?കരിനാഗം 3? [ചാണക്യൻ] 198

അയാൾക്ക് മറുത്തൊന്നും ചിന്തിക്കാനിട വരുത്തുന്നതിന് മുൻപ് ആ ചെറുപ്പക്കാരൻ അയാളെ ബലമായി തള്ളി.

ഒരു മരം കടപുഴകുന്ന പോലെ അയാൾ നിലത്തേക്ക് പതിച്ചു.

റൂമിന്റെ ഉള്ളിൽ കയറിയ ചെറുപ്പക്കാരൻ ഡോർ അടച്ചിട്ടു തിരിഞ്ഞു.

ആഗതന്റെ മുഖം കണ്ടതും അങ്കിതയുടെ ചുണ്ടുകൾ മന്ത്രിച്ചു.

“മഹി ഭയ്യാ”

അവൾ അത്യധികം സന്തോഷത്തിലായിരുന്നു.

മരിക്കുന്നതിന് മുൻപ് കിട്ടിയ കച്ചിത്തുരുമ്പ്  പോലെ പ്രതീക്ഷ നുരയുന്ന കണ്ണുകളോടെ അവൾ മഹാദേവിനെ നോക്കി.

അവളുടെ നിസ്സഹായത കണ്ടതും അവന്റെ നെഞ്ചോന്ന് പിടച്ചു.

ഒന്നുമില്ലെന്ന് അവൻ ഇമ ചിമ്മിക്കൊണ്ട് തലയാട്ടി.

അതു കണ്ടതും അങ്കിതയുടെ മനസും തണുത്തു.

അപ്പൊ നിലത്തു വീണ മാർവാടി മുക്രയിട്ടുകൊണ്ട് ചാടിയെണീറ്റു.

മഹിയെ കണ്ട കോപത്തിൽ അയാൾ അവന് നേരെ കുതിച്ചു.

അയാൾ തൊട്ടടുത്തെത്തിയതും മഹി അയാളെ ഒരു ചാക്ക് കെട്ടു പോലെ കൈകളിൽ പൊക്കിയെടുത്ത് നിലത്തേക്കടിച്ചു.

എന്നിട്ടും കലിയടങ്ങാതെ അവൻ അടുത്തു കണ്ട മദ്യ കുപ്പികൾ നിരത്തി വച്ച ചെറു മേശയുടെ മുകളിലേക്ക് അയാളെ എറിഞ്ഞു.

അത്രയും തടി മാടനായ അയാളെ പുഷ്പ്പം പോലെ അവൻ കൈകാര്യം ചെയ്യുന്നത് കണ്ട് അങ്കിത കണ്ണും മിഴിച്ചിരുന്നു.

മേശയുടെ മുകളിലേക്ക് വീണതും അതൊരു വലിയ ശബ്ദത്തോടെ ചിന്നഭിന്നമായി.

ഞൊടിയിടയിൽ എന്തൊക്കെയാ സംഭവിച്ചതെന്ന് മനസിലാവാതെ ആ മാർവാടി നട്ടെല്ലൊടിഞ്ഞ് കോടൂരമായ വേദനയും സഹിച്ചുകൊണ്ട് അലറി കരഞ്ഞു.

അയാൾ വലിയ വായിൽ അലറി വിളിച്ചുകൊണ്ട് നിലത്തു കിടന്നു ഞെരുങ്ങി.

മദ്യ കുപ്പികൾ ആ വീഴ്ച്ചയിൽ തന്നെ പൊട്ടി തകർന്നു.

44 Comments

  1. ഇന്ന് matte ഭാഗം വായിക്കാൻ തുടങ്ങിയപ്പോൾ ആണ് ഏതോ ഒരു ഭാഗം miss ആയെന്നു തോന്നിയത്‌ പതിവ് പോലെ നല്ല ആകാംഷ ജനിപ്പിക്കുന്ന എഴുത്ത് ❤️❤️❤️

  2. ഒത്തിരി ഇഷ്ടമായി masha??????❤????❤❤❤

    1. ചാണക്യൻ

      @Charu………
      ചാരുസെ…………. ഒത്തിരി സന്തോഷം കേട്ടോ………
      ഒത്തിരി ഒത്തിരി സ്നേഹം തരുവാ….. ❤️❤️
      ഒരുപാട് നന്ദി ??

