അഞ്ഞൂറിലധികം ഫണങ്ങളുള്ള സർപ്പിനി.
ഏകദേശം 500 വയസോളം പ്രായം.
താന്ത്രിക വിദ്യകളിൽ അഗ്രഗണ്യ.
ദുർമന്ത്രവാദത്തിലൂടെ അപാര ശക്തി ആവാഹിച്ചവൾ.
അവളൊരു കർത്തവ്യം ഏറ്റെടുത്തു കഴിഞ്ഞാൽ അതു പ്രാവർത്തികമാക്കിയിട്ടേ മടക്കമുള്ളൂ എന്നും കേട്ടിട്ടുണ്ട്.
ആലോചനകൾക്കിടെ തെല്ലൊരു നിമിഷം യക്ഷമിയുടെ ശ്രദ്ധ മാറിയതും അഘോരി കയ്യിലുള്ള തൃശൂലം അവൾക്ക് നേരെ നീട്ടി.
അതിൽ നിന്നും പ്രവഹിച്ച മിന്നൽ പിണറുകൾ യക്ഷമിയുടെ ദേഹത്തു സ്പർശിച്ചു.
“ആഹ്”
ഒരാർത്തനാദത്തോടെ അവൾ രണ്ടടി പിറകിലേക്ക് തെറിച്ചു വീണു.
അതു കണ്ടതും അഘോരി പുച്ഛത്തോടെ മഹിയെ നോക്കി.
മഹി അപ്പോഴും അർദ്ധബോധവസ്ഥയിൽ അവിടെ കിടക്കുകയായിരുന്നു.
“ഈ തൃണം ആണോ മഹാനായ ആദിശേഷന്റെ അവതാരം?അസംഭവ്യം………………….നാഗ ശ്രേഷ്ഠന്റെ പേര് കളയാനുണ്ടായ ജന്മം”
മഹിക്ക് നേരെ ത്രിശൂലം ഉയർത്തിയതും ഒരു ചുവന്ന കിരണങ്ങൾ പൊടുന്നനെ അയാളുടെ മേൽ പതിച്ചു.
യക്ഷമിയുടെ കണ്ണുകളിൽ നിന്നുമായിരുന്നു അത്.
“ഹാ മഹേശ്വര”
ദൂരേക്ക് തെറിച്ചു വീണ അയാൾ അവിടെ കിടന്ന് പിടഞ്ഞുകൊണ്ട് പുലമ്പി.
ആ കിരണങ്ങൾ നേർത്ത ചുവന്ന വളയങ്ങളായി പരിണമിച്ചു അയാളെ ആപാദചൂഡം പൊതിഞ്ഞു.
അതിനുള്ളിൽ കിടന്ന് അയാൾ പുളഞ്ഞു കൊണ്ടിരുന്നു.
ഈ സമയം യക്ഷമി ഇടത് ഭാഗത്തേക്ക് നോക്കി.
ഈ മായ കാഴ്ചകൾ കണ്ട് സഞ്ജീവ് കപൂറും കൂട്ടാളികളും അമ്പരപ്പോടെ നിൽപ്പുണ്ട്.
അതിഗംഭീരമായ കഥ മുന്നോട്ടു പോകുന്തോറും ത്രില്ലിംഗ് അയിക്കൊണ്ടിരിക്കുന്ന്…?????????????????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
@മനു…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
ത്രില്ലിംഗ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം….
ഇനിയും നന്നായി എഴുതാൻ ശ്രമിക്കാട്ടോ….
ഒത്തിരി സ്നേഹം മുത്തേ…
നല്ല വായനക്ക് നന്ദി ❤️
Hi bro…
എല്ലാ ഭാഗങ്ങളും വായിച്ചു കഴിഞ്ഞു….. വളരെയേറെ ഇഷ്ടമായി… ♥️ ഓരോ വരിയും ഞാൻ ആസ്വദിച്ചു തന്നെ വായിച്ചു..
