?എൻ്റെ ടീച്ചർഅഥവാ എൻ്റെ ചേട്ടത്തിയമ്മ 7?
Author : ADM
PREVIOUS PARTS
മുകളിലത്തെ ? കൊടുക്കാൻ മറക്കല്ലെട്ടോ………….കഴിഞ്ഞ പാർട്ടിനേക്കാൾ പേജ് കൂടുതൽ ആണെങ്കിലും സ്‌ലോലി ആണ് കഥ നീങ്ങുന്നത്….ഇനിയും കുറച്ചൂടെ എഴുതിയിട്ട് ഇടാമെന്നു വിചാരിച്ചത് ആണ്…പിന്നെ വേണ്ടാന്നു വെച്ചു…………….ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക...അഭിപ്രായങ്ങൾ പങ്കുവെക്കുക……പങ്കുവെച്ചില്ലെങ്കിൽ അടുത്ത പാർട്ട് അടുത്തൊന്നും പ്രതീക്ഷിക്കണ്ട??………
ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ട സ്വബോധം വീണ്ടെടുത്തപ്പോൾ ആണ് എന്റെ മുകളിൽ എന്നെ കെട്ടിപ്പിടിച്ചു കിടക്കുന്ന ഒരു റെഡ് കളർ ക്യാരിബാഗ് കണ്ണിൽ പെടുന്നത്…………അതിന്റെ അടിയിലുള്ള പ്ലാസ്റ്റിക് സ്റ്റാൻഡ് ആണ് നെഞ്ചത്തിടിച്ചത്…..നല്ല വേദന ഉണ്ട്…..നെഞ്ചും തടവി ബാഗും മാറ്റി എഴുനേറ്റ എന്നെ തള്ളി മാറ്റിക്കൊണ്ട് ഒരാൾ അകത്തേക്ക് കയറി…….
കയറിയ ആളെക്കണ്ട ഞാൻ അംപരന്നു എന്ന് പറഞ്ഞാൽ കുറഞ്ഞുപോകും……വേറെ ആരും അല്ല ഏട്ടത്തി….തോളിൽ കുഞ്ഞും ഉണ്ട് ,……….
വാ പൊളിച്ചു ഏട്ടത്തിയെ തന്നെ നോക്കി നിൽക്കുന്ന എന്നെ ഒന്ന് നോക്കി പുള്ളിക്കാരി വീടു മുഴുവൻ ഒന്ന് കണ്ണോടിച്ചു………..കൂടെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയ ഞാൻ കാണുന്നത്….വേറെ ഒരു ബാഗും പിടിച്ചു എന്നെ തന്നെ നോക്കി നീ പെട്ടു മോനെ എന്ന ഭാവത്തിൽ നിൽക്കുന്ന ആദി…………
രണ്ടാളേം മാറി മാറി നോക്കുന്ന എനിക്ക് സംഭവത്തെ വളരെ ചുരുക്കി കൊണ്ട് തലച്ചോർ എനിക്കൊരു മെയിൽ അയച്ചു …..”കെട്ടും പെട്ടിയും ഒക്കെയെടുത്തു ഏട്ടത്തി ഇവിടേക്ക് വന്നിരിക്കുന്നു……”
വീടിനെ കണ്ണുകൊണ്ട് അളക്കുന്ന സൂര്യേച്ചി പെട്ടെന്ന് തുറന്നിട്ട റൂം കണ്ടതും………..
“ഇതാണോ ബെഡ്‌റൂം…………”
“ഏഹ്………ആഹ്….ഏ…………”വാക്കുകളൊന്നും കിട്ടുന്നില്ല….ഇപ്പോഴും ആ ഷോക്കിലാണ്………..എങ്കിലും നിമിഷ നേരം കൊണ്ട് ഞാൻ മനഃസാന്നിധ്യം വീണ്ടെടുത്തുകൊണ്ട് ചോദിച്ചു…………
“ഹെലോ……….ഹെലോ …….ഇതെങ്ങോട്ടാ ഈ കേറി പോകുന്നെ……………….”എന്നും പറഞ്ഞു ഞാൻ ഏടത്തിയുടെ മുന്നിലേക്ക് കയറി ബ്ലോക്ക് നിന്നു
“എന്തോന്നാ അപ്പൂസേ ഇത്……………മാറിക്കെ ……… എനിക്കൊന്നു കുളിക്കണം…………എന്നിട്ട് ബാക്കി സംസാരിക്കാം”
“അപ്പൂസോ…………ഏത് അപ്പൂസ്…………. ആരുടെ അപ്പൂസ്…..എന്നെ അപ്പൂസേന്നൊന്നും വിളിക്കണ്ട……….”
