?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 7? 1905

?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 7?

Author : ADM

PREVIOUS PARTS

 

 

മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ………….കഴിഞ്ഞ പാർട്ടിനേക്കാൾ പേജ് കൂടുതൽ ആണെങ്കിലും സ്‌ലോലി ആണ് കഥ നീങ്ങുന്നത്….ഇനിയും കുറച്ചൂടെ എഴുതിയിട്ട് ഇടാമെന്നു വിചാരിച്ചത് ആണ്…പിന്നെ വേണ്ടാന്നു വെച്ചു…………….ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.‌..അഭിപ്രായങ്ങൾ പങ്കുവെക്കുക……പങ്കുവെച്ചില്ലെങ്കിൽ അടുത്ത പാർട്ട് അടുത്തൊന്നും പ്രതീക്ഷിക്കണ്ട??………

 

ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ട സ്വബോധം വീണ്ടെടുത്തപ്പോൾ ആണ് എന്റെ മുകളിൽ എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന ഒരു റെഡ് കളർ ക്യാരിബാഗ് കണ്ണിൽ പെടുന്നത്…………അതിന്റെ അടിയിലുള്ള പ്ലാസ്റ്റിക് സ്റ്റാൻഡ് ആണ്  നെഞ്ചത്തിടിച്ചത്…..നല്ല വേദന ഉണ്ട്…..നെഞ്ചും തടവി ബാഗും മാറ്റി എഴുനേറ്റ എന്നെ തള്ളി മാറ്റിക്കൊണ്ട് ഒരാൾ അകത്തേക്ക് കയറി…….

 

കയറിയ ആളെക്കണ്ട ഞാൻ അംപരന്നു എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും……വേറെ ആരും അല്ല ഏട്ടത്തി….തോളിൽ കുഞ്ഞും ഉണ്ട് ,……….

 

വാ പൊളിച്ചു ഏട്ടത്തിയെ തന്നെ നോക്കി നിൽക്കുന്ന എന്നെ ഒന്ന് നോക്കി പുള്ളിക്കാരി വീടു മുഴുവൻ ഒന്ന് കണ്ണോടിച്ചു………..കൂടെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയ ഞാൻ കാണുന്നത്….വേറെ ഒരു ബാഗും പിടിച്ചു എന്നെ തന്നെ നോക്കി നീ പെട്ടു മോനെ എന്ന ഭാവത്തിൽ നിൽക്കുന്ന ആദി…………

 

രണ്ടാളേം മാറി മാറി നോക്കുന്ന എനിക്ക് സംഭവത്തെ വളരെ ചുരുക്കി കൊണ്ട് തലച്ചോർ എനിക്കൊരു മെയിൽ അയച്ചു …..”കെട്ടും പെട്ടിയും ഒക്കെയെടുത്തു ഏട്ടത്തി ഇവിടേക്ക് വന്നിരിക്കുന്നു……”

 

വീടിനെ കണ്ണുകൊണ്ട് അളക്കുന്ന സൂര്യേച്ചി പെട്ടെന്ന് തുറന്നിട്ട റൂം കണ്ടതും………..

 

“ഇതാണോ ബെഡ്‌റൂം…………”

 

“ഏഹ്………ആഹ്….ഏ…………”വാക്കുകളൊന്നും കിട്ടുന്നില്ല….ഇപ്പോഴും ആ ഷോക്കിലാണ്………..എങ്കിലും നിമിഷ നേരം കൊണ്ട് ഞാൻ മനഃസാന്നിധ്യം വീണ്ടെടുത്തുകൊണ്ട് ചോദിച്ചു…………

 

“ഹെലോ……….ഹെലോ …….ഇതെങ്ങോട്ടാ ഈ കേറി പോകുന്നെ……………….”എന്നും പറഞ്ഞു ഞാൻ ഏടത്തിയുടെ മുന്നിലേക്ക് കയറി ബ്ലോക്ക് നിന്നു

 

“എന്തോന്നാ അപ്പൂസേ  ഇത്……………മാറിക്കെ ……… എനിക്കൊന്നു കുളിക്കണം…………എന്നിട്ട് ബാക്കി സംസാരിക്കാം”

 

“അപ്പൂസോ…………ഏത് അപ്പൂസ്‌…………. ആരുടെ അപ്പൂസ്…..എന്നെ അപ്പൂസേന്നൊന്നും വിളിക്കണ്ട……….”

