കയ്യിലെ അസഹ്യമായ വേദന അയാളെ ആശക്തനാക്കി.
അയാളുടെ തൊണ്ടകുഴിയോട് തൊട്ടുരുമ്മിയതും മഹി ആ വാൾ ഒരൊറ്റ വലി.
അവിടുത്തെ ഞരമ്പുകളെ ഛേദിച്ചു കൊണ്ട് ആ വാൾ പുറത്തേക്ക് തെറിച്ചു.
ഒപ്പം ഉറവ പൊട്ടിയ പോലെ മുറിവിലൂടെ രക്തം ചീന്തി തുടങ്ങി.
ആ കാഴ്ച കണ്ടുകൊണ്ട് മഹി ഉള്ളിലേക്ക് പോകാൻ നോക്കിയതും ആദ്യം കീഴ്ത്താടിക്ക് അടി കൊണ്ടവൻ നിലത്തു കിടന്ന് ഞെരുങ്ങുന്നുണ്ടായിരുന്നു.
അത് കൂടി കണ്ടതും കോപം മൂത്ത മഹി അയാളുടെ തലക്ക് പിറകിൽ ശക്തിയിൽ മഴു കൊണ്ട് വീണ്ടും പ്രഹരിച്ചു.
കലിയടങ്ങാതെ.
തലയൊട്ടി പിളരുന്ന ശബ്ദം കേട്ടതും മഹി ഒരു ചിരിയോടെ മുന്നിലേക്ക് നടന്നു.
അപ്പോഴാണ് അവിടെ ആ കെട്ടിടത്തിന്റെ ഭിത്തിയുടെ അറ്റത്തായി ഒരു സ്വിച്ച് ബോർഡ് അവൻ കണ്ടത്.
നിലത്തു കിടന്ന ഒരു മരകഷ്‌ണമെടുത്ത് മഹാദേവ് ആ സ്വിച്ച് ബോർഡ് ലക്ഷ്യം വച്ചു എറിഞ്ഞു.
ഊക്കിൽ വായുവിലൂടെ പറന്നു വന്ന ആ മരത്തടി സ്വിച്ച് ബോർഡിൽ നൽകിയ പ്രഹരത്തിൽ അവിടെ തീപ്പൊരി പാറി.
അത് പൊട്ടി തകർന്നു.
പൊടുന്നനെ അവിടെ കറന്റ് പോയി.
അത്രയും നേരം വന്യമായ കോപത്തിലുണ്ടായിരുന്ന മഹി പൊടുന്നനെ ഒരു മായക്കാഴ്ച കണ്ട് ആ നിമിഷത്തിലും തെല്ലോന്ന് അത്ഭുത പരതന്ത്രനായി.
കറന്റ് പോയി അവിടാകെ ഇരുൾ വീണിട്ടും ആ ബിൽഡിങ് തനിക്ക് കാണാമായിരുന്നു.
ഒരു വെള്ള നിറം പോലെ.
അതിൽ ഒഴുകി നടക്കുന്ന മനുഷ്യരൂപങ്ങൾ.
നൈറ്റ് വിഷൻ പോലെ.
മഹി സംയമനം വീണ്ടെടുത്ത് ഇമ ചിമ്മി ഒന്നു കൂടി സൂക്ഷിച്ചു നോക്കി.
അവിടെ കസേരയിൽ ബന്ധനസ്ഥ ആയിട്ടുള്ള ഒരു മനുഷ്യരൂപം.
അത് തന്റെ രാധമ്മ ആവാനാണ് സാധ്യത.
വേഗം തന്നെ മഹി ഫോൺ കയ്യിലെടുത്തു ആ ലൊക്കേഷൻ അമിത്തിന് അയച്ചു കൊടുത്തു.
ഒപ്പം ഒരു മെസ്സേജും.
അതിഗംഭീരമായ കഥ മുന്നോട്ടു പോകുന്തോറും ത്രില്ലിംഗ് അയിക്കൊണ്ടിരിക്കുന്ന്…?????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@മനു…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ത്രില്ലിംഗ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം….
ഇനിയും നന്നായി എഴുതാൻ ശ്രമിക്കാട്ടോ….
