??ജോക്കർ 7️⃣[??? ? ?????] 3394

“ഓക്കേ മാം….”

“കോഴിക്കോട് കമ്മിഷണറേറ്റിൽ ഉള്ള സൈബർ സെൽ സ്റ്റേറ്റിലേ തന്നെ അഡ്വാൻസ്ഡ് ഇൻസ്റ്റല്ലേഷൻസ് ഉള്ള ഒന്നാണ്… ഇന്നത്തെ ഫുള്ള് ഓപ്പറേഷന്റെ കണ്ട്രോൾ അവിടെ നിന്ന് ആയിരിക്കണം… അവിടെ മറിയത്തിനെ സപ്പോർട്ട് ചെയ്യാൻ CI നന്ദൻ ഉണ്ടാകും….”

“ഓക്കേ മാം….”

“നമ്മൾ ആരെയാണ് ട്രാക്ക് ചെയ്യുന്നത് എന്ന് നന്ദന് പോലും അറിയില്ല… ജസ്റ്റ് ഒരു ട്രയൽ, അത്ര മാത്രമേ നന്ദന് പോലും അറിയൂ…. Dont blow the cover…”

“Sure mam…. ശ്രദ്ധിക്കാം….”

 

“ഓക്കേ ഗുഡ്….മിനിറ്റ് ബൈ മിനിറ്റ് അപ്ഡേറ്റ് നൽകി കൊണ്ടിരിക്കണം…”

“ഓക്കേ മാം…”

“നമ്മൾ ഇന്നലെ സംസാരിച്ചത് സച്ചിൻ ഓഫീസിൽ നിന്നും ഇറങ്ങുമ്പോൾ ഷാഡോ ചെയ്ത് ഫോളോ ചെയ്യാം എന്നാണ്… but thats risky…. നമ്മൾ ഫോളോ ചെയ്യുന്നുണ്ടെന്നു സച്ചിനെ പോലെ ഒരാൾക്ക് പെട്ടെന്ന് മനസ്സിലാവും…”

“Thats right mam…..”

“സോ… സച്ചിന്റെ കാറിൽ ജിപിസ് ഡിവൈസ് ഫിക്സ് ചെയ്യാനുള്ള ഏർപ്പാട് ഞാൻ ചെയ്തിട്ടുണ്ട്….without his knowledge…. കമ്മിഷണർ ഓഫീസിലെ സൈബർ സെല്ലിൽ നിന്നും മറിയത്തിന് അതു മോണിറ്റർ ചെയ്യാൻ പറ്റും….”

“ഓക്കേ മാം….”

 

“കാർത്തിക്.. One more thing…. വൈകിട്ട് മെഡിക്കൽ കോളേജ് മുതൽ സച്ചിന്റെ കാറിനെ ഫോളോ ചെയ്യാൻ ടാക്സി ഹയർ ചെയ്യാൻ പറഞ്ഞത് ക്യാൻസൽ ചെയ്തേക്കു…. ബൈക്ക് ആൾസോ….”

“മാം??????”

“പോലീസ് വാഹനത്തിന്റെ സ്പീഡിനൊപ്പം ടാക്സി കാർ പോകുന്നത് എന്തായാലും നോട്ടീസ് ചെയ്യും… അത് വേണ്ട…”

 

“ബട്ട് മാഡം… അവർ ഇടയിൽ വെച്ച് പ്ലാൻ മാറ്റിയാൽ… അശ്രിതയെ മറ്റൊരു വണ്ടിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയോ മറ്റോ ചെയ്താൽ….”

“തൊണ്ടയാട് മുതൽ അടിവാരം വരെ ഉള്ള സ്‌ട്രെച്ചിൽ മൾട്ടിപ്ൾ പോയിന്റ്സിൽ റൂട്ടീൻ വെഹിക്കിൾ ചെക്കിങ് നു ആൾറെഡി ഇൻസ്‌ട്രക്ഷൻസ് കൊടുത്തിട്ടുണ്ട്… സോ അവർ വണ്ടി മാറാൻ നിൽക്കില്ല… ആൻഡ് നമ്മൾ ലക്കിടി വരെ എത്താൻ കാക്കുന്നില്ല കൊടുവള്ളി വെച്ച് വണ്ടി ബ്ലോക്ക് ചെയ്യും….

കാർത്തിക് ഉച്ച കഴിഞ്ഞ് കൊടുവള്ളിക്ക് തിരിച്ചോളൂ….”

“ഓക്കേ മാം …….”

“Anything else?????”

“നോ മാം…..”

************************************************

12.00 pm

കോഴിക്കോട് റൂറൽ SP ഓഫീസ്

 

സച്ചിന്റെ ഒഫീഷ്യൽ വാഹനം ഓഫീസ് ഗേറ്റ് കടന്നു പുറത്തേക്ക് പോയി… ഇന്നോവ ഗേറ്റ് കടന്നതും ഐജി മീര സരസ്വതിയെ തേടി ഒരു കോളും പുറപ്പെട്ടു….

