ഹോട്ടൽ മഹാരാജ, കോഴിക്കോട്
“സാറേ… പറയുന്നോണ്ട് ഒന്നും തോന്നരുത്…… ഇത്രേം നല്ലൊരു ചാൻസ് കിട്ടിയിട്ട് അത് കൊണ്ടോയി കളഞ്ഞിട്ട്…..”
“നീ ഇങ്ങനെ ടെമ്പർ ആവാതെ നെവിനെ…. അവൾ ഇവിടെ തന്നെ ഉണ്ടല്ലോ…..”
“ഇനി ഇപ്പോ അങ്ങനെ പറഞ്ഞോ…. പുറത്തൂന്ന് ഒരാൾക്കു ക്യാമ്പസ്സിൽ കേറി അവിടുത്തെ ചെയർപേഴ്സനേ പൊക്കാൻ പറ്റുമെന്ന് സാറിന് തോന്നുന്നുണ്ടോ…..”
“നമുക്ക് ഒരു വഴി കാണാം…..”
“സാർ ഇനിയൊന്നും കാണണ്ട… എന്റെ കൂടെ നിന്നാൽ മതി വഴിയൊക്കെ ഞാൻ കണ്ടിട്ടുണ്ട്…..”
“നീ എടുത്ത് ചാടി മണ്ടത്തരം ഒന്നും കാണിക്കരുത്….???? ”
രൂക്ഷമായ ഒരു നോട്ടം ആയിരുന്നു നെവിന്റെ മറുപടി….
“സർ ഇപ്പൊ പൊക്കോ… ഞാൻ വിളിക്കാം എല്ലാം സെറ്റ് ആക്കിയിട്ട്….”
************************************************
മൂന്ന് ദിവസത്തിനു ശേഷം ….
കോഴിക്കോട് റൂറൽ SP ഓഫീസ് …..
കേന്ദ്ര മന്ത്രി പ്രഫുൽ പട്ടേലിന്റെ വടകര സന്ദർശനവുമായി ബന്ധപെട്ടുള്ള സുരക്ഷ അവലോകന ചർച്ചയിലായിരുന്നു സച്ചിൻ….
സൈലന്റിൽ മോഡിൽ കിടന്ന സച്ചിന്റെ ഫോൺ നിർത്താതെ അടിച്ചു…. ആദ്യം അവഗണിച്ചെങ്കിലും പിന്നീട് ഡിസ്പ്ലേയിൽ തെളിഞ്ഞ പേര് കണ്ടതും ടെൻഷൻ ഏറി….
മീറ്റിംഗിൽ നിന്നും എസ്ക്യൂസ് വാങ്ങി സച്ചിൻ പുറത്തേക്ക് പോയി…. സച്ചിന്റെ മാറ്റം ശ്രദ്ധിച്ച ഐജി മീര സരസ്വതി ഉടൻ ഫോൺ എടുത്ത് CI മറിയത്തിന്റെ നമ്പറിലേക്ക് മെസ്സേജ് അയച്ചു.
“Record”
“Ok mam” മറിയം റിപ്ലൈ ചെയ്തു.
മാറ്റാരും ശ്രദ്ധിക്കുന്നില്ലെന്നു ഉറപ്പ് വരുത്തി സച്ചിൻ ഫോൺ ചെവിയോട് അടുപ്പിച്ചു…. പറ്റാവുന്ന അത്ര പതുക്കെ സംസാരിച്ചു തുടങ്ങി….
“ഹലോ…”
” സാറേ…. മറ്റന്നാൾ വൈകുന്നേരത്തേക്ക് സംഭവം സെറ്റ് ആണ്…… ”
“മ്മ്… പ്ലാനിംഗ് ഒക്കെ പെർഫെക്റ്റ് ആവണം….”
“അതൊക്കെ റെഡി ആണ് ”
“എങ്കിൽ മറ്റന്നാൾ വൈകിട്ട് ഞാൻ ഗസ്റ്റ് ഹൗസ്സിലേക്ക് എത്താം…..”
“സർ ഉച്ചയോടെ എത്തണം… എങ്കിലേ കാര്യം നടക്കു…..”
“ഞാൻ എന്തിനാ???”
“സർ അല്ല… സാറിന്റെ ഒഫീഷ്യൽ കാർ ആവശ്യം ഉണ്ട്…”
“വാട്ട്????”