ഒത്തിരി സ്നേഹം മുത്തേ…
നല്ല വായനക്ക് നന്ദി ❤️
Hi bro…
എല്ലാ ഭാഗങ്ങളും വായിച്ചു കഴിഞ്ഞു….. വളരെയേറെ ഇഷ്ടമായി… ♥️ ഓരോ വരിയും ഞാൻ ആസ്വദിച്ചു തന്നെ വായിച്ചു..
പിന്നെ part 4 il — മഹി റയില്‍വേ സ്റ്റേഷനില്‍ വെച്ച് സിന്ധൂരി ക്കടുത്ത് ഇരിക്കുന്ന ഒരു situation ഉണ്ട്…. (ആദ്യമായി ഒരു പുരുഷന്റെ സാമീപ്യം അറിഞ്ഞതും അവളിലെ പെണ്ണ് പൂത്തു തളിര്‍ത്തു……) അവിടെ മാത്രം എനിക്ക് ചെറിയൊരു വല്ലായ്മ തോന്നി… കാരണം പത്ത് വര്‍ഷമായി പര പുരുഷന്റെ (മാരുടെ) സാമീപ്യം അറിഞ്ഞ് കൊണ്ടിരുന്ന പെണ്ണ് ആയിരുന്നു സിന്ധൂരി…. Don’t feel bad bro, ഒരുപക്ഷേ ആ situation എനിക്ക് മനസ്സിലാവാതെ പോയത് കൊണ്ടാവും എനിക്ക് അങ്ങനെ തോന്നിയത്…. ♥️♥️
പിന്നെ രാധാമ്മ മരിക്കുമെന്ന് ഞാൻ കരുതിയില്ല bro… പക്ഷേ രാധാമ്മ മരിക്കേണ്ടത് അത്യാവശ്യമായ ഒരു ഘടകമാക്കി മാറ്റിയത് നിങ്ങളുടെ വളരെ ബുദ്ധിപൂര്‍വമായ ഒരു നീക്കം ആയിരുന്നു എന്ന് മനസ്സിലായി…. കാരണം അവർ ജീവിച്ചിരുന്നാൽ മഹിയുടെ ലക്ഷ്യം അവരെ ചുറ്റിപറ്റി മാത്രമായിരിക്കും…. അവന് അതിനേക്കാള്‍ എന്തോ വലിയ ഉത്തരവാദിത്തം ഉണ്ടെന്ന് മാത്രം മനസ്സിലായി … അത് എന്തെന്ന് അറിയാൻ തിടുക്കമായി…
അവന്റെ നിയോഗം വെറും സര്‍പ്പ ലോകത്തെ മാത്രം ചുറ്റിപ്പറ്റിയുള്ളതാണൊ അതോ എല്ലാ എല്ലാ ലോകവും ഉള്‍പ്പെടുമൊ എന്നറിയാന്‍ ധൃതിയായി…
കഥ totally interesting and thrilling ആണ്…. Eagerly Waiting for the next part.
സ്നേഹം മാത്രം ♥️❤️♥️❤️♥️❤️
@Cyril……..
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…….
ബ്രോ വാക്ക് തന്ന പോലെ വലിയൊരു റിവ്യൂ തന്നെ എന്റെ കഥക്ക് കിട്ടി..
ഒത്തിരി സന്തോഷം……. മനസ് നിറഞ്ഞു…..?
ഹാ ബ്രോ ആ സമയത്ത് ഞാൻ അവൾ ആദ്യമായി പ്രണയം കൊണ്ട് പൂത്തു തളിർത്തു എന്നാണ് ഉദ്ദേശിച്ചത്…..
പക്ഷെ അത് എഴുതാൻ വിട്ടു പോയി….
ഇപ്പോഴാ ആ മിസ്റ്റേക്ക് മനസിലായത്……… അത് ചൂണ്ടി കാണിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ….
ഇനിയും അങ്ങനെ മിസ്റ്റേക്ക് പറ്റാത്തിരിക്കാൻ പരമാവധി ശ്രമിക്കാം ?
ബ്രോ പറഞ്ഞത് ശരിയാ അവിടെ രാധമ്മയുടെ മരണം അനിവാര്യമായിരുന്നു……
അല്ലെങ്കിൽ ആ ചട്ടകൂട് വിട്ട് മഹി പുറത്തേക്ക് വരില്ല…….
അതും അവന്റെ ലക്ഷ്യത്തെ ബാധിച്ചേക്കാം…..
അതുകൊണ്ടാണ് കഥയിൽ രാധമ്മയെ കൊല്ലേണ്ടി വന്നത്…..
