“അതിനും മാത്രം തന്റേടം ഒക്കെ ഉണ്ടോ അഭീ നിനക്ക്…………” അകത്തു നിന്നും അശരീരി വന്നു
ഓഹ് കേട്ട്…..ഇത്രയ്ക്കും ഒച്ചയിലായിരുന്നോ ഞാൻ പറഞ്ഞെ…..
ഞാൻ ഒന്നും പറഞ്ഞില്ല……..വാതിലിലേക്ക് നോക്കിയാ ഞാൻ വീണ്ടും കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി
“വല്ലാത്ത സാധനം തന്നെയാടാ നിന്റെ തള്ള…….നമ്മൾ രണ്ടാളും മിക്കവാറും ഇവളുടെ കൈ കൊണ്ട് ചാവും…..നിനക്ക് പിന്നേം കുറച്ചു സ്വസ്ഥത ഉണ്ടാവും…….എനിക്ക് ഒരു മറുപണി കിട്ടാനുള്ള വകുപ്പൊക്കെ ഉണ്ട്….” ശബ്ദം തായ്തി അവനെ ഒന്ന് കുലുക്കി കൊണ്ട് ഞാൻ തമാശ രീതിയിൽ അവന്റെ ചെവിയിൽ കടിച്ചുകൊണ്ട് പറഞ്ഞു പറഞ്ഞു
“ഉമ്മ ………….മ്മാ………….”
“ഉമ്മേം ….ബാപ്പേം ഒന്നും അല്ലഡാ പൊട്ടാ……..മാമൻ………പറഞ്ഞെ ”
ബാക്കി കളി തുടരാനനുവദിക്കാതെ……….ഡോർ തുറന്നു താടക പുറത്തേക്ക് വന്നു…………നല്ല രീതിയിൽ ഒരുങ്ങിയിട്ടുണ്ട്
“പോകാം…………”ഹാൻഡ് ബാഗ് തോളിലേക്കിട്ടുകൊണ്ട് എന്നെയും കുഞ്ഞിനേയും മാറിമാറി നോക്കിക്കൊണ്ട് അവൾ മൊഴിഞ്ഞു……..
ഞാൻ ഒന്നും മിണ്ടാതെ കുഞ്ഞിനെ കൊടുക്കാൻ തുനിഞ്ഞതും………..”വേണ്ട…..നീ തന്നെ എടുത്താൽ മതി ബസിൽ ഇവനേം കൊണ്ട് കയറാൻ എനിക്ക് ബുദ്ധിമുട്ടാണ്………..”
“എന്നെ കൊണ്ടൊന്നും പറ്റൂല……………….ബസിലൊന്നും പോകാൻ”
അതിനു മറുപടിയായി എന്നെ ഒന്ന് തറപ്പിച്ചു നോക്കിയതല്ലാതെ അവളൊന്നും പറഞ്ഞില്ല……..
ആരും പേടിക്കണ്ട…. മിക്കവാറും ഇന്ന് കഴിയും… അങ്ങനെയാണെങ്കിൽ അടുത്ത പാർട്ട് ഇന്നോ അല്ലെങ്കിൽ നാളെയോ തരുന്നതായിരിക്കും…
♥️♥️♥️
Dayavu cheithu sad ending aakkaruth…. Kadhakal eppozhum happy ending alle nallathu…..
മീര ചേച്ചി… ഒരുറപ്പും പറയുന്നില്ല… ഹാപ്പി എൻഡിങ്ങിനെക്കാൾ നിങ്ങളെല്ലാരും ഓർത്തിരിക്കുക sad ending ആയിരിക്കും… ♥️♥️♥️
വിധി അത് തീരുമാനിക്കപ്പെട്ടതാണ്
Aduthathu last part aano?
hi ADM, ഇന്നലെ മുതൽ കഥ വായിച്ചു തുടങ്ങിയതാണ്. എല്ലാം നന്നായിട്ടുണ്ട്. കീപ് ഇറ്റ് അപ്പ്. ചില് സ്ഥലങ്ങളിൽ വായിക്കുമ്പോൾ ഒരു കൺഫ്യൂഷൻസ് ഒക്കെ ഉണ്ട്. എല്ലാം ഒന്ന് ക്ലിയർ ചെയ്യണം എന്ന് എന്റെ ഒരു അഭ്യർത്ഥന.