 

“ഹലോ… മാഡം…”

“യെസ്.. പറയു ”

“മാഡം ഞാൻ വിജേഷ് ആണ് …. സച്ചിൻ സർ ന്റെ ഡ്രൈവർ….”

“എന്തായി വിജേഷ്?”

“സർ വണ്ടിയുമായി പുറത്തേക്ക് പോയി… എന്നോട് വരണ്ടെന്നു പറഞ്ഞു…”

“ഓക്കേ… ഞാൻ പറഞ്ഞ കാര്യം ചെയ്തോ???”

“യെസ് മാഡം… അത് ഫിറ്റ് ചെയ്തിട്ടുണ്ട്….”

“ഓക്കേ… ഒരാഴ്ചയ്ക്കുള്ളിൽ കോഴിക്കോടേക്കുള്ള അപ്പോയിന്റ്മെന്റ് കയ്യിൽ കിട്ടും…..”

“താങ്ക് യു മാം….”

30 Comments

  1. ❤️❤️?❤️❤️

  2. ഇന്നാണ് വായിച്ചത്… ഒട്ടും bore adikkathe vaayikkan patti.. നല്ല നിലവാരം പുലര്‍ത്തിയ ഭാഗങ്ങൾ ആയിരുന്നു ഇതുവരെ…. ഒന്ന് sramichal ഒരു ബുക്ക് ആക്കി publish ചെയ്യാൻ പറ്റുന്ന തരത്തിലുള്ള എഴുത്ത് പോലെ അനുഭവപ്പെട്ടു… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    NB: ഇത് വായിക്കണം എന്ന് എന്നോട് നിര്‍ബന്ധം പിടിച്ച ആളിന് പ്രത്യേകം നന്ദി പറയുന്നു..??

    1. ഒരുപാടു സന്തോഷം… ✌️

      ഈ ഒരു ക്വാളിറ്റി തുടരാൻ പരമാവധി ഞാൻ ശ്രമിക്കുന്നുണ്ട്….

  3. പാവം പൂജാരി

    Suspens, thrilling
    ???

  4. പാലാക്കാരൻ

    Otta irupinu 7 partum vayichu. Exciting and impressive

    1. ഒരുപാടു santhosham?…

  5. Oru suapence thriller cinema kanunathu pole undu keep it continue man we are with you
    JOCKER???????????????????????????????????????????????????????????????????????????????????????

    1. Thankyuuu?????

  6. ?????

  7. Superb. Jokerinu vazhthukkal

  8. അറക്കളം പീലിച്ചായൻ

    പൊക്കലിന്റെ മാരക വേർഷൻ

    1. പീലിച്ചയോ….. ???

  9. Main strikere പൊക്കി….

    ഇനിയാണ് കളി….

    1. Eniyum kalikal und…. ????

  10. കൈലാസനാഥൻ

    സായി
    സച്ചിന്റെ മാത്രമല്ല പലരുടേയും നീക്കങ്ങൾ ജോക്കർ മനസ്സിലാക്കുന്നുണ്ട് എന്ന് വ്യക്തം തന്നെ എങ്കിലും ഈ ഭാഗത്ത് കൂടെ നിന്ന ഡോ. അശ്രിതയുടെ സംരക്ഷണവും സമർത്ഥമായി ആദ്യഘട്ടം ചെയ്തിട്ടുണ്ട്. ആ പെൺകുട്ടികളിൽ നിന്ന് അവളെ രക്ഷിച്ചു പക്ഷേ കാമ്പസിൽ നിന്ന് നെവിന്റെ സംഘം അവളെ കടത്തുമോ ?

    മനു പ്രസാദ്, അസി. കലക്ടർ , ACP അഞ്‌ജന ഇവർ ജോക്കറിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന് ഒരു സംശയം ഉണ്ട്. എന്തായാലും സച്ചിനെ ജോക്കർ പൊക്കി അടുത്തത് നെവീനായിരിക്കും പക്ഷേ അതിന് മുമ്പ് അശ്രീതയെ അവൻ പൊക്കുമോ ? ആകാംക്ഷയോടെ വായിക്കുവാൻ പറ്റി. അഭിനന്ദനങ്ങൾ

    1. Chodhyangalkk okke adutha partukalil utharam tharam…..

      Manu asst collector arjun enna aju acp anjana okke munp oru kadhayil vanna alakaraanu.. So ithil just onnu thottu paranju pokunnathe ullu….

      Kadhaykk kottam thattathe paranju pokan sramikkunnund

  11. Joker scores again.appo climax adukarayi alle ?.pnee Manuvinte kalayanam ?.kurache romance add cheyyane.

    1. Eyy.. Iniyum und…

      Manu, kalyanam, romance… ??? no chnace saho

      1. Appo Manuvinte future ?.Nandu ?

        1. ഒരുത്തരം അവസാന ഭാഗത് തരാം….

          വളരെ ചെറിയൊരു utharam?

  12. വിശ്വനാഥ്

    ????

Comments are closed.