 

“എന്നാ പിന്നെ……….എടാ പോടാന്ന് വിളിക്കട്ടെ…………”

കിട്ടി………….. വായിലേക്ക് പുട്ടു കുത്തിക്കെറ്റിയ പോലെ ആയി എന്റെ അവസ്ഥ ,,,,,,

Updated: May 14, 2022 — 3:25 pm

237 Comments

  1. Ippolanu ee kadha sarikum ishtamayath. Athinu munp achunte twist. But ipol kadha munpil pokatte ennanu aagraham. Waiting for the next part

    1. ??താങ്ക്സ്

    1. ട്രിട്ടോ… ഉഷാറല്ലേ…. എന്തൊക്കെയാ

  2. Sk മാലാഖ

    മച്ചാനെ നീ powlli ആണ് keep going ❤️❤️❤️

  3. ബ്രോ…

    നന്നായിട്ടുണ്ട്…

    പെട്ടന്ന് അവസാനിപ്പിക്കുകയോ വേണ്ടയോ എന്നത് ബ്രോ ടെ ഇഷ്ടമാണ്…

    എങ്കിലും പെട്ടന്ന് അവസാനിപ്പിക്കല്ലേ എന്നാണ് എന്റെ ആഗ്രഹം…

    പിന്നെ ഹാപ്പി ending ആരിക്കും എന്ന് പ്രതീക്ഷിക്കുന്നു…

    പഴയ climax പോലെ ഭ്രാന്ത് പഠിപ്പിക്കുന്നത് ഒന്നും എഴുതില്ല എന്ന് വിശ്വസിക്കുന്നു ❤️

    1. ക്ലൈമാക്സ്‌… എങ്ങനെയാണെന്ന് ഉറപ്പിച്ചിട്ടില്ല… നോക്കട്ടെ… കൂടുതലും sad എൻഡിങ് ആവാനാണ് സാധ്യത… നിക്ക് ഹാപ്പി എൻഡിംഗ് ഇഷ്ടല്ല

  4. Bro ഒരു റിക്വസ്റ്റ് ആണ്. കഥയിലെ ചില ഭാഗങ്ങൾ വച്ചു നോക്കുമ്പോൾ സൂര്യമിസ്സിനെ ആദി അല്ലാതെ വേറെ ആരൊക്കോയോ rape ചെയ്തമറചിരി ഒരു ഫീലിംഗ്. അങ്ങനെമാത്രം ഉണ്ടാവില്ല, എന്ന് ഞാൻ കരുതിക്കോട്ടെ?ഉണ്ടായാൽ ബാക്കി വായിക്കാനുള്ളാ ഫീൽ അങ്ങു പോകും.അതായത് ഉത്തമോ സൂര്യ മിസ്സും ആദിയും ഒന്നാവും ഒന്നുലൊരു ഫീലിംഗ്(അത് ഉണ്ടാവാൻ വഴിയില്ല ennan??? ഒരു ഇത് ). ആക്ഷേ ആസ്ഥാനത്തായി ഒരു ആക്‌സിഡന്റ്???അത് എന്തേലും അവട്ടെ. ((Rapeൽ ഞാൻ പറഞ്ഞത് മാത്രം ഉണ്ടാവില്ല എന്ന് വിശ്വസിക്കുന്നു…. ))♥️♥️♥️ by the by nxt part pls

    1. ആദിയോ ???

      അവൻ ഈ ഫ്രെമിൽ തന്നെ ഇല്ലല്ലോ

  5. ഈ പാർട്ടും അടിപൊളി ആയിരുന്നു വെല്യ ലാഗ് ഒന്നും ഫീൽ ചെയ്തില്ല.
    ??

    1. Thankyou ♥️

  6. I’m sorry bro ഇതിനു മുൻപ് ഉള്ള ക്ലൈമാക്സ്‌ കണ്ടിട്ട് ഞാൻ താങ്കളുടെ കഥയെ കുറ്റം പറഞ്ഞിട്ടുണ്ട്, iam extremely sorry for that

    1. എടാ ദുഷ്ടാ… നീയൊക്കെ കൂടി ആണല്ലേ അന്നെന്നെ?

  7. ആണും പെണ്ണും കെട്ടവനെ പോലെ നായകനെ അവതരിപ്പിക്കാതെ കുറച്ചു തന്റെടി ആയിട്ട് അവതരിപ്പിക്കാൻ ശ്രെമിക്കുക

    1. അവൻ ഒന്ന് തന്റെടി അയതിന്റെയാ ഇപ്പൊൾ ആണും പെണ്ണും കെട്ടവനായി നടക്കേണ്ടി വരുന്നേ

      1. സത്യം… ?

