പക്രന്തളം ചുരം….
കുറ്റ്യാടിയിൽ നിന്നും വന്ന റിക്കവറി ട്രക്ക് ഉപയോഗിച്ച് ടിപ്പർ ലോറിയും ഇന്നോവയും റോഡ് അരികിലേക്ക് മാറ്റി ചുരം വഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചു.
വിവരം അറിഞ്ഞ് എത്തിയ മാധ്യമപ്രവർത്തകരെയും പൊതുജനങ്ങളെയും പോലീസ് ആക്സിഡന്റ് സ്പോട്ടിലേക്കോ വാഹനങ്ങൾക്ക് അരികിലേക്കോ കടക്കാൻ അനുവദിക്കാതെ തടഞ്ഞു….
കുറച്ചു സമയത്തിന് ശേഷം ഐജി മീര സരസ്വതിയുടെ നേതൃത്വത്തിൽ പോലീസിന്റെ ഒരു വൻ നിര തന്നെ അവിടേക്ക് എത്തി….
തൊട്ടിൽപ്പാലം എസ് ഐ വിമൽ ഐജിയേ സല്യൂട്ട് ചെയ്തു….
“യെസ് വിമൽ… ബ്രിഫ് മീ…”
“മാഡം ഒരു മണിക്കൂർ മുൻപാണ് സ്റ്റേഷനിൽ ആക്സിഡന്റ് റിപ്പോർട്ട് ചെയ്തത്… ഒരു പോലീസ് വാഹനം എന്ന് മാത്രം ആയിരുന്നു ആദ്യ ഇൻഫർമേഷൻ … ഞങ്ങൾ സ്പോട്ടിൽ എത്തിയിട്ടാണ് SP യുടെ വാഹനം ആണെന്ന് കൺഫേം ചെയ്തത്…”
“ആക്സിഡന്റിന് ആരെങ്കിലും വിറ്റ്നെസ്സ് ഉണ്ടോ….??”
“ഉണ്ട് മാഡം…” വിമൽ കൂട്ടത്തിൽ നിന്നും മാറി നിൽക്കുന്ന മൂന്ന് പേരെ കൈ കാട്ടി വിളിച്ചു….
“എന്താ സംഭവിച്ചത് എന്ന് കൃത്യമായി പറയണം….” മീര സാക്ഷികൾക്ക് നേരെ തിരിഞ്ഞു….
“സാറെ അതാ ഞങ്ങ വീട്….. ഇറയത്തു ഇരിക്കുമ്പോ വല്യ ഒച്ച കേട്ടത്… ഞാനും ഓളും ഓടി ബന്ന് നോക്കുമ്പോ ലോറി കാർല് ഇടിച്ച് നിക്കുന്ന….. ഞാ അപ്പത്തന്നെ അയലൊക്കക്കാരേ ഒക്കെ വിളിച്ചു കൂട്ടി….” കൂട്ടത്തിൽ ഉണ്ടായിരുന്ന വയസ്സായ കാർന്നോർ പറഞ്ഞു…. കൂടെ ഉണ്ടായിരുന്ന സ്ത്രീയും അത് തലയാട്ടി സമ്മതിച്ചു….
“ലോറി നേരിട്ട് കാറിൽ വന്നു ഇടിക്കുകയായിരുന്നോ????”
“ഇടിക്കുന്ന ഞങ്ങ കണ്ടിറ്റ്ലാ…. ഈ ചെറിയ മോൻ ഇന്ടേനു ആടെ… ഓൻ കണ്ടിറ്റ്ണ്ടാവും…” കാർണോർ കൂടെ ഉള്ള മൂന്നാമനെ ചൂണ്ടി പറഞ്ഞു…
“മാഡം ഞാൻ ആ കലുങ്കിന്റെ മുകളിൽ ഇരിക്കുവായിരുന്നു… ലോറി ആ വളവ് തിരിഞ്ഞ് വന്നത് തന്നെ റോഡിന് നടുക്ക് കൂടിയ… പക്ഷെ നേരെ ആയിരുന്നില്ല ലോറി വന്നത്… വളഞ്ഞ് പുളഞ്ഞ് ആയിരുന്നു… കാറിനു ഇടിച്ചതിനു ശേഷം കുറച്ചൂടി മുന്നോട്ട് വന്നിട്ട ലോറി നിന്നത്…”
“ഓക്കേ…
വിമൽ… ഇവരുടെ സ്റ്റേറെമെന്റ്റ് എടുത്ത് വിട്ടാൽ മതി ….”