“അശ്രിതയെ ക്യാമ്പസ്സിൽ നിന്നും കടത്തുന്നത് വല്യ സീൻ ഇല്ല… പക്ഷെ കോഴിക്കോട്നു മാനന്തവാടി വരെ എത്തിക്കുക നല്ല റിസ്ക് ആണ്…. വഴി നീളെ ചെക്കിങ് ആണ്…. സർ ന്റെ വണ്ടി ആകുമ്പോ സ്മൂത്ത് ആയി പോരാം…..”
“എടാ അതൊക്കെ റിസ്ക് ആണ്…..”
“സർ നു ഒരു റിസ്ക്കും ഇല്ല…. പെട്ടെന്ന് നോക്കിയിട്ട് വേറെ വഴി ഒന്നും കാണുന്നില്ല… ആംബുലൻസ് ട്രൈ ചെയ്യാം എന്ന് ആദ്യം കരുതിയത ബട്ട് ആംബുലൻസും ചെക്ക് ചെയ്യുന്നുണ്ട്… പ്രത്യേകിച്ച് മെഡിക്കൽ നിന്നും തിരിച്ചു പോകുന്നത്….”
“മ്മ്…. ഓക്കേ.. ഞാൻ എത്താം…”
************************************************
❤️❤️?❤️❤️
?
?
ഇന്നാണ് വായിച്ചത്… ഒട്ടും bore adikkathe vaayikkan patti.. നല്ല നിലവാരം പുലര്ത്തിയ ഭാഗങ്ങൾ ആയിരുന്നു ഇതുവരെ…. ഒന്ന് sramichal ഒരു ബുക്ക് ആക്കി publish ചെയ്യാൻ പറ്റുന്ന തരത്തിലുള്ള എഴുത്ത് പോലെ അനുഭവപ്പെട്ടു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
NB: ഇത് വായിക്കണം എന്ന് എന്നോട് നിര്ബന്ധം പിടിച്ച ആളിന് പ്രത്യേകം നന്ദി പറയുന്നു..??
ഒരുപാടു സന്തോഷം… ✌️
ഈ ഒരു ക്വാളിറ്റി തുടരാൻ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്….
?????
????
Suspens, thrilling
???
?tnku
Otta irupinu 7 partum vayichu. Exciting and impressive
ഒരുപാടു santhosham?…
Oru suapence thriller cinema kanunathu pole undu keep it continue man we are with you
JOCKER???????????????????????????????????????????????????????????????????????????????????????
Thankyuuu?????
?????
Tnku?
Superb. Jokerinu vazhthukkal
?tnku
പൊക്കലിന്റെ മാരക വേർഷൻ
പീലിച്ചയോ….. ???
????
Main strikere പൊക്കി….
ഇനിയാണ് കളി….
Eniyum kalikal und…. ????
സായി
സച്ചിന്റെ മാത്രമല്ല പലരുടേയും നീക്കങ്ങൾ ജോക്കർ മനസ്സിലാക്കുന്നുണ്ട് എന്ന് വ്യക്തം തന്നെ എങ്കിലും ഈ ഭാഗത്ത് കൂടെ നിന്ന ഡോ. അശ്രിതയുടെ സംരക്ഷണവും സമർത്ഥമായി ആദ്യഘട്ടം ചെയ്തിട്ടുണ്ട്. ആ പെൺകുട്ടികളിൽ നിന്ന് അവളെ രക്ഷിച്ചു പക്ഷേ കാമ്പസിൽ നിന്ന് നെവിന്റെ സംഘം അവളെ കടത്തുമോ ?
മനു പ്രസാദ്, അസി. കലക്ടർ , ACP അഞ്ജന ഇവർ ജോക്കറിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. എന്തായാലും സച്ചിനെ ജോക്കർ പൊക്കി അടുത്തത് നെവീനായിരിക്കും പക്ഷേ അതിന് മുമ്പ് അശ്രീതയെ അവൻ പൊക്കുമോ ? ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. അഭിനന്ദനങ്ങൾ
Chodhyangalkk okke adutha partukalil utharam tharam…..
Manu asst collector arjun enna aju acp anjana okke munp oru kadhayil vanna alakaraanu.. So ithil just onnu thottu paranju pokunnathe ullu….
Kadhaykk kottam thattathe paranju pokan sramikkunnund
Joker scores again.appo climax adukarayi alle ?.pnee Manuvinte kalayanam ?.kurache romance add cheyyane.
Eyy.. Iniyum und…
Manu, kalyanam, romance… ??? no chnace saho
Appo Manuvinte future ?.Nandu ?
ഒരുത്തരം അവസാന ഭാഗത് തരാം….
വളരെ ചെറിയൊരു utharam?
????
????