രാത്രി 10 മണിയോട് അടുത്തതും വാമിഖയുടെ ഫോണിലേക്ക് അലോകിന്റെ ഫോണിൽ നിന്നും ഒരു വാട്സ്ആപ്പ് സന്ദേശം വന്നെത്തി.
വാമിഖ പ്രതീക്ഷയോടെ ആ സന്ദേശം എടുത്തു നോക്കി.
അതിൽ ഒരു ലൈവ് ലൊക്കേഷൻ ആയിരുന്നു അയച്ചിട്ടുള്ളത്.
വാമിഖ ആ വിവരം അപ്പൊ തന്നെ ബ്രഹസ്പതിയേയും യക്ഷമിയെയും അറിയിച്ചു.
രുദ്രരൂപ തന്നെയാണ് ആ മെസ്സേജിന് പിന്നിലുള്ളതെന്ന് മനസിലാക്കിയ അവർ മൂവരും ലൊക്കേഷൻ കാണിക്കുന്ന സ്ഥലത്ത് കുതിച്ചെത്തി.
അതൊരു വലിയ മൈതാനം ആയിരുന്നു.
പഞ്ചായത്ത് വക.
അതിനു ചുറ്റും മതിൽ പണിഞ്ഞിട്ടുണ്ട്.
മരങ്ങളും വച്ചു പിടിപ്പിച്ചിട്ടുണ്ട്.
അവർ മൂവരും അവിടെ ആഗതരായതും പൂർണ ചന്ദ്രൻ മേഘങ്ങളുടെ തടവറയിൽ നിന്നും സ്വതന്ത്രമായി പുറത്തേക്ക് വന്നു.
ആ ആനന്ദത്തിൽ ഭൂമിയിലാകെ വെള്ളിവെളിച്ചം വാരി വിതറി.
നിലാകിരണം തീവ്രതയേറിയപ്പോൾ അപകടം മണത്ത യക്ഷമിയും ബ്രഹസ്പതിയും വാമിഖയും ഒരു മരത്തിന്റെ മറവിൽ പറ്റി പിടിച്ചു നിന്നു.
കാരണം ചന്ദ്രകിരണം നാഗങ്ങൾക്ക് നിഷിദ്ധമാണല്ലോ
അതിന്റെ മറവിൽ നിക്കവേ മൈതാനത്തിന്റെ മധ്യത്തിൽ നിലാ വെളിച്ചത്തിൽ ഒരു രൂപം തെളിഞ്ഞു വന്നു.
അത് മറ്റാരുമായിരുന്നില്ല.
അലോക് ആയിരുന്നു.
ക്രൂശിത രൂപത്തിൽ ബന്ധനസ്ഥനായി നിൽക്കുന്ന അലോകിനെ കണ്ടു, തങ്ങളുടെ രാജകുമാരനെ ദയനീയാവസ്ഥ കണ്ടു അവർ നടുങ്ങി.
നിലാകിരണം ദേഹത്തു പതിച്ചതും അലോക് വായ് തുറന്നു അലറി വിളിച്ചു.
സർവ്വ ദൈവങ്ങളെയും വിളിച്ചു കൊണ്ട്.
അത്രയ്ക്ക് പ്രഹരം ആയിരുന്നു ചന്ദ്രകിരണം അലോകിന്റെ ദേഹത്തു ചെലുത്തിക്കൊണ്ടിരുന്നത്.
ചന്ദ്രകിരണങ്ങൾ പതിക്കുന്ന ഭാഗത്തു പൊള്ളി തൊലിയുരുകി മാംസവും മജ്ജയും വേർപ്പെട്ടു.
മാംസം കരിയുന്നതോടൊപ്പം അതിൽ നിന്നും പുകയുയർന്നു.
ആാാാഹ്ഹ്ഹ്
തന്റെ ശരീരത്തിൽ നിന്നും ഇഞ്ചിഞ്ചായി ജീവൻ വെടിയുന്ന പോലെ അലോകിന് തോന്നി.
അത്രയ്ക്ക് ഭയാനകമായിരുന്നു അവിടെ അരങ്ങേറിക്കൊണ്ടിരുന്ന രംഗം.
കുമാരാ………………
ബ്രഹസ്പതി അലോകിനെ രക്ഷിക്കുവാനായി മുന്നോട്ട് ഒരടി വച്ചതും അതേ വേഗത്തിൽ യക്ഷമിയും വാമിഖയും അദ്ദേഹത്തെ തടഞ്ഞു നിർത്തി.
എന്നിട്ട് മരച്ചുവട്ടിലേക്ക് ബ്രഹസപതിയെ വലിച്ചിഴച്ചുകൊണ്ടു വന്നു.
അദ്ദേഹം അവരിൽ നിന്നും പരമാവധി കുതറി മാറാൻ ശ്രമിച്ചു.
മൊത്തത്തില് വളരെ നന്നായിരുന്നു ചാണക്യന് bro.
അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?
രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്ക്ക് എഴുതാന് കഴിഞ്ഞിരിക്കുന്നു ?
എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️
Powli ?
@sparkling spy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth
@cool dude
വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
കുറച്ചു വൈകും കേട്ടോ ?
നന്ദി ❤️❤️
ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
സ്നേഹത്തോടെ LOTH….???
@lothbrok
അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
സൂര്യപ്രകാശം ഇല്ലാത്തപ്പോ..
അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
എന്തായാലും എഴുത്തും കേട്ടോ..
ഉറപ്പ്..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
✌️
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ
@രുദ്രൻ.
ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
2 emogi ariyaand vanbatha?♂️
@baj
അതു കുഴപ്പമില്ല മുത്തേ ?
So cool bro??✌
@baj
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️
?????
സൂപ്പർ
ഈ ഭാഗം അടിപൊളിയായിരുന്നു
ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?????
@mridul
ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
??അടുത്ത part പെട്ടെന്ന് പോരട്ടെ
@may heaven
നാളെ വരും കേട്ടോ അടുത്ത പാർട്ട് ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
????
@ST
❤️❤️❤️
???
@അശ്വിൻ
❤️❤️❤️
Spr പാർട്ട് ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി
അടുത്ത പാർട്ട് എന്നു വരും ഇനി
ഉടനെ ഉണ്ടാവോ
@devil
ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
നോക്കാം… എന്താകുമെന്ന്..
അടുത്ത പാർട്ട് നാളെയുണ്ടാകും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Ennum polichu machaneee
@നൻപൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കഥ നന്നായിരുന്നു??
പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.
@പാവം പൂജാരി.
അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
ഉറപ്പായും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Pettann theernnallo broo
But ? item aarunnu
@Achu
പെട്ടെന്ന് തീർന്നു ബ്രോ ?
അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Adipoli
@DD
ഒത്തിരി സന്തോഷം കേട്ടോ. ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു
@സൂര്യൻ..
തീർച്ചയായും ഇടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️