  3. ഒത്തിരി ഒത്തിരി ഇഷ്ടമായി masha??????❤????❤❤❤

    1. ചാണക്യൻ

      @Charu………
      ചാരുസെ…………. ഒത്തിരി സന്തോഷം കേട്ടോ………
      ഒത്തിരി ഒത്തിരി സ്നേഹം തരുവാ….. ❤️❤️
      ഒരുപാട് നന്ദി ??

  4. ?സിംഹരാജൻ

    ചാണക്യ❤?,
    ഈ പാർട്ടും പൊളിച്ചു ഒട്ടും ബോർ ഇല്ലാതെ നൈസ് ആയിട്ട് കൊണ്ട് പോയ്‌… ഈ സിന്ധുരിക്ക് അവനോട് അനുരാഗമാണോ തോന്നിയത്… ന്തായാലും മഹിയുടെ ഉഗ്ര രൂപം എന്നാവും കാണാൻ കഴിയുക… അടുത്ത പാർട്ടിനായ വെയ്റ്റിംഗ്!!! നല്ലൊരു ഭാഗം തന്നതിൽ വളരെ നന്ദി….
    ❤?❤?

    1. ചാണക്യൻ

      @സിംഹരാജൻ……..
      മുത്തേ കഥ വായിച്ചതിന് ഒരുപാട് സന്തോഷം കേട്ടോ………
      സിന്ധൂരിയ്ക്ക് മഹിയോട് അനുരാഗമാണോ എന്നത് അടുത്ത പാർട്ടിൽ ഉണ്ട് കേട്ടോ…..
      പിന്നെ മഹിയുടെ ഉഗ്രരൂപം ഇനിയും വരാൻ പോകുന്നേയുള്ളു…….
      അധികം ബോർ അടിപ്പിക്കാതെ നോക്കാം കേട്ടോ……
      അടുത്ത ഭാഗം വേഗം ഇടാം….
      ഒത്തിരി സ്നേഹം…..
      നന്ദി മുത്തേ ❤️

  5. ചെമ്പരത്തി

    ബ്രോ…ചാണക്യാ… ഇന്നാണ് സത്യം പറഞ്ഞാൽ ഈ സ്റ്റോറി കാണുന്നത്…. അതും 3ആം ഭാഗം…… എങ്കിലും കണ്ടപ്പോൾ തന്നെ ആദ്യം തൊട്ടു വായിച്ചു തീർത്തു….. അധികമാരും അവതരിപ്പിക്കാൻ മടിക്കുന്ന തീം ആണ്…. പ്രെസെന്റും മിത്തും കൂടി ഉള്ള ഒരു സംയോജനം…..

    അതെ പോലെ തന്നെ ദൂരെയുള്ള സ്ഥലവും ആയി ഉള്ള പരിചയം, പിന്നെ കഥയുടെ അവതരണവും, വാക്കുകളുടെ മൂർച്ചയും…..എല്ലാം നന്നായിട്ടു ഉപയോഗിച്ചിരിക്കുന്നു……ഒത്തിരി ഇഷ്ടപ്പെട്ടും തുടർന്നും വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു…. സ്നേഹപൂർവ്വം…..
    ചെമ്പരത്തി ????❤❤❤????

    1. ചാണക്യൻ

      @ചെമ്പരത്തി………..
      ബ്രോ……. ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……
      ഈ സ്നേഹം ഒക്കെ ആണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം…..
      ബ്രോയെ പോലെ ഒക്കെ എഴുതാൻ പറ്റണെ എന്ന ആഗ്രഹവും എനിക്കുണ്ട്…..
      എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്യമാണ് മിത്ത്…… അതാണ് ഇതിൽ ഒരു കൈ വച്ചി നോക്കിയത്…..
      ഇനിയും നന്നായി എഴുതാൻ ശ്രമിക്കാട്ടോ…….
      ഈ സ്നേഹവും സപ്പോർട്ടും എന്നും വേണം…
      തിരിച്ചിം ഒരുപാട് സ്നേഹം തരുവാ…
      നന്ദി മുത്തേ ❤️

  6. അടിപൊളി ആയിട്ടുണ്ട് നെക്സ്റ്റ് പാർട്ട്‌ എന്നാണ് ബ്രോ ???

