?അസുരൻ ( the beginning ) part 9 ? ( FINALE) [ Vishnu ] 459

അത് കേട്ട അർജുന് ചെറിയ പന്തികേട് തോന്നി…

അത് കേട്ട ഗോവിന്ദ് ഗൗരിയെ തറപ്പിച്ചു നോക്കി..

“ആരാ വിഷ്ണു…”

അത് കേട്ട എല്ലാരും ഞെട്ടി….

“ഉത്തരം ഇല്ലേ…വേണമെങ്കിൽ മുഴുവൻ പേര് പറയാം…വിഷ്ണുവർഥൻ….  ആരാ …അറിയുമോ…”

അവന്റെ ചോദ്യം കേട്ട എല്ലാർക്കും എന്തു പറയണം എന്ന് അറിയാതെ നിന്നുപോയി…

അത് കേട്ട ഗൗരി അവന്റെ അടുത്തേക്ക് വന്നു..

“ഗോവിന്ദ്..അത്..”

അത് മുഴുവൻ പറയാൻ അവൾക്ക് കഴിഞ്ഞില്ല…അപ്പോൾ തന്നെ ഗോവിന്ദിന്റെ കൈ അവളുടെ മുഖത്തു വീണിരുന്നു…

അത് കണ്ട അർജുൻ പെട്ടെന്ന് തന്നെ അവനെ ചുമറിലേക്ക് ചേർത്ത് നിർത്തി..

“അതേ നീ തന്നെയാ വിഷ്ണു…പോരെ..നിർത്തു .”

“മതി…ഇത് മതി…”

അതും പറഞ്ഞു ഗോവിന്ദ് ബാഗും എടുത്തു പുറത്തേക്ക് നടന്നു..അപ്പോഴാണ് അവൻ ഒരാളെ അവിടെ കണ്ടത്…അത് കുഞ്ഞപ്പൻ ആയിരുന്നു….

ഗോവിന്ദ് ഒന്നും പറയാതെ അവിടെ നിന്നും ഇറങ്ങി നടന്നു…മനസ്സിൽ വല്ലാത്തൊരു വിങ്ങൽ ആയിരുന്നു എല്ലാർക്കും…ഗോവിന്ദിന്റെ അവന്റെ ദേഷ്യം അവന്റെ വിവേകത്തെ ഇല്ലാതാക്കിയിരുന്നു….

അവൻ എങ്ങോട്ടോ എന്നില്ലാതെ ഇറങ്ങി നടന്നു…കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ആണ് ആരോ അവന്റെ കൂടെ നടക്കുന്നതായി അവൻ കണ്ടത്…

അത് കുഞ്ഞപ്പൻ ആയിരുന്നു..

“നീ എന്തിനാ എന്റെ കൂടെ വന്നേ…ഞാൻ ആരും ഇല്ലാത്തവൻ ആണ്..എനിക്ക് ഇനി ആരും വേണ്ട…”

അത് കേട്ട കുഞ്ഞപ്പൻ ഒരു മങ്ങിയ ചിരി ചിരിച്ചു..

“ഞാനും ആരുമില്ലാത്തവൻ ആയിരുന്നു…ആ എനിക്ക് ദൈവം ആയിട്ട് തന്ന ഏട്ടൻ ആണ്…ഞാൻ പോവില്ല..ഏട്ടൻ എവിടെ പോകുന്നോ.. അവിടെ കൂടെ ഞാനും ഉണ്ടാകും…”

85 Comments

  1. 8th part enn idum

    1. ഇതിന്റെ അടുത്ത പാർട്ട്‌ ഉണ്ടാകുമോ

  2. kidu story bro? vishnu vinem oppam illuminati,hydra ne kurichum kooduthal ariyan waiting ???

  3. അപരിചിതൻ

    വിഷ്ണു…

    വന്ന അന്ന് തന്നെ വായിച്ചിരുന്നു..ചില തിരക്കുകൾ കാരണവും, വിശദമായി എഴുതണം എന്ന് കരുതിയത് കൊണ്ടും ഈ കമന്റ് എഴുതാനായി മാറ്റി വെച്ചതാണ്..വൈകിയതിൽ ക്ഷമിക്കണം..

    എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പ്ലോട്ട് ആണ് അസുരന്‍..പണ്ട് വിഷ്ണു പറഞ്ഞപ്പോള്‍ അല്പം സമയം എടുത്ത് വായിച്ചു തുടങ്ങിയ കഥ..മൂന്ന് സീസൺ ആയി എഴുതാൻ ഉദേശിക്കുന്ന ഈ കഥ ആദ്യ സീസൺ ഒട്ടും അനാവരണം ചെയ്യപ്പെട്ടിട്ടില്ല എന്നാണ്‌ എനിക്ക് തോന്നുന്നത്..ഇതില്‍ പറഞ്ഞ പല കാര്യങ്ങളും connect ചെയ്യപ്പെടുന്നത് അടുത്ത സീസണുകളിലാവും എന്നറിയാം..എടുത്തിരിക്കുന്ന effort നെയും, എഴുത്തിൽ സ്വീകരിച്ച രീതിയെയും പ്രത്യേകം അഭിനന്ദിക്കുന്നു..

    എനിക്ക് തോന്നിയ ചില അഭിപ്രായങ്ങള്‍ പറയുകയാണ്..അതിനെ പോസിറ്റിവ് ആയി എടുക്കും എന്ന് കരുതുന്നു..വളരെയധികം വേഗത കൂടി പോയ പോലെ തോന്നി, പ്രത്യേകിച്ച് അവസാന ഭാഗം..ഒരുപക്ഷേ ഒരു 15 ഭാഗത്തോളം പോകേണ്ട ഒരു കഥ, 9 ഭാഗങ്ങളില്‍ ചുരുക്കിയ ഒരു തോന്നല്‍ വന്നു…ചില സീനുകളിൽ അല്‍പ്പം കൂടെ detailing ആകാം എന്ന് തോന്നി..പ്രത്യേകിച്ച് fight scenes..കുറച്ച് കൂടി വിശദമാക്കാമായിരുന്നു എന്ന് തോന്നി..ഇങ്ങനെ ഒരു കഥ പശ്ചാത്തലത്തില്‍ അത് അനിവാര്യമാണ് എന്ന് തോന്നുന്നു..അക്ഷരത്തെറ്റുകള്‍ കടന്നു വരുന്നുണ്ട്..മനുഷ്യസഹജമാണ്, എങ്കിലും ശ്രദ്ധിക്കുമല്ലോ..

    അടുത്ത സീസണും, ഭാഗങ്ങള്‍ക്കുമായി കാത്തിരിക്കുന്നു..സ്നേഹം മാത്രം ❤

  4. Asuran – The dark knight ☠️

    First look teaser

    1943

    Cairo , Egypt

    ജർമനിയും ബ്രിട്ടനും തമ്മിൽ ഉള്ള യുദ്ധം മൂർച്ഛിച്ച അവസ്ഥയിൽ എത്തിയ സമയം….ജനറൽ ഡേവിഡ്സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളത്തിൽ ഒരു ഗ്രൂപ്പ് കായ്‌റോയിലെ തകർന്ന പള്ളികളിലും എല്ലാം പരിശോധന നടത്തുകയായിരുന്നു…

    അവിടെയുണ്ടായിരുന്ന ഏറ്റവും വലിയ പള്ളികളിൽ ഒന്നായ സെയിന്റ് സേഴ്സിന്സ് പള്ളിയിൽ അവർ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ആണ് അതിൽ ഒരാൾ തകർന്നു വീണ ആ സ്ഥലത്തുനിന്നും ഒരു പച്ച നിറം പ്രകാശിക്കുന്നത് കണ്ടത്…

    അവിടെ ഉണ്ടായ ബോംബിങ്ങിൽ പള്ളിയുടെ താഴെയുള്ള നിലം വരെ പൊളിഞ്ഞിരുന്നു…അതിൽ ഒരു സ്ഥലത്തുനിന്നും ആണ് ആ പച്ച നിറം അവർ കണ്ടത്…

    ആ പട്ടാളക്കാരൻ ആ വെളിച്ചം വന്ന ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയപ്പോൾ താഴെ നിന്നും ഉള്ള ആ പച്ച നിറമുള്ള പ്രകാശം കൂടി.. അവൻ ആ സ്ഥലത്തേക്ക് ശ്രദ്ധിച്ചു നോക്കിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്…

    ഒരു പച്ച നിറമുള്ള ഒരു ക്യൂബ്…അതിൽ നിന്നും വരുന്ന ആ പച്ച വെളിച്ചം അവനെ ആകർഷിച്ചു..അവൻ അത് അവന്റെ കൈകൾ കൊണ്ട് എടുക്കാൻ നോക്കി..

    “ആഹ്….”അവന്റെ അലർച്ച കേട്ട എല്ലാരും അവിടേക്ക് ഓടി..ആ ക്യൂബ് എടുത്ത വലതുകൈ പൂർണമായും ഉരുകിപോയിരുന്നു…അത് എല്ലാരേയും പേടിയിലേക്ക് തള്ളിയിട്ടു….