“എന്നാ പിന്നെ……….എടാ പോടാന്ന് വിളിക്കട്ടെ…………”
കിട്ടി………….. വായിലേക്ക് പുട്ടു കുത്തിക്കെറ്റിയ പോലെ ആയി എന്റെ അവസ്ഥ ,,,,,,
@ADM ബ്രോ , പഴയ പാർട്ട് അപ്പാടെ മറന്നുകൊണ്ട് റീഫ്രഷ് ആയാണ് ഈ പാർട്ട് വായിച്ചത്….
എന്നിരുന്നലും
മുൻ പാർട്ടിൽ നിന്നും കഥയുടെ ശൈലി കൊറച്ചു മാറിയ പോലെ തോന്നി…. അതു പോലെ മുൻ പാർട്ടിൽ നിറഞ്ഞു നിന്നിരുന്ന എന്തോ ഒരു സംഭവ മിസ് ആയ പോലെ….
എന്തായാലും വായിക്കാൻ രസം ഉണ്ട് അവരുടെ പരിഭവങ്ങൾ നിറഞ്ഞ കുഞ്ഞു കുഞ്ഞു നിമിഷങ്ങൾ വായിച്ചു തീരല്ലേ എന്നു ആഗ്രഹിച്ചു പോയി….
എന്തായാലും കൂടുതൽ ഒന്നും പറയുന്നില്ല …. കഥയിലെ പൊളിറ്റിക്കൽ കോറക്ടൻസ് എത്രത്തോളം അഭികാമ്യമാണെനൊന്നും ചിന്തിക്കുന്നില്ല…..
എന്തായാലും കഥയിലെ നായിക ആരാവും ?? സൂര്യയോ അതോ ആര്യയോ ?
അഭി അവന്റെ നിലപാട് ഇപ്പോഴും ഒന്നും മനസ്സിലായില്ല …. ഒരു കാര്യം മനസിലായത് ആര്യയോട് ആ പഴയ പ്രണയം ഇല്ല എന്ന് 99% വായിച്ചപ്പോ എനിക്ക് തോന്നി
By the by സൂര്യ അതും ഒരു ചോദ്യ ചിഹ്നമാണ് ….. ഇപ്പോഴും സൂര്യക്ക് അഭിയോട് ഉള്ള ഈ സമീപനത്തിന്റെ അർത്ഥം ?? … ഈ പാർട്ടിൽ ചെറിയ സൂചന കിട്ടിയിരുന്നു എന്നാലും ??
സൂര്യയെ അഭി വിവാഹം കഴിക്കുമോ ? പണ്ട് ഏതോ നാട്ടിലൊക്കെ ചേട്ടനും അനിയനും ഒരു ഭാര്യ എന്നൊക്കെ കേട്ടിട്ടുണ്ട് അതൊക്കെ വെച്ചു നോക്കുബോ ആ ബന്ധംത്തെ കുറിച്ച് ഒരു കൈ നോക്കാം…. അതിലുപരി അഭി ചെയ്ത തെറ്റ് അത് എങ്ങനെ അവൻ തിരുത്തും…??
സൂര്യക്ക് ഒരു കാവൽ ആയി , കുട്ടൂസിന് ചെറിയച്ഛനായി അവൻ തന്റെ ജീവിതം തന്നെ മാറ്റി വെക്കുമോ ?? തന്റെ ഏട്ടത്തിയമ്മയായി തന്നെ കണ്ടുകൊണ്ട് ??
ഒരുപാട് ചോദ്യങ്ങൾ ഇനിയും ഉണ്ട് …. ഇപ്പോഴും വലിയ ആശങ്ക ഈ കഥയുടെ ക്ലൈമാക്സ് തന്നെ ആണ് …ഹാപ്പി ending തന്നെ ആവുമോ ….. എന്തായാലും മാക്സിമം ആരെയും കൊല്ലാതെ തന്നെ എല്ലാ പ്രശനവും പരിഹരിക്കാൻ നോക്കുക??… കൊന്നുകൊണ്ടു ഉള്ള അവസാനം ഇനി വേണ്ടട്ടോ ??….