പിന്നെ part 4 il — മഹി റയില്‍വേ സ്റ്റേഷനില്‍ വെച്ച് സിന്ധൂരി ക്കടുത്ത് ഇരിക്കുന്ന ഒരു situation ഉണ്ട്…. (ആദ്യമായി ഒരു പുരുഷന്റെ സാമീപ്യം അറിഞ്ഞതും അവളിലെ പെണ്ണ് പൂത്തു തളിര്‍ത്തു……) അവിടെ മാത്രം എനിക്ക് ചെറിയൊരു വല്ലായ്മ തോന്നി… കാരണം പത്ത് വര്‍ഷമായി പര പുരുഷന്റെ (മാരുടെ) സാമീപ്യം അറിഞ്ഞ് കൊണ്ടിരുന്ന പെണ്ണ് ആയിരുന്നു സിന്ധൂരി…. Don’t feel bad bro, ഒരുപക്ഷേ ആ situation എനിക്ക് മനസ്സിലാവാതെ പോയത് കൊണ്ടാവും എനിക്ക് അങ്ങനെ തോന്നിയത്…. ♥️♥️
പിന്നെ രാധാമ്മ മരിക്കുമെന്ന് ഞാൻ കരുതിയില്ല bro… പക്ഷേ രാധാമ്മ മരിക്കേണ്ടത് അത്യാവശ്യമായ ഒരു ഘടകമാക്കി മാറ്റിയത് നിങ്ങളുടെ വളരെ ബുദ്ധിപൂര്‍വമായ ഒരു നീക്കം ആയിരുന്നു എന്ന് മനസ്സിലായി…. കാരണം അവർ ജീവിച്ചിരുന്നാൽ മഹിയുടെ ലക്ഷ്യം അവരെ ചുറ്റിപറ്റി മാത്രമായിരിക്കും…. അവന് അതിനേക്കാള്‍ എന്തോ വലിയ ഉത്തരവാദിത്തം ഉണ്ടെന്ന് മാത്രം മനസ്സിലായി … അത് എന്തെന്ന് അറിയാൻ തിടുക്കമായി…
അവന്റെ നിയോഗം വെറും സര്‍പ്പ ലോകത്തെ മാത്രം ചുറ്റിപ്പറ്റിയുള്ളതാണൊ അതോ എല്ലാ എല്ലാ ലോകവും ഉള്‍പ്പെടുമൊ എന്നറിയാന്‍ ധൃതിയായി…
കഥ totally interesting and thrilling ആണ്…. Eagerly Waiting for the next part.
സ്നേഹം മാത്രം ♥️❤️♥️❤️♥️❤️
@Cyril……..
ബ്രോ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…….
ബ്രോ വാക്ക് തന്ന പോലെ വലിയൊരു റിവ്യൂ തന്നെ എന്റെ കഥക്ക് കിട്ടി..
ഒത്തിരി സന്തോഷം……. മനസ് നിറഞ്ഞു…..?
ഹാ ബ്രോ ആ സമയത്ത് ഞാൻ അവൾ ആദ്യമായി പ്രണയം കൊണ്ട് പൂത്തു തളിർത്തു എന്നാണ് ഉദ്ദേശിച്ചത്…..
പക്ഷെ അത് എഴുതാൻ വിട്ടു പോയി….
ഇപ്പോഴാ ആ മിസ്റ്റേക്ക് മനസിലായത്……… അത് ചൂണ്ടി കാണിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ….
ഇനിയും അങ്ങനെ മിസ്റ്റേക്ക് പറ്റാത്തിരിക്കാൻ പരമാവധി ശ്രമിക്കാം ?
ബ്രോ പറഞ്ഞത് ശരിയാ അവിടെ രാധമ്മയുടെ മരണം അനിവാര്യമായിരുന്നു……
അല്ലെങ്കിൽ ആ ചട്ടകൂട് വിട്ട് മഹി പുറത്തേക്ക് വരില്ല…….
അതും അവന്റെ ലക്ഷ്യത്തെ ബാധിച്ചേക്കാം…..
അതുകൊണ്ടാണ് കഥയിൽ രാധമ്മയെ കൊല്ലേണ്ടി വന്നത്…..
ബ്രോയുടെ നിരീക്ഷണങ്ങൾ ഒക്കെ ശരിയാണ് ?
പിന്നെ മഹിയുടെ തേരോട്ടം നാഗലോകത്തും സർപ്പ ലോകത്തും മാത്രം ചുറ്റി പറ്റി ആയിരിക്കും കേട്ടോ……
പിന്നെ എന്റെ കഥ ഒന്ന് ട്രാക്കിൽ ആയി കഴിഞ്ഞാൽ എല്ലാം സെറ്റ് ആവുമെന്ന് വിശ്വസിക്കുന്നു ?
