?കരിനാഗം 9?
Author : ചാണക്യൻ
[ Previous Part ]
കുറച്ചു വൈകി എന്നറിയാം…… എല്ലാവരും സദയം ക്ഷമിക്കുക……
.
.
.
.
.
പതിവിന് വിപരീതമായി യക്ഷമിയുടെ സഹായം ഇല്ലാതെ സ്വന്തമായി തന്നെ കുളിയും തേവാരവും ഒക്കെ കഴിഞ്ഞു കുളിമുറീന്ന് പുറത്തേക്കിറങ്ങിയതാണ് മഹി.
ദേഹത്തൊക്കെ പറ്റി പിടിച്ചിരിക്കുന്ന വെള്ള തുള്ളികൾ ടവൽ കൊണ്ട് തുടച്ചു മാറ്റിക്കൊണ്ട് അവൻ ബെഡിൽ വന്നിരുന്നു.
തോളിൽ ഉള്ള മുറിവ് ഏകദേശം കരിഞ്ഞു വരുന്നുണ്ട്.
മരുന്നുകളും മുറക്ക് കഴിക്കുന്നുണ്ട്.
അതിലുപരി യക്ഷമിയുടെ പരിപൂർണ പരിചരണം അവനെ തിരികെ ആരോഗ്യത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു.
ടവൽ തോളിലിട്ട് വച്ചപ്പോഴാണ് നിലത്തു അങ്ങിങായി ചിതറി കിടക്കുന്ന കണ്ണാടി ചില്ലു കഷ്ണങ്ങൾ അവന്റെ ശ്രദ്ധയിൽ പെട്ടത്.
അൽപം മുന്നേ കണ്ണാടിയിൽ തെളിഞ്ഞ തന്റെ പ്രതിരൂപം കണ്ടു അവൻ നടുങ്ങിയിരുന്നു.
ബെഡിൽ അമർന്നിരുന്നതും അവന്റെ ഫോൺ പൊടുന്നനെ ശബ്ധിച്ചു തുടങ്ങി.
ഡിസ്പ്ലേയിൽ റോസ്മേരിയുടെ പേര് കണ്ടതും അവൻ നേർത്ത ചിരിയോടെ ആ കാൾ അറ്റൻഡ് ചെയ്തു.
“ഹലോ മഹി”
“എന്താ റോസമ്മേ?”
അവളുടെ മധുരമായ ശബ്ദം കേട്ടതും അവൻ ചിരിയോടെ ചോദിച്ചു തുടങ്ങി.
“എങ്ങനുണ്ടെടാ മുറിവൊക്കെ? ഉണങ്ങിയോ?”
Hi ചാണക്യന്‍….
കഥ വരാൻ വൈകി എങ്കിലും വീണ്ടും വന്നതിൽ സന്തോഷം.
Suspense, thrill അങ്ങനെ എല്ലാം കൂട്ടിക്കുഴച്ച് കഥ നന്നായിട്ട് തന്നെ മുന്നോട്ട് പോകുന്നു…. വളരെ thrilling ആയി തന്നെ വായിച്ചു.
പിന്നേ അലോക് നാഥ് എന്ന ട്വിസ്റ്റ് കൊണ്ട് വന്നത് ഇഷ്ടപ്പെട്ടു. എന്തൊക്കെ സംഭവിക്കാന്‍ പോകുന്നു എന്ന് കാത്തിരുന്ന് തന്നെ കാണണം അല്ലേ…
പിന്നേ അവസാനം യക്ഷമി യുടെ ആ പ്രവര്‍ത്തി കാരണം എന്തെങ്കിലും പുതിയ revelation ഉണ്ടാകും എന്നാണ് എന്റെ മനസ്സ് പറയുന്നത്….. എന്തായാലും അതും അടുത്ത പാര്‍ട്ടിൽ വായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു….
So, കഥ വളരെ നന്നായിരുന്നു…. Waiting for the next part.