    Main trailer on 11- 7- 2021

    Coming soon ❤️

  5. നന്നായിട്ടുണ്ട് ❤️❤️❤️❤️❤️
    With❤️

  6. Onnum angott kalagiyilla ☺️☺️ennalum super?? waiting for season 2..

  7. ഞാൻ കുറച്ച് ദിവസം മുൻപേ വായിച്ചതാണ്…,,, എനിക്ക് ഒരു ചെറിയ പ്രശ്നം ഉണ്ട്… ?? കഥ വായിച്ചാൽ അപ്പോ തന്നെ എനിക്ക് കമന്റ്‌ ഇടാൻ പറ്റില്ല ഒന്ന് ഇരുന്ന് ചിന്തിക്കണം…,,,

    പിന്നെ ഈ പ്രാവശ്യം കുറെ pending കഥകൾ ഉണ്ടായിരുന്നു…,,, അതൊക്കെ വായിച്ചു വന്നപ്പോൾ സമയം അതിക്രമിച്ചു പോയി… അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു….,,,

    ഇനി കഥയിലേക്ക് വരാം…,,,

    പ്ലോട്ട് നന്നായിട്ടുണ്ട്..,,, പേരുകൾ എല്ലാം അവിടെയും ഇവിടെയും മായി കേട്ടിട്ടുണ്ട്..,,, അതുകൊണ്ട് പേരുകൾ എല്ലാം സുപരിചിതം ആയിരുന്നു….,,,

    പിന്നെ ഇന്ദു വിഷ്ണുവിന്റെ ചേച്ചിയാണെന്ന് ഞാൻ ഊഹിച്ചിരുന്നു… അത് അതേപോലെ തന്നെ കഥയിൽ വന്നു… ???

    പിന്നെ അക്ഷരതെറ്റ് ഒന്ന് ശ്രദ്ധിച്ചോളോ…,,,

    Fight സീൻ ഒക്കെ നന്നായിരുന്നു…,,, ഇനി അടുത്ത സീസൺ തുടങ്ങുമ്പോൾ എഴുതൊക്കെ നല്ല ഇരുത്തം വരും…,,, അധികം വൈകിക്കാതെ അടുത്ത സീസൺ സ്റ്റാർട്ട്‌ ചെയ്തോളോ

    കുറെ tail ഏൻഡ് ഉള്ളത് പോലെ എനിക്ക് തോന്നി…,,, അതിനുള്ള ഉത്തരം മിക്കതും സീസൺ 2ൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു…,,,

    അടുത്ത സീസണായി കാത്തിരിക്കുന്നു…,

    സ്നേഹത്തോടെ
    അഖിൽ

    ?

    1. Kaathirunnu kaathirunu kannadichu poyi ?

      Ethra naal kaathirunneno ee commentinu

      Thanks bro..

      Oru complete story line aakkiyitte season 2 start cheyyukayullu

      ????????????????????

  8. Kidu സ്റ്റോറി ee ഭാഗം spr ഫൈറ്റ് ഒകെ പൊളി last end ???? ആയിരുന്നു ശിവ യുടെ ഭാര്യക് എങ്ങനെ വിഷ്ണു നെ അറിയാം അസുരൻ 2 കാത്തിരിക്കുന്നു

  9. സൂപ്പർ story, ഒരു ഹോളിവുഡ് filim കാണുന്ന feel ആയിരുന്നു, full സസ്പെൻസ് and action. ഇത് beginning അല്ലെ, conclusion ഇനി എന്ന് വരും?

    1. Conclusion alla bro next

      Aduthath season 2 maathram aanu..conclusion season 3 aayirikkum ❤️❤️

  10. സാത്താൻ

    ❤️❤️❤️??
    കഥ ???item ആയിരുന്നു. ഇപ്പോൾ അവനാരെന്ന് മാത്രമെ അറിഞ്ഞിട്ടുള്ളു. അവന്റെ ഭൂത കാലമെല്ലാം അടുത്ത സീസണിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അടുത്ത സീസണിന് വേണ്ടി കാത്തിരിക്കുന്നു??

  11. എന്റെ പൊന്നോ ഇജ്ജാതി, ചുമ്മാ തീ.. waiting ഫോർ സീസൺ 2

  12. Adutha season waiting

  13. സൂര്യൻ

    എന്നു വരു൦

    1. Late aakum bro ❤️

  14. Climax പൊളിച്ചു…… വിഷ്ണു എല്ലാം തിരിച്ചറിഞ്ഞാല്ലോ…….. അവൻ്റെ ശക്തി കൂടി വന്നു……. fight seen നന്നായിരുന്നു…….. പക്ഷേ ചില സ്ഥലങ്ങളിൽ അക്ഷരത്തെറ്റുകൾ ഉള്ളത് ശേരിയക്കണം.. എന്നാൽ കൂടുതൽ ശരിയാവും…….,,ഇന്ദു അവൻ്റെ സ്വന്തം ചേച്ചി ആണല്ലേ……. പുതിയ കഥാപാത്രങ്ങൾ ഓകെ കടന്നു വരുന്നു…..എന്നാലും സിദ്ധുവിനേ അങ്ങനെ അങ്ങനെ കൊല്ലണ്ടായിരുന്ന്….?