ബ്രോയുടെ നിരീക്ഷണങ്ങൾ ഒക്കെ ശരിയാണ് ?
പിന്നെ മഹിയുടെ തേരോട്ടം നാഗലോകത്തും സർപ്പ ലോകത്തും മാത്രം ചുറ്റി പറ്റി ആയിരിക്കും കേട്ടോ……
പിന്നെ എന്റെ കഥ ഒന്ന് ട്രാക്കിൽ ആയി കഴിഞ്ഞാൽ എല്ലാം സെറ്റ് ആവുമെന്ന് വിശ്വസിക്കുന്നു ?
ഇന്റർസ്റ്റിംഗ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ…..
ഈ സപ്പോർട്ടും സ്നേഹവും എന്നും വേണം ബ്രോ ?
ഒത്തിരി സ്നേഹം കേട്ടോ….
നന്ദി ❤️
Hi bro…
എന്റെ മനസില്‍ കുടുങ്ങി കിടക്കുന്ന…, എന്നെ കൂടുതൽ ആകര്‍ഷിച്ച പേരാണ് ‘കരിനാഗം’. ഇപ്പോഴാണ് ആദ്യത്തെ മൂന്ന് part ഞാൻ വായിച്ചത്… താമസിയാതെ മറ്റുള്ള നാല് partum ഞാൻ ഉടനെ വായിക്കും bro…
എഴുത്തും മറ്റുള്ള തിരക്കും കാരണമാണ് കൂടുതൽ വായിക്കാൻ കഴിയാത്തത്…. പക്ഷേ നിങ്ങളുടെ കഥയുടെ ഒരു ആകര്‍ഷണം കാരണം, ആദ്യ മൂന്ന് ഭാഗങ്ങളെയൂം ഞാൻ continue ആയി വായിച്ച് തീര്‍ത്തു…. ബാക്കിയുള്ള നാലും വായിച്ച ശേഷം ഞാൻ വരാം bro….
കഥ എനിക്ക് വളരെയധികം ഇഷ്ടമായി…. ബാക്കിയുള്ളത് വായിച്ച ശേഷം ഞാൻ ബാക്കി പറയാം…
അതുവരെ സ്നേഹത്തോടെ ♥️❤️♥️❤️♥️
@Cyril……..
Cyril ബ്രോ ഒത്തിരി സന്തോഷം കേട്ടോ എന്റെ കഥ വായിച്ചു എന്നറിഞ്ഞതിൽ…..
ഇതിൽപ്പരം മറ്റൊരു സന്തോഷമില്ല ?
നിങ്ങളെ പോലുള്ള വലിയ എഴുത്തുകാരുടെ സപ്പോർട്ട് ആണ് എന്റെ കഥക്ക് കിട്ടുന്ന അംഗീകാരം……
ചെകുത്താൻ വനം വായിച്ചു കേട്ടോ….. കമന്റ് ഇട്ടിട്ടുണ്ട്……
സമയം പോലെ വായിച്ചോളൂ ബ്രോ………… ആ റിവ്യൂ നായി കാത്തിരിക്കുന്നു…….
ഒത്തിരി സ്നേഹം കേട്ടോ…
ചെകുത്താൻ വനം വായിച്ചു മനസ് നിറഞ്ഞു ?
പുതിയ കഥക്കായി കാത്തിരിക്കുന്നു ബ്രോ……
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
ചാണക്യന്‍ bro… നിങ്ങൾ കരുതും പോലെ അത്ര വല്യ എഴുത്തുകാരൻ ഒന്നുമല്ല ഞാൻ???…. എന്നെ കൊണ്ട് കഴിയുന്ന രീതിക്ക് എഴുതുന്നു, അത്രതന്നെ…
എന്തായാലും കുറച്ചു ഇന്ന് രാത്രി എങ്കിലും കരിനാഗം ഞാൻ ബാക്കി parts വായിക്കും bro…. അതുകഴിഞ്ഞ് ഞാൻ വരാം..
❤️♥️❤️♥️❤️
ആഹാ ഞങ്ങൾക്ക് അറിയാലോ ബ്രോ ന്റെ ലെവലും കഴിവും……
ആനയ്ക്ക് ആനയുടെ ശക്തി അറിഞ്ഞൂടെന്ന് പറയുമ്പോലെ ആണിത് ?