“യെസ് മാം….”
“ആ ജീപ്പ് കോംപ്സ്സിൽ വന്നവരെ ഐഡന്റിഫൈ ചെയ്യാൻ മാർഗം എന്തെങ്കിലും???”
“ഇല്ല മാം… ഇവിടെങ്ങും മുൻപ് കണ്ടിട്ടുള്ളവരല്ല എന്നാണ് പറഞ്ഞത്…. പിന്നെ അവർ സർജിക്കൽ മാസ്ക്ക് ഉപയോഗിച്ചിരുന്നത് കൊണ്ട് ഫേസ് കറക്റ്റ് ആർക്കും റിക്കലക്ട്ട് ചെയ്യാൻ പറ്റുന്നില്ല….”
“ഷിറ്റ്….”
❤️❤️?❤️❤️
?
?
ഇന്നാണ് വായിച്ചത്… ഒട്ടും bore adikkathe vaayikkan patti.. നല്ല നിലവാരം പുലര്‍ത്തിയ ഭാഗങ്ങൾ ആയിരുന്നു ഇതുവരെ…. ഒന്ന് sramichal ഒരു ബുക്ക് ആക്കി publish ചെയ്യാൻ പറ്റുന്ന തരത്തിലുള്ള എഴുത്ത് പോലെ അനുഭവപ്പെട്ടു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….
NB: ഇത് വായിക്കണം എന്ന് എന്നോട് നിര്‍ബന്ധം പിടിച്ച ആളിന് പ്രത്യേകം നന്ദി പറയുന്നു..??
ഒരുപാടു സന്തോഷം… ✌️
ഈ ഒരു ക്വാളിറ്റി തുടരാൻ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്….
?????
????
Suspens, thrilling
???
?tnku
Otta irupinu 7 partum vayichu. Exciting and impressive
ഒരുപാടു santhosham?…
Oru suapence thriller cinema kanunathu pole undu keep it continue man we are with you
JOCKER???????????????????????????????????????????????????????????????????????????????????????
Thankyuuu?????
?????
Tnku?
Superb. Jokerinu vazhthukkal
?tnku
പൊക്കലിന്റെ മാരക വേർഷൻ
പീലിച്ചയോ….. ???
????
Main strikere പൊക്കി….
ഇനിയാണ് കളി….
Eniyum kalikal und…. ????
സായി
സച്ചിന്റെ മാത്രമല്ല പലരുടേയും നീക്കങ്ങൾ ജോക്കർ മനസ്സിലാക്കുന്നുണ്ട് എന്ന് വ്യക്തം തന്നെ എങ്കിലും ഈ ഭാഗത്ത് കൂടെ നിന്ന ഡോ. അശ്രിതയുടെ സംരക്ഷണവും സമർത്ഥമായി ആദ്യഘട്ടം ചെയ്തിട്ടുണ്ട്. ആ പെൺകുട്ടികളിൽ നിന്ന് അവളെ രക്ഷിച്ചു പക്ഷേ കാമ്പസിൽ നിന്ന് നെവിന്റെ സംഘം അവളെ കടത്തുമോ ?
മനു പ്രസാദ്, അസി. കലക്ടർ , ACP അഞ്‌ജന ഇവർ ജോക്കറിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. എന്തായാലും സച്ചിനെ ജോക്കർ പൊക്കി അടുത്തത് നെവീനായിരിക്കും പക്ഷേ അതിന് മുമ്പ് അശ്രീതയെ അവൻ പൊക്കുമോ ? ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. അഭിനന്ദനങ്ങൾ
Chodhyangalkk okke adutha partukalil utharam tharam…..
Manu asst collector arjun enna aju acp anjana okke munp oru kadhayil vanna alakaraanu.. So ithil just onnu thottu paranju pokunnathe ullu….
Kadhaykk kottam thattathe paranju pokan sramikkunnund
Joker scores again.appo climax adukarayi alle ?.pnee Manuvinte kalayanam ?.kurache romance add cheyyane.
Eyy.. Iniyum und…
Manu, kalyanam, romance… ??? no chnace saho
Appo Manuvinte future ?.Nandu ?
ഒരുത്തരം അവസാന ഭാഗത് തരാം….
വളരെ ചെറിയൊരു utharam?
????
????