??ജോക്കർ 7️⃣[??? ? ?????] 3394

“അതും അല്ല… എനിക്കൊരു അപകടം ഉണ്ടാകാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ ഓടി വന്നു രക്ഷിച്ചില്ലേ…. അതിനു….”

“ഏഹ്ഹ്…..”

“വഴിയേ പോയപ്പോ കണ്ടതല്ല എന്ന് എനിക്ക് അപ്പോഴേ മനസ്സിലായി…..”

“മ്മ്മ്…… നീ സൂക്ഷിക്കണം…..”

“അറിയാം എട്ടായി… അച്ഛനും പറഞ്ഞു…. സൂക്ഷിക്കണം എന്ന്..

************************************************

PR ഗ്രൂപ്പിന്റെ ബീച്ച് റിസോർട്….

 

കടലിനോട് ചേർന്നുള്ള റൂമിൽ മനുപ്രസാദ്, മനുവിന്റെ ഫ്രണ്ട്സ്‌ ആയ കോഴിക്കോട് അസിസ്റ്റന്റ് കളക്ടർ അർജുൻ, കൽപ്പറ്റ ACP അഞ്ജന എന്നിവർ കാര്യമായ ചർച്ചയിൽ ആയിരുന്നു….

“നീ പറഞ്ഞത് എനിക്ക് അത്രയ്ക്ക് അങ്ങട് ഡൈജസ്റ്റ് ആയിട്ടില്ല…. ഈ അടുത്ത കാലത്തു പോലീസ് ഇത്രയും അഗ്ഗ്രസ്സീവ് ആയിട്ട് അന്വേഷിച്ച മറ്റൊരു കേസ് ഇല്ല…. അങ്ങനെ ഒരാൾ ഇത്രയും ഫ്രീ ആയി ഓപ്പൺ ആയി നിന്റെ മുന്നിൽ ഐഡന്റിറ്റി റിവീൽ ചെയ്യുക എന്ന് പറഞ്ഞാൽ…..”

“കണ്ടാൽ തിരിച്ചറിയാം എന്നല്ലാതെ എനിക്ക് അയാളെ കുറിച് എന്താ അറിയുക അജു….…

പേര് പോലും പറഞ്ഞിട്ടില്ല… ചോദിച്ചപ്പോൾ ജോക്കർ എന്ന് വിളിച്ചോളാൻ…..”

 

“എത്രയോ പേര് തേടി കൊണ്ടിരിക്കുന്ന മുഖം ആണ് അത്.. അത് മറക്കണ്ട….”

“മ്മ്…..”

“അജു പറഞ്ഞത് ശെരിയാ…. ഡിപ്പാർട്മെന്റിനെ ഇത്രയും കുഴക്കിയ കേസ് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല…” അഞ്ജനയും അജുവിനെ സപ്പോർട്ട് ചെയ്‌തു….

“മ്മ്…..”

 

“നിനക്കു ഉറപ്പുണ്ടോ മനു… ഇത് അവൻ തന്നെ ആണെന്…..”

“വെറും വാക്ക് പറഞ്ഞതായിട്ട് തോന്നുന്നില്ല…. പ്രത്യേകിച്ച് വിനായകിന്റെ കാര്യം പറഞ്ഞത് കൊണ്ട്…. അവനെ തീർത്തത് ഞാൻ ആണെന് അവനു പോലും അറിയില്ല…..”

“നീ ചോദിച്ചോ… അവൻ എങ്ങനെ അറിഞ്ഞു എന്ന്…???”

“മ്മ്… ഒരു ചിരി ആയിരുന്നു മറുപടി….”

തുടർന്ന് സംസാരിക്കാൻ വിഷയം ഇല്ലാത്തതു പോലെ കുറെ നേരം അവിടം മൂകമായിരുന്നു.

 

“ടാ… മനു… നീ എന്ത് തീരുമാനിച്ചു…..??”

“എന്ത് തീരുമാനിക്കാൻ … ഇനി പ്രവർത്തിക്കാൻ അല്ലെ…..”

