മഹിയെന്ന മാനവൻ.
അവനോടുള്ള അടങ്ങാത്ത പ്രണയവികാരം.
പ്രണയമെന്ന മാന്ത്രിക ലോകത്തിൽ തളക്കപ്പെട്ട രുദ്രരൂപ ഗതി കിട്ടാതെ ഉഴറുകയാണ്.
തന്റെ പ്രണയ ഭാജനത്തിനായി കേണുകൊണ്ട്
ആർക്കു മുന്നിലും ശിരസ് കുനിക്കാത്ത ഗർവിന്റെ പര്യായമായ രുദ്രരൂപ ഇന്നൊരു മാനവന് ചുറ്റുമായി കേഴുകയാണ്.
ഒരിറ്റ് പരിശുദ്ധമായ പ്രണയത്തിനായി.
വീട്ടിലെത്തിയ രുദ്രരൂപ കുളിയൊക്കെ കഴിഞ്ഞ് അർദ്ധ നഗ്നയായി അലമാരയിലെ കണ്ണാടിക്ക് മുന്നിൽ നിൽക്കുകയാണ്.
മുടിയിൽ കെട്ടിയ തോർത്ത് പതിയെ അഴിച്ചെടുത്തു ബെഡിലേക്ക് വലിച്ചെറിഞ്ഞു.
എന്നിട്ട് ഈറനുള്ള മുടി പുറകിലേക്ക് വാരിയിട്ട് കണ്ണാടിയിൽ തന്റെ നഗ്ന മേനിയെ തന്നെ സാകൂതം നോക്കി.
മഹിയുമൊത്ത് ചിലവഴിച്ച ദൃശ്യങ്ങൾ ആയിരുന്നു അവളുടെ മനസിൽ തികട്ടി വന്നത്.
മഹിയെ പുണർന്നു രാവേറെ ഉറങ്ങിയത് ഓർത്തപ്പോൾ തന്നെ രുദ്രയ്ക്ക് വല്ലാത്തൊരു കുളിരും രോമാഞ്ചവും തോന്നി.
കൈകളിലെ നനുത്ത രോമരാജികൾ എഴുന്നേറ്റ് നിൽപ്പുണ്ട്.
രുദ്രയ്ക്ക് അതിശയം തോന്നി.
ഇതെന്ത് വികാരമാണ്?
മനുഷ്യർക്ക് പൊതുവെ ഇങ്ങനൊരു വികാരം കൂടിയുണ്ടോ?
രുദ്ര പതിയെ തന്റെ രോമരാജികളെ തഴുകിയുറക്കി.
മഹിയുടെ നഗ്ന മേനിയെ പുണർന്നു കിടന്ന രംഗം ഓർക്കവേ രുദ്രയുടെ മേനിയിൽ ചൂട് പീടിച്ചു.
ഉള്ളിൽ ഒരു ലാവ പോലെ പേരറിയാത്ത വികാരം സ്ഫോടനത്തിനായി തയാറായ പോലെ.
നെഞ്ചിടിപ്പ് ഉയർന്നതും രുദ്ര വല്ലാതെ വിയർത്തു കുളിച്ചു.
അവൾ ആഞ്ഞു ശ്വാസം വലിച്ചു.
തന്നിലെ ചൂടിന് ഒരു ശമനം വരുത്തുവാൻ
പക്ഷെ സാധിച്ചില്ല.
ആ പേരറിയാത്ത വികാര തന്നിലെ സിര – ധമനികളിൽ ഒഴുകുന്ന രക്തത്തിൽ ലഹരിയായി അലിഞ്ഞു ചേർന്ന പോലെ.
ശരീരത്തിലെ രക്തയോട്ടം വർധിച്ചതും രുദ്ര അണച്ചുകൊണ്ടു ബെഡിൽ വന്നിരുന്നു.
മൊത്തത്തില്‍ വളരെ നന്നായിരുന്നു ചാണക്യന്‍ bro.
അങ്ങനെ അലോകിനെ ചന്ദ്രകിരണങ്ങളാൽ ഫ്രൈ ചെയ്തു അല്ലേ.. പക്ഷേ രാജകുമാരനെ ജീവൻ കൊടുത്തും രക്ഷിക്കുമെന്ന് പറഞ്ഞ ബ്രഹസ്‌പതിക്ക് ഒരു പൊള്ളലേറ്റതും മതിയായി ?
രുദ്രരൂപയുടെ ശാന്തവും, രൗദ്രവും, പ്രണയവും എല്ലാം വളരെ സ്പഷ്ടമായി തന്നെ നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞിരിക്കുന്നു ?
എന്തായാലും ഇനി അടുത്ത part വായിച്ചിട്ട് ബാക്കി പറയാം. ❤️
Powli ?
@sparkling spy
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Chanakya Vasheekarana Mandram enthayi? Nirtharuth… kanatha kondu, Nokki erangitha, Nirtharuth
@cool dude
വശീകരണം ഇപ്പോഴേ ഉണ്ടാവില്ല ബ്രോ..
കുറച്ചു വൈകും കേട്ടോ ?