ഇന്റർസ്റ്റിംഗ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ…..
ഈ സപ്പോർട്ടും സ്നേഹവും എന്നും വേണം ബ്രോ ?
ഒത്തിരി സ്നേഹം കേട്ടോ….
നന്ദി ❤️
Hi bro…
എന്റെ മനസില്‍ കുടുങ്ങി കിടക്കുന്ന…, എന്നെ കൂടുതൽ ആകര്‍ഷിച്ച പേരാണ് ‘കരിനാഗം’. ഇപ്പോഴാണ് ആദ്യത്തെ മൂന്ന് part ഞാൻ വായിച്ചത്… താമസിയാതെ മറ്റുള്ള നാല് partum ഞാൻ ഉടനെ വായിക്കും bro…
എഴുത്തും മറ്റുള്ള തിരക്കും കാരണമാണ് കൂടുതൽ വായിക്കാൻ കഴിയാത്തത്…. പക്ഷേ നിങ്ങളുടെ കഥയുടെ ഒരു ആകര്‍ഷണം കാരണം, ആദ്യ മൂന്ന് ഭാഗങ്ങളെയൂം ഞാൻ continue ആയി വായിച്ച് തീര്‍ത്തു…. ബാക്കിയുള്ള നാലും വായിച്ച ശേഷം ഞാൻ വരാം bro….
കഥ എനിക്ക് വളരെയധികം ഇഷ്ടമായി…. ബാക്കിയുള്ളത് വായിച്ച ശേഷം ഞാൻ ബാക്കി പറയാം…
അതുവരെ സ്നേഹത്തോടെ ♥️❤️♥️❤️♥️
@Cyril……..
Cyril ബ്രോ ഒത്തിരി സന്തോഷം കേട്ടോ എന്റെ കഥ വായിച്ചു എന്നറിഞ്ഞതിൽ…..
ഇതിൽപ്പരം മറ്റൊരു സന്തോഷമില്ല ?
നിങ്ങളെ പോലുള്ള വലിയ എഴുത്തുകാരുടെ സപ്പോർട്ട് ആണ് എന്റെ കഥക്ക് കിട്ടുന്ന അംഗീകാരം……
ചെകുത്താൻ വനം വായിച്ചു കേട്ടോ….. കമന്റ് ഇട്ടിട്ടുണ്ട്……
സമയം പോലെ വായിച്ചോളൂ ബ്രോ………… ആ റിവ്യൂ നായി കാത്തിരിക്കുന്നു…….
ഒത്തിരി സ്നേഹം കേട്ടോ…
ചെകുത്താൻ വനം വായിച്ചു മനസ് നിറഞ്ഞു ?
പുതിയ കഥക്കായി കാത്തിരിക്കുന്നു ബ്രോ……
ഒത്തിരി സ്നേഹം…
നന്ദി ❤️❤️
ചാണക്യന്‍ bro… നിങ്ങൾ കരുതും പോലെ അത്ര വല്യ എഴുത്തുകാരൻ ഒന്നുമല്ല ഞാൻ???…. എന്നെ കൊണ്ട് കഴിയുന്ന രീതിക്ക് എഴുതുന്നു, അത്രതന്നെ…
എന്തായാലും കുറച്ചു ഇന്ന് രാത്രി എങ്കിലും കരിനാഗം ഞാൻ ബാക്കി parts വായിക്കും bro…. അതുകഴിഞ്ഞ് ഞാൻ വരാം..
❤️♥️❤️♥️❤️
ആഹാ ഞങ്ങൾക്ക് അറിയാലോ ബ്രോ ന്റെ ലെവലും കഴിവും……
ആനയ്ക്ക് ആനയുടെ ശക്തി അറിഞ്ഞൂടെന്ന് പറയുമ്പോലെ ആണിത് ?
ഞങ്ങൾക്ക് അറിയാലോ….
ഇനിയും ആ തൂലികയിൽ നിന്നും ഫാന്റസി കഥ തന്നെ ജനിക്കട്ടെ…..
അടുത്ത കഥക്കായി കാത്തിരിക്കുന്നു ബ്രോ…
ഒത്തിരി സ്നേഹം കേട്ടോ ?