♥️❤️♥️
@Cyril…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……?
കഥ എഴുത്ത്തൊക്കെ ഇപ്പൊ പതിയെ ആയിപോയി…..
അതാട്ടോ വൈകിയേ…..
കഥ നല്ലൊരു ത്രില്ലിംഗ് മോഡ് ൽ ആണെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ….
അലോക് വന്നതോണ്ട് കഥ കുറച്ചു കൂടി ടൈറ്റ് ആവും ബ്രോ പറഞ്ഞപോലെ…
രണ്ടു രാജകുമാരന്മാർ ഒരേ സമയം..
മന്ത്രിയുടെ ആജ്ഞ ആയോണ്ട് യക്ഷമിക്ക് ധിക്കരിക്കാനും സാധിക്കില്ല….
അതാണ് അവൾ അങ്ങനൊരു കടുംകൈക്ക് മുതിരുന്നത്…
എന്താവുമെന്ന് കണ്ടു തന്നെ അറിയാം…
ഒത്തിരി സന്തോഷം കേട്ടോ ബ്രോ കഥ വായിച്ചതിന്…
ഈ സ്നേഹവും സപ്പോർട്ടും എന്നും പ്രതീക്ഷിക്കുന്നു…
ഒത്തിരി ഒത്തിരി സ്നേഹം…
നന്ദി ബ്രോ ❤️
Adipoli man…. valare interesting aayitaanu povunnath…. crct interval sinu oro partum tharan sadikkatte….✌❤
@BAJ…..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചത്….
മുടങ്ങാതെ എല്ലാ പാർട്ടും തരാൻ ശ്രമിക്കാം ബ്രോ…
ഒത്തിരി സ്നേഹം കേട്ടോ…
ഈ സപ്പോർട്ടും സ്നേഹവും തരുന്നതിനു തിരിച്ചും ഒത്തിരി സ്നേഹം തരുവാ…
നന്ദി ബ്രോ ❤️
Spr part അപ്പോൾ അവൾ കണ്ടെത്തിയത് തെറ്റ് ആണ് എന്നു മനസിലായി യക്ഷമി ആണ് ശെരിക്കും ഉള്ള ആളെ കണ്ടെത്തിയത് മഹി ഇനി സർപ്പമാണോ nxt part കാത്തിരിക്കുന്നു
@devil……
ഒത്തിരി സന്തോഷം ബ്രോ കഥ വായ്ച്ചതിന്…..
മഹി സർപ്പമാണോ നാഗമാണോ എന്ന് കണ്ടു തന്നെ അറിയണം….
ബ്രോ പറഞ്ഞ പോലെ യക്ഷമിയുടെ കണ്ടെത്തൽ ശരിയായി തന്നെ വരട്ടേ ?
ഒത്തിരി സ്നേഹം ബ്രോ കഥ വായിച്ചതിന്…..
ഈ സപ്പോർട്ടിനും സ്നേഹത്തിനും തിരികെ ഒത്തിരി സ്നേഹം തരുവാ….
ഒത്തിരി സ്നേഹം…
നന്ദി മുത്തേ ❤️
❤❤❤❤❤?
@വിനോദ് കുമാർ ജി…..❤️
കഴിയുന്നതും പെട്ടന്ന് ഇടൂ ബ്രോ
@dean winchester…..
ഒത്തിരി സന്തോഷം ബ്രോ കഥ വായ്ച്ചതിന്….
പെട്ടെന്ന് ഇടാം കേട്ടോ…
ഒത്തിരി സ്നേഹം..
നന്ദി ❤️
??
@mohanakunar…..❤️
സൂപ്പർ പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ♥️❤❤❤♥️❤❤️?????
@Hari s varadhan…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്….
അടുത്ത ഭഗം വേഗം ഇടാവേ…
എപ്പിഴും തരുന്ന ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് സ്നേഹം തിരിച്ചും തരുന്നു….
ഒത്തിരി സ്നേഹം…
നന്ദി ❤️
Reading mode on… ❤️?