        അവൻ മാത്രം തന്റെടി ആയാൽ പോരല്ലോ…. നമ്മുടെ നായികയും ഉഷാറാവട്ടെ

  8. Nannayittund…iniyum kurach vyakthatha anivaaryamaanu…thudarbhaagangailil ninnum ath pratheekshikkunnu..oru samshayamennath kunj aan…ath ahkilinte aano atho abhiyudeyaano…athin thanneyaano surya vtl ninnum irangiyath?Athupole Arya thanneyaan heroine enn thonnunnu…accidentil surya marichaal kochine karuthiyenkilum avar onnikkum…parayaan pattilla thaangalude kadhakalk nalla twist und..ithilum pratheekshikkunnu…
    Nalla katha….❣️

    1. വ്യെക്തത വരുത്തും ബ്രോ… ഇല്ലാതെ ഞാൻ കഥ നിർത്തില്ല…

      എന്റെ നായിക സൂര്യ ആണ്… ഇനി വലിയ ട്വിസ്റ്റ്‌ ഒന്നും ഉണ്ടാവില്ല

  9. Bro… ??? adutha part mmmmmm vegham venu ഒന്നുപറയണ്ട

  10. ishttappettuttoooo?????

    1. സന്തോഷം

  11. ?മീനാക്ഷി ?

    അമ്മയു.ഏട്ടനും. അനിയതയു.ഒന്നും ഇ ഭാഗത്തിൽ തീരെ റോൾ ഇല്ലാലോ. അതും കൂടെ ഉണ്ടകിൽ നന്നായിരുന്നു

    1. അവരെ ഈ ചെക്കൻ അടുപ്പിക്കുന്നില്ലലോ… അവരെന്താ ചെയ്യുക… ഇവന് ലേശം അഹങ്കാരം കൂടുതലാണ്…

      ഇനി നീയാണോ മറ്റേ വാര്യംപള്ളിയിലെ മീനാക്ഷി??

      1. ?മീനാക്ഷി ?

        അല്ല സേട്ടാ

  12. വീട്ടിലെത്തിയതും………..അവൻ സൂര്യയെ വിളിച്ചു റൂമിൽ കയറി കതക് കുറ്റിയിട്ടു………പിന്നീട് ഒരുപാട് നേരം കഴിഞ്ഞാണ് ആ വാതിൽ തുറന്നത്…. വാതിൽ തുറന്നതും അഖി കലങ്ങിയ കണ്ണുമായി വണ്ടിയുടെ ചാവിയും എടുത്തു പുറത്തോട്ടിറങ്ങി…………… കുഞ്ഞിനേയും കൊണ്ട് സൂര്യയുടെ അടുത്തേക്ക് വന്ന അമ്മു കാണുന്നത് ഒരു മൂലക്കിരുന്നു മുട്ടിൽ തലവെച്ചു കരയുന്ന സൂര്യയെയായിരുന്നു………

    ഇതാണ് ഞാൻചൊതിച്ച ഭാഗം ഇതിൽ നിന്നും എന്താണ് മനസിലാക്കേണ്ടത്

    1. സൂര്യ ടൂർ പോയപ്പോൾ ഉണ്ടായ കാര്യങ്ങൾ എല്ലാം അവനോട് പറഞ്ഞു. അത് എല്ലാം കേട്ടപ്പോൾ ആയിരിക്കും അവൻ കരഞ്ഞത് ?. പിന്നെ അന്ന് റൂമിൽ നടന്നത് എല്ലാം കേട്ടപ്പോൾ അവനും കരഞ്ഞു തന്റെ ഭർത്താവിനോട് എല്ലാം പറയേണ്ട അവസ്ഥ വന്നപ്പോൾ അവളും കരഞ്ഞു. ?. അങ്ങനെ വരാൻ ആണ് ട്ടോ സാധ്യതാ. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം. Alla എങ്കിൽ വരും ഭാഗങ്ങളിൽ അതിനെ കുറിച് ഉണ്ടാകുമായിരിക്കും ?

