“എന്നെ ആ റൂമിലേക്ക് കൊണ്ടു പോ സിന്ധൂരി ബാക്കി ഞാനേറ്റു”
മഹിയുടെ പ്രസ്താവന കേട്ട് അവളൊന്നു ഞെട്ടി.
എങ്കിലും ആ ആവശ്യം അവൾ നിരാകരിച്ചില്ല.
മഹിയുടെ കയ്യിൽ പിടിച്ചു അവൾ റൂമിനു വെളിയിലിറങ്ങി.
അവനെയുംകൊണ്ട് നേരെ മൂന്നാം നിലയിലേക്ക് നടന്നു.
തങ്ങളുടെ നേരെ നീളുന്ന തുറിച്ച കണ്ണുകളെ അവഗണിച്ചുകൊണ്ട് അവന്റെ കയ്യിൽ മുറുകെ പിടിച്ചു സിന്ധൂരി നടന്നു.
ഗോവണി കയറി മൂന്നാം നിലയുടെ അവസാനമുള്ള റൂമിനു പുറത്ത് അവർ നടന്നെത്തി.
അവിടെയെത്തിയതും മഹി ആ റൂമിലെ കതകിൽ മുട്ടനായി കയ്യുയർത്തിയതും സിന്ധൂരി പൊടുന്നനെ തടഞ്ഞു.
“മഹി നീ തീരുമാനിച്ചോ?”
“ഹ്മ്മ് ഞാൻ തീരുമാനിച്ചു……..അങ്കിതയെയും കൊണ്ടേ ഞാൻ മടങ്ങൂ…….ഇതെന്റെ വാശിയാ”
മഹി തീർത്തും പറഞ്ഞു.
ഇനിയവനെ പിന്തിരിപ്പിക്കാൻ സാധിക്കില്ലെന്ന് അവൾക്ക് മനസിലായി.
അവന്റെ കയ്യിൽ അവൾ മുറുകെ പിടിച്ചു.
ആ കണ്ണുകളിൽ തന്നോട് സൂക്ഷിക്കണമെന്നുള്ള ധ്വനിയില്ലേ എന്ന് അവന് തോന്നിയിരുന്നു.
“സിന്ധൂരി നിനക്കെന്നെ വിശ്വാസമുണ്ടോ?”
മഹാദേവ് അവളോടായി ചോദിച്ചു.
അവൾ യാന്ത്രികമായി തലയാട്ടി.
“ഹ്മ്മ് നല്ലത്……..എങ്കിൽ പതിനഞ്ചു മിനിറ്റിനകം ഞാൻ നിന്റെ വാതിലിൽ വന്നു മുട്ടും…….അപ്പോഴേക്കും നിനക്ക് ആവശ്യമുള്ള സാധങ്ങൾ എടുത്ത് കയ്യിൽ വയ്ക്കുക…….നിന്നെയും കൊണ്ടെ ഞാൻ ഇവിടുന്ന് പോകൂ……..ഇതെന്റെ വാക്കാ”
ഇന്ന് matte ഭാഗം വായിക്കാൻ തുടങ്ങിയപ്പോൾ ആണ് ഏതോ ഒരു ഭാഗം miss ആയെന്നു തോന്നിയത് പതിവ് പോലെ നല്ല ആകാംഷ ജനിപ്പിക്കുന്ന എഴുത്ത് ❤️❤️❤️
ഒത്തിരി ഇഷ്ടമായി masha??????❤????❤❤❤
@Charu………
ചാരുസെ…………. ഒത്തിരി സന്തോഷം കേട്ടോ………
ഒത്തിരി ഒത്തിരി സ്നേഹം തരുവാ….. ❤️❤️
ഒരുപാട് നന്ദി ??
ഒത്തിരി ഒത്തിരി ഇഷ്ടമായി masha??????❤????❤❤❤
@Charu………
ചാരുസെ…………. ഒത്തിരി സന്തോഷം കേട്ടോ………
ഒത്തിരി ഒത്തിരി സ്നേഹം തരുവാ….. ❤️❤️
ഒരുപാട് നന്ദി ??
ചാണക്യ❤?,
ഈ പാർട്ടും പൊളിച്ചു ഒട്ടും ബോർ ഇല്ലാതെ നൈസ് ആയിട്ട് കൊണ്ട് പോയ്… ഈ സിന്ധുരിക്ക് അവനോട് അനുരാഗമാണോ തോന്നിയത്… ന്തായാലും മഹിയുടെ ഉഗ്ര രൂപം എന്നാവും കാണാൻ കഴിയുക… അടുത്ത പാർട്ടിനായ വെയ്റ്റിംഗ്!!! നല്ലൊരു ഭാഗം തന്നതിൽ വളരെ നന്ദി….
❤?❤?
@സിംഹരാജൻ……..
മുത്തേ കഥ വായിച്ചതിന് ഒരുപാട് സന്തോഷം കേട്ടോ………
സിന്ധൂരിയ്ക്ക് മഹിയോട് അനുരാഗമാണോ എന്നത് അടുത്ത പാർട്ടിൽ ഉണ്ട് കേട്ടോ…..