മീര പ്രാഞ്ചി…. ?
താങ്ക്യൂ for ur വേർഡ്‌സ്
എന്തായാലും ഡൗഗ്റ്റസ് ഒക്കെ ക്ലിയർ ആക്കും.. ഉറപ്പ്
അടുത്ത പാർട്ട് ഇരുപതാം തിയതിയിലോ ?????നേരത്തെ താടാ ദുഷ്ട ?
Njnum ath parayana vanath
??നോക്കട്ടെ
Katha azhuthi theerumbol parayanee….
Ennum nokum atha kathirikunnu.
‘Sujith’ anna reader enni “KURASHI ABRAAM” enna name ayirikum commet edukka ketto
Ok
Bro ennum Bannu nokkum pakshe kanilla nirashayodayanu erangi pone? eee oru kadhakku vendi mathramanu njan engottu varanathu. Daily vannu nokkum athe pole erangi povum nthanu ennariyilla ee oru kadha mathrame enne kondu vaikkan pattunnullu njan broyude oru big fan ayi mariyirikkukayanu ????
Upcoming stories il nokk
അങ്ങോട് പറഞ്ഞുകൊടുക്ക് കുമാരേട്ട
ഇനിയും വൈകും ട്ടോ….(ഡേറ്റ്കൃ ത്യമായി പറയുന്നില്ല)
നോമ്പാണ്….. നൈറ്റ് ഷിഫ്റ്റ് ആണ്…. ഒക്കെ കൂടി ഭ്രാന്ത് ആണ്…. ഒറ്റവരി പോലും എഴുതിയിട്ടില്ല/എഴുതാൻ പറ്റുന്നില്ല……
കമന്റ് ഒക്കെ കുറെ കണ്ടു
സമയത്തോടെ റിപ്ലൈ ഇടുന്നുണ്ട് ട്ടോ…..
മാമനോടൊന്നും തോന്നല്ലേ ♥️♥️
Vokey ??
മണവാളോ ♥️♥️♥️
Take as much time as you want?
നീലത്താമര…. ബാക്ക് ഓൺ ട്രാക്ക് ആയിട്ടുണ്ടോ കഥ…
ഞാൻ വിചാരിച്ചു അഞ്ചാമത്തെ പാർട്ടോടെ നിങ്ങളൊക്കെ എന്നെ വെറുത്തു പോയെന്ന്….
ഈ വാളിൽ വല്ലപ്പോഴും ഒക്കെ കയറിനോക്കുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം♥️♥️♥️
ബാക്ക് ഓൺ ട്രാക്ക് അല്ല ഇപ്പൊ വേറെ ട്രാക്ക് ആണ് കഥ.
പക്ഷെ ഇഷ്ട്ടപെടുന്നുണ്ട്.??
സമയത്തോടെ മതി ബ്രോ
One of the മോസ്റ്റ് അവൈറ്റഡ് സ്റ്റോറി ആണ് ബ്രോയുടേത്
സമയമെടുത്താലും ആ ക്വാളിറ്റി ഇല്ലാതെ ഇടേണ്ട
ഡെയിലി വന്നു നോക്കും അപ്ഡേറ്റ് ഉണ്ടോന്ന് എന്തായാലും പറഞ്ഞല്ലോ
എഴുതാൻ ബ്രോ ഉള്ളിടത്തോളം കാലം കാത്തിരിക്കാൻ ഞങ്ങൾ ഉണ്ടാവും
Come back asap with a bang??
Ok
കോഴിക്കള്ളാ….. ഡെയിലി വന്നുനോക്കിക്കോ നോ പ്രോബ്ലം… ?പൈസ ഒന്നും കൊടുക്കണ്ടല്ലോ
എഴുത്താം അടുത്ത ആയ്ചത്തേക്ക് നോക്കട്ടെ
ഒന്നും തോന്നില്ല മാമാ എന്നും വന്ന് നോക്കും വന്നോ എന്ന്
ഓ… ആയിക്കോട്ടെ സന്തോഷം??