എന്തായാലും നന്നായി തന്നെ എഴുതാൻ കഴിയട്ടെ♥️♥️♥️♥️♥️ ഈ പാർട്ട് അടിപൊളി തന്നെയായിരുന്നു ♥️♥️♥️
സ്നേഹത്തോടെ♥️♥️♥️
ആദ്യം തന്നെ… ഇത്രയും വലിയ കംമെന്റിനു നന്നി…
ബാക്കിയുള്ള ഭാഗങ്ങൾ മാറ്റിവെച്ചുകൊണ്ട് വായിച്ചത് നന്നായി… എന്താ മിസ്സ് ആയത് എന്നറിയോ… അഭിയെ മാറ്റി നിർത്തി സൂര്യ സ്കോർ ചെയ്യാൻ ഗുടങ്ങി… അഭി ഏറ്റുവാങ്ങലും…..
പോക്കിനനുസരിച്ചു അങ്ങോട്ടും ഇങ്ങോട്ടും വഞ്ചി ആടിയുലയുമെന്ന് കേട്ടിട്ടില്ലേ… ഇങ്ങനെയുള്ള ചെറിയ പരിഭാവങ്ങളും തമ്മിൽ തല്ലും ഒക്കെ ക്ഷമിക്കാൻ പട്ടിയാലല്ലേ വലുതൊക്കെ ശമിക്കാനാകൂ… ഒറ്റയടിക്ക് ആർക്കും ആരോടും സ്നേഹം വരില്ലല്ലോ..
സംശയം വേണ്ട സൂര്യ തന്നെയാണ് എന്റെ നായിക.. അവളൊരു നൊമ്പരം അല്ലെങ്കിൽ ചോദ്യചിഹ്നമായി തന്നെ നിക്കട്ടെ…
ജീവിതം മാറ്റിവെക്കാൻ ജീവനുണ്ടാവുമോ എന്ന എന്റെ ചിന്ത… എന്തായാലും നോക്കട്ടെ..
ക്ലൈമാക്സ് എങ്ങനെ ആവും എന്നതിൽ ഇങ്ങുവരെ ഒരു തീരുമാനം ആയിട്ടില്ല…
സന്തോഷത്തേക്കാൾ കൂടുതൽ ആളുകൾ ഓർത്തിരിക്കുക വിഷമത്തെയായിരിക്കും……?♀️?♀️
സന്തോഷം ഞങ്ങൾ ഓർത്തിരുന്നോളാം…
ദുഃഖം ഓർത്തതുകൊണ്ട് ബ്രോ അന്ന് air ൽ പോയത് മറക്കല്ലേ ???
ഭീഷമർMarch 31, 2022 at 2:27 am
//// സന്തോഷം ഞങ്ങൾ ഓർത്തിരുന്നോളാം…
ദുഃഖം ഓർത്തതുകൊണ്ട് ബ്രോ അന്ന് air ൽ പോയത് മറക്കല്ലേ ???///
emotional damage ??
രണ്ടിനെയും പടം ആക്കില്ലെന്ന് അറിയാം? കുറച്ച് സംശയങ്ങൾ ഇപ്പോഴും ബാക്കിയുണ്ട്. അതെല്ലാം വരുന്ന ഭാഗങ്ങളിൽ തീർത്ത്തരും എന്ന് പറഞ്ഞതുകൊണ്ട് വേറെ ഒന്നും ചോദിക്കാനില്ല.❤❤❤
പടം ആക്കില്ല… ഡെഡ് ബോഡി ആക്കിയേക്കാം
വരും പാർട്ടുകളിൽ തീർക്കാൻ നോക്കാം…♥️♥️♥️
എന്നിട്ട് എല്ലാരും തെറിവിളിക്കുമ്പോ അത് ഡിലീറ്റ് ആക്കീട്ട് വേറെ ക്ലൈമാക്സ് കൊണ്ടുവരും ???
കൊള്ളാം ബ്രോ
അടുത്ത പാർട്ട് വേഗം തരണേ ?