ഞങ്ങൾക്ക് അറിയാലോ….
ഇനിയും ആ തൂലികയിൽ നിന്നും ഫാന്റസി കഥ തന്നെ ജനിക്കട്ടെ…..
അടുത്ത കഥക്കായി കാത്തിരിക്കുന്നു ബ്രോ…
ഒത്തിരി സ്നേഹം കേട്ടോ ?
വളരെ നന്നായിട്ടുണ്ട് പിന്നെ കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു മഹിയെ കൊല്ലാൻ വരുന്നവളെ കുറിച്ച് എല്ലാം വരും ഭാഗത്തു കാണും എന്നു പ്രതീക്ഷിക്കുന്നു എന്തായാലും അടുത്ത പാർട്ടിന് വേണ്ടി ഇപ്പോഴേ കാത്തിരിപ്പു തുടങ്ങി
With❤️
@sidharth………
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
എല്ലാ സംശയങ്ങളുടെയും ചോദ്യങ്ങളുടെയും ഉത്തരം വൈകാതെ തരാം കേട്ടോ….
എപ്പോഴും തരുന്ന ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി സന്തോഷം കേട്ടോ ബ്രോ….
ഒത്തിരി സ്നേഹം….
നന്ദി മുത്തേ ❤️
❤️❤️❤️❤️
@RM…….. സ്നേഹം ❤️
എന്നാലും എന്റ രാധമ്മയെ കൊന്നുല്ലേ ???എനിക്ക് ഒരുപാട് വിഷമമായി ഈ part??എന്നാലും കൊള്ളട്ടോ ??അടുത്ത പാർട്ടിനെ വേണ്ടി വെയിറ്റ് mashaaa ??
@ചാരു…….
രാധമ്മയെ കൊല്ലേണ്ടി വന്നു ചാരു ?
എങ്കിലേ ആ ചട്ടക്കൂട്ടിൽ നിന്നും മഹി പുറത്തു വരികയുള്ളു…..
എല്ലാം ശരിയാവട്ടെ…..
ഇനിയന്റെ നിയോഗത്തിലേക്കുള്ള യാത്ര…
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…
നന്ദി ❤️
??????
@ST……..സ്നേഹം ❤️
??
@Mohankumar……സ്നേഹം ❤️
Konnu alle…. orupadu swapnangal bakiyaki vedanayode pokendi vannu…. mahai swayam thirichariyaan eniyum kathirikanam le…. ee part emotional baritham aayirunnu….✌
@BAJ…….
കൊല്ലേണ്ടി വന്നു ബ്രോ……. ?
എങ്കിലേ മഹി ആ ചട്ടക്കൂട്ടിൽ നിന്നും സ്വതന്ത്രനാകൂ……
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
ഇനി അവന്റെ നിയോഗം തുടങ്ങുകയായി….
ഒത്തിരി സ്നേഹം….
നന്ദി ബ്രോ ❤️
ഒത്തിരി ലേറ്റ് ആണല്ലോ
@സൂര്യൻ……
ഏയ്യ് ഇല്ല ബ്രോ വശീകരണവും എഴുതണ്ടേ ?
ചാണക്യൻ❤️?,
ഈ ഭാഗം എനിക്ക് ഇഷ്ടപ്പെട്ട്ട്, എന്നാലും രാധാമയുടെ മരണം ഒരു വല്ലാത്ത
വേദന തന്നെ!!! മഹിക്ക് ന്തു വിഷമം ഉണ്ടയ്ക്കാനും പാവം ചെക്കൻ,
അവന്റെ വംശത്തെ അവൻ ഇത്ര അടുത്തിട്ടും തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന്
കാണുമ്പോൾ വിചിത്രമായും തോനുന്നു. എന്നാൽ ആ അമ്മുമ്മയുടെ സ്നേഹവും വാത്സല്യവും അവൻ തിരിച്ചറിഞ്ഞല്ലോ!!
അപ്പോൾ ഇനി അവന്റെ
നിയോഗത്തിലേക്കുള്ള യാത്ര ആരംഭിക്കാൻ
പോകുവല്ലേ, ഇനി കളി കേരളത്തിൽ എന്ന്
പ്രേതീക്ഷിക്കാമല്ലോ?, അതുപോലെ ഇനി
കാണുന്ന fight സീൻ ഒക്കെ വളരെ വെത്യാസം കാണാൻ സാതിക്കുന്ന ഒന്നാകും
എന്നാണ് ന്റെ ഒരു ഇത്!!!
