വിഷ്ണു വേഗം തന്നെ ഫ്ലാറ്റിലേക്കാണ് പോയത്…ആരും കാണാതെ മുറിയിൽ എത്തിയ വിഷ്ണു അവന്റെ വസ്ത്രം മുഴുവൻ മാറ്റിയ ശേഷം കുളിച്ചു വൃത്തിയായി ..ശേഷം അവന്റെ നീണ്ട താടിയും എല്ലാം കളഞ്ഞു…അവനു അത് നിർബന്ധം ആയിരുന്നു..അവൻ കാണാൻ പോകുന്ന ആൾക്ക് ഇഷ്ടമുള്ള രീതിയിൽ വേണം പോകാൻ എന്നത്..
അവൻ ഇന്ദു വാങ്ങിനല്‍കിയ ഡ്രെസും ധരിച്ചു നേരെ ഹോസ്പിറ്റലിലേക്കാണ് പോയത്..
അവിടെ എത്തിയപ്പോൾ കുഞ്ഞപ്പൻ പുറത്തു ഉണ്ടായിരുന്നു..
“ഡാ എന്തായി…”
“മരുന്നു കൂടി പോയതാ.. ഇപ്പോൾ പ്രശ്നം ഇല്ല..വേഗം തന്നെ ബോധം വന്നോളും…”
അത് കേട്ട വിഷ്ണു അകത്തേക്ക് നടന്നു..അവൻ പോയത് രാജീവൻ ഉണ്ടായിരുന്ന മുറിയിലേക്കാണ്…അവൻ അവിടെ എത്തിയപ്പോൾ ഇന്ദുവും ഗൗരിയും അവിടെ ഉണ്ടായിരുന്നു..
വിഷ്ണുവിനെ കണ്ടതും രാഗേന്ദു എഴുന്നേറ്റു അവന്റെ നേരെ നടന്നു..അവളുടെ കണ്ണിൽ ദേഷ്യം അവൻ കണ്ടിരുന്നു..
എന്നാൽ രാഗേന്ദു അവന്റെ മുഖം നോക്കി ശക്തമായി പൊട്ടിച്ചു..ഗൗരിയും പാതി ബോധത്തിൽ രാജീവനും അത് കണ്ടിരുന്നു..എന്നാൽ വിഷ്ണു ചിരിക്കുക മാത്രം ചെയ്തു..
“നീ എവിടെയ പോയേ.. ആരോടും പറയാണ്ട് പോകാൻ നീ ആരാ..പറയെടാ..”
രാഗേന്ദു അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ചോദിച്ചു…അവളുടെ കണ്ണിൽ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു…
“ഇന്ദുകുട്ടി..”
വിഷ്ണു അവളെ വിളിച്ചതും അവൾ അറിയാതെ കോളറിൽ നിന്നും കയ്യെടുത്തു..അവൾ ആശ്ചര്യത്തോടെ അവനെ നോക്കി…ഗൗരിയും ഞെട്ടി എഴുനേറ്റു..
8th part enn idum
????❤️❤️❤️❤️
ഇതിന്റെ അടുത്ത പാർട്ട് ഉണ്ടാകുമോ
kidu story bro? vishnu vinem oppam illuminati,hydra ne kurichum kooduthal ariyan waiting ???
വിഷ്ണു…
വന്ന അന്ന് തന്നെ വായിച്ചിരുന്നു..ചില തിരക്കുകൾ കാരണവും, വിശദമായി എഴുതണം എന്ന് കരുതിയത് കൊണ്ടും ഈ കമന്റ് എഴുതാനായി മാറ്റി വെച്ചതാണ്..വൈകിയതിൽ ക്ഷമിക്കണം..
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പ്ലോട്ട് ആണ് അസുരന്..പണ്ട് വിഷ്ണു പറഞ്ഞപ്പോള്‍ അല്പം സമയം എടുത്ത് വായിച്ചു തുടങ്ങിയ കഥ..മൂന്ന് സീസൺ ആയി എഴുതാൻ ഉദേശിക്കുന്ന ഈ കഥ ആദ്യ സീസൺ ഒട്ടും അനാവരണം ചെയ്യപ്പെട്ടിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്..ഇതില്‍ പറഞ്ഞ പല കാര്യങ്ങളും connect ചെയ്യപ്പെടുന്നത് അടുത്ത സീസണുകളിലാവും എന്നറിയാം..എടുത്തിരിക്കുന്ന effort നെയും, എഴുത്തിൽ സ്വീകരിച്ച രീതിയെയും പ്രത്യേകം അഭിനന്ദിക്കുന്നു..