???
ഈ കഥ തുടങ്ങിയപ്പോൾ മുതൽ ഉള്ള ഇവൻ്റെ (ADM) ആഗ്രഹമാ രണ്ടിനെയും പടം ആക്കണമെന്ന് ഉളളത് അതിപ്പോൾ സൂപ്പർ ഫാസ്റ്റ് ഇൻ്റെ രൂപെത്തിൽ വരുന്നത്…..
ഇവൻ അവരെ കൊന്നു പടം ആക്കി അവസാനം അര്യ കൊണ്ട് കൊച്ചിന് കഥ പറഞ്ഞു കൊടുപ്പിക്കും…
ഇവനെ ഒക്കെ ഉണ്ടല്ലോ…..
Plzz ബ്രോ ഇങ്ങനെ ഒന്നും ചെയ്യല്
???
മനസിലാക്കികളഞ്ഞല്ലോ… മരണം അത് അനിവാര്യമാണ്…. ആർക്കും അതിനെ തടുക്കാൻ കഴിയില്ല….
ഇന്ന് നീയാണെങ്കിൽ നാളെ ഞാൻ….
❤❤❤❤❤
Thalaivare ??
Idu engotta ponne eni surya yum abhiym kalyana m kayikko.
Akhium suryayum entanu prasnam
Sherikkum aa ratri enta sambavichathu.
Adutha partil ithinde utharam kittolle.
Next partinai avalode kathirikken thalaivare
അതിൽ ചിലതിന്റെ ഉത്തരം കിട്ടും… ചിലതിന്റേത് കിട്ടില്ല…
കാത്തിരിക്കൂ…. ♥️♥️♥️
മാനഘരം
മനസിലായില്ല??
ഡാ ADM സങ്കേ…..
ഞാൻ ഒന്നും പറയുന്നില്ല ?
ഇനി ഞാൻ എന്തെങ്കിലും പറഞ്ഞാൽ നീ എന്നെ പിടിച്ച് എയറിൽ കയറ്റും ??.
ഈ പാർട്ടും അടിപൊളി ആയിരുന്നെട.
ഒരു കാര്യത്തിൽ നിന്നെ ഞാൻ നമിച്ച് കഥ
അവസാനിപ്പിചിടതൂന്ന് വീണ്ടും തുടങ്ങി ഇവിടെ വരെ എത്തിച്ചില്ലെ ? .
വേഗം അടുത്ത ഭാഗം സെറ്റ് ആക്കിക്കോ
സ്നേഹത്തോടെ
മണവാളൻ ❤️
Manu പനി എന്തായി നേരെ ആയാ
മാറി arju ❤️
സങ്കെ… നമിച്ചോളൂ… ഇന്ക് സന്തോഷമേ ഉള്ളൂ….
അടുത്ത പാർട്ടോ… മിണ്ടിപ്പോകരുത്… പൊക്കോണം
?
.
എന്തു പറ്റി രമണ
ആ കുത്തിന് ഒരുപാട് അർത്ഥമുണ്ട് ?
ഇതിനാണോ ഈ കുത്ത് വാക്ക് എന്ന് പറയുന്നത് ?
Polichu broi
എന്താ തൃലോകണ്ണാ ഈ കുത്തിന്റെ മീനിങ്… സത്യായിട്ടും ഇന്ക് മനസിലായില്ല… വ്യെക്തമാക്കൂ പ്ലീസ്
Hey ithepppo itte vaayikkatt ennitt baakki comment ida
ഓക്കേ… ♥️♥️♥️
ഇങ്ങനെ സസ്പെൻസ് ഇടത്തടെ.എഴുതി പൂർത്തി അകിയ കഥ വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് മാറ്റി നല്ല ട്രാക്കിൽ എത്തിച്ചതിനെ ഇരിക്കട്ടെ ഒരു കുതിരപവൻ❤️.
അവരെ വണ്ടി കേറ്റി കൊലാത്തടെ…..
അടുത്ത part എത്രയും പെട്ടെന്ന് ഇടനെ.ഈ tension തങ്ങാൻ വയ്യാത്തത് കൊണ്ട
സസ്പെൻസ് ഉണ്ടെങ്കിലല്ലേ കാത്തിരിക്കാനൊരു സുഖമുള്ളു…. ??