    പക്ഷേ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്…..

    അതിനുള്ള ഉത്തരങ്ങൾ എല്ലാം അടുത്ത സീസണിൽ ലഭിക്കും എന്ന് പ്രതീക്ഷിക്കാം..അല്ലേ….sneek പീക് കണ്ടിട്ട് ഇനി അവൻ്റെ പാസ്റ്റ് ആണ് പറയാൻ പോകുന്നത് എന്ന് തോന്നുന്നു
    ..
    എന്തായാലും വെയിറ്റിംഗ്

    സ്നേഹത്തോടെ..സിദ്ധു?

    1. |എന്നാലും സിദ്ധുവിനേ അങ്ങനെ അങ്ങനെ കൊല്ലണ്ടായിരുന്ന്….? |

      ?? Swantham ettathiye angane mosham kannode kanda oruvan ini Venda ennu njan karuthi..
      അതിനുള്ള ഉത്തരങ്ങൾ എല്ലാം അടുത്ത സീസണിൽ ലഭിക്കും എന്ന് പ്രതീക്ഷിക്കാം..അല്ലേ….sneek പീക് കണ്ടിട്ട് ഇനി അവൻ്റെ പാസ്റ്റ് ആണ് പറയാൻ പോകുന്നത് എന്ന് തോന്നുന്നു

      Past aanu ini parayan pokunnath…kure baakiyanu..past koodi paranju kazhinjal kadha sharikum trackilekk kayarum

      Thnks for comment bro ❤️

    2. ഞാൻ കുറച്ച് ദിവസം മുൻപേ വായിച്ചതാണ്…,,, എനിക്ക് ഒരു ചെറിയ പ്രശ്നം ഉണ്ട്… ?? കഥ വായിച്ചാൽ അപ്പോ തന്നെ എനിക്ക് കമന്റ്‌ ഇടാൻ പറ്റില്ല ഒന്ന് ഇരുന്ന് ചിന്തിക്കണം…,,,

      പിന്നെ ഈ പ്രാവശ്യം കുറെ pending കഥകൾ ഉണ്ടായിരുന്നു…,,, അതൊക്കെ വായിച്ചു വന്നപ്പോൾ സമയം അതിക്രമിച്ചു പോയി… അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു….,,,

      ഇനി കഥയിലേക്ക് വരാം…,,,

      പ്ലോട്ട് നന്നായിട്ടുണ്ട്..,,, പേരുകൾ എല്ലാം അവിടെയും ഇവിടെയും മായി കേട്ടിട്ടുണ്ട്..,,, അതുകൊണ്ട് പേരുകൾ എല്ലാം സുപരിചിതം ആയിരുന്നു….,,,

      പിന്നെ ഇന്ദു വിഷ്ണുവിന്റെ ചേച്ചിയാണെന്ന് ഞാൻ ഊഹിച്ചിരുന്നു… അത് അതേപോലെ തന്നെ കഥയിൽ വന്നു… ???

      പിന്നെ അക്ഷരതെറ്റ് ഒന്ന് ശ്രദ്ധിച്ചോളോ…,,,

      Fight സീൻ ഒക്കെ നന്നായിരുന്നു…,,, ഇനി അടുത്ത സീസൺ തുടങ്ങുമ്പോൾ എഴുതൊക്കെ നല്ല ഇരുത്തം വരും…,,, അധികം വൈകിക്കാതെ അടുത്ത സീസൺ സ്റ്റാർട്ട്‌ ചെയ്തോളോ

      കുറെ tail ഏൻഡ് ഉള്ളത് പോലെ എനിക്ക് തോന്നി…,,, അതിനുള്ള ഉത്തരം മിക്കതും സീസൺ 2ൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു…,,,

      അടുത്ത സീസണായി കാത്തിരിക്കുന്നു…,

      സ്നേഹത്തോടെ
      അഖിൽ

      ?

      1. ഇതെങ്ങനെ ഇവിടെ വന്നു…???????

  15. Adipoli. Onnum parayanilla.season 2 waiting ????

  16. ജിംബ്രൂട്ടൻ

    അടിപൊളി bro??

Comments are closed.