എനിക്ക് തോന്നിയ ചില അഭിപ്രായങ്ങള്‍ പറയുകയാണ്..അതിനെ പോസിറ്റിവ് ആയി എടുക്കും എന്ന് കരുതുന്നു..വളരെയധികം വേഗത കൂടി പോയ പോലെ തോന്നി, പ്രത്യേകിച്ച് അവസാന ഭാഗം..ഒരുപക്ഷേ ഒരു 15 ഭാഗത്തോളം പോകേണ്ട ഒരു കഥ, 9 ഭാഗങ്ങളില്‍ ചുരുക്കിയ ഒരു തോന്നല്‍ വന്നു…ചില സീനുകളിൽ അല്‍പ്പം കൂടെ detailing ആകാം എന്ന് തോന്നി..പ്രത്യേകിച്ച് fight scenes..കുറച്ച് കൂടി വിശദമാക്കാമായിരുന്നു എന്ന് തോന്നി..ഇങ്ങനെ ഒരു കഥ പശ്ചാത്തലത്തില്‍ അത് അനിവാര്യമാണ് എന്ന് തോന്നുന്നു..അക്ഷരത്തെറ്റുകള്‍ കടന്നു വരുന്നുണ്ട്..മനുഷ്യസഹജമാണ്, എങ്കിലും ശ്രദ്ധിക്കുമല്ലോ..
അടുത്ത സീസണും, ഭാഗങ്ങള്‍ക്കുമായി കാത്തിരിക്കുന്നു..സ്നേഹം മാത്രം ❤
Asuran – The dark knight ☠️
First look teaser
1943
Cairo , Egypt
ജർമനിയും ബ്രിട്ടനും തമ്മിൽ ഉള്ള യുദ്ധം മൂർച്ഛിച്ച അവസ്ഥയിൽ എത്തിയ സമയം….ജനറൽ ഡേവിഡ്സന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളത്തിൽ ഒരു ഗ്രൂപ്പ് കായ്റോയിലെ തകർന്ന പള്ളികളിലും എല്ലാം പരിശോധന നടത്തുകയായിരുന്നു…
അവിടെയുണ്ടായിരുന്ന ഏറ്റവും വലിയ പള്ളികളിൽ ഒന്നായ സെയിന്റ് സേഴ്സിന്സ് പള്ളിയിൽ അവർ പരിശോധനകൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ ആണ് അതിൽ ഒരാൾ തകർന്നു വീണ ആ സ്ഥലത്തുനിന്നും ഒരു പച്ച നിറം പ്രകാശിക്കുന്നത് കണ്ടത്…
അവിടെ ഉണ്ടായ ബോംബിങ്ങിൽ പള്ളിയുടെ താഴെയുള്ള നിലം വരെ പൊളിഞ്ഞിരുന്നു…അതിൽ ഒരു സ്ഥലത്തുനിന്നും ആണ് ആ പച്ച നിറം അവർ കണ്ടത്…
ആ പട്ടാളക്കാരൻ ആ വെളിച്ചം വന്ന ഭാഗത്തെ അവശിഷ്ടങ്ങൾ നീക്കിയപ്പോൾ താഴെ നിന്നും ഉള്ള ആ പച്ച നിറമുള്ള പ്രകാശം കൂടി.. അവൻ ആ സ്ഥലത്തേക്ക് ശ്രദ്ധിച്ചു നോക്കിയപ്പോൾ ആണ് ആ കാഴ്ച കണ്ടത്…
ഒരു പച്ച നിറമുള്ള ഒരു ക്യൂബ്…അതിൽ നിന്നും വരുന്ന ആ പച്ച വെളിച്ചം അവനെ ആകർഷിച്ചു..അവൻ അത് അവന്റെ കൈകൾ കൊണ്ട് എടുക്കാൻ നോക്കി..
“ആഹ്….”അവന്റെ അലർച്ച കേട്ട എല്ലാരും അവിടേക്ക് ഓടി..ആ ക്യൂബ് എടുത്ത വലതുകൈ പൂർണമായും ഉരുകിപോയിരുന്നു…അത് എല്ലാരേയും പേടിയിലേക്ക് തള്ളിയിട്ടു….
Main trailer on 11- 7- 2021
Coming soon ❤️
നന്നായിട്ടുണ്ട് ❤️❤️❤️❤️❤️
With❤️
Onnum angott kalagiyilla ☺️☺️ennalum super?? waiting for season 2..