@സിംഹരാജൻ….
ആയ്ക്കോട്ടെ ബ്രോ ?
കാത്തിരിക്കുന്നു ❤️
KADHAKK ORU FLOW KITTUNNILLLA PATTUM ANGIL KURACH NERATTA TANNA EDUKA
INI AVANUMAYI YAKSHAMI ONNIKKANOOO????????????????????
VISHVASAM ALLA ALLATINUM ADISTANAM ONNUM ANNESHIKADA AVANA KOLLAN NOKKIYA AVALA ANDINTA PARIL AYALUM ONNIKUNNADINOD ANIKK YOGIPP ELLA AVAR BAVIYIL ONNIKKARUD ANNAN ANTA AGRAHAM
SHARIKKUM MAHI ARA????????
ANDUKONDAA RANDU PAMBINA AVAL KANDAD. EDINOKKA MARUPADI PETTANN TANNA KADAYILUDA KITTUM ANNA PRADISHIKKUNNU
PATTUM ANGIL AYCHAYAIL ORU PART VITHAM IDAN SRAMIKKUGA KADHA VAYIKKAN TEERA ORU RASAM KITTUNNILAA
@azher……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്….
കണ്ണിന് പണി കിട്ടി ഇരിക്കുവാന് ബ്രോ അതാണ് എഴുതൊക്കെ കുറച്ചത്…
ഇനി പതുക്കെയേ ഇടാൻ പറ്റൂ അതാട്ടോ…
മഹി യക്ഷമിയുമായി ഒന്നിക്കുമോ എന്നത് കണ്ടു തന്നെ അറിയാം…
മഹിയെ കൊല്ലാൻ അവൾ ശ്രമിച്ചതിന് എന്തേലും കാരണം ഉണ്ടാവാം അതായിരിക്കും…..
ഏതായാലും നോക്കാം അവസാനം മഹിയും യക്ഷമിയും യോജിക്കുമോ എന്ന്….
അടുത്ത പാർട്ട് വേഗം തന്നെ ഇടാം കേട്ടോ…
ഒത്തിരി സ്നേഹം…
നന്ദി ബ്രോ ❤️
പൊളിച്ചു ബ്രോ കട്ട വെയ്റ്റിംഗ് ഫോർ next part
@രുദ്രൻ….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഒത്തിരി സ്നേഹം…
നന്ദി ❤️
Bro adipoly aayitt und ..Oro thavanayum mupathekkal super aakunnud..eniyum mikachath aakatte…
കഥയുടെ flow കുറയുന്നത് കാരണം അതിന്റെ ആസ്വാദനവു൦ പോക്കുന്നുണ്ട്.
വശീകരണവു൦ ഇത് തന്നേയാണ് സ൦ഭവിക്കുന്നത്.
ഇത്രയും ലേറ്റ് ആക്കി ഇടുന്നത് ശരിയാണോ. അല്ലേൽ ഒരു തീ൪ത്തിട്ട് മറ്റേത്ത് പ്രസിദ്ധീകരിക്ക്.
കഥ നല്ലത് പക്ഷേ ആസ്വാദന൦ continuation ഇല്ലാത്തോണ്ട് പോക്കുന്നു
@സൂര്യൻ….
കഥ എഴുതൊക്കെ കുറച്ചു ബ്രോ…..
