.
.
ജീപ്പ് നിന്ന ശേഷം മഹി ഡോർ തുറന്ന് ഡ്രൈവിംഗ് സീറ്റിൽ നിന്നും പുറത്തേക്ക് ചാടി.
വേഗം ബൊണറ്റിരികിലേക്ക് വന്ന മഹി കാണുന്നത് ബൊണറ്റിൽ കിടന്ന് പുളയുന്ന ഒരു സർപ്പത്തെയായിരുന്നു.
മഹി അത്ഭുതത്തോടെ ആ സപ്പത്തിന് നേരെ കൈ നീട്ടി.
ഒരു മാനവന്റെ കരം തന്നിലേക്ക് നീളുന്നത് കണ്ട രുദ്രരൂപ വെറുപ്പോടെ ഫണമുയർത്തി പിടിച്ചു ചീറ്റി.
സ്………………… സ്……………………. സ്
രുദ്രയുടെ പൊടുന്നനെയുള്ള ആക്രമണത്തിൽ നിന്നുമൊഴിഞ്ഞ മഹി ഒരടി അകലെ നിന്നുകൊണ്ട് ആ സർപ്പത്തെ തന്നെ വീക്ഷിച്ചു.
അതിന്റെ ഉടലിൽ പലയിടത്തും ചോരമയം ആയിരുന്നു.
പലയിടത്തുമായി മുറിവുകൾ കാണാമായിരുന്നു.
അത് കണ്ടു മനസലിഞ്ഞ മഹി ജീപ്പിൽ കരുതിയ പഞ്ഞിയും ഡെറ്റോളും എടുത്തുകൊണ്ടു വന്നു.
എന്നിട്ട് വീണ്ടും സർപ്പത്തിന് നേരെ അടുക്കാൻ തുണിഞ്ഞതും അത് വീണ്ടും ആവേശത്തോടെ ചീറ്റി.
സ്……………….. സ്……………….. സ്
ആ മനുഷ്യൻ തന്നെ എന്തൊക്കെയോ എടുത്തുകൊണ്ടു കൊല്ലാൻ വരുവാണെന്ന് ഭയപ്പെട്ട രുദ്രരൂപ തന്നാലാവും വിധം പത്തി വിടർത്തി പിടിച്ചു മഹിയെ ഭയപ്പെടുത്താൻ നോക്കി.
സ്………………… സ്…………………… സ്
അത് കണ്ടതും കലി പൂണ്ട മഹിയുടെ നക്ഷത്രകണ്ണുകൾ പൊടുന്നനെ തിളങ്ങി.
മഹി രുദ്രരൂപയുടെ കണ്ണുകളിൽ നോക്കിക്കൊണ്ട് ഉച്ഛരിച്ചു.
സ്………. സാാാാഹ്…………. ഹ്ഹഹ്ഹസാാാാാ
തന്റെ കണ്മുന്നിൽ നിക്കുന്ന മനുഷ്യൻ മന്ത്രിക്കുന്നത് കേട്ട് രുദ്രരൂപയൊന്ന് ഞെട്ടി.
കാരണം മഹി ഉച്ചരിച്ചത് സർപ്പ ഭാഷയായിരുന്നു.
ഭയപ്പെടേണ്ടതില്ല……. ഞാൻ നിന്റെ രക്ഷയ്ക്ക് വന്നവനാണ്…… ദയവായി നിന്നെ ശുശ്രൂശിക്കാൻ അനുവദിച്ചാലും സർപ്പിനി
ഇതായിരുന്നു മഹിയുടെ നാവിൽ നിന്നും മന്ത്രിച്ച സർപ്പ ഭാഷയുടെ പരിഭാഷ
രുദ്രരൂപ അപ്പോഴും ഞെട്ടലിൽ നിന്നും വിമുക്തയായില്ലായിരുന്നു.
അവൾ മഹിയെ തന്നെ ഉറ്റു നോക്കി.
എന്തോ തന്റെ കണ്മുമ്നിൽ നിൽക്കുന്ന മാനവൻ തന്നെ സഹായിക്കുവാൻ വന്നതാണെന്ന ബോധം രുദ്രരൂപയിൽ ഉടലെടുത്തു.
അവൾ തന്റെ ഫണം താഴ്ത്തി.
മഹി സന്തോഷത്തോടെ പഞ്ഞിയിൽ ഡെറ്റോൾ പുരട്ടി രുദ്രരൂപയുടെ ഉടലിൽ പതിയെ പുരട്ടുവാൻ തുടങ്ങി.
പഞ്ഞി മുറിവിൽ സ്പർശിക്കവേ നോവോടെ അവൾ മഹിയെ ഒന്നു പാളി നോക്കി.
ഒന്നുമില്ലാട്ടോ….. പേടിക്കണ്ട.