പിന്നെ മഹിയുടെ ഉഗ്രരൂപം ഇനിയും വരാൻ പോകുന്നേയുള്ളു…….
അധികം ബോർ അടിപ്പിക്കാതെ നോക്കാം കേട്ടോ……
അടുത്ത ഭാഗം വേഗം ഇടാം….
ഒത്തിരി സ്നേഹം…..
നന്ദി മുത്തേ ❤️
ബ്രോ…ചാണക്യാ… ഇന്നാണ് സത്യം പറഞ്ഞാൽ ഈ സ്റ്റോറി കാണുന്നത്…. അതും 3ആം ഭാഗം…… എങ്കിലും കണ്ടപ്പോൾ തന്നെ ആദ്യം തൊട്ടു വായിച്ചു തീർത്തു….. അധികമാരും അവതരിപ്പിക്കാൻ മടിക്കുന്ന തീം ആണ്…. പ്രെസെന്റും മിത്തും കൂടി ഉള്ള ഒരു സംയോജനം…..
അതെ പോലെ തന്നെ ദൂരെയുള്ള സ്ഥലവും ആയി ഉള്ള പരിചയം, പിന്നെ കഥയുടെ അവതരണവും, വാക്കുകളുടെ മൂർച്ചയും…..എല്ലാം നന്നായിട്ടു ഉപയോഗിച്ചിരിക്കുന്നു……ഒത്തിരി ഇഷ്ടപ്പെട്ടും തുടർന്നും വായിക്കാൻ വേണ്ടി കാത്തിരിക്കുന്നു…. സ്നേഹപൂർവ്വം…..
ചെമ്പരത്തി ????❤❤❤????
@ചെമ്പരത്തി………..
ബ്രോ……. ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്……
ഈ സ്നേഹം ഒക്കെ ആണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം…..
ബ്രോയെ പോലെ ഒക്കെ എഴുതാൻ പറ്റണെ എന്ന ആഗ്രഹവും എനിക്കുണ്ട്…..
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാര്യമാണ് മിത്ത്…… അതാണ് ഇതിൽ ഒരു കൈ വച്ചി നോക്കിയത്…..
ഇനിയും നന്നായി എഴുതാൻ ശ്രമിക്കാട്ടോ…….
ഈ സ്നേഹവും സപ്പോർട്ടും എന്നും വേണം…
തിരിച്ചിം ഒരുപാട് സ്നേഹം തരുവാ…
നന്ദി മുത്തേ ❤️
അടിപൊളി ആയിട്ടുണ്ട് നെക്സ്റ്റ് പാർട്ട് എന്നാണ് ബ്രോ ???
@AneeJo……..
അടുത്ത ഭാഗം ഉടനെ ഇടാം ബ്രോ……
നല്ല വായനക്ക് നന്ദി ❤️
Super ♥♥♥♥♥♥♥
@Revathy……..
സഖാവേ………. ?
ഒത്തിരി സ്നേഹം…..?
നല്ല വായനക്ക് നന്ദി ?
♥❤♥♥?
@വിനോദ് കുമാർ ജി………❤️
സ്പീഡ് അൽപം കൂടി പോയോ എന്നൊരു സംശയം എന്തായാലും നന്നായിട്ടുണ്ട്
With?
@Sidharth…….
സ്പീഡ് അല്പം കൂടി പോയി ബ്രോ…….
അടുത്ത തവണ ശരിയാക്കാം കേട്ടോ….. നല്ല വായനക്ക് നന്ദി ❤️
ചാണക്യ???
@The mech……… മെക്കൂ ❤️
??
@ST…………. ❤️
??
@Mohankumar……… ❤️
Avide oru vaseekarana mandram ezhuthiyirunnu bakki ennu varum mr chanakyan
മഹി വന്ന ജീപ്പ് എവിടെ?
അത് ശര്യാ…. അത് പൊളിക്കാൻ കൊടുത്തുകാണും ??
Jeep njan eduthond Pou….??
@സൂര്യൻ……………
മഹി വന്ന ജീപ്പ് അമിത് കൊണ്ടു പോയി…….. അങ്കിതയെയും കൊണ്ട്…..
നല്ല വായനക്ക് നന്ദി മുത്തേ ❤️
അതിന്ന് മഹി തന്നേ അല്ലേ പോയേ? അപ്പോൾ അമിത്ത് എവിടുന്ന് വന്നു.
@Aadhi………..
വശീകരണം ഉടനെ വരും ബ്രോ…… നന്ദി ❤️
?????
സൂപ്പർ
Mridul k appukkuttan………
നല്ല വായനക്ക് നന്ദി ബ്രോ ❤️
Adipoli
@RkD…………
നല്ല വായനക്ക് നന്ദി ❤️
???
പേജ് കുറച്ചു കൂടി കൂട്ടാം ഇന്റെരെറ്റിംഗ് ആയി chanakya ???????
@Joms…………
പേജ് കൂട്ടാം ബ്രോ………… നല്ല വായനക്ക് നന്ദി ❤️
@അർജുനൻ പിള്ള………… ചേട്ടായി ❤️
?
@INTROVERT…………. ❤️
?
@വിരഹ കാമുകൻ………… ❤️
?
@ആര്യൻ………….. ❤️