വളരെ നന്നായിട്ടുണ്ട് പിന്നെ കുറച്ചു സംശയങ്ങൾ ഉണ്ടായിരുന്നു മഹിയെ കൊല്ലാൻ വരുന്നവളെ കുറിച്ച് എല്ലാം വരും ഭാഗത്തു കാണും എന്നു പ്രതീക്ഷിക്കുന്നു എന്തായാലും അടുത്ത പാർട്ടിന് വേണ്ടി ഇപ്പോഴേ കാത്തിരിപ്പു തുടങ്ങി
With❤️
@sidharth………
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
എല്ലാ സംശയങ്ങളുടെയും ചോദ്യങ്ങളുടെയും ഉത്തരം വൈകാതെ തരാം കേട്ടോ….
എപ്പോഴും തരുന്ന ഈ സ്നേഹത്തിനും സപ്പോർട്ടിനും ഒത്തിരി സന്തോഷം കേട്ടോ ബ്രോ….
ഒത്തിരി സ്നേഹം….
നന്ദി മുത്തേ ❤️
❤️❤️❤️❤️
@RM…….. സ്നേഹം ❤️
എന്നാലും എന്റ രാധമ്മയെ കൊന്നുല്ലേ ???എനിക്ക് ഒരുപാട് വിഷമമായി ഈ part??എന്നാലും കൊള്ളട്ടോ ??അടുത്ത പാർട്ടിനെ വേണ്ടി വെയിറ്റ് mashaaa ??
@ചാരു…….
രാധമ്മയെ കൊല്ലേണ്ടി വന്നു ചാരു ?
എങ്കിലേ ആ ചട്ടക്കൂട്ടിൽ നിന്നും മഹി പുറത്തു വരികയുള്ളു…..
എല്ലാം ശരിയാവട്ടെ…..
ഇനിയന്റെ നിയോഗത്തിലേക്കുള്ള യാത്ര…
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…
നന്ദി ❤️
??????
@ST……..സ്നേഹം ❤️
??
@Mohankumar……സ്നേഹം ❤️
Konnu alle…. orupadu swapnangal bakiyaki vedanayode pokendi vannu…. mahai swayam thirichariyaan eniyum kathirikanam le…. ee part emotional baritham aayirunnu….✌
@BAJ…….
കൊല്ലേണ്ടി വന്നു ബ്രോ……. ?
എങ്കിലേ മഹി ആ ചട്ടക്കൂട്ടിൽ നിന്നും സ്വതന്ത്രനാകൂ……
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
ഇനി അവന്റെ നിയോഗം തുടങ്ങുകയായി….
ഒത്തിരി സ്നേഹം….
നന്ദി ബ്രോ ❤️
ഒത്തിരി ലേറ്റ് ആണല്ലോ
@സൂര്യൻ……
ഏയ്യ് ഇല്ല ബ്രോ വശീകരണവും എഴുതണ്ടേ ?
ചാണക്യൻ❤️?,
ഈ ഭാഗം എനിക്ക് ഇഷ്ടപ്പെട്ട്ട്, എന്നാലും രാധാമയുടെ മരണം ഒരു വല്ലാത്ത
വേദന തന്നെ!!! മഹിക്ക് ന്തു വിഷമം ഉണ്ടയ്ക്കാനും പാവം ചെക്കൻ,
അവന്റെ വംശത്തെ അവൻ ഇത്ര അടുത്തിട്ടും തിരിച്ചറിയാൻ കഴിഞ്ഞില്ല എന്ന്
കാണുമ്പോൾ വിചിത്രമായും തോനുന്നു. എന്നാൽ ആ അമ്മുമ്മയുടെ സ്നേഹവും വാത്സല്യവും അവൻ തിരിച്ചറിഞ്ഞല്ലോ!!
അപ്പോൾ ഇനി അവന്റെ
നിയോഗത്തിലേക്കുള്ള യാത്ര ആരംഭിക്കാൻ
പോകുവല്ലേ, ഇനി കളി കേരളത്തിൽ എന്ന്
പ്രേതീക്ഷിക്കാമല്ലോ?, അതുപോലെ ഇനി
കാണുന്ന fight സീൻ ഒക്കെ വളരെ വെത്യാസം കാണാൻ സാതിക്കുന്ന ഒന്നാകും
എന്നാണ് ന്റെ ഒരു ഇത്!!!
