??ജോക്കർ 7️⃣[??? ? ?????] 3394

ഫോൺ കട്ട് ആയതും മീര അഞ്ജനയെ വിളിച്ചു….

 

“അഞ്ജന… സച്ചിൻ വടകരയിൽ നിന്ന് സ്റ്റാർട്ട് ചെയ്തു…”

“ഓക്കേ മാം…. ഇവിടെ ഇത് വരെ യാതൊരു മൂവ്മെന്റ്സും ഇല്ല….”

“ഓക്കേ കീപ്പ് വാച്ചിങ് ആൻഡ് അപ്ഡേറ്റ് മീ …”

“യെസ് മാം….”

“Anjana… one more thing… ഈ ഗസ്റ്റ് ഹൗസ് ആരുടേതാണെന്ന പറഞ്ഞത്???”

“ഇരുമ്പനം പ്ലാന്റേഷൻ….”

“മ്മ്… ഓക്കേ….”

കാൾ കട്ട് ആയതും മീരയുടെ ഫോണിലേക്ക് മറിയത്തിന്റെ കാൾ വന്നു….

 

“മാഡം… സച്ചിൻ സർ മൂവ് ചെയ്‌തു തുടങ്ങി…”

“I know…..”

“Ok mam…..”

“മറിയം…. കാൾ എന്തെങ്കിലും????”

“ഇല്ല മാഡം… അഞ്ച് മിനിറ്റ് മുൻപ് സച്ചിൻ മറ്റേ നമ്പറിലേക്ക് ഒരു മെസേജ് അയച്ചിട്ടുണ്ട്

‘Started'”

“ഓക്കേ…. കീപ്പ് വാച്ചിങ്….. ആ സെക്കന്റ് നമ്പറിന്റെ ലൊക്കേഷൻ എവിടെയാ ???”

“മാനന്തവാടി ടൗൺ ആണ് മാഡം…”

“മ്മ്… ഓക്കേ…”

************************************************

ഇന്നോവ കാവിലുംപാറയും പിന്നിട്ട് ഒന്നാമത്തെ ഹെയർ പിൻ ബെന്റിലേക്ക് നീങ്ങി. ഇരു വശങ്ങളിലും പച്ചപ്പ് നിറഞ്ഞ നിരത്തിലൂടെ ചുണ്ടിലൊരു മൂളിപ്പാട്ട് മായി സച്ചിൻ ഡ്രൈവ് ചെയ്തു..

 

സച്ചിന്റെ വാഹനം മൂന്നാമത്തെ ഹെയർ പിൻ ബെന്റ് പാസ് ചെയ്തതും റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് സ്റ്റാർട്ട് ആയി ഇന്നോവയ്ക്ക് പുറകെ പുറപ്പെട്ടു…

************************************************

കോഴിക്കോട് മെഡിക്കൽ കോളേജ്..

 

“ടാ… അരുണേ…. ഗസ്റ്റിനുള്ള വണ്ടി അയച്ചിരുന്നോ നീ….”

 

യൂണിയന്റെ ഈ വർഷത്തെ ആദ്യത്തെ കൾച്ചറൽ ഈവന്റിനുള്ള ഒരുക്കങ്ങളുടെ ലാസ്റ്റ് റൌണ്ട് കൺഫർമേഷന്റെ തിരക്കിലായിരുന്നു അശ്രിത….

 

“അതൊക്കെ നേരത്തെ വിട്ടു… സമയം നോക്കുവാണേൽ ഗസ്റ്റ് പുറപ്പെട്ടിട്ടുണ്ടാകും…..”

“മ്മ്… നിന്റെ കാര്യം ആയോണ്ട് ഒന്നൂടി ചോയ്ച്ചു നെ ഉള്ളു….”

“വേണ്ടാ വേണ്ട….”

“ഉവ്വേ… ആ പിന്നെ… വെൽകം സ്പീച്ച് ഉഷാറാക്കണം… സ്റ്റേജിൽ കേറി ബ ബ ബ്ബാ അടിക്കരുത്….. നാറ്റിക്കരുത്….”

“വേണ്ടാട്ടാ… വെറുതെ എന്റെ മേലെ ചൊറിഞ്ഞാൽ ഞാൻ ഇതൊക്കെ ഇട്ടിട്ട് എന്റെ പാടും നോക്കി പോകുവെ….”

“അങ്ങനെ പറയല്ലേടാ….” അശ്രിത അരുണിനെ തോളത് ചേർത്തു പിടിച്ചു….

 

“ടാ…. ഇതാണോ നീ പറഞ്ഞ ആള്…..”

വേദിയിൽ നിന്നും മാറി ഒരു മൂലയ്ക്ക് നിൽക്കുന്ന കൂട്ടത്തിലെ ഒരുവൻ ചോദിച്ചു…..

