?കരിനാഗം 9? [ചാണക്യൻ] 372

മാദ്രിയമ്മ ആ രത്നത്തിനായി അവൾക്ക് നേരെ കൈ നീട്ടി.

അതുകണ്ടതും മുത്തശ്ശിക്ക് അവൾ ചിന്താമണി കൈ മാറി.

രത്നം കിട്ടിയതും മാദ്രിയമ്മ അത്‌ തലങ്ങും വിലങ്ങും പരിശോധനക്ക് വിധേയമാക്കി.

ചിന്താമണി മുഖത്തോട് അടുപ്പിച്ചു ഇടതു കണ്ണടച്ച് പിടിച്ചു വലതു കണ്ണിൽ ഫോക്കസ് ചെയ്ത് കുറെ നേരം ഉറ്റു നോക്കി.

അതിനു ശേഷം ആ വനത്തിൽ അങ്ങിങ്ങായി അരിച്ചിറങ്ങുന്ന സൂര്യ പ്രകാശത്തിൽ ചിന്തമണി രത്നം വച്ചു നോക്കി.

സൂര്യപ്രകാശത്തെ ആ രത്നം സ്വീകരിച്ചു മഴവില്ലുകളായി പുറം തള്ളി.

രത്നത്തിൽ നിന്നും ബഹിർഗമിക്കുന്ന മഴവിൽ കണ്ടതും മാദ്രിയമ്മ ചിരിയോടെ അവർക്ക് സമീപം നടന്നു വന്നു.

“മക്കളെ ഇത് ഒറിജിനൽ തന്നെയാണ്…. നാഗ ലോകത്ത് മാത്രം ഉണ്ടാകുന്ന ചിന്താമണി രത്നം….. ഏകദേശം 250 വയസോളം ആയുസ് ഇതിനുണ്ട്.”

“എന്ന് വച്ചാൽ?”

യക്ഷമി ഒന്നും മനസിലാവാതെ മുഖം ചുളിച്ചു കൊണ്ട് അവരെ നോക്കി.

“എന്ന് വച്ചാൽ 250 വർഷങ്ങൾക്ക് മുൻപ് ഉണ്ടായതാണ് ഈ രത്നം.”

“അതെങ്ങനെ മാദ്രിയമ്മക്ക് അറിയാം?”

വീണ്ടും യക്ഷമിയുടേതായിരുന്നു ചോദ്യം.

“മകളെ ഒരു ചിന്താമണി രത്നം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞാൽ അതിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം അനന്തമായി പുറപ്പെടുവിക്കും…… പിന്നീട് ശതകങ്ങൾ തോറും അതിന്റെ പ്രകാശ തീവ്രത കുറഞ്ഞു വരും…… ഏകദേശം ആയിരം വർഷങ്ങൾ ആകുമ്പോഴേക്കും ആ രത്നത്തിന്റെ പ്രകാശം പൂർണമായും ഇല്ലാതായി അതൊരു സാധാരണ രത്നമായി മാറും….. അപ്പോഴാണ് നാഗങ്ങൾക്ക് മരണം സംഭവിക്കുന്നത്.”

69 Comments

  1. Evade broooo???

  2. ചാണക്യൻ ചേട്ടോ … കാത്തിരുപ്പു തുടങ്ങി ആലുമുളച്ചോന്നുപോലും സംശയം തുടങ്ങി …. ഒന്ന് വിടുന്നെ …. നല്ല പഞ്ചുള്ള …. കുറെ ഭാഗങ്ങൾ

  3. ചാണക്യൻ ചേട്ടോ കട്ട വെയ്റ്റിംഗ് ആണുട്ടോ …. കുറെ ഭാഗങ്ങൾ ഉള്ള ഉദ്വെക ജനകമായ അടുത്ത ഭാഗത്തിനുള്ള കാത്തിരുപ്പു തുടരുകയാണ് … ഇനിം വിഷമിപ്പിക്കല്ലേ

  4. ചാണക്യൻ ചേട്ടോ ലേറ്റ് ആവുന്നു …. അടുത്തഭാഗത്തിനായി വെയ്റ്റിംഗ് ആണുട്ടോ … ദിവസോം നോക്കുന്നുണ്ട് …വേഗം വിടുന്നെ …

  5. അടുത്ത പാർട് എന്നാ

  6. കട്ട waiting ആണ് bro അടുത്ത പാർട്ട്‌ ഉടനെ എങ്ങാനും ഉണ്ടാവോ
    With❤️

  7. കട്ട waiting ആണ് bro അടുത്ത പാർട്ട്‌ ഉടനെ എങ്ങാനും ഉണ്ടാവോ
    With?