മഹി സർപ്പത്തെ ആശ്വസിപ്പിക്കുന്ന തരത്തിൽ പറഞ്ഞ ശേഷം പഞ്ഞികൊണ്ടു രുദ്രരൂപയുടെ ഉടലിലെ ചെളിയും പൊടിയുമെല്ലാം തുടച്ചു കളഞ്ഞു.
Super mashaaaa?? nannayirunnu kadha
ബാക്കി എന്ന് വരും ചാണക്യൻ ബ്രോ
@vishnu
ദേ ഇപ്പൊ സബ്മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
2 ഡേയ്സ്നുള്ളിൽ വരുമായിരിക്കും.. ?
നന്ദി ❤️❤️
Ithavanayum bhangiyaayi ???? next part waiting
@neyyattinkara kuruppu
ഒത്തിരി സന്തോഷം കേട്ടോ കഥ ഇഷ്ടപ്പെട്ടതിന്..
അടുത്ത പാർട്ട് ഉടനെ ഇടാവേ..
ഒത്തിരി സ്നേഹം.. ?
നന്ദി ❤️❤️
ചാണക്യൻ♥️?,
ഓരോ പാർട്ടിലും വമ്പൻ സ്വിസ്റ്റ് ആണല്ലോ… മിക്കവാറും ചെക്കനൊരു കാസനോവ ആകുമോ എന്നാണ് എന്റെ സംശയം…!!!
ആക്സിഡന്റ് ഉണ്ടായ കുട്ടിക്ക് നക്ഷത്ര കണ്ണുകൾക്ക് മഹിയെ ഞെട്ടിച്ചു അതുപോലെ അവളെയും ഞെട്ടിച്ചു… ന്താണ് ഇതിന്റെ ഒക്കെ അർത്ഥം… എന്തായാലും ചുരുളഴിയാത്ത കില്ലാഡി സംഭവം ഇനി ഉണ്ടാകും എന്നറിയാം…
അതുപോലെ ബൊണറ്റിൽ വന്ന് വീണ ആ സർപ്പതെ അവരുടെ ഭാഷയിൽ സംസാരിച്ചു പരിചരിച്ചല്ലോ.. അപ്പോൾ മഹിക്ക് താൻ സംസാരിക്കുന്നത് സർപ്പ ഭാഷയിൽ ആണെന്നുള്ള ബോധം ഉണ്ടോ അതോ അവന്റെ സംസാരം അവൾ തന്റെ ശക്തികൾ കൊണ്ട് അവൻ പറഞ്ഞത് മനുസ്സിലാക്കിയതാണോ????
എന്തായാലും ഈ പാർട്ട് പൊളിച്ചടുക്കി… അടുത്ത ഭാഗം ഉടനെ കാണുമെന്നു പ്രതീക്ഷിക്കുന്നു….!!!!!!
ഇതുപോലെ അടുത്ത ഭാഗവും നന്നായി എഴുതുവാൻ കഴിയട്ടെ……!!!
♥️?♥️?
@സിംഹരാജൻ
ബ്രോ ആദ്യമേ തന്നെ ക്ഷമ ചോദിച്ചു കൊള്ളട്ടെ…
കാരണം ചില പേർസണൽ പ്രേശ്നങ്ങൾ കാരണം കമന്റിന് റിപ്ലൈ തരാൻ കഴിഞ്ഞില്ല സോറി കേട്ടോ ?
നമ്മടെ ചെക്കൻ അല്ലേലും മുത്തല്ലേ..
പിന്നെ ബ്രോ പറഞ്ഞ പോലെ ഇച്ചിരി കാസനോവ ആവുന്നുണ്ടോ എന്നെനിക്കും ഡൌട്ട് ഉണ്ട് ?
ഉണ്ടേൽ നമുക്ക് ഉപദേശിച്ചു റെഡി ആക്കാട്ടോ..
പിന്നെ മഹിയെ പോലെ ആ പെൺകുട്ടിക്കും നക്ഷത്രകണ്ണുകൾ വന്നതിന് പിന്നിൽ ഒരു രഹസ്യമുണ്ട്..
അത് വഴിയേ പറയാം കേട്ടോ..
മഹി സർപ്പത്തോട് സർപ്പ ഭാഷയിൽ സംസാരിച്ചതു തന്നെയാണ്..
പക്ഷെ മഹി അറിയുന്നില്ല സർപ്പ ഭാഷ അവന് അറിയുമെന്നത്..
അവന്റെ ഉപബോധ മനസിലാണ് ഈ ഭാഷ ഉള്ളത്.
ഒത്തിരി സന്തോഷം കേട്ടോ ഒരു പാർട്ട് പോലും വിടാതെ ഈ കഥ വായിച്ചു സപ്പോർട്ട് ചെയ്യുന്നതിനും സ്നേഹം തരുന്നതിനും..
ഒത്തിരി സ്നേഹം കേട്ടോ ?
നന്ദി ❤️❤️
♥️?♥️?