    1. ചാണക്യൻ

      @AneeJo……..
      അടുത്ത ഭാഗം ഉടനെ ഇടാം ബ്രോ……
      നല്ല വായനക്ക് നന്ദി ❤️

  7. Super ♥♥♥♥♥♥♥

    1. ചാണക്യൻ

      @Revathy……..
      സഖാവേ………. ?
      ഒത്തിരി സ്നേഹം…..?
      നല്ല വായനക്ക് നന്ദി ?

  8. വിനോദ് കുമാർ ജി ❤

    ♥❤♥♥?

    1. ചാണക്യൻ

      @വിനോദ് കുമാർ ജി………❤️

  9. സ്പീഡ് അൽപം കൂടി പോയോ എന്നൊരു സംശയം എന്തായാലും നന്നായിട്ടുണ്ട്
    With?

    1. ചാണക്യൻ

      @Sidharth…….
      സ്പീഡ് അല്പം കൂടി പോയി ബ്രോ…….
      അടുത്ത തവണ ശരിയാക്കാം കേട്ടോ….. നല്ല വായനക്ക് നന്ദി ❤️

  10. ചാണക്യ???

    1. ചാണക്യൻ

      @The mech……… മെക്കൂ ❤️

    1. ചാണക്യൻ

      @ST…………. ❤️

    1. ചാണക്യൻ

      @Mohankumar……… ❤️

  11. Avide oru vaseekarana mandram ezhuthiyirunnu bakki ennu varum mr chanakyan

    1. സൂര്യൻ

      മഹി വന്ന ജീപ്പ് എവിടെ?

      1. ചെമ്പരത്തി

        അത് ശര്യാ…. അത് പൊളിക്കാൻ കൊടുത്തുകാണും ??

      2. ?സിംഹരാജൻ

        Jeep njan eduthond Pou….??

      3. ചാണക്യൻ

        @സൂര്യൻ……………
        മഹി വന്ന ജീപ്പ് അമിത് കൊണ്ടു പോയി…….. അങ്കിതയെയും കൊണ്ട്…..
        നല്ല വായനക്ക് നന്ദി മുത്തേ ❤️

        1. സൂര്യൻ

          അതിന്ന് മഹി തന്നേ അല്ലേ പോയേ? അപ്പോൾ അമിത്ത് എവിടുന്ന് വന്നു.

    2. ചാണക്യൻ

      @Aadhi………..
      വശീകരണം ഉടനെ വരും ബ്രോ…… നന്ദി ❤️

  12. Mridul k Appukkuttan

    ?????
    സൂപ്പർ

    1. ചാണക്യൻ

      Mridul k appukkuttan………
      നല്ല വായനക്ക് നന്ദി ബ്രോ ❤️

    1. ചാണക്യൻ

      @RkD…………
      നല്ല വായനക്ക് നന്ദി ❤️

  13. ♨♨ അർജുനൻ പിള്ള ♨♨

    ???

    1. പേജ് കുറച്ചു കൂടി കൂട്ടാം ഇന്റെരെറ്റിംഗ് ആയി chanakya ???????

      1. ചാണക്യൻ

        @Joms…………
        പേജ് കൂട്ടാം ബ്രോ………… നല്ല വായനക്ക് നന്ദി ❤️

    2. ചാണക്യൻ

      @അർജുനൻ പിള്ള………… ചേട്ടായി ❤️

  14. ?‌?‌?‌?‌?‌?‌?‌?‌?‌

    ?

    1. ചാണക്യൻ

      @INTROVERT…………. ❤️

  15. വിരഹ കാമുകൻ???

    ?

    1. ചാണക്യൻ

      @വിരഹ കാമുകൻ………… ❤️

  16. ?

    1. ചാണക്യൻ

      @ആര്യൻ………….. ❤️

Comments are closed.