നന്ദി ❤️❤️
ബ്രോ അടിപൊളി ആയിട്ടുണ്ട്.ഇനി യക്ഷ്മി എന്ത് ചെയ്യും. രുദ്ര അവനെ സ്നേഹിക്കുന്നു അത് പോലെ അവൻ തിരിച്ചും.രുദ്രക് സൂര്യ പ്രകാശം അടിക്കാൻ പാടില്ലല്ലോ.അപ്പോ അവൾ ബസിൻ്റെ മുകളിൽ കയറിയപ്പോൾ ഒന്നും പറ്റില്ലേ?
വശീകരണ മന്ത്രം ഒന്ന് പരിഗണിക്കണം , ഇത് ഒരു അപേക്ഷയാണ്.ഒരുപാട് പേര് ഉടൻ വരും എന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത്.നിരാശ നൽകരുത്. അത്രെയും പെട്ടെന്ന് പരിഗണിക്കും എന്ന് പ്രധീഷികുന്നു.
സ്നേഹത്തോടെ LOTH….???
@lothbrok
അടിപൊളി ആണെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ ?
യക്ഷമി ഇനി സിംഗിൾ ആയി നടക്കട്ടെ ?
ബസിന്റെ മുകളിൽ കേറിയപ്പോ വൈകുനേരം കഴിഞ്ഞിരുന്നു..
സൂര്യപ്രകാശം ഇല്ലാത്തപ്പോ..
അതാ അവൾക്കൊന്നും സംഭവിക്കാതിരുന്നേ..?
വശീകരണം ചിലപ്പോഴെ ഉണ്ടാകൂ ബ്രോ..
എന്തോ മൈൻഡ് ആകെ പോയി കിടക്കുവാ..
എന്തായാലും എഴുത്തും കേട്ടോ..
ഉറപ്പ്..
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
✌️
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ഈഭാഗം വളരെ നന്നായിരുന്നു.അടുത്തത് ഇനി എപ്പോളാ. പിന്നെ വശികരനമന്ത്രം എഴുതി തുടങ്ങിയോ. ഈ മാസം ഉണ്ടാകുമോ
@രുദ്രൻ.
ഈ ഭാഗം നന്നായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ ?
വശീകരണം ഇനി ഉടനെ ഉണ്ടാവില്ല.
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
2 emogi ariyaand vanbatha?♂️
@baj
അതു കുഴപ്പമില്ല മുത്തേ ?
So cool bro??✌
@baj
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
?
@dean
❤️❤️
?????
സൂപ്പർ
ഈ ഭാഗം അടിപൊളിയായിരുന്നു
ശരണ്യയും മഹിയും സഹോദരങ്ങളായിരുക്കും അല്ലെ
മഹി രുദ്രയുടെ പ്രേമം പെട്ടെന്ന് തിരിച്ചറിയട്ടെ
അവസാനം വന്നത് മഹിക്കും രുദ്രക്കുമുള്ള പണിയാണോ അതോ മറ്റെന്തെങ്കിലുമാണോ
എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
?????
@mridul
ഈ ഭാഗം അടിപൊളി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ?
മഹിയും ശരണ്യയും സഹോദരങ്ങളാണോ എന്നത് സർപ്രൈസ്..
തീർച്ചയായും മഹി രുദ്രയുടെ പ്രണയം തിരിച്ചറിയും കേട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
??അടുത്ത part പെട്ടെന്ന് പോരട്ടെ
@may heaven
നാളെ വരും കേട്ടോ അടുത്ത പാർട്ട് ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
????
@ST
❤️❤️❤️
???
@അശ്വിൻ
❤️❤️❤️
Spr പാർട്ട് ആയിരുന്നു ഇത് ശരണ്യ യും മഹിയും സഹോദരങ്ങൾ ആണോ ഇനി
അടുത്ത പാർട്ട് എന്നു വരും ഇനി
ഉടനെ ഉണ്ടാവോ
@devil
ശരണ്യയും മാഹിയും സഹോദരങ്ങൾ ആണോ എന്നത് സർപ്രൈസ് ?
നോക്കാം… എന്താകുമെന്ന്..
അടുത്ത പാർട്ട് നാളെയുണ്ടാകും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Ennum polichu machaneee
@നൻപൻ
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
കഥ നന്നായിരുന്നു??
പക്ഷെ പെട്ടെന്നു വായിച്ചു തീർന്നു
ഇനി അടുത്ത ഭാഗം മുതൽ കൂടുതൽ പേജുകൾ ഉണ്ടാകുമെന്ന് കരുതുന്നു.
@പാവം പൂജാരി.
അടുത്ത പാർട്ടിൽ പേജ് കൂടുതലിടാട്ടോ… ?
ഉറപ്പായും ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Pettann theernnallo broo
But ? item aarunnu
@Achu
പെട്ടെന്ന് തീർന്നു ബ്രോ ?
അടുത്ത തവണ സെറ്റ് ആക്കാട്ടോ ?
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Adipoli
@DD
ഒത്തിരി സന്തോഷം കേട്ടോ. ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ലേറ്റ് ആക്കാതെ പാർട്ടുകൾ ഇട്ടത് നല്ലതായിരുന്നു
@സൂര്യൻ..
തീർച്ചയായും ഇടാം ബ്രോ ?
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ.
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️