അപ്പോൾ അടുത്ത ഭാഗത്തിനായി
കട്ട വെയ്റ്റിംഗ്…..
❤️?❤️?
@സിംഹരാജൻ……
മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
രാധമ്മയുടേത് അങ്ങാനാവാ വിധി….. എങ്കിലേ ആ ചട്ടക്കൂട്ടിൽ നിന്നും അവൻ പുറത്തു വരികയുള്ളു…..
പിന്നെ മഹി അവന്റെ വംശത്തെ ഇത്ര അടുത്തുള്ളപ്പോഴും തിരിച്ചറിയാത്തതിന് പിന്നിൽ ഒരു കാരണമുണ്ട്…..
അത് വഴിയേ പറയാം കേട്ടോ…..
അമ്മൂമ്മയുടേ സ്നേഹത്തിലൂടെ അവർ അവരുമായി ഒരുപാട് അടുക്കട്ടെ…..
ഇനി കളി മുഴുവൻ കേരളത്തിൽ ആയിരിക്കും ചെക്കന്റെ…
അതുറപ്പാ..
പിന്നെ ഇതിലും നല്ല fight സീൻ എഴുതാം കേട്ടോ….
അവന്റെ നിയോഗം തുടങ്ങുകയായി…
ഒത്തിരി സന്തോഷം കേട്ടോ ഈ സ്നേഹത്തിനും സപ്പോർട്ടിനും…
ഒത്തിരി സ്നേഹം…
നന്ദി മുത്തേ ❤️
വളരേ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ANU
@ANU…..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……
അടുത്ത ഭാഗം വേഗം തന്നെ ഇടാവേ…
ഒത്തിരി സ്നേഹം….
നന്ദി ❤️
Super chettayi nannayirunnu
Pavam radhamma
Waiting
@Revathy….
ഒത്തിരി സന്തോഷം സഖാവേ കഥ വായിച്ചതിന്…..
രാധമ്മയ്ക്ക് അതായിരുന്നു വിധി….
ഒത്തിരി സ്നേഹം കേട്ടോ….
നന്ദി ❤️
Waiting for nxt part
@Kamukan…..
അടുത്ത ഭാഗം ഉടനെ ഇടാം ബ്രോ….
ഒത്തിരി സന്തോഷം കഥ വായിച്ചതിന്.
നന്ദി ❤️
സഹോ കാെള്ളാം അടിപൊളി?♥️?♥️?
@നർദാൻ……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
തുടർന്നും വായിക്കണേ…
ഒത്തിരി സ്നേഹം….
നന്ദി ❤️
♥♥♥♥♥♥♥❤♥♥♥♥♥
@വിനോദ് കിമാർ ജി……
ഒത്തിരി സന്തോഷം ബ്രോ കഥ വായ്ച്ചതിന്….
നന്ദി ❤️
കൊള്ളാം വളരെ നല്ല part ആയിരുന്നു ഇതു രാധമ്മ മരിച്ചതിൽ നല്ല സങ്കടം ഉണ്ട് ആ വൃദ്ധ അല്ലെ മഹിയുടെ അമ്മ അവന് ഓരോ കാര്യംങ്ങൾ മനസിലായിതുടങ്ങി ആല്ലേ ആ ആഘോരി പറഞ്ഞത് വെച്ചു അവൻ ഒരു പുനർജ്ജന്മം ആണൊ എന്താണ് ആ ആയുധം ആ രുദ്ര എന്നു പറഞ നാഗം എന്തിനു ആണ് മഹിയെ കൊല്ലാൻ വരുന്നത് അവർ വേറെ നാഗം ആണൊ അവൻ കരിനാഗത്തിന്റെ രാജകുമാരൻ ആണല്ലേ രുദ്ര വേറെ നാഗരാജാവിന്റെ മകളും അതോ ഇവർടെ ഒക്കെ രാജാവ് ആണൊ രുദ്ര യുടെ അച്ഛൻ nxt പാർട്ടിനു കാത്തിരിക്കുന്നു
നന്നായിട്ടുണ്ട് സൂപ്പർ?♥️?♥️?♥️?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Hari s varadhan…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
നല്ല വായനക്ക് നന്ദി ❤️
@Devil…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
രാധമ്മ മരിച്ചു ബ്രോ……. എങ്കിലേ മഹി തന്റെ നിയോഗത്തെ കുറിച്ചറിയു…..
