ബസിനെ നോക്കിക്കൊണ്ട് ആയിരുന്നു മഹിയുടെ ഓട്ടം.
ആദ്യമൊക്കെ ഓടി തുടങ്ങിയപ്പോൾ കാലുകൾ വേദനിക്കാൻ തുടങ്ങി.
വയറിലൊക്കെ കൊളുത്തി പിടിക്കുന്ന പോലെ.
അവൻ നന്നേ വിയർത്തു കുളിച്ചു.
പക്ഷെ സാവധാനം മഹിയുടെ കാലുകളിലേക്ക് നഷ്ടപ്പെട്ട ഊർജം ഇരട്ടിയായി അരിച്ചെത്തി.
കാലുകൾക്ക് ഇന്ന് വരെ കാണാത്ത വിധം ദൃഢത തോന്നി.
പതിയെ മഹിയുടെ ഓട്ടത്തിന് സപീഡ് കൂടി.
ഓരോ സെക്കണ്ടുകൾ തോറും സ്പീഡ് കൂടി കൂടി വന്നു.
ഓടവേ പിന്നിൽ നിന്നുമുള്ള വായു സമ്മർദത്താൽ താൻ മുന്നിലേക്ക് തള്ളപ്പെടുന്ന പോലെ മഹിക്ക് തോന്നി.
അതുവഴി വേഗതയും കൂടി.
സമയ ലാഭവും ലഭിക്കുന്നു.
മഹി തന്നിൽ വന്ന മാറ്റങ്ങൾ കണ്ടു അത്ഭുതപ്പെട്ടു.
പക്ഷെ എങ്ങനെയെങ്കിലും ആ ബസിനെ പിടിക്കുക എന്നതായിരുന്നു മഹിയുടെ ലക്ഷ്യം.
ഓടിയോടി മഹി ബസിനെ വട്ടം വച്ചു.
അതു കണ്ടതും ഡ്രൈവർ ചവിട്ടി നിർത്തി.
മഹി ഫ്രണ്ട് ഡോർ തുറന്നു ഉള്ളിലേക്ക് കയറി കയറി.
ഒരുപാട് സ്ത്രീജനങ്ങൾ, പെൺകുട്ടികൾ, യുവതികൾ ആ ബസിൽ യുണ്ടായിരുന്നു.
മഹി അവരെയെല്ലാം സൂക്ഷിച്ചു നോക്കി.
പിങ്ക് നിറമുള്ള ചുരിദാർ ആരും ധരിച്ചിരുന്നില്ല.
മഹിയെ തട്ടിയ ആ പെൺകുട്ടി ധരിച്ചിരുന്നതും പിങ്ക് നിറമുള്ള ചുരിദാർ ആയിരുന്നു.
ബസിൽ നിന്നും ചന്ദനഗന്ധം ഒന്നും വരാതിരുന്നthടെ മഹി നിരാശയോടെ അതിൽ നിന്നുമിറങ്ങി.
എന്തോ വല്ലാത്തൊരു സങ്കടവും നഷ്ടബോധവും ആയിരുന്നു അവന്.
തൊണ്ടക്കുഴിയിൽ ശ്വാസം വിലങ്ങുന്ന പോലെ.
മഹി നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ബസ് വന്നതിന്റെ എതിർ ദിശ ലക്ഷ്യമാക്കി നടന്നു നീങ്ങി.
മഹിയുടെ നിറഞ്ഞ കണ്ണുകൾ കണ്ടു മറ്റൊരാളുടെയും കണ്ണുകൾ വിഷാദത്താൽ നിറഞ്ഞു കവിഞ്ഞു.
മറ്റാരുമായിരുന്നില്ല.
രുദ്രരൂപ തന്നെയായിരുന്നു.
ബസിന്റെ റൂഫിൽ സർപ്പ രൂപത്തിൽ കിടക്കുകയായിരുന്നു രുദ്രരൂപ.
മഹി ആ ബസിനെ വട്ടം വച്ചപ്പോ തന്നെ രുദ്ര കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ സർപ്പ രൂപവും പൂണ്ടു ബസിന്റെ റൂഫിൽ കയറിയിരുന്നു.
തന്റെ കുസൃതി മഹിയെ വേദനിപ്പിച്ചെന്ന് അറിഞ്ഞപ്പോൾ രുദ്രയുടെ നെഞ്ചു പിടച്ചു.
അവൾ പൊടുന്നനെ അപ്രത്യക്ഷയായി.
.
മൊത്തത്തില് വളരെ നന്നായിരുന്നു ചാണക്യന് bro.
അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?
രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്ക്ക് എഴുതാന് കഴിഞ്ഞിരിക്കുന്നു ?
എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️
Powli ?
@sparkling spy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth
@cool dude
വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
കുറച്ചു വൈകും കേട്ടോ ?
നന്ദി ❤️❤️
ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
സ്നേഹത്തോടെ LOTH….???
@lothbrok
അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
സൂര്യപ്രകാശം ഇല്ലാത്തപ്പോ..
അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
എന്തായാലും എഴുത്തും കേട്ടോ..
ഉറപ്പ്..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
✌️
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ
@രുദ്രൻ.
ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
2 emogi ariyaand vanbatha?♂️
@baj
അതു കുഴപ്പമില്ല മുത്തേ ?
So cool bro??✌
@baj
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️
?????
സൂപ്പർ
ഈ ഭാഗം അടിപൊളിയായിരുന്നു
ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?????
@mridul
ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
??അടുത്ത part പെട്ടെന്ന് പോരട്ടെ
@may heaven
നാളെ വരും കേട്ടോ അടുത്ത പാർട്ട് ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
????
@ST
❤️❤️❤️
???
@അശ്വിൻ
❤️❤️❤️
Spr പാർട്ട് ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി
അടുത്ത പാർട്ട് എന്നു വരും ഇനി
ഉടനെ ഉണ്ടാവോ
@devil
ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
നോക്കാം… എന്താകുമെന്ന്..
അടുത്ത പാർട്ട് നാളെയുണ്ടാകും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Ennum polichu machaneee
@നൻപൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കഥ നന്നായിരുന്നു??
പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.
@പാവം പൂജാരി.
അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
ഉറപ്പായും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Pettann theernnallo broo
But ? item aarunnu
@Achu
പെട്ടെന്ന് തീർന്നു ബ്രോ ?
അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Adipoli
@DD
ഒത്തിരി സന്തോഷം കേട്ടോ. ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു
@സൂര്യൻ..
തീർച്ചയായും ഇടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️