അപ്പോൾ അടുത്ത ഭാഗത്തിനായി
കട്ട വെയ്റ്റിംഗ്…..
❤️?❤️?
@സിംഹരാജൻ……
മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്…..
രാധമ്മയുടേത് അങ്ങാനാവാ വിധി….. എങ്കിലേ ആ ചട്ടക്കൂട്ടിൽ നിന്നും അവൻ പുറത്തു വരികയുള്ളു…..
പിന്നെ മഹി അവന്റെ വംശത്തെ ഇത്ര അടുത്തുള്ളപ്പോഴും തിരിച്ചറിയാത്തതിന് പിന്നിൽ ഒരു കാരണമുണ്ട്…..
അത് വഴിയേ പറയാം കേട്ടോ…..
അമ്മൂമ്മയുടേ സ്നേഹത്തിലൂടെ അവർ അവരുമായി ഒരുപാട് അടുക്കട്ടെ…..
ഇനി കളി മുഴുവൻ കേരളത്തിൽ ആയിരിക്കും ചെക്കന്റെ…
അതുറപ്പാ..
പിന്നെ ഇതിലും നല്ല fight സീൻ എഴുതാം കേട്ടോ….
അവന്റെ നിയോഗം തുടങ്ങുകയായി…
ഒത്തിരി സന്തോഷം കേട്ടോ ഈ സ്നേഹത്തിനും സപ്പോർട്ടിനും…
ഒത്തിരി സ്നേഹം…
നന്ദി മുത്തേ ❤️
വളരേ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
ANU
@ANU…..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……
അടുത്ത ഭാഗം വേഗം തന്നെ ഇടാവേ…
ഒത്തിരി സ്നേഹം….
നന്ദി ❤️
Super chettayi nannayirunnu
Pavam radhamma
Waiting
@Revathy….
ഒത്തിരി സന്തോഷം സഖാവേ കഥ വായിച്ചതിന്…..
രാധമ്മയ്ക്ക് അതായിരുന്നു വിധി….
ഒത്തിരി സ്നേഹം കേട്ടോ….
നന്ദി ❤️
Waiting for nxt part
@Kamukan…..
അടുത്ത ഭാഗം ഉടനെ ഇടാം ബ്രോ….
ഒത്തിരി സന്തോഷം കഥ വായിച്ചതിന്.
നന്ദി ❤️
സഹോ കാെള്ളാം അടിപൊളി?♥️?♥️?
@നർദാൻ……
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
തുടർന്നും വായിക്കണേ…
ഒത്തിരി സ്നേഹം….
നന്ദി ❤️
♥♥♥♥♥♥♥❤♥♥♥♥♥
@വിനോദ് കിമാർ ജി……
ഒത്തിരി സന്തോഷം ബ്രോ കഥ വായ്ച്ചതിന്….
നന്ദി ❤️
കൊള്ളാം വളരെ നല്ല part ആയിരുന്നു ഇതു രാധമ്മ മരിച്ചതിൽ നല്ല സങ്കടം ഉണ്ട് ആ വൃദ്ധ അല്ലെ മഹിയുടെ അമ്മ അവന് ഓരോ കാര്യംങ്ങൾ മനസിലായിതുടങ്ങി ആല്ലേ ആ ആഘോരി പറഞ്ഞത് വെച്ചു അവൻ ഒരു പുനർജ്ജന്മം ആണൊ എന്താണ് ആ ആയുധം ആ രുദ്ര എന്നു പറഞ നാഗം എന്തിനു ആണ് മഹിയെ കൊല്ലാൻ വരുന്നത് അവർ വേറെ നാഗം ആണൊ അവൻ കരിനാഗത്തിന്റെ രാജകുമാരൻ ആണല്ലേ രുദ്ര വേറെ നാഗരാജാവിന്റെ മകളും അതോ ഇവർടെ ഒക്കെ രാജാവ് ആണൊ രുദ്ര യുടെ അച്ഛൻ nxt പാർട്ടിനു കാത്തിരിക്കുന്നു
നന്നായിട്ടുണ്ട് സൂപ്പർ?♥️?♥️?♥️?♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@Hari s varadhan…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
നല്ല വായനക്ക് നന്ദി ❤️
@Devil…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്……
രാധമ്മ മരിച്ചു ബ്രോ……. എങ്കിലേ മഹി തന്റെ നിയോഗത്തെ കുറിച്ചറിയു…..