സമയം എടുത്തോളൂ
പേജ് കൂട്ടി ഇട്ടാ മതി
PL entha enn onn paranju thaaa
¶®@T!L!¶!
Ithil kooduthal paranju tharaan pattnillaa mahn
?︎?︎?︎?︎?︎?︎?︎?︎?︎
കാമുകി എന്ന് പറയുന്ന ഒരു കഥ ഉണ്ടാലോ നമ്മുടെ nv ak കഥാപാത്രം ഉള്ള ആ കഥ ആർക്കേലും അറിയുമെങ്കിൽ ഒന്ന് ലിങ്ക് ഷെയർ ചെയ്യുമോ
Aah kadha.. Evide kittilla… PL il unde… Name നവ കാമുകി
Wahat is PL
?︎?︎?︎?︎?︎?︎?︎?︎?︎
Tnks
enthelum oru update tharaamoo
Ennu post cheyum bro
ഇത് വായിക്കാൻ അൽപ്പം വൈകി ഇത് നേരത്തേ അങ്ങ് ചെയ്ത ഇത്രം തെറി കേൾക്കേണ്ട കാര്യം ഉണ്ടായിരുന്നോ
എന്റെ ഭായ് അങ്ങ് ക്ഷമിച്ചേക്ക്….
Macha ore poli randu diavasam aayi vayikkan thodangeett innum koode koottitt
Ingne onnum nirthalle tension adichu chavum ?
Angane pettannu onnum nirthanam ennilla ?
Athikam samayam edkathe nxt part ingu thannal mathi
Ennu snehapooram me ?
പെട്ടെന്ന് തീരാൻ ചാൻസ് ഉണ്ട്… രണ്ടോ അല്ലെങ്കിൽ മൂന്നോ പാർട്ട് കൂടിയേ ഉണ്ടാവാൻ ചാൻസ് ഉള്ളൂ… ?
Bro adutha part ennu post cheyum
ഒന്നും പേടിക്കണ്ട… ഈ ആഴ്ച രണ്ടു ലീവ് കിട്ടാൻ ചാൻസ് ഉണ്ട്… കിട്ടിയാൽ എഴുതും… ?
ADM bro next part enna thera waiting aan
Macha
next part ennanu
Enthayalum ithuvare kalakki??
വളരെ മികച്ച ഒരു കഥയാണ് ഇന്നലെ മുതൽ വായന തുടങ്ങിയതാണ് ചില ഭാഗങ്ങളിൽ തല്ല് കൂടുതൽ ആണെങ്കിലും കിടിലൻ ആണ്
Dp eghnya edunath
Word pass app download ചെയ്ത് ഇതിലെ id ലോഗിൻ ചെയ്തു ചെയ്യാം
Okk
തല്ലു കൂടാനുള്ളതല്ലേ… അവർ തല്ലുകൂടട്ടെ
പൊളി കഥ ബ്രോ…
ഇനി അടുത്ത ഭാഗം എന്നു വരും….
പിന്നേം cliffhanger ? എന്റെ പൊന്നാടവ്വേ നമിച്ചു.
ഉണ്ണിയേട്ടോ…. കുറെ ആയല്ലോ ഈ വായിക്കൊക്കെ കണ്ടിട്ട് ഞാൻ വിചാരിച്ചു നമ്മുടെ കഥയൊക്കെ മടുത്തു വായന നിർത്തിയെന്ന്
വായന ഒന്നും നിർത്തിയില്ല… ഒരു ജോലിക് കേറി ഇപ്പോ ഫുൾ തിരക്കാണ്… ഇടക്ക് കുറച്ച് time കിട്ടുമ്പോൾ ആണ് കഥ വായിക്കുന്നത്
ഗുണ്ടായിസം ഒക്കെ വിട്ടു ജോലിക്ക് കയറിയോ ?
എന്തായാലും നല്ല കാര്യം… വല്ലപ്പോഴും ഒക്കെ ഇങ്ങോട്ടിറങ്ങ്…
എവിടെയാ ജോലി
കുഞ്ഞിനെ ഉണ്ടാക്കിയത് അഖിൽ തന്നെയാണ് ?
