ആ സ്പന്ദനം മഹി കേൾക്കുമോ എന്ന് പോലും അവൾ ഭയപ്പെട്ടു.
എന്നാൽ അവളുടെ അകകണ്ണിൽ പൊടുന്നനെ ഒരു കാഴ്ച്ച തെളിഞ്ഞു.
ഒരു വലിയ കരിനാഗവും അതിനൊപ്പം വലുപ്പമുള്ള ഒരു സർപ്പവും തമ്മിൽ ഇണ ചേരുന്ന കാഴ്ച.
പ്രപഞ്ചത്തിലെ വളരെ അത്യപൂർവമായ കാഴ്ച
പരസ്പരം അവ നാരുകൾ പോലെ ഇഴുകി ചേർന്നുകൊണ്ട് ഇണ ചേരുകയാണ്.
അത്യധികം കാമാസക്തിയോടെ.
പ്രകൃതി വിരുദ്ധമായ, നിഷിദ്ധമായ ഈ സംഗമം കണ്ടു യക്ഷമി ചാടിയെണീറ്റു.
അത്തരമൊരു കാഴ്ച കണ്ടതിന്റെ ഞെട്ടലിൽ ആയിരുന്നു അവൾ.
ഇങ്ങനൊരു കാഴ്ച കാണേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും അവൾ കരുതിയിരുന്നില്ല.
മഹിക്ക് നാഗങ്ങളുമായി മാത്രമല്ല സർപ്പങ്ങളുമായും എന്തോ ബന്ധമുണ്ടെന്ന് അവൾക്ക് ശങ്ക തോന്നി.
സർപ്പത്തെ കുറിച്ച് ചിന്തിച്ചതും അവൾക്ക് കലശലായ കോപം വന്നു.
ബെഡിൽ മുഷ്ടി ചുരുട്ടിയിടിച്ചുകൊണ്ട് അവൾ തന്റെ ഉള്ളിൽ നുരഞ്ഞു പൊന്തുന്ന നാഗ ശക്തിയെ പതുക്കെ അടക്കി നിർത്തുവാൻ ശ്രമിച്ചു.
കോപം അനിയന്ത്രിതമായാൽ തന്റെ നാഗരൂപം പുറത്തേക്ക് വരും.
പിന്നെ അതുകണ്ടാലുള്ള മഹിയുടെ പ്രതികരണം എങ്ങനാവുമെന്ന് ഓർത്തു അവൾക്ക് അൽപം ഭയം തോന്നി.
എങ്കിലും തന്റെ അകകണ്ണിൽ കണ്ട കാഴ്ചയെ അവിശ്വസിക്കുവാൻ അവൾ തയാറായിരുന്നില്ല.
മഹിക്ക് സർപ്പവുമായി എന്തോ ബന്ധമുണ്ടെന്ന് അവൾക്ക് നിശിതമായി തോന്നി.
Evade broooo???
ചാണക്യൻ ചേട്ടോ … കാത്തിരുപ്പു തുടങ്ങി ആലുമുളച്ചോന്നുപോലും സംശയം തുടങ്ങി …. ഒന്ന് വിടുന്നെ …. നല്ല പഞ്ചുള്ള …. കുറെ ഭാഗങ്ങൾ
ചാണക്യൻ ചേട്ടോ കട്ട വെയ്റ്റിംഗ് ആണുട്ടോ …. കുറെ ഭാഗങ്ങൾ ഉള്ള ഉദ്വെക ജനകമായ അടുത്ത ഭാഗത്തിനുള്ള കാത്തിരുപ്പു തുടരുകയാണ് … ഇനിം വിഷമിപ്പിക്കല്ലേ
ചാണക്യൻ ചേട്ടോ ലേറ്റ് ആവുന്നു …. അടുത്തഭാഗത്തിനായി വെയ്റ്റിംഗ് ആണുട്ടോ … ദിവസോം നോക്കുന്നുണ്ട് …വേഗം വിടുന്നെ …
അടുത്ത പാർട് എന്നാ
കട്ട waiting ആണ് bro അടുത്ത പാർട്ട് ഉടനെ എങ്ങാനും ഉണ്ടാവോ
With❤️
കട്ട waiting ആണ് bro അടുത്ത പാർട്ട് ഉടനെ എങ്ങാനും ഉണ്ടാവോ
With?
നല്ല അടിപൊളി ഭാഗം….
വളരെ ഇഷ്ടപ്പെട്ടു…
അടുത്ത ഭാഗം തമാസിയായതെ ഇടണേ..
കട്ട വെയ്റ്റിംഗ്…❤
Super മച്ചാനേ
ശരിക്കും ത്രില്ലിങ്…
നമ്മുടെ വശീകരണ മന്ത്രം എന്തായി? അതിനെ വിട്ടോ?
ചാണക്യൻ ❤️?,
അവസാനം അവൾ അവനു തന്നെ തിരിഞ്ഞു അല്ലെ…എന്നാലും അവൾ
അത് ചെയ്യില്ലെന്ന് മനസ്സ് പറയുന്നുണ്ട്!!!
മഹി എന്ന അധ്യായം ഇവിടെ തീരുമോ അതോ ഇതിലെ നായകൻ മഹി അല്ല പുതുതായി കണ്ടു പിടിച്ച നാഗകുമാരൻ എന്ന് വിളിക്കുന്ന ആളാണോ ?
അവസാനം അവൻ സാരി എടുത്ത് നാസികയിൽ വെച്ച് ശ്വസിക്കുന്ന രംഗം ശെരിക്കും ഫീൽ ആയി പാവം രാധാമ്മ ?!!!