പിന്നെ ആ വൃദ്ധ അവന്റെ അമ്മ അല്ല കേട്ടോ….. ?
ആഘോരി പറഞ്ഞത് സത്യമാണ്…… ആദിശേഷന്റെ അവതരമാണ് മഹി…..
കഥയുടെ തീം അതാണ്….
ആ വീശിഷ്ടമായ ആയുധവും പിന്നെ രുദ്രയെ കുറിച്ചുമൊക്കെ വരുന്ന പാർട്ടിൽ ഉണ്ടാവും കേട്ടോ…..
ബാക്കിയെല്ലാം വഴിയേ പറയവേ….
ഒത്തിരി സ്നേഹം….
നന്ദി മുത്തേ ❤️
Hyy kollalloooo
@ACHU…….
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
നല്ല വായനക്ക് നന്ദി ❤️
??????
@Sparkling spy……സ്നേഹം ബ്രോ… ❤️
കൊള്ളാം നന്നായിരുന്നു
ഫൈറ്റ് ഒക്കെ നന്നായി വിവരിച്ചു തന്നെ എഴുതി
നല്ല വിവരണം
@Akku…..
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്…..
Fight ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ…..
ഒത്തിരി സ്നേഹം…
നന്ദി ❤️
❤❤
@Cupcake……..സ്നേഹം ❤️
Hi bro…
എല്ലാ ഭാഗങ്ങളും വായിച്ചു കഴിഞ്ഞു….. വളരെയേറെ ഇഷ്ടമായി… ♥️ ഓരോ വരിയും ഞാൻ ആസ്വദിച്ചു തന്നെ വായിച്ചു..
പിന്നെ part 4 il — മഹി റയില്‍വേ സ്റ്റേഷനില്‍ വെച്ച് സിന്ധൂരി ക്കടുത്ത് ഇരിക്കുന്ന ഒരു situation ഉണ്ട്…. (ആദ്യമായി ഒരു പുരുഷന്റെ സാമീപ്യം അറിഞ്ഞതും അവളിലെ പെണ്ണ് പൂത്തു തളിര്‍ത്തു……) അവിടെ മാത്രം എനിക്ക് ചെറിയൊരു വല്ലായ്മ തോന്നി… കാരണം പത്ത് വര്‍ഷമായി പര പുരുഷന്റെ (മാരുടെ) സാമീപ്യം അറിഞ്ഞ് കൊണ്ടിരുന്ന പെണ്ണ് ആയിരുന്നു സിന്ധൂരി…. Don’t feel bad bro, ഒരുപക്ഷേ ആ situation എനിക്ക് മനസ്സിലാവാതെ പോയത് കൊണ്ടാവും എനിക്ക് അങ്ങനെ തോന്നിയത്…. ♥️♥️
പിന്നെ രാധാമ്മ മരിക്കുമെന്ന് ഞാൻ കരുതിയില്ല bro… പക്ഷേ രാധാമ്മ മരിക്കേണ്ടത് അത്യാവശ്യമായ ഒരു ഘടകമാക്കി മാറ്റിയത് നിങ്ങളുടെ വളരെ ബുദ്ധിപൂര്‍വമായ ഒരു നീക്കം ആയിരുന്നു എന്ന് മനസ്സിലായി…. കാരണം അവർ ജീവിച്ചിരുന്നാൽ മഹിയുടെ ലക്ഷ്യം അവരെ ചുറ്റിപറ്റി മാത്രമായിരിക്കും…. അവന് അതിനേക്കാള്‍ എന്തോ വലിയ ഉത്തരവാദിത്തം ഉണ്ടെന്ന് മാത്രം മനസ്സിലായി … അത് എന്തെന്ന് അറിയാൻ തിടുക്കമായി…
അവന്റെ നിയോഗം വെറും സര്‍പ്പ ലോകത്തെ മാത്രം ചുറ്റിപ്പറ്റിയുള്ളതാണൊ അതോ എല്ലാ എല്ലാ ലോകവും ഉള്‍പ്പെടുമൊ എന്നറിയാന്‍ ധൃതിയായി…
കഥ totally interesting and thrilling ആണ്…. Eagerly Waiting for the next part.
സ്നേഹം മാത്രം ♥️❤️♥️❤️♥️❤️