      1. ഈ സംഭവത്തിനു ശേഷം അവന്റെ ചേട്ടന് അവനോടുള്ള മനോഭാവം മാറിയിട്ടുണ്ട് ,so , എനിക്ക് തോന്നുന്നു she said everything to him including rape

      2. ഒരുപക്ഷെ ആര്യ പ്രതികാരം ചെയ്തത് സൂര്യയുടെ അറിവോടെയാണെന്ന് പറഞ്ഞ് അവൾ കുറ്റം സ്വയം ഏറ്റെടുത്തതാകാം(ആര്യയെ ഒറ്റപ്പെടുത്താതിരിക്കാൻ)

    2. അർഷിധേ…. നീ ഇതായിരുന്നോ ചോദിച്ചത്… ഞാൻ അന്ന് വായിച്ചപ്പോൾ അഭിയും സൂര്യയും തമ്മിലുള്ള പ്രശ്നം എന്താണെന്നാ ചോദിച്ചതെന്നാ കരുതിയത്…

      ഇനി… താങ്കൾ ചോദിച്ചതിനുള്ള ഉത്തരം ഇതുവരെ റീവീൽ ആയിട്ടില്ല… അടുത്തെയോ അല്ലെങ്കിൽ അതിനടുത്തെത്തിലോ പ്രധീക്ഷിച്ചോളൂ….

      അല്ലാതെ പറഞ്ഞാൽ അത് പടം ഇറങ്ങുന്നതിനു മുൻപേ കോപ്പി നെറ്റിൽ വന്ന പോലെ ആവും… ♥️♥️

      1. Adm annoi savdhanam mathi nalla thirlling aan katha edakk oru kili engotto poyathaan athinte samshayam aayrunnu ee part onnude vaychappol utharam varaan irikunne enn oru spark undayrunnu annan paranjapol confirm aai athond kathirikkunnu

        Engane name matti ezhithiyalum sherikkulla name annan kandu pidikaan le ??

  13. ചേട്ടോ
    കഥയെ കുറിച് പറയുന്നതിന് മുൻപ് നിങ്ങൾ അവസാനം പറഞ്ഞ ആ 4 കാര്യങ്ങൾ ഇല്ലേ അതിൽ 3 മത് പറഞ്ഞ ആ കാര്യം സത്യം പറയാമല്ലോ എനിക് തീരെ ഇഷ്ടം അയില അത്. സമയം കിട്ടുന്നത് പോലെ എഴുത്തിയാൽ മതി കാത്തിരിക്കാൻ തയാറാണ് പെട്ടന്ന് തീർത്തിട് എന്ത് കിട്ടുന്നു. വെക്തി പരമായി നിങ്ങൾക് തിരക്കുകൾ ഉണ്ടാകാം അത് സ്വാഭാവികം. നമുക് ഇഷ്ടപ്പെട്ട കഥ പെട്ടന്ന് തീർന്നു പോകുന്നു എന്ന് പറഞ്ഞു കേട്ടപ്പോൾ പറഞ്ഞത് ആണ് ട്ടോ ❤.
    ഇനി കഥയെ കുറിച് ഒരുപാട് ഇഷ്ടം ആയി ഈ ഭാഗവും പ്രേതേകിച് സൂര്യ യും അവനുമായി ഉള്ള വഴക്കുകൾ ന്നലാ ഒരു ഫിൽ ഉണ്ട് അതിൽ അത് പോലെ തന്നെ കോമഡി യും. പിന്നെ ആദി പറഞ്ഞ കാര്യങ്ങൾ അവൻ ഒന്ന് ശ്രദിക്കണമ് അവർ ഒറ്റക് അല്ലെ. പിന്നെ കഴിയുക ആണ് എങ്കിൽ വീട്ടിലും ഒന്ന് പോകണം അമ്മ. അമ്മു. അവരെ യും ഒന്ന് കാണാം. ? അപ്പോൾ നമ്ക് അടുത്ത ഭാഗത്തിൽ കണം. എപ്പോഴും പറയുന്നത് തന്നെ ഇപ്പോഴും പറയുന്നു കഴിയുന്നതും വേഗത്തിൽ തരാൻ ശ്രമിക്കണമ് ??

    1. ??
      ടോമണ്ണാ…. എന്താ ചെയ്യാ…. കാന്തികമായ ഒരാഗർശനം ഈ കഥയുമായി എനിക്കുണ്ട്… നോക്കണ്ട എന്നു വെച്ചാലും… ഇതെന്നെ പിടിച്ചു വലിക്കും…

      ഇതൊക്കെ ഉൾക്കൊണ്ടുകൊണ്ട് ഒരു നല്ല അഭി മാറുമോ…. തമ്പുരാനറിയാം

      വീട്ടിൽ അവൻ പോകുമോ…. അവനു ഭയങ്കര ഈഗോ ആണ്… അമ്മയും അമ്മുവും ഒക്കെ മടങ്ങിവരണം എന്നാണ് എന്റെ ആഗ്രഹം… എന്നാലേ ഈ കഥയ്ക്ക് ജീവൻ തിരിച്ചു കിട്ടൂ…

      ബാക്കി എപ്പോയെങ്കിലും തരും….