അഭി അപ്പോൾ നാട്ടിൽ ഇല്ലായിരുന്നു ?
???
“നീ ആര്യയോട് ശമിക്കില്ലേ അഭീ………..അവൾക്കിപ്പോ ഒരുപാട് മാറ്റം ഉണ്ട്…. നിനക്ക് വേണ്ടി കരയാത്ത ദിവസങ്ങളില്ല.. പാവമല്ലെടാ…അറിയാതെ പട്ടിപോയതാ…. ക്ഷമിച്ചൂടെ അഭീ അവളോട്.
ഇത്രയും വലിയ ദ്രോഹം ചെയ്തിട്ടും നീ എന്നോട് ശമിച്ചില്ലെടി ചേച്ചി….ആ ഞാൻ അവളോട് ശമിക്കാതിരിക്കുമോ എന്റെ പുന്നാര ടീച്ചറെ…….എന്റെ മരുമക്കളെ എനിയ്ക്ക് തന്നാൽ ഞാൻ അവളോട് ശമിക്കും…. പക്ഷെ താടിക്കിട്ട് ചെറിയൊരു തട്ട് അവക്കിട്ടു കൊടുക്കും……… അത് എതിർക്കാൻ നിക്കരുത്”//
……………………
//“ക്ഷമിക്കാൻ മാത്രം നല്ല കാര്യം അല്ലെ ചെയ്തത്…. ചതി അല്ലെ…….പൊറുക്കില്ല…. മരിച്ചാലും പൊറുക്കില്ല”
കഥയിയിൽ മുഴുവനും ഇതേപോലെ ഒരുപാട് ഭാഗങ്ങൾ ഉണ്ട്. ആദ്യം പറയുന്നതല്ല പിന്നീട് പറയുന്നത്. പല സ്ഥലത്തും കഥാപാത്രത്തിന്റെ വ്യക്തിത്യവും നിലപാടുകളും മാറിക്കൊണ്ടിരിക്കുന്നു.
ടൂർ പോയപ്പോൾ നടന്നത് ഒരു റേപ്പ് അല്ലെന്ന് തോണിക്കുന്നതായി പലയിടത്തും സൂര്യയുടെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നുണ്ട്.5മത്തെ പാർട്ട്മുതൽ സൂര്യയുടെ മാറ്റം പ്രകടമാണ്.
ആര്യയും സൂര്യയും അഭിയെ ഒരുപോലെ സ്നേഹിക്കുന്നുണ്ട്. അവൻ 2പേരെയും സ്വീകരിക്കുമോ അല്ലെങ്കിൽ സൂര്യയെ ചേട്ടത്തിയമ്മ ആയി കാണുമോ എന്ന് കാത്തിരുന്നു കാണാം.
കഥയിൽ ഒരുപാട് കൺഫ്യൂഷൻസ് ഉണ്ട് അതെല്ലാം അൽപ്പം സമയം എടുത്തിട്ടാണെലും കൃത്യമായി പരിഹരിക്കണം. ?
ടൂർ പോയപ്പോൾ റേപ്പ് അല്ലെന്ന് തോന്നാൻ കാരണം എന്താണ്…?
കഥയുടെ ഫ്ലോക്ക് അനുസരിച്ചു charecters സ്വഭാവം മാറ്റുന്നതാണ്. എന്നുവെച്ചാൽ വ്യക്തിത്തം മാറുന്നു എന്നല്ല
ഞാൻ പറഞ്ഞില്ലേ ഡിലീറ്റ് ആക്കിയ ക്ലൈമാക്സിൽ നിന്നും ഞാൻ ഈ വയിക്ക് കൊണ്ടുവന്നതാണ്
അതിൽ എത്രത്തോളം നന്നാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് എനിക്കറിയില്ല
Bro delete akkiya climax enikku onnu tharoo athil nthanu ennu ariyanulla akamshayanu athinal anu. Adyamitta climax samayathu enne oru patti vilichu angane povendi vannu thirichu vannappol avida angane oru parte Ella appol nthumathram sangada pettu ennu ariyamo