ഒരഞ്ഞെട്ട് കുതിരപ്പവൻ ഇങ് തന്നേക്ക് ??
Ivide ipo entha sambaviche…?❤️?
???താൻ പറ എന്താ സംഭവിച്ചന്ന്
അല്ല ഇവിടെ നായിക ടീച്ചർ ആണോ.(kk yil വേണമെങ്കിൽ അങ്ങനെ ചിന്തിക്കാം).
ചേട്ടത്തിയമ്മ എന്ന് പറയുമ്പോൾ അങ്ങനെ ചിന്തിക്കാനും പറ്റില്ല.പിന്നെ ഒരു ട്വിസ്റ്റ് ഉള്ളത് അന്ന് aa രാത്രിയിൽ ഒന്നും നടന്ന് കാണില്ല.അനിയത്തി അവചരിതമായി കണ്ടപ്പോൾ ടീച്ചർ ഒരു കള്ളം paranjathakam. അത് ടീച്ചറിൻ്റെ hus പറഞ്ഞിരിക്കും. അങ്ങനെ എങ്കിൽ നായകനെ വീടും full ഫോമിൽ കൊണ്ടുവരാൻ അവിടെന്ന് ഇറങ്ങി kannum
രാവനാ എന്റെ നായിക ടീച്ചറാണ്… ഉറപ്പിച്ചോളു…അവലാണല്ലോ നമ്മുടെ കഥയുടെ ഹൃദയം…. എല്ലാവരുടെയും മനസിലെ വിങ്ങൽ… ടീച്ചറുടെ ഹ്യൂസ് പറഞ്ഞതൊക്കെ പതിയെ റിവീൽ ആവുമെന്ന് പ്രതീക്ഷിക്കാം… അന്ന് രാത്രി എല്ലാവരുടെയും മനസിലെ ചോദ്യചിഹ്നം ആണ്… ചോദ്യം മാറി ഉത്തരത്തിലേക്ക് എത്തിക്കാം..
നായകനെ ഫുൾ ഫോമിലാക്കാണോ എന്നൊക്കെ ആലോചിക്കട്ടെ ♥️♥️♥️
???
ആദ്യം, ഫാമിലി
പിന്നെ ഫ്രെണ്ട്സ്
പിന്നെ ലവർ
പിന്നെ ടീച്ചർ
പിന്നെ വേറെ ആരൊക്കെയോ
പിന്നെ ഒറ്റയ്ക്ക്
പിന്നെ ദേ വീണ്ടും ടീച്ചർ
ശെരിക്കും തതാൻ ആരുവാ
ഇന്ത കഥയെ എങ്കെ തൂക്കിട്ട് പോറെ
എന്നാലേ ഇന്ത പ്രെഷർ കണ്ട്രോൾ പണ്ണ മുടിയാലേ തമ്പി
എധാവത് പണ്ണി അന്ത സൂര്യ അക്കവേം അഭി അണ്ണനേം ഒരുമിപ്പിച്ചിട്
ഇല്ലെന്നാ ഞാൻ മിണ്ടമാട്ടെ
ഒരു ലൈക് താൻ തര മുടിയും ഇന്നൊരു ലൈക് ഓപ്ഷൻ ഇരുന്താൽ നാൻ കണ്ടിപ്പാ തന്തിരുപ്പേ…
താൻ ഇവിടെ പണിക്ക് വന്ന തമിഴൻ അല്ലെ…. തന്റെ മുതലാളിയല്ലേ ഈ കമന്റ് ഇട്ടു തന്നത് ♥️♥️♥️
കിണറിന്റെ വരിക്കെട്ടിലിരുന്നു തായേ മണ്ണിലൂടെ വരിവരിയായി പോകുന്ന ഉറുമ്പുകളുടെ വഴിതെറ്റിച്ചു വിടുകയായിരുന്ന ഞാൻ തലയുയർത്തി നോക്കി ??
???
കഥ എങ്ങോട്ട് ആണ് പോകുന്നത് എന്ന് പറയാൻ പറ്റുന്നില്ല ??