  8. സ്വപ്നസഞ്ചാരി

    നല്ല അടിപൊളി ഭാഗം….
    വളരെ ഇഷ്ടപ്പെട്ടു…
    അടുത്ത ഭാഗം തമാസിയായതെ ഇടണേ..
    കട്ട വെയ്റ്റിംഗ്…❤

  9. ജിത്ത്

    Super മച്ചാനേ
    ശരിക്കും ത്രില്ലിങ്…

    നമ്മുടെ വശീകരണ മന്ത്രം എന്തായി? അതിനെ വിട്ടോ?

  10. ?സിംഹരാജൻ

    ചാണക്യൻ ❤️?,

    അവസാനം അവൾ അവനു തന്നെ തിരിഞ്ഞു അല്ലെ…എന്നാലും അവൾ
    അത് ചെയ്യില്ലെന്ന് മനസ്സ് പറയുന്നുണ്ട്!!!

    മഹി എന്ന അധ്യായം ഇവിടെ തീരുമോ അതോ ഇതിലെ നായകൻ മഹി അല്ല പുതുതായി കണ്ടു പിടിച്ച നാഗകുമാരൻ എന്ന് വിളിക്കുന്ന ആളാണോ ?

    അവസാനം അവൻ സാരി എടുത്ത് നാസികയിൽ വെച്ച് ശ്വസിക്കുന്ന രംഗം ശെരിക്കും ഫീൽ ആയി പാവം രാധാമ്മ ?!!!

    രുദ്ര എന്ന സർപ്പം ഇനി ന്തൊക്കെ പൊല്ലാപ്പ് ഉണ്ടാക്കുമോ ന്തോ… സത്യം പറഞ്ഞാൽ അടുത്ത ഭാഗം എന്താകും എന്ന് മനസ്സിന് തന്നെ ഒരു നിയന്ത്രണം കിട്ടുന്നില്ല അത്രക്ക്
    ആകാംഷ നിറഞ്ഞിട്ടുണ്ട്…!!!

    നല്ല തിരക്ക് ഉള്ളത് കൊണ്ടാണ് വായിക്കാൻ
    കഴിയാഞ്ഞത് ഒന്ന് തുടങ്ങി വെച്ചപ്പോൾ പിന്നെയും തിരക്കുകൾ ആയി കുറെ സ്റ്റോറി പാർട്ട്‌ പെന്റിങ് ആയിട്ടുണ്ട് ഇന്ന് മൊത്തം വായിക്കണം…..

    അപ്പോൾ ഇതേ പോലെ അടുത്ത ഭാഗവും നന്നായി എഴുതാൻ കഴിയട്ടെ…..

    സമയം പോലെ അടുത്ത ഭാഗം ഇടുക സമയം പോലെ വായിക്കും……!!!

    ❤️?❤️?

    1. ചാണക്യൻ

      @സിംഹ രാജൻ…..
      മുത്തേ വീണ്ടും കണ്ടതിൽ ഒത്തിരി സന്തോഷം കേട്ടോ…
      ഒപ്പം കഥ വായിച്ചതിനും.

      ശരിയാ അവസാനം യക്ഷമി അവന് നേരെ തിരിഞ്ഞു.
      എന്താവുമെന്ന് കണ്ടു തന്നെ അറിയണം.