ഞാൻ കുറച്ച് ദിവസം മുൻപേ വായിച്ചതാണ്…,,, എനിക്ക് ഒരു ചെറിയ പ്രശ്നം ഉണ്ട്… ?? കഥ വായിച്ചാൽ അപ്പോ തന്നെ എനിക്ക് കമന്റ് ഇടാൻ പറ്റില്ല ഒന്ന് ഇരുന്ന് ചിന്തിക്കണം…,,,
പിന്നെ ഈ പ്രാവശ്യം കുറെ pending കഥകൾ ഉണ്ടായിരുന്നു…,,, അതൊക്കെ വായിച്ചു വന്നപ്പോൾ സമയം അതിക്രമിച്ചു പോയി… അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു….,,,
ഇനി കഥയിലേക്ക് വരാം…,,,
പ്ലോട്ട് നന്നായിട്ടുണ്ട്..,,, പേരുകൾ എല്ലാം അവിടെയും ഇവിടെയും മായി കേട്ടിട്ടുണ്ട്..,,, അതുകൊണ്ട് പേരുകൾ എല്ലാം സുപരിചിതം ആയിരുന്നു….,,,
പിന്നെ ഇന്ദു വിഷ്ണുവിന്റെ ചേച്ചിയാണെന്ന് ഞാൻ ഊഹിച്ചിരുന്നു… അത് അതേപോലെ തന്നെ കഥയിൽ വന്നു… ???
പിന്നെ അക്ഷരതെറ്റ് ഒന്ന് ശ്രദ്ധിച്ചോളോ…,,,
Fight സീൻ ഒക്കെ നന്നായിരുന്നു…,,, ഇനി അടുത്ത സീസൺ തുടങ്ങുമ്പോൾ എഴുതൊക്കെ നല്ല ഇരുത്തം വരും…,,, അധികം വൈകിക്കാതെ അടുത്ത സീസൺ സ്റ്റാർട്ട് ചെയ്തോളോ
കുറെ tail ഏൻഡ് ഉള്ളത് പോലെ എനിക്ക് തോന്നി…,,, അതിനുള്ള ഉത്തരം മിക്കതും സീസൺ 2ൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു…,,,
അടുത്ത സീസണായി കാത്തിരിക്കുന്നു…,
സ്നേഹത്തോടെ
അഖിൽ
?
Kaathirunnu kaathirunu kannadichu poyi ?
Ethra naal kaathirunneno ee commentinu
Thanks bro..
Oru complete story line aakkiyitte season 2 start cheyyukayullu
????????????????????
Kidu സ്റ്റോറി ee ഭാഗം spr ഫൈറ്റ് ഒകെ പൊളി last end ???? ആയിരുന്നു ശിവ യുടെ ഭാര്യക് എങ്ങനെ വിഷ്ണു നെ അറിയാം അസുരൻ 2 കാത്തിരിക്കുന്നു
സൂപ്പർ story, ഒരു ഹോളിവുഡ് filim കാണുന്ന feel ആയിരുന്നു, full സസ്പെൻസ് and action. ഇത് beginning അല്ലെ, conclusion ഇനി എന്ന് വരും?
Conclusion alla bro next
Aduthath season 2 maathram aanu..conclusion season 3 aayirikkum ❤️❤️
❤️?
❤️❤️❤️??
കഥ ???item ആയിരുന്നു. ഇപ്പോൾ അവനാരെന്ന് മാത്രമെ അറിഞ്ഞിട്ടുള്ളു. അവന്റെ ഭൂത കാലമെല്ലാം അടുത്ത സീസണിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ അടുത്ത സീസണിന് വേണ്ടി കാത്തിരിക്കുന്നു??
❤️❤️❤️
എന്റെ പൊന്നോ ഇജ്ജാതി, ചുമ്മാ തീ.. waiting ഫോർ സീസൺ 2
❤️❤️
Adutha season waiting
എന്നു വരു൦
Late aakum bro ❤️
Climax പൊളിച്ചു…… വിഷ്ണു എല്ലാം തിരിച്ചറിഞ്ഞാല്ലോ…….. അവൻ്റെ ശക്തി കൂടി വന്നു……. fight seen നന്നായിരുന്നു…….. പക്ഷേ ചില സ്ഥലങ്ങളിൽ അക്ഷരത്തെറ്റുകൾ ഉള്ളത് ശേരിയക്കണം.. എന്നാൽ കൂടുതൽ ശരിയാവും…….,,ഇന്ദു അവൻ്റെ സ്വന്തം ചേച്ചി ആണല്ലേ……. പുതിയ കഥാപാത്രങ്ങൾ ഓകെ കടന്നു വരുന്നു…..എന്നാലും സിദ്ധുവിനേ അങ്ങനെ അങ്ങനെ കൊല്ലണ്ടായിരുന്ന്….?