എന്നാലും അടുത്ത പാർട്ടിന് ആയി waiting☀️☀️✨✨✨
അടുത്ത പാർട്ടോ… ഇട്ടതിന്റെ ചൂടൊന്നു കഴിയട്ടെ ബ്രോ
മോനെ ദൈവത്തെ ഓർത്ത് അവരെ വണ്ടികേറ്റി കൊല്ലരുത് എന്ന ഒരേപേക്ഷയുണ്ട്.
കൊല്ലും… ക്രൂരനാണ് ഞാൻ ??
“എന്നെ കടിച്ചാൽ ഞാനും കടിക്കും….” വര്ഷങ്ങളായി ഞാൻ തുടർന്ന് പോരുന്ന ആചാരം…..
ഇങ്ങനെ തന്നെ പോയാൽ മതി… ഓവർഹൈപും കൊടുക്കേണ്ട…..ഇങ്ങനെ കൊണ്ടുപോവാൻ പറ്റുന്ന കഥയെ അല്ലെ നീ ആ അഞ്ചാംമത്തെ പാർട്ടിൽ…. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല
ഇവരുടെ ടോം ആൻഡ് ജെറി കളിയുടെ അവസാനം രണ്ടാളും ഒരുമിക്കണേ എന്നാണ് എന്റെ ആഗ്രഹം…അങ്ങനെ ആകുമെന്ന് പ്രതീക്ഷിക്കുന്നു
ബൈദുബായ്… ശ്രീയുടെ ചാരക്ടർ എനിക്ക് നന്നായി ബോധിച്ചു ആ കുട്ടി സിംഗിൾ ആണോ??….
ആര്യ…. സിമ്പതി അവളുടെ ചാരക്റ്ററിൽ എത്രത്തോളം വർക്ഔട് ചെയ്യിക്കാൻ പറ്റുമെന്ന് കാത്തിരുന്നു കാണണം….
Where is ammu….
ക്യാരെക്ടർ എനന്നാണ് ഉദ്ദേശിച്ചത്…..
ആര്യ ഇപ്പൊ ഔട്ട് ഓഫ് ഫ്രെയിം ആണ്… കൊണ്ടുവരാണോ എന്നു രണ്ടുവട്ടം കൂടി ആലോചിക്കണം…. സിമ്പതി ഒക്കെ വരുവോ ആവോ…
ശ്രീയെ നിനക്ക് കെട്ടിച്ചു തന്നാൽ പിന്നെ അഭിക്കാരാ….
ടോം ആൻഡ് ജെറി കുറച്ചൂടെ പോവും ???
അമ്മു…. വെയിറ്റ് ഫോർ ഹേർ എൻട്രി ♥️♥️♥️
എടോ മനുഷ്യാ സൂര്യ മിസ്സിനെ നിങ്ങള് കൊല്ലാൻ പോകുവാണോ…?ബ്രോ ഈ പാർട്ട് നല്ലരസമുണ്ടായിരുന്നു വായിക്കാൻ.ഉറുമ്പിനെ വഴിതെറ്റിച്ചത് എല്ലാം നന്നായിരുന്നു.സൂപ്പർ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
എന്റെ സ്വഭാവം പകർത്തിയേയുതാൻ എനിക്കൊരു തെണ്ടിയുടെയും സഹായം ആവശ്യമില്ല… ?