 

“മ്മ്…..” കൂട്ടത്തിന് നേതാവെന്നു തോന്നിക്കുന്ന ഒരുത്തൻ മൂളി…

“ഇപ്പൊ വേണോ….”

“വേണ്ട… ഇപ്പൊ ആയാൽ എല്ലാരും ശ്രദ്ധിക്കും… പരിപാടി തുടങ്ങട്ടെ.. അപ്പൊ അവളെ ഒറ്റയ്ക്ക് കിട്ടും… ആ കോലാഹലത്തിന്റെ ഇടയിൽ അധികം ആരും ശ്രദ്ധിക്കുകയും ഇല്ല….”

“മ്മ്… എങ്കിൽ വാ… ഇപ്പൊ ഇവിടുന്ന് വലിയാം…..”

************************************************

30 Comments

  1. ❤️❤️?❤️❤️

  2. ഇന്നാണ് വായിച്ചത്… ഒട്ടും bore adikkathe vaayikkan patti.. നല്ല നിലവാരം പുലര്‍ത്തിയ ഭാഗങ്ങൾ ആയിരുന്നു ഇതുവരെ…. ഒന്ന് sramichal ഒരു ബുക്ക് ആക്കി publish ചെയ്യാൻ പറ്റുന്ന തരത്തിലുള്ള എഴുത്ത് പോലെ അനുഭവപ്പെട്ടു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    NB: ഇത് വായിക്കണം എന്ന് എന്നോട് നിര്‍ബന്ധം പിടിച്ച ആളിന് പ്രത്യേകം നന്ദി പറയുന്നു..??

    1. ഒരുപാടു സന്തോഷം… ✌️

      ഈ ഒരു ക്വാളിറ്റി തുടരാൻ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്….

  3. പാവം പൂജാരി

    Suspens, thrilling
    ???

  4. പാലാക്കാരൻ

    Otta irupinu 7 partum vayichu. Exciting and impressive

    1. ഒരുപാടു santhosham?…

  5. Oru suapence thriller cinema kanunathu pole undu keep it continue man we are with you
    JOCKER???????????????????????????????????????????????????????????????????????????????????????

    1. Thankyuuu?????

  6. ?????

  7. Superb. Jokerinu vazhthukkal

  8. അറക്കളം പീലിച്ചായൻ

    പൊക്കലിന്റെ മാരക വേർഷൻ

    1. പീലിച്ചയോ….. ???

  9. Main strikere പൊക്കി….

    ഇനിയാണ് കളി….

    1. Eniyum kalikal und…. ????

  10. കൈലാസനാഥൻ

    സായി
    സച്ചിന്റെ മാത്രമല്ല പലരുടേയും നീക്കങ്ങൾ ജോക്കർ മനസ്സിലാക്കുന്നുണ്ട് എന്ന് വ്യക്തം തന്നെ എങ്കിലും ഈ ഭാഗത്ത് കൂടെ നിന്ന ഡോ. അശ്രിതയുടെ സംരക്ഷണവും സമർത്ഥമായി ആദ്യഘട്ടം ചെയ്തിട്ടുണ്ട്. ആ പെൺകുട്ടികളിൽ നിന്ന് അവളെ രക്ഷിച്ചു പക്ഷേ കാമ്പസിൽ നിന്ന് നെവിന്റെ സംഘം അവളെ കടത്തുമോ ?

    മനു പ്രസാദ്, അസി. കലക്ടർ , ACP അഞ്‌ജന ഇവർ ജോക്കറിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. എന്തായാലും സച്ചിനെ ജോക്കർ പൊക്കി അടുത്തത് നെവീനായിരിക്കും പക്ഷേ അതിന് മുമ്പ് അശ്രീതയെ അവൻ പൊക്കുമോ ? ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. അഭിനന്ദനങ്ങൾ

    1. Chodhyangalkk okke adutha partukalil utharam tharam…..

      Manu asst collector arjun enna aju acp anjana okke munp oru kadhayil vanna alakaraanu.. So ithil just onnu thottu paranju pokunnathe ullu….

      Kadhaykk kottam thattathe paranju pokan sramikkunnund

  11. Joker scores again.appo climax adukarayi alle ?.pnee Manuvinte kalayanam ?.kurache romance add cheyyane.

    1. Eyy.. Iniyum und…

      Manu, kalyanam, romance… ??? no chnace saho

      1. Appo Manuvinte future ?.Nandu ?

        1. ഒരുത്തരം അവസാന ഭാഗത് തരാം….

          വളരെ ചെറിയൊരു utharam?

  12. വിശ്വനാഥ്

    ????

Comments are closed.