രുദ്ര എന്ന സർപ്പം ഇനി ന്തൊക്കെ പൊല്ലാപ്പ് ഉണ്ടാക്കുമോ ന്തോ… സത്യം പറഞ്ഞാൽ അടുത്ത ഭാഗം എന്താകും എന്ന് മനസ്സിന് തന്നെ ഒരു നിയന്ത്രണം കിട്ടുന്നില്ല അത്രക്ക്
ആകാംഷ നിറഞ്ഞിട്ടുണ്ട്…!!!
നല്ല തിരക്ക് ഉള്ളത് കൊണ്ടാണ് വായിക്കാൻ
കഴിയാഞ്ഞത് ഒന്ന് തുടങ്ങി വെച്ചപ്പോൾ പിന്നെയും തിരക്കുകൾ ആയി കുറെ സ്റ്റോറി പാർട്ട് പെന്റിങ് ആയിട്ടുണ്ട് ഇന്ന് മൊത്തം വായിക്കണം…..
അപ്പോൾ ഇതേ പോലെ അടുത്ത ഭാഗവും നന്നായി എഴുതാൻ കഴിയട്ടെ…..
സമയം പോലെ അടുത്ത ഭാഗം ഇടുക സമയം പോലെ വായിക്കും……!!!
❤️?❤️?
@സിംഹ രാജൻ…..
മുത്തേ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം കേട്ടോ…
ഒപ്പം കഥ വായിച്ചതിനും.
ശരിയാ അവസാനം യക്ഷമി അവന് നേരെ തിരിഞ്ഞു.
എന്താവുമെന്ന് കണ്ടു തന്നെ അറിയണം.
മഹിയുടെ അധ്യായം ഇവിടെ തീരില്ലെന്ന് കരുതാം…
അതോടൊപ്പം പുതുതായി വന്ന ആളുടെ റോൾ എന്താണെന്നും കണ്ടു തന്നെ അറിയണം
ആ സാരി സീൻ ശരിക്കും ഫീൽ ആയെന്ന് അറിഞ്ഞപ്പോ ഒത്തിരി സന്തോഷം ആയി മുത്തേ…
രുദ്ര ഉടനെ തന്നെ കരയിലേക്ക് പ്രവേശിക്കും….
അതു കഴിഞ്ഞാണ് അവളുടെ കളികൾ കാണാൻ പോകുന്നത്.
എല്ലാ തിരക്കുകൾക്കിടയിലും എന്റെ കഥ മുടങ്ങാതെ വായിക്കുന്നതിന് തന്നെ ഒത്തിരി സ്നേഹം തരുവാട്ടോ..
പിന്നെ ഈ വലിയ കമന്റും ❤️
മനസ് നിറഞ്ഞു.
അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ….
എന്നും ഈ സ്നേഹവും സപ്പോർട്ടും വേണം എനിക്ക്..
ഒത്തിരി സ്നേഹം മുത്തേ..
നന്ദി ❤️
???????
ഈ പാർട്ടും സൂപ്പർ
കഥയിലെ നായകൻ മഹിതന്നെയല്ലെ . യക്ഷമിക്ക് മഹിയെ കൊല്ലാൻ സാധിക്കില്ല. മഹിയുടെ കയ്യിൽ തൊട്ടപ്പോൾ കണ്ടത് മഹിയും രാജകുമാരനെ കൊല്ലാൻ വന്നവളുമായുള്ള രംഗം ആയിരിക്കും.
മഹി തന്നെയാണ് രാജകുമാരൻ എന്ന് വിശ്വസിക്കുന്നു
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@mridul k appukkuttan…..
ഒരുപാട് സന്തോഷം ബ്രോ കഥ വായിച്ചതിന്ന്…..
മഹി നായകൻ തന്നെ ബ്രോ പക്ഷെ അലോക് വന്നു കഴിയുമ്പോ അറിയാം ആരാന്ന് നായകൻ എന്ന്…
യാക്ഷ്മി തൊട്ടപ്പോൾ കണ്ടത് എന്താണെന്ന് കുറെ കഴിയുമ്പോ പറയാം കേട്ടോ ?
മഹി തന്നെ ആവട്ടെ രാജകുമാരൻ…
ഒത്തിരി സ്നേഹം കേട്ടോ…
എന്നും ഈ സപ്പോർട് പ്രതീക്ഷിക്കുന്നു…
നന്ദി ❤️
വശീകരണ മന്ത്രം eppol varum
@Monkey…..
ലേറ്റ് ആവും ബ്രോ ❤️
Thrilling ayirunnu chettayi puthiya avatharam alokine kondu vannath nannayirunnu chindamani rathnam ayirikkum ? mahiyude vtl engane ? mahikk eni enth sambhavukkum ennariyanu ellam kalangi theliyanum ulla kathirikkunnu ❤️❤️❤️❤️❤️
@Revathy…..
ഒത്തിരി സന്തോഷം സഖാവേ…. കഥ വായിച്ചതിന്….
അലോക് പുതിയ കഥാപാത്രം ആണ്…
ചിന്താമ്മണി മഹിയുടെ വീട്ടിൽ എങ്ങനെ വന്നെന്ന് സർപ്രൈസ്…
എല്ലാം കലങ്ങി തെളിയട്ടെ…
ഒത്തിരി സ്നേഹം കേട്ടോ…
നന്ദി ❤️
കഥ വളരെ നന്നായിരുന്നു … അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@bijoy….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…
ഒരുപാട് സ്നേഹം കേട്ടോ..
അടുത്ത ഭാഗം പെട്ടെന്ന് ഇടാം
നല്ല വായനക്ക് നന്ദി ❤️