  14. ചെകുത്താൻ

    Super ??????❤️

  15. കഴിഞ്ഞ partil ഞാൻ ചൊതിച്ചിരുന്ന് അക്യും സൂര്യയും തമ്മിൽ എന്താണ് പ്രശ്നം എന്ന് എപ്പോൾ part onnude വായിക്കാൻ പറഞ്ഞു എത്ര വായിച്ചാലും അകിലും പോലീസ് ഓഫീസറുടെ സംസാരിച്ചു എട്ടത്യും അപ്പുവും എന്തോ പ്രശ്നം ഉണ്ട് അത് എന്താണ് എന്ന് അറിയണം എന്നും അകിൽ വന്ന് സൂര്യയെ റൂമിൽ കയറ്റി കാര്യം ചോയ്തിച്ച് അവള് അവിടെ കരഞ്ഞു ഇരുന്നു അവൻ ഇറങ്ങി കാറിൽ പോയി ഇരുന്നു ഇതിൽ നിന്നും എന്ത് മനസ്സിലാക്കാൻ ആണ് കഥാകൃത്ത് ഉദ്ദേശിക്കുന്നത് ഒന്ന് വേക്തമാക്കമോ മറുപടി പ്രേധീഷിക്ക്

    By DIHSRA

    1. അത് അതികം വൈകാതെ റിവീൽ ചെയ്യാം….. ♥️♥️
      കഴിഞ്ഞപാർട്ടിൽ ഈ കമന്റ്‌ ഞാൻ കണ്ടിരുന്നു…. ഞാൻ ചിന്തിച്ചത് മാറിപ്പോയി

  16. Ponnu machaaneee oru raksheem illaaa kadha ippozha onn thrilling aayeeee….keep continue broo??
    ( Waiting for the next part)

    1. ???
      ഉവ്വ… ത്രില്ലിംഗ്… തേങ്ങാക്കൊലയാണ്…?

  17. നീ തകർക്കുവാണല്ലോ മുത്തെ…
    ഇതുപോലെ തന്നെ മതി ???

    1. വോക്കെ…. ♥️♥️♥️

  18. എന്റെ പൊന്നോ നീ ഒരു വല്ലാത്ത പഹയൻ തന്നെ…. പൊളിച്ചു മച്ചാനെ…

    1. ഇരുട്ടെ.. ♥️♥️

  19. മീശ മാധവൻ

    ഞാൻ ഇന്ന് വായിക്കില്ല ?. നാളെ ബയോ മോഡൽ എക്സാമ്മ ?.അതുകൊണ്ടാ, അല്ലെങ്കിൽ എപ്പോഴേ ഒരു വല്യ കമന്റ്‌ ഞാൻ ഇട്ടാണെ. നാളെ തരാട്ടോ ?

    1. തന്നില്ലേൽ… ചെത്തിക്കളയും… ??

  20. ലാലാ ബായ്

    ഇങ്ങനെ പോട്ടെ ഇപ്പോഴാ അടിപൊളി ആയതു സൂപ്പർ

    1. അടിപൊളി ബാക്കി പെട്ടന്ന് തരൂ

  21. Super story waiting for climax

    1. ♥️♥️♥️മിഥുൻ…

  22. Munpotu pokumthorum vallathoru ishtam
    Oru apeksha arem kollaruth

    1. കൊല്ലും…. എന്നെക്കൊണ്ട് കൊല്ലാതിരിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല ഷാജിയേട്ടാ…. ♥️♥️♥️

  23. ആഞ്ജനേയദാസ് ✅

    അളിയാ ഇതിനൊക്കെ cmt ഇട്ടില്ലെങ്കിൽ പിന്നെ വേറെ എവിടെ പോയി കമന്റ് ഇടാനാണ്……

    ഈ ഭാഗവും അടിപൊളിയായിട്ടുണ്ട്…….

    ഒരു ഫീൽ ഗുഡ് എപ്പിസോഡ് ആയിരുന്നു ഇത്…

    Humour ഒക്കെ അടിപൊളി ആയിട്ടുണ്ട് കേട്ടോ…….

    അടുത്ത ഭാഗം പെട്ടെന്ന് എഴുതി അപ്‌ലോഡ് ചെയ്യുക✨️
    ❤? ?

    1. താങ്ക്യൂ… താങ്ക്യു… മിസ്റ്റർ AD
      അത്യാവശ്യം കൊള്ളാം ല്ലേ ഈ പാർട്… ♥️♥️

Comments are closed.