“പക്ഷെ അപ്പോഴും അവൻ എന്തിനാ നിന്നെ സപ്പോർട്ട് ചെയ്യുന്നേ എന്ന് എനിക്ക് മനസ്സിലാവുന്നില്ല… ”

“അതൊന്നും ഇപ്പൊ എന്റെ തലയിൽ കയറില്ല അജു… ഞാൻ പറഞ്ഞിട്ടില്ലേ മുൻപ്… ഒരു ദൈവത്തിന്റെ കൈ വീണ്ടും ഉയർന്നു വരും എന്ന്… ഇത് ദൈവത്തിന്റെ കൈ ആണ്.. എനിക്ക് കോർത്തു പിടിച്ചേ പറ്റു…..”

“മ്മ്….”

************************************************

30 Comments

  1. ❤️❤️?❤️❤️

  2. ഇന്നാണ് വായിച്ചത്… ഒട്ടും bore adikkathe vaayikkan patti.. നല്ല നിലവാരം പുലര്‍ത്തിയ ഭാഗങ്ങൾ ആയിരുന്നു ഇതുവരെ…. ഒന്ന് sramichal ഒരു ബുക്ക് ആക്കി publish ചെയ്യാൻ പറ്റുന്ന തരത്തിലുള്ള എഴുത്ത് പോലെ അനുഭവപ്പെട്ടു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    NB: ഇത് വായിക്കണം എന്ന് എന്നോട് നിര്‍ബന്ധം പിടിച്ച ആളിന് പ്രത്യേകം നന്ദി പറയുന്നു..??

    1. ഒരുപാടു സന്തോഷം… ✌️

      ഈ ഒരു ക്വാളിറ്റി തുടരാൻ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്….

  3. പാവം പൂജാരി

    Suspens, thrilling
    ???

  4. പാലാക്കാരൻ

    Otta irupinu 7 partum vayichu. Exciting and impressive

    1. ഒരുപാടു santhosham?…

  5. Oru suapence thriller cinema kanunathu pole undu keep it continue man we are with you
    JOCKER???????????????????????????????????????????????????????????????????????????????????????

    1. Thankyuuu?????

  6. ?????

  7. Superb. Jokerinu vazhthukkal

  8. അറക്കളം പീലിച്ചായൻ

    പൊക്കലിന്റെ മാരക വേർഷൻ

    1. പീലിച്ചയോ….. ???

  9. Main strikere പൊക്കി….

    ഇനിയാണ് കളി….

    1. Eniyum kalikal und…. ????

  10. കൈലാസനാഥൻ

    സായി
    സച്ചിന്റെ മാത്രമല്ല പലരുടേയും നീക്കങ്ങൾ ജോക്കർ മനസ്സിലാക്കുന്നുണ്ട് എന്ന് വ്യക്തം തന്നെ എങ്കിലും ഈ ഭാഗത്ത് കൂടെ നിന്ന ഡോ. അശ്രിതയുടെ സംരക്ഷണവും സമർത്ഥമായി ആദ്യഘട്ടം ചെയ്തിട്ടുണ്ട്. ആ പെൺകുട്ടികളിൽ നിന്ന് അവളെ രക്ഷിച്ചു പക്ഷേ കാമ്പസിൽ നിന്ന് നെവിന്റെ സംഘം അവളെ കടത്തുമോ ?

    മനു പ്രസാദ്, അസി. കലക്ടർ , ACP അഞ്‌ജന ഇവർ ജോക്കറിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. എന്തായാലും സച്ചിനെ ജോക്കർ പൊക്കി അടുത്തത് നെവീനായിരിക്കും പക്ഷേ അതിന് മുമ്പ് അശ്രീതയെ അവൻ പൊക്കുമോ ? ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. അഭിനന്ദനങ്ങൾ

    1. Chodhyangalkk okke adutha partukalil utharam tharam…..

      Manu asst collector arjun enna aju acp anjana okke munp oru kadhayil vanna alakaraanu.. So ithil just onnu thottu paranju pokunnathe ullu….

      Kadhaykk kottam thattathe paranju pokan sramikkunnund

  11. Joker scores again.appo climax adukarayi alle ?.pnee Manuvinte kalayanam ?.kurache romance add cheyyane.

    1. Eyy.. Iniyum und…

      Manu, kalyanam, romance… ??? no chnace saho

      1. Appo Manuvinte future ?.Nandu ?

        1. ഒരുത്തരം അവസാന ഭാഗത് തരാം….

          വളരെ ചെറിയൊരു utharam?

  12. വിശ്വനാഥ്

    ????

Comments are closed.