പക്ഷേ ഒരുപാട് ചോദ്യങ്ങൾ ബാക്കിയാണ്…..
അതിനുള്ള ഉത്തരങ്ങൾ എല്ലാം അടുത്ത സീസണിൽ ലഭിക്കും എന്ന് പ്രതീക്ഷിക്കാം..അല്ലേ….sneek പീക് കണ്ടിട്ട് ഇനി അവൻ്റെ പാസ്റ്റ് ആണ് പറയാൻ പോകുന്നത് എന്ന് തോന്നുന്നു
..
എന്തായാലും വെയിറ്റിംഗ്
സ്നേഹത്തോടെ..സിദ്ധു?
|എന്നാലും സിദ്ധുവിനേ അങ്ങനെ അങ്ങനെ കൊല്ലണ്ടായിരുന്ന്….? |
?? Swantham ettathiye angane mosham kannode kanda oruvan ini Venda ennu njan karuthi..
അതിനുള്ള ഉത്തരങ്ങൾ എല്ലാം അടുത്ത സീസണിൽ ലഭിക്കും എന്ന് പ്രതീക്ഷിക്കാം..അല്ലേ….sneek പീക് കണ്ടിട്ട് ഇനി അവൻ്റെ പാസ്റ്റ് ആണ് പറയാൻ പോകുന്നത് എന്ന് തോന്നുന്നു
Past aanu ini parayan pokunnath…kure baakiyanu..past koodi paranju kazhinjal kadha sharikum trackilekk kayarum
Thnks for comment bro ❤️
ഞാൻ കുറച്ച് ദിവസം മുൻപേ വായിച്ചതാണ്…,,, എനിക്ക് ഒരു ചെറിയ പ്രശ്നം ഉണ്ട്… ?? കഥ വായിച്ചാൽ അപ്പോ തന്നെ എനിക്ക് കമന്റ് ഇടാൻ പറ്റില്ല ഒന്ന് ഇരുന്ന് ചിന്തിക്കണം…,,,
പിന്നെ ഈ പ്രാവശ്യം കുറെ pending കഥകൾ ഉണ്ടായിരുന്നു…,,, അതൊക്കെ വായിച്ചു വന്നപ്പോൾ സമയം അതിക്രമിച്ചു പോയി… അതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു….,,,
ഇനി കഥയിലേക്ക് വരാം…,,,
പ്ലോട്ട് നന്നായിട്ടുണ്ട്..,,, പേരുകൾ എല്ലാം അവിടെയും ഇവിടെയും മായി കേട്ടിട്ടുണ്ട്..,,, അതുകൊണ്ട് പേരുകൾ എല്ലാം സുപരിചിതം ആയിരുന്നു….,,,
പിന്നെ ഇന്ദു വിഷ്ണുവിന്റെ ചേച്ചിയാണെന്ന് ഞാൻ ഊഹിച്ചിരുന്നു… അത് അതേപോലെ തന്നെ കഥയിൽ വന്നു… ???
പിന്നെ അക്ഷരതെറ്റ് ഒന്ന് ശ്രദ്ധിച്ചോളോ…,,,
Fight സീൻ ഒക്കെ നന്നായിരുന്നു…,,, ഇനി അടുത്ത സീസൺ തുടങ്ങുമ്പോൾ എഴുതൊക്കെ നല്ല ഇരുത്തം വരും…,,, അധികം വൈകിക്കാതെ അടുത്ത സീസൺ സ്റ്റാർട്ട് ചെയ്തോളോ
കുറെ tail ഏൻഡ് ഉള്ളത് പോലെ എനിക്ക് തോന്നി…,,, അതിനുള്ള ഉത്തരം മിക്കതും സീസൺ 2ൽ കിട്ടും എന്ന് പ്രതീക്ഷിക്കുന്നു…,,,
അടുത്ത സീസണായി കാത്തിരിക്കുന്നു…,
സ്നേഹത്തോടെ
അഖിൽ
?
ഇതെങ്ങനെ ഇവിടെ വന്നു…???????
??
Adipoli. Onnum parayanilla.season 2 waiting ????
അടിപൊളി bro??
❤️❤️