പിന്നെ ആ വൃദ്ധ അവന്റെ അമ്മ അല്ല കേട്ടോ….. ?
ആഘോരി പറഞ്ഞത് സത്യമാണ്…… ആദിശേഷന്റെ അവതരമാണ് മഹി…..
കഥയുടെ തീം അതാണ്….
ആ വീശിഷ്ടമായ ആയുധവും പിന്നെ രുദ്രയെ കുറിച്ചുമൊക്കെ വരുന്ന പാർട്ടിൽ ഉണ്ടാവും കേട്ടോ…..
ബാക്കിയെല്ലാം വഴിയേ പറയവേ….
ഒത്തിരി സ്നേഹം….
നന്ദി മുത്തേ ❤️
Hyy kollalloooo
@ACHU…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
നല്ല വായനക്ക് നന്ദി ❤️
??????
@Sparkling spy……സ്നേഹം ബ്രോ… ❤️
കൊള്ളാം നന്നായിരുന്നു
ഫൈറ്റ് ഒക്കെ നന്നായി വിവരിച്ചു തന്നെ എഴുതി
നല്ല വിവരണം
@Akku…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
Fight ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ…..
ഒത്തിരി സ്നേഹം…
നന്ദി ❤️
❤❤
@Cupcake……..സ്നേഹം ❤️
Hi bro…
എല്ലാ ഭാഗങ്ങളും വായിച്ചു കഴിഞ്ഞു….. വളരെയേറെ ഇഷ്ടമായി… ♥️ ഓരോ വരിയും ഞാൻ ആസ്വദിച്ചു തന്നെ വായിച്ചു..
പിന്നെ part 4 il — മഹി റയില്‍വേ സ്റ്റേഷനില്‍ വെച്ച് സിന്ധൂരി ക്കടുത്ത് ഇരിക്കുന്ന ഒരു situation ഉണ്ട്…. (ആദ്യമായി ഒരു പുരുഷന്റെ സാമീപ്യം അറിഞ്ഞതും അവളിലെ പെണ്ണ് പൂത്തു തളിര്‍ത്തു……) അവിടെ മാത്രം എനിക്ക് ചെറിയൊരു വല്ലായ്മ തോന്നി… കാരണം പത്ത് വര്‍ഷമായി പര പുരുഷന്റെ (മാരുടെ) സാമീപ്യം അറിഞ്ഞ് കൊണ്ടിരുന്ന പെണ്ണ് ആയിരുന്നു സിന്ധൂരി…. Don’t feel bad bro, ഒരുപക്ഷേ ആ situation എനിക്ക് മനസ്സിലാവാതെ പോയത് കൊണ്ടാവും എനിക്ക് അങ്ങനെ തോന്നിയത്…. ♥️♥️
പിന്നെ രാധാമ്മ മരിക്കുമെന്ന് ഞാൻ കരുതിയില്ല bro… പക്ഷേ രാധാമ്മ മരിക്കേണ്ടത് അത്യാവശ്യമായ ഒരു ഘടകമാക്കി മാറ്റിയത് നിങ്ങളുടെ വളരെ ബുദ്ധിപൂര്‍വമായ ഒരു നീക്കം ആയിരുന്നു എന്ന് മനസ്സിലായി…. കാരണം അവർ ജീവിച്ചിരുന്നാൽ മഹിയുടെ ലക്ഷ്യം അവരെ ചുറ്റിപറ്റി മാത്രമായിരിക്കും…. അവന് അതിനേക്കാള്‍ എന്തോ വലിയ ഉത്തരവാദിത്തം ഉണ്ടെന്ന് മാത്രം മനസ്സിലായി … അത് എന്തെന്ന് അറിയാൻ തിടുക്കമായി…
അവന്റെ നിയോഗം വെറും സര്‍പ്പ ലോകത്തെ മാത്രം ചുറ്റിപ്പറ്റിയുള്ളതാണൊ അതോ എല്ലാ എല്ലാ ലോകവും ഉള്‍പ്പെടുമൊ എന്നറിയാന്‍ ധൃതിയായി…
കഥ totally interesting and thrilling ആണ്…. Eagerly Waiting for the next part.
സ്നേഹം മാത്രം ♥️❤️♥️❤️♥️❤️