ഷൊർണുർ to ചിറ്റൂർ നല്ല long ആണ് ? ട്ടോ, next പാർട്ട് വൈകാതെ കിട്ടാൻ കാത്തിരിക്കുന്നു
@arunraj
തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി ബ്രോ ?
ഒരു ഊഹം വച്ചു എഴുതിയതാ ?
ഞാൻ കാസർഗോഡ്കാരനാ
അടുത്ത പാർട്ട് വൈകാതെ തരാട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
ശരിക്കും ത്രില്ലടിപ്പിച്ചു എഴുത്തുകാരാ …..
നാഗ ലോകവും സർപ്പ ലോകത്തെക്കുറിച്ചും എഴുതിയത് എനിക്ക് പുതിയ അറിവുകളാണ് …. ഇഷ്ടം
@അഭി
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ?
എന്റെ പരിമിതമായ അറിവിൽ നിന്നും നല്ല അറിവുകൾ ബ്രോയ്ക്കും തരാനായതിൽ ഒരുപാട് സന്തോഷം..
അടുത്ത ഭാഗം വേഗം ഇടാവേ
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Next part vaikumo
@abdul salam
ഇപ്പൊ സബ്മിറ് ചെയ്തേ ഉള്ളൂ ബ്രോ ?
2 ഡേയ്സ് നുള്ളിൽ വരുമായിരിക്കും…
നന്ദി ❤️❤️
അഥ൪വ്വ൦ നി൪ത്തിയൊ
@സൂര്യൻ
ഇല്ല ബ്രോ…
എഡിറ്റിംഗ് മടിയാ ?
അതാ ഇടാത്തെ
Super
@അബ്ദു
ഒത്തിരി സന്തോഷം കേട്ടോ…
ഒത്തിരി സ്നേഹം..
നന്ദി ❤️❤️
കൊള്ളാം നന്നായിട്ടുണ്ട് ആകെ കൺഫ്യൂഷൻ ആണ് വിചാരിച്ചപോലെ അല്ല സ്റ്റോറി പോണത്
ലാസ്റ്റ് വന്ന പെണ്ആരാണ്
റോസിന്റെ ഫ്രണ്ട് മഹി നേക്കാൾ വയസിനു താഴേ ആണ് അപ്പോൾ റോസ് ആ വയസ് അല്ലെ ആവ
പിന്നെ മഹി എങ്ങനെ അനിയൻ ആവും ചേട്ടൻ alle ആവ
മഹി എങ്ങനെ സർപ്പ ഭാഷ അറിയാ ഇനി അവൻ സർപ്പം ആവോ കരിനാഗമലാതെ
Nxt part കാത്തിരിക്കുന്നു
@devil
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
കഥയിൽ ഉള്ള കൺഫ്യൂഷൻ ഒക്കെ വഴിയേ മാറും കേട്ടോ ?
ലാസ്റ്റ് വന്ന പെണ്ണ് ആരാണെന്നുള്ളത് സർപ്രൈസ് ?
പിന്നെ റോസ്ന്റെ ഫ്രണ്ട് ഒരു ടീച്ചർ ആണ്..
ആ ടീച്ചേർന്റെ സ്റ്റുഡന്റ് ആണ് ആലിയ..
അങ്ങനെയാണ് അവൾ ജോധ്പൂർ വരുന്നത്..
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Good going man…
@ജിത്ത്
ഒത്തിരി സന്തോഷം ബ്രോ…
സ്നേഹം….. ?
നന്ദി ❤️❤️
?
@dean
❤️❤️
?❤️?❤️?
@akshay
❤️❤️
Kadha nannayitund but pages kuravanu
@krish krish
പേജ് അടുത്ത തവണ കൂട്ടാം കേട്ടോ… ?
ഒത്തിരി സ്നേഹം…
നല്ല വായനക്ക് നന്ദി ❤️❤️
Super ???
കൊള്ളാം
@ananthu
ഒത്തിരി സ്നേഹം…
നന്ദി ബ്രോ ❤️❤️
@ST
ഒത്തിരി സ്നേഹം…
നന്ദി ബ്രോ ?❤️?
ഇതേത് ഷൊർണുർ ആണ് ??
@No one
അതെന്താ അങ്ങനെ ചോദിച്ചേ ?
Adipoly adipoly… Bakki koode poratte?
@sparkling spy
മുത്തേ ?❤️?
ബാക്കി കൂടി ഉടനെ ഇടാട്ടോ…
ഒത്തിരി സ്നേഹം ?
കഥ വായനക്കു നന്ദി ❤️❤️
page poraa taa………kittiyadatholam adipoly
@divakar
പേജ് കൂട്ടാം കേട്ടോ ?
ഒത്തിരി സ്നേഹം.. ?
നല്ല വായനക്ക് നന്ദി ❤️❤️
♥️?♥️?
@സിംഹരാജാ
?❤️?