ഇപ്പൊ കണ്ണിന് പണി കിട്ടി ഇരിക്കുവാ…. അതാ…
ഇനി വരുന്ന കഥകളൊക്കെ ലേറ്റ് ആവും കേട്ടോ…
പതിയെ ആണ് എഴുതുന്നെ…
നന്ദി ബ്രോ ❤️
കണ്ണ് സുഖം ആയിട്ട് മതി.Antiglare glass ഉപയോഗിക്കുന്നത് നല്ലതാരിക്കു൦. ഇത്രയും ടൈപ്പ് ചെയ്യു൩ോൾ strain ആക്കുന്നു അറിയാ൦
അടിപൊളി ആയിട്ടുണ്ട് കൊള്ളാട്ടോ അല്ല ബ്രോ ഇപ്പൊ ആകപ്പാടെ കൺഫ്യൂഷൻ ആയല്ലോ മഹി സർപ്പമാണോ അതോ കരിനാഗമോ എന്നിട്ട് അവസാനം അവനെ കൊല്ലാനും പോയി കൊല്ലാതിരുന്നൂടെ ആ പാവത്തിനെ ആ എന്തായാലും അടുത്ത പാർട്ടിന് വേണ്ടി ഇപ്പോഴേ കാത്തിരിപ്പു തുടങ്ങി വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു
With?
ശേഷനാഗത്തി൯െറ് അ൦ശമാനല്ലേ പറയുന്നത്. അപ്പോൾ രണ്ടു൦ ചേർന്നതാണ്.
@സൂര്യൻ ??❤️
@sidharth…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
മഹി നാഗമാണോ സർപ്പമാണോ എന്നത് വൈകാതെ പറയാം കേട്ടോ ?
അതൊക്കെ സസ്പെൻസ്…
ചെക്കനെ യക്ഷമി കൊല്ലുമോ എന്നത് കണ്ടു തന്നെ അറിയാം….
എപ്പോഴും തരുന്ന ഈ സ്നേഹത്തിനും സപ്പോർട്ടിനും മനസ്സറിഞ്ഞ നന്ദി കേട്ടോ…
ഒത്തിരി സ്നേഹം…
നന്ദി മുത്തേ ❤️
????
@ST…….. ❤️
Pwoli ayittund adutha bhagam vegam tharan nokkane, kollilla allenkil chakilla ennariyam enkilum oru akamksha ♥♥♥♥♥♥
@Hashir……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
ആ ആകാംക്ഷയുടെ ഉത്തരം അടുത്ത പാർട്ടിൽ കിട്ടും കേട്ടോ….
അടുത്ത ഭാഗം വേഗം ഇടാവേ….
ഒത്തിരി സ്നേഹം…
നന്ദി ❤️
എടാ മഹാപാപി… ന്നാലും നീയാ sekkane കൊന്നല്ലോടെയ്….
Story powli ആയേണ്ട് bro????
@sparkling spy……
മുത്തേ നൈസ് ആയിട്ട് ചെക്കനെ കൊല്ലേണ്ടി വന്നു ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്….
എപ്പോഴും തരുന്ന ഈ സപ്പോർട്ടിനും മനസറിഞ്ഞ സ്നേഹം തരുന്നു….
ഒത്തിരി സ്നേഹം…
നന്ദി മുത്തേ ❤️
കുറചു വൈകി എന്നാലും സാരമില്ല
@akku…….
കുറച്ചു വൈകി ബ്രോ……. തിരക്കുകൾ ആയി പോയി ?
നന്ദി ❤️
Classic level item kidu monuse keep it up. Busy annu ennnu ariyam aduthe udane vallom kanumo
Mind blowing. Aduthe partinu waiting ?????????
Aduthe part udan varumo pinne വശീകരണ മന്ത്രം എപ്പോൾ വരും
Great feel polippan kidukki nowords ❤❤❤
Awesome feel??
@kamuki….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഒത്തിരി സ്നേഹം…
നന്ദി ❤️
???pwolichu muthe✅️✅️
അടുത്ത പാർട്ട് പെട്ടെന്ന് തരാൻ നോക്കണേ
@ലുയിസ്….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ഒത്തിരി സ്നേഹം കേട്ടോ..
അടുത്ത പാർട്ട് വേഗം ഇടാവേ..
നന്ദി ❤️
Adipoli …. Thakarthu ee partum
@sarathkumar……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…
ഒത്തിരി സ്നേഹം..
നന്ദി ❤️
?????
@saran……. ❤️
?
@ഗുരു…… ❤️