ഉറുമ്പിനെയൊക്കെ വഴിതെറ്റിച്ചു വിട്ടത് എന്റെ ബാല്യകാല ഓർമകളാണ്…
സൂര്യമിസ്സ് നൊമ്പരം ആവുമോ… കാത്തിരിക്കുക
ജീവിച്ചു കാണിക്കാൻ ഇറങ്ങിയ ആള് ഇപ്പൊ ഒരു അടിമയെപോലെ ആയി എന്നു തോന്നുന്നു. തോറ്റു കൊടുക്കുന്ന പോലെ. എവിടെയോ കഥയുടെ ആ തീ പോയപോലെ അടുത്താ ഭാഗം വരുമ്പോ ശരിയാകും എന്നു വിശ്വസിക്കുന്നു
All the best buddy
കഥയുടെ തീ പോയി എന്നു തോന്നുന്നത് ആ പഴയ പാർട്ടുകളിലെ സെയിം expectation വെച്ചു വായിച്ചിട്ടാണ്…. ഇത് അവൻ നിർത്തിയതിനു ശേഷം വീണ്ടും നമ്മളുടെയൊക്കെ അഭ്യർത്ഥന മാനിച്ചു റീസ്റ്റാർട്ട് ചെയ്തതല്ലേ…. അപ്പൊ ഒരിക്കലും ആ ലെവലിലേക്ക് എത്തുമെന്ന് തോന്നുന്നില്ല….അമിത പ്രതീക്ഷ ഇല്ലാതെ വായിച്ചാൽ നല്ല ഫ്‌ലോയിൽ വായിക്കാൻ പറ്റുന്ന നൈസ് സാധനം ആണ്…
ADM ബ്രോ വിചാരിച്ചാൽ ക്വാളിറ്റി കൂട്ടൽ നടക്കും… ഒന്ന് വിചാരിച്ചൂടെ
എന്റെ ഊഹം ശരിയാണെങ്കിൽ…. അഭി ചെയ്ത തെറ്റിന് ഒരു പരിഹാരം ചെയ്യുന്ന പോലെ…. അല്ലെങ്കിൽ സൂര്യയുടെ മുൻപിൽ അവനെ തായ്‌തിക്കെട്ടി അവന് ഹീറോ പരിവേഷം കൊടുക്കാതിരിക്കാൻ ആയിരിക്കും സൂര്യയെ മുകളിലേക്ക് കയറ്റിയത്….
ഈ പഹയന്റെ കാര്യം ഒന്നും പറയാൻ പറ്റില്ല… നാളെ ചിലപ്പോ ഇവൻ പറയും സൂര്യ ഈ കഥയിലെ charecter അല്ലാന്ന്… ??
ഇവന് നമ്മളെ മാറ്റി ചിന്തിപ്പിക്കാനുള്ള കഴിവ് ഉണ്ട്…. അതേപോലെ എഴുതാനുള്ള കഴിവും ♥️♥️♥️
കോഴിക്കള്ളാ…. എന്തൊക്കെയാ… എന്റെ മനസ്സ് വായിക്കാനുള്ള കഴിവുണ്ടോടോ തനിക്… മുൻപത്തെ പാർട്ടിലും കണ്ടു അതേപോലെ ഒരു വിവരണം…അത് ശെരിയാ ??… ചിലപ്പോ ഞാൻ മാറ്റും….
പക്ഷെ ഒരുകാര്യം ഉറപ്പിച്ചോളു…. സൂര്യ യാണെന്റെ നായിക…
അതല്ലേ ഇതുവരെ ഞാൻ അവളുടെ പോയിന്റ് ഓഫ് വ്യൂലൂടെ കൊണ്ടുപോകാത്തത്….
അവളാണ് ഇനിയങ്ങോട്ട് സ്കോറിങ്…
Sj…. തീ പോയതുപോലെ തോന്നുന്നുണ്ടോ…. ഞാൻ പറഞ്ഞതല്ലേ എന്നെക്കൊണ്ട് പറ്റുന്ന പോലയെ പറ്റുള്ളൂ…. പണ്ടത്തെ പോലെ സമയം ഇല്ല ഭായ്… ആ ഒരു ഇരുത്തം ഇരുന്നേയുതാൻ പറ്റണില്ല…. നോക്കാം ♥️♥️♥️
♥♥♥♥♥♥
❤
വാഴിച്ചുവരാം ❤️❤️
വായിച്ചു വളരൂ ♥️♥️♥️
❤
കാലാ… എന്താ ഈ വയിക്ക്….സൂപ്പർഫാസ്റ്റിൽ അങ്ങുണ്ടോ…? ♥️♥️
First ❤️
എങ്ങനെ സാധിക്കുന്നു?
ചാത്താ, ഇവനെ അങ്ങ് തീർത്താലോ
Don ൻ്റെ ശത്രുക്കളുടെ ഏറ്റവും വലിയ തെറ്റെന്തന്നാൽ അവർ Don ൻ്റെ ശത്രുക്കൾ ആയി എന്നുള്ളതാ?
You two are sketched ?
അരുതരുത് ഉണ്ണി അരുതരുത്
യ്യോ ഒരു പണിയും ഇല്ലാണ്ട നടക്കിന്നെ ആണെപ്പ ?
ലാസ്റ്റ് ???