കഥയിടുമോ….
nammak hack cheya
??
ഇത് അർജുൻ ദേവ് എഴുതുന്നതാണോ പുള്ളിയെ ഒരുപാടു miss ചെയ്യുന്നുണ്ട് പുള്ളിയുടെ കഥ eppo എവിടെ ആണ് വരുന്നത് എന്ന് ആർകെങ്കിലും അറിയാമോ അറിയുന്നവർ ഒന്ന് പറയണേ plz
അവളുടെ ഒരു ഭരണം അവൻ വല്ലതും ചെയ്തിട്ടുണ്ടെൽ അവളുടെ കയ്യിലിരിപ്പിന്റെ കൂടെ ആണ് തല അടിച്ചു തിരിക്കണം അവള്ടെ ?
അയ്യോ… എന്തൊരു ദുഷ്ടനാടോ താൻ??
നായകനെ വെറുതെ പെണ്ണാച്ചി ആക്കി കളയല്ലേ
Superb??
ബ്രോ കഥ കൊള്ളാം ????
,# ആര്യ ഇനി പ്രധാന ക്യാരക്ടർലേക്ക് കൊണ്ടുവരേണ്ട
# കഥയുടെ പേര് പോലെ സൂര്യ ചേട്ടത്തിയമ്മ സ്ഥാനത്തുതന്നെ നിർത്തുകയോ വേണ്ടയോ എന്നുള്ളത് ബ്രോയുടെ ഇഷ്ടം. (എൻറെ അഭിപ്രായം സൂര്യനെ ചേട്ടത്തി അമ്മയായി തന്നെ കഥയുടെ മുന്നോട്ടു കൊണ്ടുപോവുക. അവൾക്ക് ചേട്ടനുമോത്ത നഷ്ടപ്പെട്ട ജീവിതം തിരിച്ചു നൽകുക അഭി തന്നെ മുൻകൈയ്യെടുത്ത് ചേട്ടനോട് സംസാരിക്കുന്ന രീതിയിൽ)
# ശ്രീയെ ഭാര്യ ആക്കിയോ സുഹൃത്ത് ആക്കിയോ കഥയിൽ കൊണ്ടുവരാം
# ശ്രീ സുഹൃത്തായി ആണ് വരുന്നത് എങ്കിൽ അഭി സ്വന്തം വീട്ടിൽ വീട്ടുകാരോട് സന്തോഷത്തോടെ ജീവിക്കുന്നതും അവൻ ജോലിക്ക് പോകുന്ന രീതിയിൽ കഥ അവസാനിപ്പിച്ചുടെ ….
ഇത് എൻറെ അഭിപ്രായമാണ് താല്പര്യമുണ്ടെങ്കിൽ സ്വീകരിക്കുക
Thanks ???
Yes I also support Sujithbro’s comment?
സുജിത്തേ… താങ്കൾ പറയുന്ന രീതിയിലൂടെ കഥ പോയാൽ ഒരുപാട് ചോദ്യചിഹ്നങ്ങൾ സുജിത്തിന് തന്നെ വരും… സൂര്യ എന്ന എന്റെ നായികയെ വെച്ചിട്ടേ ഞാനിനി മുൻപോട്ട് പോകൂ.. മനസിലാക്കിയിടത്തോളം അവൾ ആണ് ഈ കഥയുടെ ഹൃദയം…
പിന്നെ അഭിയുടെ വൈഫ് ആരാണെന്നൊക്കെ പിന്നെ തീരുമാനിക്കാം…
ശ്രീ നല്ല കുട്ടി ഒക്കെ ആണ്… രണ്ടാളും ഒരേ wavelength ആയതുകൊണ്ട് തന്നെ അഭിക്ക് ചേരുമെന്ന് ഉറപ്പാണ്
സൂര്യക്ക് നഷ്ടപ്പെട്ട ജീവിതം അഭിക്ക് തിരിച്ചു കൊടുക്കാൻ കഴിയില്ല…
അതൊരു രഹസ്യമാണ്
ഈ പാർട്ട് നന്നായി ഇഷ്ട്ടപെട്ടു കേട്ടോ ❤❤????
രഘു അണ്ണാ…. മനവേദനെ കണ്ടു…. വായിച്ചിട്ടില്ല… സമയം ഇല്ലാഞ്ഞിട്ടാട്ടോ
സൂപ്പർ ബ്രോ…. ഈ നോവലിന്റെ ശൈലി എനിക്ക് മറ്റൊരു നോവലിസ്റ്റിനെ ഓർമ വരുന്നു… ഞങ്ങളെ പകുതിയിൽ ഉപേക്ഷിച്ചുപോയ ഒരാളെ ?… എന്തായാലും പൊളിച്ചു…. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ??❤
അതാരാ.. പേര് പറയൂ… അദ്ദേഹത്തിന്റെ നോവൽ ഒന്ന് വായിച്ചു നോക്കാനാ♥️♥️
ഇതൊക്കെ ഏങ്ങനെ സാധിക്കുന്നു ബ്രോ.
സൂപ്പർ. അടുത്ത പാർട്ട് എഴുതാനുള മനസ്സും സമയവും എത്രയും പെട്ടെന്നു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
മോനെ ഒരു ലാഗും ഇല്ല ഇപ്പൊ കഥ corect ഫ്ലോയിൽ ആണ് പോകുന്നെ പിന്നെ പെട്ടെന്ന നിർത്തരുത് അപേക്ഷ ആണ് ഫീൽ ആക്കി ആണ് പോകുന്നെ സൂപ്പർ bro
ഒരുപാട് വലിച്ചു നീട്ടിയാൽ കഥയുടെ ജീവൻ ഇല്ലാതാവും… കൂടിപ്പോയാൽ 3പാർട്ട് കൂടെ എന്നാണ് ഞാൻ വിചാരിക്കുന്നത് ♥️♥️♥️
???ok
Ente bro poli oru rakshayum illa adutha part pettann thayoo
❤️❤️❤️
Cheriya lag und but athra kuzhappamilla. Next parat set aakiya mathi?
അടിമത്തം വിട്ട നായകൻ ആവട്ടെ. എല്ലാത്തിനും തല വാങ്ങിയാൽ പിന്നെന്ത് നായകൻ
അപ്പൊ നായികയോ… അവൾക്കെന്താ ഇവിടെ ചോദിക്കാനും പറയാനും ആരും ഇല്ലേ?