      മഹിയുടെ അധ്യായം ഇവിടെ തീരില്ലെന്ന് കരുതാം…
      അതോടൊപ്പം പുതുതായി വന്ന ആളുടെ റോൾ എന്താണെന്നും കണ്ടു തന്നെ അറിയണം

      ആ സാരി സീൻ ശരിക്കും ഫീൽ ആയെന്ന് അറിഞ്ഞപ്പോ ഒത്തിരി സന്തോഷം ആയി മുത്തേ…
      രുദ്ര ഉടനെ തന്നെ കരയിലേക്ക് പ്രവേശിക്കും….

      അതു കഴിഞ്ഞാണ് അവളുടെ കളികൾ കാണാൻ പോകുന്നത്.
      എല്ലാ തിരക്കുകൾക്കിടയിലും എന്റെ കഥ മുടങ്ങാതെ വായിക്കുന്നതിന് തന്നെ ഒത്തിരി സ്നേഹം തരുവാട്ടോ..

      പിന്നെ ഈ വലിയ കമന്റും ❤️
      മനസ് നിറഞ്ഞു.

      അടുത്ത ഭാഗം വൈകാതെ ഇടാം കേട്ടോ….
      എന്നും ഈ സ്നേഹവും സപ്പോർട്ടും വേണം എനിക്ക്..

      ഒത്തിരി സ്നേഹം മുത്തേ..
      നന്ദി ❤️

  11. Mridul k Appukkuttan

    ???????
    ഈ പാർട്ടും സൂപ്പർ
    കഥയിലെ നായകൻ മഹിതന്നെയല്ലെ . യക്ഷമിക്ക് മഹിയെ കൊല്ലാൻ സാധിക്കില്ല. മഹിയുടെ കയ്യിൽ തൊട്ടപ്പോൾ കണ്ടത് മഹിയും രാജകുമാരനെ കൊല്ലാൻ വന്നവളുമായുള്ള രംഗം ആയിരിക്കും.
    മഹി തന്നെയാണ് രാജകുമാരൻ എന്ന് വിശ്വസിക്കുന്നു
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @mridul k appukkuttan…..
      ഒരുപാട് സന്തോഷം ബ്രോ കഥ വായിച്ചതിന്ന്…..
      മഹി നായകൻ തന്നെ ബ്രോ പക്ഷെ അലോക് വന്നു കഴിയുമ്പോ അറിയാം ആരാന്ന് നായകൻ എന്ന്…
      യാക്ഷ്മി തൊട്ടപ്പോൾ കണ്ടത് എന്താണെന്ന് കുറെ കഴിയുമ്പോ പറയാം കേട്ടോ ?
      മഹി തന്നെ ആവട്ടെ രാജകുമാരൻ…
      ഒത്തിരി സ്നേഹം കേട്ടോ…
      എന്നും ഈ സപ്പോർട് പ്രതീക്ഷിക്കുന്നു…
      നന്ദി ❤️

  12. വശീകരണ മന്ത്രം eppol varum

    1. ചാണക്യൻ

      @Monkey…..
      ലേറ്റ് ആവും ബ്രോ ❤️

  13. Thrilling ayirunnu chettayi puthiya avatharam alokine kondu vannath nannayirunnu chindamani rathnam ayirikkum ? mahiyude vtl engane ? mahikk eni enth sambhavukkum ennariyanu ellam kalangi theliyanum ulla kathirikkunnu ❤️❤️❤️❤️❤️

    1. ചാണക്യൻ

      @Revathy…..
      ഒത്തിരി സന്തോഷം സഖാവേ…. കഥ വായിച്ചതിന്….
      അലോക് പുതിയ കഥാപാത്രം ആണ്…
      ചിന്താമ്മണി മഹിയുടെ വീട്ടിൽ എങ്ങനെ വന്നെന്ന് സർപ്രൈസ്…
      എല്ലാം കലങ്ങി തെളിയട്ടെ…
      ഒത്തിരി സ്നേഹം കേട്ടോ…
      നന്ദി ❤️

  14. കഥ വളരെ നന്നായിരുന്നു … അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ചാണക്യൻ

      @bijoy….
      ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…
      ഒരുപാട് സ്നേഹം കേട്ടോ..
      അടുത്ത ഭാഗം പെട്ടെന്ന് ഇടാം
      നല്ല വായനക്ക് നന്ദി ❤️

Comments are closed.